Monday, 14 October 2013

  • വാക്കുകള്‍ക്കു വെടിയുണ്ടയുടെ തീഷ്ണത വേണം.അവ അനുവാചകകമനസ്സില്‍ ,തുളഞ്ഞു കയറി,നൊമ്പരം,പിന്നീട് ,അസഹ്യവേദനയില്‍പുളഞ്ഞ്,..ഓര്‍മ കെടും വരെ മറക്കാതിരിക്കണം.അങ്ങനെ എഴുതുന്ന രചനകളെ ,സഹൃദയ മനസ്സില്‍ നിലനില്‍ക്കൂ...
Seen 5:43pm