Tuesday, 29 December 2015

ഇതാണ്,അസഹിഷ്ണുത!

കേരളത്തിലെ നിഷ്പക്ഷ ജനാധിപത്യ വിശ്വാസികള്‍ ചോദിക്കുന്നു?
മുഖപുസ്തക സുഹൃത്ത് അയച്ച ചിത്രത്തിലെ കാര്യങ്ങള്‍ തന്നെ?
ഒപ്പം,
കേരളത്തിലെ,തദ്ദേശതിരഞ്ഞെടുപ്പില്‍
പലയിടത്തും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുമായി ഒരുതരത്തിലും 
ഭരണ പങ്കാളിത്തമില്ലെന്ന് വ്യക്തമാക്കുന്ന
കോണ്ഗ്രസ്,
ഇടതുപക്ഷം,
കേരളകോണ്ഗ്രസ്
മുസ്ലിംലീഗ് ഓര്‍ക്കുക.
ഇതാണ്,അസഹിഷ്ണുത!
ഇന്നല്ലെങ്കില്‍,
നാളെ ആരാണ് യഥാര്‍ത്ഥ മതവര്‍ഗ്ഗീയ പാര്‍ട്ടികള്‍?,
അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ
ഫാസിസ്റ്റ് ശക്തികളെ സഹായിച്ച് കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് കത്തിവെക്കുന്നതാരെന്ന് തെളിയിക്കും.
ബിജെപി,കേരള നിയമസഭയിലെത്തും.
തീര്‍ച്ച.

10 comments

'Beware of Propaganda

Vivek Shetty warned us!
Please,read this thread.
K.M.Radha
'Beware of Propaganda
:The Propaganda -
PM Modi didn't address the British Parliament and rather gave speech in one if the halls of the House of Lords.
The Truth - Modi addressed UK's parliament in the Royal Gallery, 
as neither House of Commons nor House of Lords can accommodate 650 MP's & more than 800 Lords.
History - Chinese Premier Xi Jinping and US President Barak Obama did not address British Parliament in the chambers either for the same reason'.
Sreejith KumarRight Sense and 49 others like this.

വടി കൊടുത്ത് അടിവാങ്ങരുത്.!

ബഹു: സോണിയാ മാഡം,
താഴെയുള്ള പ്രസ്താവനയുടെ അര്‍ത്ഥം മനസ്സിലാകുന്നില്ല.?
എന്തായാലും,
സ്വാതന്ത്ര്യസമരത്തില്‍
ഭാരതീയരുടെ-ഞങ്ങളുടെ- മുന്‍ തലമുറ പങ്കെടുത്തിട്ടുണ്ട്.
അക്കൂട്ടത്തില്‍,ജനസംഘവും പെടില്ലേ?.
ആര്‍ എസ്എസ്,ജനസംഘത്തിന്‍റെ പിന്മുറക്കാര്‍ കൂടിയുള്ളതാണ്
ആധുനിക ഇന്ത്യയെന്ന കാര്യം മാഡം മറക്കരുത്.
ഇനി,
അതെല്ലാം,മാഡം നിഷേധിച്ചാല്‍,
ഒരു കാര്യം ചോദിക്കുമ്പോള്‍,പരിഭവിക്കരുത്.
ഇതൊക്കെചോദിയ്ക്കാന്‍,മാഡത്തിന് എന്ത്‌ ആധികാരികത?
പിന്നെ,
കോണ്ഗ്രസ് കര്‍ണ്ണാടക സര്‍ക്കാര്‍,
പുരാതന ഭാരതം കണ്ട ഏറ്റവും നിഷ്ഠൂരനായ ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം,നാട്ടില്‍ കലാപമുണ്ടാക്കാനായി, ആഘോഷിച്ചത്
മാഡം അറിഞ്ഞിട്ടും,അജ്ഞത നടിക്കരുത്.
മാഡം ഭരിക്കുന്ന കേരളത്തിലെ
മുന്‍ ധനകാര്യമന്ത്രി കെ.എം.മാണിക്ക് ഒരു നിയമം?
കെ.ബാബു,അടൂര്‍ പ്രകാശ്‌ തുടങ്ങിയവര്‍ക്ക് വേറൊരു നിയമം?
എന്നതുപോലെ,
അതനുവദിക്കില്ലെന്ന മട്ടില്‍,
നാളെയെങ്ങാനും,
ഹിന്ദുക്കളിലെ തീവ്രചിന്താഗതിക്കാര്‍ ബ്രാഹ്മണന്‍ നാഥുറാം ഗോഡ്സെയുടെ ജനനം,മരണം ആഘോഷിച്ചാല്‍ ,നിഷ്പക്ഷ ചിന്തക്കാര്‍ എന്ത്ചെയ്യും?
ദയവായി,
ഇനിയും,
ഇന്ത്യക്കാരെ വഞ്ചിക്കരുതെന്ന് അപേക്ഷയുണ്ട്
വടി കൊടുത്ത് അടിവാങ്ങരുത്..
മുകളില്‍,എഴുതിയ രണ്ടു കാര്യങ്ങള്‍ക്കും, എതിരാണ്.
'രാജ്യത്ത്,തമ്മിലടി ഉണ്ടാക്കുന്ന കാര്യത്തിലൊന്നും 
ഞങ്ങളില്ലേ,മാഡം!
'ലോകാസമസ്താ സുഖിനോ ഭവന്തു'
കെ.എം.രാധ
.........................................................................................................................
'സ്വാതന്ത്ര്യ സമരകാലത്ത് ഒളിച്ചിരുന്നവര്‍ സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമെന്ന് സോണിയ'


ലോകം,കരയുന്നു!

'Love 'Mankind'
Hate bloodshed.
ഐ എസ്,ജിഹാദിന്റെ പേരില്‍ ലോകം കീഴടക്കാന്‍,
ഷിയകളെ + കാഫിറുകള്‍ എന്ന മുദ്ര കുത്തി മനുഷ്യരെ,
,കൊന്നൊടുക്കുന്നത് കണ്ടിട്ടും,
സ്ത്രീകളെ ലൈംഗികാവശ്യങ്ങള്‍ക്ക്,
അടിമപ്പണിക്ക് വില്‍ക്കുക,
കുഞ്ഞുങ്ങളെ ചാവേറുകളാക്കി ഉപയോഗിക്കുക.
പുരാതന സ്മാരകങ്ങള്‍-പല്‍മീറയിലെ ചരിത്രതുടിപ്പുകള്‍ വരെ- തവിടു പൊടിയാക്കുക.
മയക്കുമരുന്നും,ആയുധസംഭരണവും....
ഇതൊക്കെ.കണ്ടില്ലെന്ന് നടിച്ച്,
ടര്‍ക്കി തീരത്തടിഞ്ഞ ഒരു കുഞ്ഞിന്‍റെ മൃതദേഹം കാണിച്ചുകൊണ്ട്,
അഭയംവാങ്ങിയവര്‍/
അഭയാര്‍ത്ഥികളുടെ വേഷത്തിലെത്തിയവര്‍
ഇതാ,
ഫ്രാന്‍സിലുള്ളവരെ തെറ്റായ ദിശയിലെത്തിച്ചു കൊണ്ട്,
സഹായഹസ്തം നീട്ടിയവരെ
അരിഞ്ഞു വീഴ്ത്തുന്നു.
പ്രകൃതി ദുരന്തം അല്ലാത്തത് കൊണ്ട്,
മനുഷ്യരോട്,കാരുണ്യം കാണിക്കുന്നത് ഇങ്ങനെയല്ലെന്നും,
അഭയാര്‍ത്ഥികളുടെ പ്രവാഹം ,ഏറ്റെടുക്കേണ്ടത്,
അതിനു കാരണക്കാരായ ഐഎസ് തന്നെയെന്നും,
ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലേന വിഡ്ഢിയെന്നും,
അഭയാര്‍ത്ഥികളില്‍ തീവ്രമനസ്സുള്ളവരെ എങ്ങനെ തിരിച്ചറിയാനാകുമെന്നും
അര്‍ത്ഥശങ്കക്കിടയില്ലാതെ
ഇവിടെയും, twitter റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
because,i love Mankind.
ഐഎസ് എന്തുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം ഏറ്റെടുക്കണം എന്ന് സൂചിപ്പിച്ചത്,,,
അവരുടെ ശ്രദ്ധ ലക്ഷക്കണക്കിന് ദുരിതമനുഭവിക്കുന്നവരിലേക്ക് തിരിയുമ്പോള്‍,
കോടികള്‍ ആ വഴിക്ക് ചിലവഴിക്കപ്പെടും.
സ്വാഭാവികമായും,അവര്‍ക്ക് മനം മാറ്റമുണ്ടാകും.
ജിഹാദിനുള്ള ധനത്തിന്‍റെ വലിയ പങ്ക് ,അങ്ങോട്ട്‌ ഒഴുകും.
യുദ്ധോപകരണങ്ങള്‍ക്കുള്ള ഫണ്ടുകള്‍ തീര്‍ത്തും ഇല്ലാതാവും.
സമൂഹത്തിലേക്ക്
നല്ലകാര്യങ്ങള്‍,നല്‍കുമ്പോഴാണ് ,ഈയുള്ളവള്‍ ഒറ്റപ്പെടുന്നതെന്ന്,തിരിച്ചറിയുന്നുണ്ട്.
കെ.എം.രാധ.
Gopinatha KurupSoman Cv and 28 others like this.

മാതൃഭൂമി പത്രം?(15-11-2015)

എന്തിന്,ഏകപക്ഷീയമായി ,ആര്‍ക്കുവേണ്ടി,
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന്,താഴെ
'ഹിന്ദുപാര്‍ലമെന്റ്'അഭിപ്രായം എഴുതുന്നതിന് മുന്‍പ് തന്നെ ചിന്തിച്ചു,?
ഒരു കാര്യം മലയാളം പത്രങ്ങള്‍,
മീഡിയ മനസ്സിലാക്കുന്നത് നല്ലത്.
'ടര്‍ക്കി തീരത്തണഞ്ഞ ഒരു കുഞ്ഞിന്‍റെ മൃതദേഹം കാണിച്ച്,
ലോകശ്രദ്ധ നേടി
യൂറോപ്പില്‍ അഭയാര്‍ത്ഥികളെ കയറ്റുമതി ചെയ്തവര്‍ തന്നെ,
പാശ്ചാത്യ രാജ്യങ്ങളുടെ അന്തകന്മാരായി തീര്‍ന്നു.
അഭയാര്‍ത്ഥികളില്‍ ഉള്ളവര്‍ തന്നെയാണ്,ചാവേറുകളായി അവതരിക്കുന്നത്!
കെ.എം.രാധ.
................................................................................................................
Hindu Parliament
''ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന മാതൃഭൂമി ദിന പത്രം.>>>>>>>
 ഫ്രാന്‍‌സില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്നത്തെ മാതൃഭുമിയുടെ അകത്തെ പേജില്‍ വന്ന വാര്‍ത്തയുടെ തലക്കുറിപ്പാണു ഈ കൊടുത്തിരിക്കുന്നത്‌
.വാര്‍ത്തയുടെ സാരം ഗ്രഹിക്കുന്ന വ്യക്തിക്ക് "തോന്നേണ്ടത്
" ഫ്രാന്‍‌സില്‍ വലിയ മുസ്ലിം വിവേചനം നില നില്‍ക്കുന്നതുകൊണ്ട് മുസ്ലിം ഭീകരര്‍ ന്യായമായ ഒരുകാര്യംചെയ്തു എന്നാണു.
 ഇന്ത്യയില്‍
എന്തു വിവേചനം ഉണ്ടായിട്ടാണ് ബോംബെ ഭീകരാക്രമണം നടന്നത് എന്നു MPവീരേന്ദ്ര കുമാറിനോട് ഞാന്‍ ചോദിക്കുകയാണ്.?
KP കേശവ മേനോനെ പോലുള്ള മഹാന്മാര്‍ ഉണ്ടാക്കിയ ഒരു പത്രത്തിന്‍റെ ഇപ്പോഴത്തെ രൂപം MP വീരേന്ദ്ര കുമാര്‍ എന്ന തല തിരിഞ്ഞ മതേതരന്‍റെ വികൃത ആശയങ്ങള്‍ക്കു മഷി പുരട്ടുന്ന ഉപകരണമായി മാറിയിരിക്കുന്നു.
 MP വീരേന്ദ്രകുമാറിന് മതം മാറി മുസ്ലിം ആയിക്കുടെ!
ഹിന്ദു പേരും വെച്ചു ISIS നു സ്തുതി പാടരുത്.


21 comments



Paris Terror attack

പാരീസ് കരയുന്നു!
ഒപ്പം,ലോകവും!
Love Mankind.
Hate bloodshed.
Support against terrorism with world community
. Love France.
Solidarity with French people against Terrorism.
K.M.RADHA
11 comments

Beijing,China(18-10-2015)

Beijing,China(18-10-2015)


November 15 near Calicut 

Beijing,China(18-10-2015)

Beijing,China(18-10-2015)

ഐ എസ് ?

This is my humble message to ISIS.
I love Mankind.
Pl.don't misunderstand me
K.M.RADHA
.........................................................................................................................
ഇസ്ലാമിക് സ്റ്റേറ്റ് എന്തുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ചു?
പ്രകൃതി ദുരന്തം കാരണമല്ല സിറിയന്‍-ലെബനന്‍ അഭയാര്‍ത്ഥി പ്രശ്നം രൂക്ഷമായത്!
ഐ എസ് സ്വയം വരുത്തിവെച്ചത്.
നമുക്ക്,
അമേരിക്ക,മൊസാദ്,ഇസ്രേല്‍ എന്നൊക്കെ എത്രക്കാലം കുറ്റപ്പെടുത്താനാകും?
പറയു.
ഐഎസ്സിന്‍റെ ശ്രദ്ധ ലക്ഷക്കണക്കിന് ദുരിതമനുഭവിക്കുന്നവരിലേക്ക് തിരിയുമ്പോള്‍,
കോടികള്‍ ആ വഴിക്ക് ചിലവഴിക്കപ്പെടും.
സ്വാഭാവികമായും,
അവര്‍ക്ക് മനം മാറ്റമുണ്ടാകും.
ജിഹാദിനുള്ള ധനത്തിന്‍റെ വലിയ പങ്ക് ,അങ്ങോട്ട്‌ ഒഴുകും.
യുദ്ധോപകരണങ്ങള്‍ക്കുള്ള ഫണ്ടുകള്‍ തീര്‍ത്തും ഇല്ലാതാവും.
സമൂഹത്തിലേക്ക്
നല്ലകാര്യങ്ങള്‍,നല്‍കുമ്പോഴാണ് ,
ഈയുള്ളവള്‍ ഒറ്റപ്പെടുന്നതെന്ന്,തിരിച്ചറിയുന്നുണ്ട്
'ലോകാസമസ്താഃ സുഖിനോ ഭവന്തു.'
കെ.എം.രാധ.

വിപ്ലവനായിക ?

വിപ്ലവനായിക വന്ദ്യവയോധിക കെ.ആര്‍.ഗൌരിയമ്മ ഭക്തി മാര്‍ഗ്ഗത്തില്‍!
കൂപ്പുകൈ!
''ദൈവമേ..ഈ കലികാലത്ത് എന്തൊക്കെ കാണാനും,കേള്‍ക്കാനുമാണ് വിധിയെന്ന്'' ആരെങ്കിലും ചിന്തിച്ചു പോയെങ്കില്‍,കുറ്റപ്പെടുത്തരുത്.
കെ.എം.രാധ
..................................................................................................................
(17 Nov 10:18 a.m.) ചേര്‍ത്തല • വിപ്ലവ നേതാവ് കെ.ആര്‍. ഗൗരിയമ്മയ്ക്കു ക്ഷേത്രമുറ്റത്തു ദേവീസങ്കല്‍പത്തില്‍ ഇരുത്തി നാരീപൂജ. കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തില്‍ ഇന്നലെ നടന്ന നാരീപൂജയിലാണു ഗൗരിയമ്മ പങ്കെടുത്തത്. ക്ഷേത്രത്തിലെത്തിയ ഗൗരിയമ്മയെ വാദ്യമേളങ്ങളുടെ അകമ്പടി(ടിയോടെയാണ് ആനയിച്ചത്. തുടര്‍ന്നു പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ഇരുത്തി തന്ത്രി കോരുത്തോട് ബാലകൃഷ്ണന്റെയും മേല്‍ശാന്തി പി.കെ. ചന്ദ്രദാസിന്റെയും നേതൃത്വത്തില്‍ പൂജ നടത്തി. മാലയിട്ടു ദേവിക്കു മുന്നില്‍ പ്രാര്‍ഥിച്ചിരുന്ന ഗൗരിയമ്മ ദേവീസങ്കല്‍പത്തിലാണു പൂജിതയായത്.)
9 comments