Friday 27 February 2015

ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്

ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്തിന്റെ താഴെയുള്ള ആശയത്തിന് പൂര്‍ണ്ണ പിന്തുണ .
ഒപ്പം?
മദര്‍ തെരേസയെപ്പറ്റി, ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ നിലപാടുകള്‍ അനവസരത്തിലുള്ളത്. എന്നേ എഴുതാനാവൂ.
ആധുനിക ലോകത്ത്,സ്വര്‍ഗ്ഗം ലഭിക്കുമെന്നുള്ള മിഥ്യാധാരണയില്‍,തലയറുക്കുന്ന ഐഎസ്‌കാരെ തൂത്തുമാറ്റേണ്ടതിന് പകരം,
ഇന്ത്യക്കാര്‍ ജാതി-മതങ്ങളുടെ പേരില്‍ ഇനിയുമിനിയും കലഹിക്കുക.. 
നാളെ,ഈ ഭൂമുഖത്തുനിന്നും
മനുഷ്യവംശം മുഴുവന്‍ തൂത്തു മാറ്റപ്പെടുമ്പോള്‍ മാത്രമേ,അവശേഷിച്ചവരുടെ കണ്ണുകള്‍ തുറക്കൂ.
മതം /ജാതി മറയില്ലാതെ.,മനുഷ്യരെന്ന പരിഗണനയില്‍ പരസ്പരം സഹായിക്കുന്നതാണ് ഉത്തമമാതൃകയെന്ന് പലവട്ടം എഴുതിയിട്ടുണ്ട്‌.
ഇന്ത്യന്‍ ഹൈന്ദവവര്‍ക്കിടയില്‍ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും മേല്‍-കീഴ് ജാതികളുടെ അയിത്തം,പട്ടിണി കൂടുമ്പോള്‍,അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

Nuisance

കേരളം ഭരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങുമ്പോഴേക്കും,
സരിതാ മാഡം സോളാര്‍ വെളിച്ചവുമായി വന്ന് ,നിര്‍മിച്ച ഗുലുമാലുകള്‍ ,
ഒടുവില്‍ മന്ത്രിസഭ തന്നെ വീഴുമെന്ന നിലയിലായി..
മലപ്പുറം ലോബി വരെ സഹായത്തിനെത്തി.
വീണ്ടുംവീണ്ടും കുട്ടിക്കടത്ത്,ബാര്‍ കോഴ ,ആറന്മുള വിമാനത്താവളം,പ്ലസ് വണ്‍ കോഴ ,ഫാരിസ്,നിസ്സാം.. 
ഒന്നിന് പിറകെ മറ്റൊന്നായി അനേകം വിവാദങ്ങള്‍ .
ഒടുവില്‍,
ഭരിക്കാന്‍ കൂടി മുഖ്യമന്ത്രി ഉമ്മചാണ്ടിയ്ക്ക് നേരമില്ലാതായി.
അല്ലാ,കേരളം ഭരിക്കുന്നത്‌ സരിതയോ?
ഇവള്‍ക്കൊന്നും ശിക്ഷയില്ലേ?


അമൃതാനന്ദമയി

അമൃതാനന്ദമയി,ഹിന്ദുമതത്തില്‍ ചേരാന്‍ ആരെയെങ്കിലും,നിര്‍ബന്ധിച്ചുവോ? ഉള്‍ഫ,ബോഡോലാന്‍ഡ്പ്രശ്നത്തില്‍ മൃദുസമീപനംമാണ്,ഇക്കാലംവരെ ഇന്ത്യ ഭരിച്ച.കോണ്ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്.
മോഡി സര്‍ക്കാറിന് കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കാന്‍,ആരുടേയും സമ്മതം ആവശ്യമില്ല. 
സൈന്യം, ശക്തമായി തിരിച്ചടിച്ചാല്‍,ഉള്‍ഫ-ബോഡോക്കാരുടെ പൊടി കാണില്ല.
ത്രിപുര മുഖ്യമന്ത്രി മിഷണറിമാര്‍ ,അവിടെ,മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പറഞ്ഞതിന്,മറുപടിയായി..
മുന്‍പ്,കൃസ്തുമതത്തിലേക്ക്
പരിവര്‍ത്തനപ്പെടുത്തി എന്ന് കുറ്റം ചാര്‍ത്തിയാണ്, 
നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍,കൃസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്.
ഐ എസ് ആകട്ടെ ,മറ്റൊരു തന്ത്രം പയറ്റുന്നു.ബിന്‍ ലാദനെ കൊന്നതിനു പകരം,ഒബാമയെ ,
കൃസ്ത്യാനികളെ കൊല്ലും എന്ന്പറയുന്നു.
മാത്രമല്ല,മുസ്ലിംകള്‍ അല്ലാത്ത കാഫിറുകളെ കൊന്ന്,'sultanate of caliph എന്ന ഒറ്റ മുസ്ലിം ലോകരാഷ്ട്രത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നു.
ചുരുക്കത്തില്‍
,ജാതിമതവര്‍ഗരഹിതര്‍ക്ക്,ഈ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശംഎന്നന്നേക്കുമായി നഷ്ടപ്പെടുന്നു.

ഫണ്ടുകള്‍ ഉപയോഗിക്കുക

കേരളത്തില്‍ നിന്ന് ജനങ്ങളുടെ വോട്ടുകള്‍ വാങ്ങി പോയ എംപിമാര്‍,
കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ ഉപയോഗിച്ച്
താഴെയുള്ള പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നു.
ബിജെപി-മോഡിയെ ആവശ്യത്തിനും,അനാവശ്യത്തിനും വിമര്‍ശിക്കുന്നവര്‍ ,
ആദ്യം ഒരു ജനപ്രതിനിധിയെന്ന നിലയ്ക്ക് ,പത്തും പതിനഞ്ചും വര്‍ഷക്കാലം,കേരളത്തില്‍ എന്തെല്ലാം വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു ,സ്തുതി അര്‍ഹിക്കും വിധം പ്രാവര്‍ത്തികമാക്കിയെന്നു പറയുക.
കെ.എം.രാധ

കേന്ദ്ര റെയില്‍വേ ബജറ്റ്

കേന്ദ്ര ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റ് പൊതുവെ നല്ലത്.
പുതുതായി ട്രെയിനുകളുടെ എണ്ണം, കൂട്ടുമെന്നും റെയില്‍വേ വകുപ്പ് മന്ത്രി പ്രസ്താവിച്ചു.
എന്നിട്ടും,
സംഭാഷണ ചതുരന്‍ ,മന്ത്രിയായപ്പോള്‍,കേരളത്തിനു വട്ടപ്പൂജ്യം നല്‍കിയ സാക്ഷാല്‍ എന്‍.കെ.പ്രേമ ചന്ദ്രന്‍ അവര്‍കള്‍
വയനാട്ടില്‍ നിര്‍ബാധം വനം കൊള്ളയടിക്കുന്നതും, 
ഖനനവും കണ്ടില്ലെന്നു നടിക്കുന്ന എം.എ.ഷാനവാസ് കുബുദ്ധികള്‍ ചിന്തിക്കുക.
പദവികള്‍ അലങ്കരിച്ച ശേഷം,
നിങ്ങള്‍ ഇരുവരും, എത്രവട്ടം സ്വന്തം മണ്ഡലങ്ങളില്‍ പോയി,ജനസേവനം നടത്തിയിട്ടുണ്ട്?
കെ.എം.രാധ

ചില തമാശകള്‍!

 
സംസ്ഥാന ഭരണകൂടത്തിന്റെ ചില തമാശകള്‍!
ഏത് ഉദ്യോഗസ്ഥനെതിരെ കുറ്റം ചാര്‍ത്തിയാലും,
ഉടന്‍,സസ്പെന്‍ഷ കാലം,സുഖ വിശ്രമത്തിന് അവധിയില്‍ പോകല്‍,
പിന്നീട് ,എല്ലാ ആനുകൂല്യങ്ങളും നല്‍കി തിരിച്ചെടുക്കല്‍.!
ഉദ്യോഗസ്ഥരാരും,കേസില്‍ കുടുങ്ങാത്ത രീതിയില്‍ ഒത്തുതീര്‍പ്പുകള്‍.
ശ്രീജിത്ത്,സൂരജ് ഖാന്‍,തച്ചങ്കരി ബാര്‍ കോഴ,സോളാര്‍.ഫയാസ്,നിസാം ,ആരോഗ്യ സര്‍വകലാശാല ഡയറക്ടര്‍,ഗവേഷണ പ്രബന്ധം കോപ്പിയടിച്ച് ഡോക്ടറേറ്റ് നേടിയവര്‍, എല്ലാം, വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു.
അതാണ്‌,അസ്സല്‍ ജനാധിപത്യമുന്നേറ്റം
കെ.എം.രാധ

solar saritha

അഹങ്കാരം കൂടുന്നു!
പിന്നേ..അധികം വിളച്ചിലെടുക്കല്ലേ?
ഇവളാര്?
സരിതാ താലിബാനിയോ?
പേടിപ്പിക്കാതെ പെണ്ണേ.
.
ഇവളെയൊക്കെ ചാട്ടവാര്‍ കൊണ്ട് അടിക്കാന്‍ പാകത്തില്‍ ഉശിരുള്ളവര്‍ ,കേരളത്തില്‍ ഉണ്ടെന്ന് സരിതമാഡം ചിന്തിക്കുക

നല്ലത്..പക്ഷേ

നല്ലതു തന്നെ.
പക്ഷേ...
ജാതിമതവര്‍ഗരഹിതരായി ജീവിക്കുന്ന പാവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കാനും നിയമ നിര്‍മ്മാണം വേണം.
അങ്ങനെയുള്ളവരും,ഇതെഴുതുന്ന വ്യക്തിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
''മതം മാറിയവര്‍ തിരിച്ചുവന്നാല്‍ സംവരണം നല്‍കണം:''
സൂപ്രീംകോടതി
ചിത്രം അയച്ച ഉണ്ണികൃഷ്ണന്‍ തൃക്കുന്നപ്പുഴയ്ക്ക് നന്ദി.
കെ.എം.രാധ

വെറുതെ വിടരുത്

ജീവിക്കാന്‍ വേണ്ടി പാറാവ്‌ ജോലിയ്ക്ക് പോയ മനുഷ്യനെ കാറിടിപ്പിച്ച് ,വാരിയെല്ല് തകര്‍ത്തുകളഞ്ഞു കൊന്ന ഈ നിസാം നരാധമനെ,
നിയമം ഒരു പോറലും ഏല്പ്പിക്കാതെ,തിരികെയെത്തിക്കുമ്പോള്‍,
സമൂഹം വെറുതെ വിടരുത്.
ടി.ജെ.ജോസഫ് മാഷുടെ കൈവെട്ടിയവന്‍ സുഖചികിത്സ കഴിഞ്ഞു മടങ്ങുന്നതും ,സമൂഹം തിരിച്ചറിയുക.

പ്രായോഗികത

മോഹന്‍ ഭാഗവത് സ്നേഹികളോട് 
കേരളത്തിലെ, പണംവാരി ക്ഷേത്രങ്ങള്‍,
ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമി സര്‍ക്കാരില്‍ നിന്ന് മുക്തമാക്കാന്‍ നിയമം കൊണ്ട് വരാന്‍ മോഹന്‍ ഭാഗവത്തിനോട് പറഞ്ഞ് ,പ്രായോഗികമാക്കാന്‍ ,

ഇവിടെ ഭാഗവത് പക്ഷം പിടിച്ചവര്‍ക്ക് സാധിക്കുമോ?
കേരളത്തിലെ,ഹിന്ദുമത പരിവര്‍ത്തനം 80% കുറയും. 
ഉറപ്പുണ്ടു.
ഇന്നും,ഹിന്ദുക്കള്‍ ലവ് ജിഹാദിനും,
അല്ലാത്ത മതംമാറ്റത്തിനും പോകുന്നതിന് പിന്നില്‍ സാമ്പത്തികം,തൊഴില്‍ എന്നീ രണ്ടു മുഖ്യ ഘടകങ്ങള്‍ ഉണ്ട്.
ഡല്‍ഹിയില്‍ ബിജെപിക്ക് സംഭവിച്ച പാളിച്ചകള്‍ ഈ പേജില്‍ അക്കമിട്ടു എഴുതിയപ്പോള്‍,
പുച്ഛമായിരുന്നു.
തെറ്റുകള്‍ ആര്‍ക്കും വരാം.
ബിജെപിക്കും.
അവ തിരുത്തുന്നതിലാണ് യോഗ്യത.
അല്ലാതെ,തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ,താറടിച്ചു കാണലല്ല.
K.M.RADHA

ഇന്ത്യന്‍ സ്വപ്നം

ഇന്ത്യയെ കട്ടു മുടിക്കാന്‍ ഇനിയും രാഷ്ട്രീയക്കാര്‍,
വന്‍ തോക്കുകളെ അനുവദിച്ചു കൂടാ..
ഭാരതത്തില്‍ കുടുംബ വാഴ്ച നിലനിര്‍ത്തിയ,
കോണ്ഗ്രസ്സിന്റെ തെറ്റായ നയങ്ങളാണ്,ഇതിനു പിന്നിലെന്ന് മനസ്സിലാക്കാന്‍ ജ്ഞാനത്തിന്‍റെ ആവശ്യമില്ല.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഇന്നും പ്രാഥമിക ആവശ്യങ്ങള്‍ പോലും,നിറവേറ്റപ്പെടാതെ, മനുഷ്യപ്പുഴുക്കള്‍- ലക്ഷങ്ങള്‍- ജനിച്ച് ജീവിച്ച് മണ്ണടിയുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.


True

രാജേന്ദ്രന്‍ നായര്‍ ചിത്രത്തില്‍ എഴുതിയത് സത്യമാണ്.
കേരളം,ഇടതുപക്ഷം ഭരിക്കുമ്പോള്‍,അവിശ്വാസികള്‍ ക്ഷേത്ര ഫണ്ടുകള്‍ കൈകാര്യംചെയ്യരുത് എന്നുവരെ ഹിന്ദുക്കള്‍ പറയുന്നു.
മാത്രമോ,താഴെ സൂചിപ്പിച്ച കാര്യങ്ങള്‍ കൊണ്ട്,ഹൈന്ദവര്‍ കമ്മ്യൂണിസ്റ്റ് പക്ഷം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്‌.
കെ.എം.രാധ

കേരളം കടക്കെണിയില്‍

കേരളത്തില്‍,ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ,വന്‍ സഹായങ്ങള്‍ 
കോര്‍പ്പറേറ്റുകള്‍ക്കല്ലാതെ,
എന്ത് ജനോപകാരപ്രദമായ നടപടികള്‍ ഉണ്ടായി?
സംസ്ഥാനം ,കടക്കെണിയിലായത്, പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളെ തീറ്റി പോറ്റിയിട്ടോ?
കേരളം കൊള്ളയടിച്ചവര്‍ക്ക് 
കഴിഞ്ഞ യു പി എ കോണ്ഗ്രസ് സോണിയാ മാഡം കൊടുത്തത് എത്ര കോടി?
ഇപ്പോള്‍,കൊടുത്തത്‌കൊണ്ട്, 2016 May ആകുമ്പോഴേക്കും ,കേരളം സ്വര്‍ഗമാകും?
കേരളം മുഴുവന്‍ ഇട റോഡുകള്‍,ശബരിമല നിരത്തുകള്‍ ഉള്‍പ്പെടെയുള്ള വയ്ക്ക് എന്ന് ശാപമോക്ഷം ലഭിക്കും?
സ്വകാര്യ കുത്തകകളെ പ്രോത്സാഹിപ്പിച്ച്,
ഒടുവില്‍,പെന്‍ഷന്‍ പോലും കൊടുക്കാനില്ലാതെ തകരുന്ന കെഎസ് ആര്‍ ടി സിയെ ആര് രക്ഷിക്കും?
വിദ്യാഭ്യാസ മേഖലയില്‍,മൂല്യം കുത്തനെ ഇടിഞ്ഞ് വീണ്,
മാതൃഭാഷ പോലും,എഴുതാനറിയാത്ത ,പുതുതലമുറയെ കരകയറാന്‍ ആര്‍ക്കു സഹായിക്കാനാവും?

പാവം ച്ന്ദ്രബോസ്സുമാര്‍

കേരളത്തിലെ ഇടതനും,വലതനും മതവര്‍ഗീയവാദി കോടീശ്വരന്‍മാരുടെ ആജ്ഞാനുവര്‍ത്തികളാകരുത്.
ആദര്‍ശ വീരന്മാര്‍,പ്രവര്‍ത്തിയിലും അവ പ്രതിഫലിപ്പിക്കുക.
ആം ആദ്മി പാര്‍ട്ടി നേതാവ് സാറാ ജോസഫിന്റെ അഭിപ്രായം വളരെ വളരെ ശരിയാണ്.
കാറിടിച്ച് കൊന്ന ചന്ദ്രബോസ്സിന്‍റെ കുടുംബത്തിനു തീര്‍ച്ചയായും,ഒരു കോടി രൂപ കൊടുക്കണം.
ചന്ദ്രബോസ്സിന്റെ സ്ഥാനത്ത് ഞമ്മന്റെ ആളെങ്കില്‍,നിസാം കാറിടിപ്പിച്ചു കൊല്ലില്ലായിരുന്നു.
അതുപോലെ,,
കോഴിക്കോട് ആര്‍ പി മാളില്‍ ഹിന്ദുവെന്ന ഒറ്റ കാരണം കൊണ്ടാണ്,
സമയം കഴിഞ്ഞു സിനിമ കാണാനെത്തിയ മതവര്‍ഗീയവാദി ,ജീവിക്കാന്‍ വേണ്ടി സെക്യൂരിറ്റി ജോലിക്ക് പോയ പാറാവുകാരനെ തല്ലി കൊന്നത്. 
ആ ദരിദ്ര കുടുംബത്തിനു കൊന്നവന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ,ആ ധനം കൊടുക്കുക.
എങ്കിലേ,ഇക്കൂട്ടര്‍ക്ക് സ്വല്പ്പമെങ്കിലും ഭയമുണ്ടാകൂ.
കള്ളനോട്ടും,സ്വര്‍ണ്ണ കടത്തും നടത്താന്‍ ന്യൂനപക്ഷത്തെ സഹായിക്കുന്ന രാജ്യദ്രോഹികളായ ഹിന്ദു ഉദ്യോഗസ്ഥരെ കൈ വിലങ്ങിടാന്‍,
ഹിന്ദു ഡിഫന്‍സ് ലീഗ് പോലുള്ള സംഘടനകള്‍ മുന്നോട്ടു വരിക.
എന്താണ്,കേരളത്തിലെ പള്ളിയിലെ അച്ചന്മാര്‍ നിശ്ശബ്ദരാകുന്നത്?
കഴിഞ്ഞ ദിവസം,ഇറാക്കില്‍ കൃസ്ത്യാനികളുടെ തലയറുത്തല്ലോ!
കസ്തൂരിരംഗന്‍,ഗാഡ്ഗില്ലിന് വേണ്ടി സമരമുഖം തീര്‍ത്തവര്‍ക്ക്,
മനുഷ്യ കാടത്തത്തിന് എതിരെ ശബ്ദിക്കാന്‍ ശക്തിയില്ലാതെ പോയോ?
കഷ്ടം!
യൂറോപ്പില്‍ പോയപ്പോള്‍,റോമില്‍ സിസ്റ്റയിന്‍ ചാപ്പലില്‍ ടൂറിസ്റ്റുകളല്ലാതെ ,പ്രാര്‍ത്ഥനയ്ക്ക് വന്നവര്‍ വളരെ കുറവെന്ന് കണ്ടു.
അന്വേഷിച്ചപ്പോള്‍.പാശ്ചാത്യരായ കൃസ്തുമത വിശ്വാസികള്‍ കുറഞ്ഞു വരികയാണെന്നും,
ഇസ്ലാമിസ്റ്റകള്‍ ,ഇസ്ലാം മതത്തിലേക്ക് ചേരാന്‍ കൃസ്ത്യന്‍ സമൂഹത്തെ ആഹ്വാനംചെയ്യുന്നുവെന്നും കേട്ടു..
കൃസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നവര്‍ അധികവും ,ഇന്ത്യന്‍ കൃസ്ത്യന്‍ വിശ്വാസികളെന്നും അറിഞ്ഞു.
പള്ളിയിലോ,ക്ഷേത്രത്തിലോ പോവുകയോ,പോകാതിരിക്കുകയോ തികച്ചും വ്യക്തിപരം.
പക്ഷെ,തികച്ചും തെറ്റായ ധാരണയില്‍,
അമുസ്ലിം കാഫിറുകളെ കഴുത്തറുത്താല്‍ സ്വര്‍ഗ്ഗം ലഭിക്കും എന്ന മതഭ്രാന്തമാര്‍ക്കെതിരെ പോരാടുക.
സെക്യൂരിറ്റിക്കാരെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കുക .
കേരളത്തില്‍,ചിലരുടെ ജീവന്‍ മാത്രം അമൂല്യമെന്ന് മേലില്‍ കരുതരുത്. 
കെ.എം.രാധ.


Twitter comment

all political enemies will ruin central BJP govt,unless they withdraw anti-farmer land acquisition ordinance.Acche din only corporates?

Twitter comment

Central BJP GOVT. must not do any harm to poor people of INDIA.that helps to promote enemies. BJP govt.must withdraw anti-farmer ordinance

ENEMIES

central bjp govt.must withdraw recent anti-farmer land acquisition ordinance at the moment.otherwise,all political enemies will ruin BJP

ഇന്ത്യന്‍ പൌരത്വം

ഏറ്റവും ധീര നൂതന മാനുഷികമായ കാര്യം. 
വരൂ..സഹോദരങ്ങളെ.ജന്മനാട്ടിലേക്ക് സ്വാഗതം.കഞ്ഞി കുടിച്ചെങ്കിലും,സമാധാനത്തോടെ മരണംവരെ കഴിയാം.ആശംസകള്‍
കെ.എം.രാധ

വി.എസ്.അച്യുതാനന്ദന്‍,

വി.എസ്.അച്യുതാനന്ദന്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച്,അനേകം തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തല മുതിര്‍ന്ന നേതാവ്. 
2014 MAYലോക് സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍, ബിജെപിയില്‍ പ്രധാമന്ത്രി-ആഭ്യന്തരമന്ത്രി സ്ഥാനം, ലാല്‍ കിഷന്‍ അദ്വാനി, മുരളി മനോഹര്‍ ജോഷിയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു.
ജനാധിപത്യവാദി എന്ന നിലയ്ക്ക്
(മറ്റ് പലരും ഈ പേജില്‍ എന്നെ രൂക്ഷമായി വിമര്‍ശിച്ചത് വക വെയ്ക്കാതെ)
മുകളില്‍പ്പറഞ്ഞ രണ്ട് പേര്‍ക്കും പ്രായാധിക്യം കൊണ്ട് നടക്കാന്‍ തന്നെ വയ്യ.
അവര്‍ .ബിജെപിയെ ശക്തിപ്പെടുത്താന്‍ ഉപദേശകരാവുകയാണ് നല്ലതെന്നും,
    അനേകം പ്രതിബന്ധങ്ങള്‍ നേരിട്ടും,ഇന്ത്യ മുഴുവന്‍ ഓടി നടന്ന് ബിജെപിയെ ശക്തിപ്പെടുത്തിയ നരേന്ദ്ര മോഡി തന്നെയാണ് പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന്,മുഖപുസ്തകത്തിലും ,Twitter ലും എഴുതി.
വിഎസ് , മുഖ്യമന്ത്രിസ്ഥാനം വഹിച്ചതാണ്.
ഔദ്യോഗികമായി പല സ്ഥാനങ്ങളും വഹിച്ചു.
ഇനി,പാര്‍ട്ടിയെ ശക്തിപ്പെടുത്തുക.
എം.സുരാജ് അടക്കമുള്ളവര്‍ വിഎസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച്,വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് ഭയപ്പെടുന്നുണ്ട്.
അതുകൊണ്ടാണല്ലോ,ഇത്തരം വാക്കുകള്‍ പ്രവഹിക്കുന്നത്.
പ്രായം പരിഗണിച്ച് മറ്റുള്ളവര്‍ക്ക് അധികാരസ്ഥാനങ്ങള്‍ കൈമാറുക തന്നെ വേണം. ഉമ്മന്‍‌ചാണ്ടിക്കും ഇത് ബാധകം'
എം.സുരാജെ,ചിന്തേ,
പ്രായം,പക്വത,പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ ഇത്തരം വാക്കുകള്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കരുത്.
കെ.എം.രാധ

Thursday 26 February 2015

ഉയരങ്ങള്‍

ഇന്ത്യ ,ബിജെപി-നരേന്ദ്രമോഡിയുടെ കീഴില്‍ മേല്ക്കുമേല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ

നിയമം ഇല്ല?

കേരളത്തില്‍,രണ്ടു ലക്ഷം രൂപയ്ക്ക് ആരാച്ചാര്‍ ആകാമെന്ന് സമ്മതിച്ചവര്‍ക്ക് പോലും,
ആഭ്യന്തര മന്ത്രി ജോലി നല്‍കാതെ അപമാനിക്കുന്നു.
ഫലം ,ആമയൂര്‍ റെജികുമാര്‍,ഗോവിന്ദച്ചാമിമാര്‍ അടക്കം എല്ലാ മാന്യന്മാര്‍ക്കും ചാകും വരെ,ജയില്‍ വാസം !

Saturday 21 February 2015

ആഭ്യന്തരവകുപ്പ്,സുഖനിദ്രയില്‍

നിയമ വ്യവസ്ഥ പരാജയപ്പെടുമ്പോള്‍, ജനം ശിക്ഷ വിധിച്ച് നടപ്പാക്കും.
ജനദ്രോഹം നടത്തുന്നത് ആരായാലും അവരെ ജനകീയ വിചാരണ നടത്തി ക്രൂര ശിക്ഷയ്ക്ക് വിധേയമാക്കുക.
ഗോവിന്ദ ചാമി,ആമയൂര്‍ റജികുമാര്‍,അദിതിയെ കൊന്ന നമ്പൂതിരി -ബീഗം..
എത്രയെത്ര കൊടും കുറ്റവാളികള്‍ അഴികള്‍ക്കകത്തും ,പുറത്തും സ്വൈരവിഹാരം നടത്തുന്നു.
കേരള ആഭ്യന്തരവകുപ്പ്,സുഖനിദ്രയില്‍
കെ.എം.രാധ

2015 February 19 in Shivamogga.

2015 February 19 ന് എന്താണ് കര്‍ണ്ണാടകയിലെ ശിവ് മോഗയില്‍
സംഭവിച്ചത്?
മലയാളം പത്ര-ടെലിവിഷന്‍ ചാനലുകള്‍ എന്തുകൊണ്ട് ഈ വാര്‍ത്ത ഒളിച്ചുവെച്ചു?
പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരെ പാകിസ്ഥാനിലേക്ക് നാട് കടത്തുക.
ഇന്ത്യയ്ക്ക്, അവരുടെ സേവനം, ആവശ്യമില്ല.
ആഴക്കടലില്‍ പാകിസ്ഥാന്‍ ബോട്ട് കത്തിയതും,(ഹോ..
അത്,'ഫയങ്കര' ലോകത്തെ വിറപ്പിക്കുന്ന കാര്യമല്ലേ...ഷാനീ..
അധികം,ആളാവല്ലേ!)
നരേന്ദ്ര മോഡിയുടെ കോട്ടും, ഡല്‍ഹിയില്‍ ബിജെപി തുടച്ചുനീക്കപ്പെട്ടു ,ഘര്‍ വാപ്പസി,ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നേ
എന്നൊക്കെ വലിയ വായില്‍ വിളിച്ചു കൂവുന്ന മലയാളം ചാനലുകള്‍ക്ക്, ശിവ് മോഗ സംഭവത്തില്‍ നാക്ക് ഇറങ്ങിപ്പോയോ?
നാട്ടിലെ,കാര്യങ്ങള്‍ സത്യസന്ധതയോടെ,ജനങ്ങളിലെത്തിക്കാത്ത ചാനലുകള്‍ക്ക് മുന്‍പില്‍ വന്നു
സത്യ-ധര്‍മ്മ സമരം നടത്തേണ്ട ഗതികേടിലേക്ക് ജനങ്ങളെ എത്തിക്കരുത്.
കെ.എം.രാധ
....................................................................................................................
Goons of the radical Muslim outfit Popular Front of India (PFI) unleashed an orgy of violence against Hindus in Shivamogga, Karnataka on 19 February killing one person and injuring several. According to the Kannada daily, Kannada Prabha, a huge crowd of PFI members took out an “Ekata Yatra” (Unity Procession) in the city.
A massive public meeting of the PFI was organized at the Science Grounds in Shivamogga. The ekata yatra was a run up of sorts for this meeting. The procession was taken out from the Bypass Road. As the rally reached B.H. Road and approached Shivappa Nayaka Circle, members in the procession began shouting anti-RSS and pro-Pakistan slogans despite being warned by the police to the contrary. In response, a few members of Hindu organizations shouted retaliatory slogans. Heated verbal exchanges followed.
Related Reports
Media Shame: Suppression of KFD goons' brutal attack on journalist for helping poor Muslim woman
Muslim goons on a rampage against Hindus in Ullal
Muslim Hooliganism in Chennai
Anti Cow slaughter activist brutally assaulted by Muslim mob
At some point, somebody pelted stones, which quickly escalated into full-blown violence.
PFI goons set fire to shops and stalls in Gandhi Bazaar and Gopi Circle. Petty shops selling sugarcane juice, fruits, tyre puncture repair shops and others were completely gutted.
PFI miscreants smashed bikes and burnt tyres in various parts of the city. The police swung into action and brought the situation under control in under two hours. They used teargas on the rampaging PFI mob at Savar Line.
However, even as the situation seemed to return to normal, PFI struck again at night. At about 9 PM, some PFI members waylaid the 35-year old Vishwanath near Gajanur. Vishwanath who was travelling on a bike was accosted by this mob and brutally attacked. He was rushed to the hospital but succumbed to injuries.
Curfew has been imposed in the city till 25 February.
....................................................................................................
Here is what Zubair says on his Facebook about the wanton violence.
Translation: We [Muslims] are 20 per cent in India. You [Hindus] are 70 per cent. Others are 10 per cent. But you still can’t break Islam. Where is 70, where is 20? However, no matter what you do, we will stand opposite to you. But think about what will be your fate if we are 70?
Zubair FB