Thursday, 6 August 2015

ഇസ്ലാം സമാധാനത്തിന്റെ മതമല്ല?

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇസ്ലാം സമാധാനത്തിന്റെ മതമല്ലെ ന്ന്
തെളിയിച്ച എത്രയോ സന്ദര്‍ഭങ്ങളുണ്ട്.
ചെങ്കിസ്ഖാന്‍,മുഹമ്മദ് ഗസ്നി,ഗോറി,ബാബര്‍,ഔറംങ്കസേബ്,ടിപ്പുമുതല്‍...കസബ്.....പട്ടിക നീളുന്നു.
ഒടുവില്‍ ,ലോകത്തെ
'ഇസ്ലാം സമാധാനത്തിന്‍റെ മത'മല്ലെന്ന് അറിയിച്ചതില്‍ ,സന്തോഷം

ആര്‍ എസ് എസ് ഇടപെടുക.

ഇന്ത്യന്‍ ജനത തിരഞ്ഞെടുത്ത ജനാധിപത്യ 
കേന്ദ്ര ബിജെപി ഭരണം തകര്‍ക്കാന്‍ ശ്രമിക്കുന്ന ,കോണ്ഗ്രസ്സിനെ നേരിടാന്‍ ആര്‍ എസ് എസ് ഇടപെടുക.
- രാഷ്ട്രപിതാവിന്‍റെ പേര്‍ ഉപയോഗിച്ച് കൊണ്ട് ഇന്ത്യക്കാരെ അടിമകളാക്കി 60 years ഭരിച്ചവരെ തൂത്തെറിയുക
സ്വന്തം കുടുംബത്തിന്‍റെ പേര്‍ പോലും നിലനിര്‍ത്താന്‍ മടിച്ച 
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഇന്ദിര നെഹ്‌റു 1989 March ല്‍ 63 mp's-എംപിമാരെ സസ്പെന്ഡ് ചെയ്തു..''
എന്തിനു,ലോക്സഭാ സ്പീക്കര്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചു?
പോരാ,
ജനങ്ങളുടെ നികുതിപ്പണമെടുത്ത് അമ്മാനമാടി
ഓരോ ദിനവും
ഇന്ത്യന്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന ഇറ്റാലിയന്‍ കോണ്ഗ്രസ് മദാമ്മ പരമ്പരയെ,യ്ക്കെതിരെ ശക്തമായ സമരം,
എല്ലാ സംസ്ഥാനങ്ങളിലും
രാഷ്ട്രീയ സ്വയം സേവകര്‍ തുടങ്ങുക.
അര്‍ദ്ധപ്പട്ടിണി,മുഴുപ്പട്ടിണി ക്കാരുടെ നികുതിപ്പണം കണ്ട 'അണ്ടനും അടകോടനും ' പെണ്‍സേവക്കാര്‍ക്കും നശിപ്പാനുള്ളതല്ല.
...........................................................................
Neena Verma
The young may not know about it and many elders might have forgotten.
The blackest of the black days for democracy was during the regime of Sonia's husband Rajiv Gandhi.
There was pandemonium in the Parliament at the release of Thakker Commission report. Placards were also brought in.
A furious Congress Government suspended 63 MPs in one stroke on 15 March 1989.
By Sanatana Dasa

എല്ലാ കൃസ്ത്യന്‍ സുഹൃത്തുക്കളോടും..?.

ഇന്ത്യന്‍ പൌരത്വമുള്ള എല്ലാ കൃസ്ത്യന്‍ സുഹൃത്തുക്കളോടും...
പാശ്ചാത്യരാജ്യങ്ങളില്‍ ഒഴികെയുള്ള ഒട്ടു മിക്ക രാജ്യങ്ങളിലും,കൃസ്ത്യാനികള്‍ പല തരത്തിലുള്ള വെല്ലുവിളികള്‍
നേരിടുന്നു.
താല്ക്കാലിക ലാഭത്തിന് കൃസ്ത്യാനികളെ,ഹിന്ദുക്കളെ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കൂ.
കേരളത്തില്‍ നിന്ന് കാശ്മീരിലേക്ക് ഇന്ത്യയ്ക്കെതിരെ പോരാടാന്‍
 
പോയവരില്‍ ഒരാള്‍ കൃസ്ത്യന്‍.
ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ പോയവരില്‍ ഒരാള്‍ ചെങ്ങന്നൂര്‍കാരന്‍ ഗോപിനാഥ പിള്ളയുടെ മകന്‍ പ്രനേഷ്.
ഇപ്പോള്‍,മതം മാറ്റം പേടിച്ചാണ്,ചൈന വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ഭാവിയില്‍ ചൈനയില്‍ കൃസ്തുമതം നിരോധിക്കും.
ചുരുക്കത്തില്‍,ലോകത്തിന്‍റെ ഏത് ഭാഗത്താവട്ടെ,
'ഇന്ത്യ ഒന്ന്,ഇന്ത്യക്കാരും'എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുക.

UPA heroine,&Queen

Dear Sonia madam,
For the last ten years,you were the UPA heroine,&Queen also.
Really,shame on you.
All these years,under your control, our border states were trembled with terrorism.
You,including your so called followers were laughing,eating and dancing never look at a glance'what was happening on in our border states like Arunchal Pradesh,Assam,Thripura,Nagaland.etc.
Thripura Chief Minister said,christian missionaries are still working for conversion.
So,please keep quiet.
your chicken-hearted Great Son Rahul pointed out,''Hindu Terrorism'
As a mother,you must explain the details about your son's so called verbal irony .otherwise,We, Peace loving Hindus in INDIA will teach you a bad lesson.
you should be nipped his crooked habits in the bud.

'CONGRESS MUKTHA BHARATH.'


who is this bloody idiot pappu. rahul is chicken-hearted,clay brained person.INDIANS hate congress,SONIA AND Rahul.WE all are waiting to wipe out congress from INDIA.People of India WANT CONGRESS MUKTHA BHARATH.
K.M.RADHA
writer
kerala
india
"What the Modi government did with Congress MPs is being done across country with students, on internet,...
ECONOMICTIMES.INDIATIMES.COM

Wednesday, 5 August 2015

കഥ മുന്നറിയിപ്പ് കെ.എം.രാധ

കഥ
മുന്നറിയിപ്പ്
കെ.എം.രാധ
കേള്‍ക്കണ്ട,കടന്നു പോകൂ..മുന്‍പില്‍ നിന്ന്.!
സുനിതയുടെ ഉച്ചത്തിലുള്ള ശബ്ദത്തില്‍,
നിരത്തില്‍ വെച്ച് മാത്രം വല്ലപ്പോഴും കാണാറുള്ള പേരറിയാത്ത സ്ത്രീയുടെ തേങ്ങല്‍ കൂടിക്കൂടി വന്നു.
ഏതോ ആശുപത്രിയില്‍ തൂപ്പുജോലിക്കാരി.
ബസ്സില്‍ നിന്ന് ഒപ്പം ഇറങ്ങി,ഒരേ വഴിയില്‍ക്കൂടി നടക്കവേ,
അങ്ങോട്ട്‌ ,പരിചയപ്പെട്ടു.
പിന്നെ,പലപ്പോഴും പൊതുവഴിയില്‍ വെച്ച് കൂടിക്കാഴ്ചയുണ്ടായി.
പനിച്ചു കിടക്കുന്ന ഗൃഹനാഥന് വേണ്ടി,പിന്നീട് തരാമെന്ന ഉറപ്പില്‍ നൂറു രൂപ കടം ചോദിച്ചു.
ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ പണം കൊടുത്തു.
അവര്‍ വരച്ചിട്ട വാടക വീട്ടിലേക്ക് കയറി ചെന്നു.
ഒറ്റമുറി.ഒരു ചെറിയ അടുക്കള.
പത്താം ക്ലാസ്സില്‍ പഠിക്കും ,ഒരേ ഒരു മകള്‍ .
അച്ഛന്‍റെ അതിസ്നേഹം ഇടയ്ക്കെപ്പോഴോ വിവരിച്ചപ്പോള്‍ ,ഉള്ളില്‍ തോന്നിയത് ചോദിച്ചു.
' എവിടെയാണ് മകളുടെ കിടപ്പ്?'
' ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും നടുവിലാണ് '
സ്വല്പ നേരത്തെ മൌനത്തിനു ശേഷം,
പതുക്കെ പറഞ്ഞു.
'അസമയത്ത്, പ്രായപൂര്‍ത്തിയായ പെണ്‍കുഞ്ഞുങ്ങളുടെ അടുക്കല്‍ പിതാവായാല്‍ പോലും വരാന്‍ പാടില്ലെന്ന് കേട്ടിട്ടുണ്ട്.മകളെ മാറ്റി കിടത്തു.'
വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന ഭര്‍ത്താവിന്റെ കാര്യങ്ങള്‍ പലപ്പോഴായി അവര്‍ , സുനിത ചോദിക്കാതെ തന്നെ ,വിവരിക്കും.
'ഒരു മാതിരി സൊഭാവാ .മൂപ്പര്‍ക്ക്,
മോള് ഉണ്ടാക്കുന്ന കറി മാത്രം മതി.മോള് വിളമ്പി കൊടുത്താലെ ചോറു വേണ്ടു.'
മറ്റൊരിക്കല്‍ കണ്ടപ്പോള്‍ അവരുടെ വിഭ്രാന്ത മുഖം വല്ലാതെ വിളര്‍ത്തിരുന്നു.
' പണിക്കു പോയില്ലെങ്കില്‍ ,അന്നം മുടങ്ങും.വാടക കൊടുക്കാനും കഴീല. മോള് സ്കൂള്‍ വിട്ടു നേരത്തെ വരും, ഞാനെത്താന്‍ ആറു മണി കഴിയും '''
ആകപ്പാടെ വേവലാതി. ആ ദുഷ്ടന്‍ ന്റെ മോളെ എന്തെങ്കിലും ചെയ്യോന്ന് പേടി.ഇതൊക്കെ പുറത്ത് ആരെങ്കിലും അറിഞ്ഞാല്‍...'
'ഉറക്കം എവിടെയാണ് ?/
'അടുക്കളയില്‍,നീ വേണേല്‍ അവിടെ കിടന്നോ.ന്റെ മോളെ നിലത്ത് കിടത്തില്ല എന്ന് അയാള്‍ക്ക് വാശി.
ഒടുവില്‍,കുറെ ബഹളം വെച്ചിട്ടാണ്,മോളും കൂടി പറഞ്ഞിട്ടാണ് സമ്മതിച്ചത്.കിടപ്പാടത്തില്‍ വരെ സ്വൈര്യല്ല.പിന്നെങ്ങനെ,...
എവിടെ മോളെ കൊണ്ട് പോകും?
ഓര്‍ത്തു,
വെറും നാലോ അഞ്ചോ ക്ലാസ്സ് വരെ മാത്രം പഠിച്ച അവരില്‍ വന്ന മാറ്റങ്ങള്‍.
'മൂപ്പര്‍' വിളി മാറി 'അയാളില്‍'ദുഷ്ട'നിലെത്തിയിരിക്കുന്നു!.
അയാളെ മനോരോഗ ചികിത്സകന്റെ അടുക്കലെത്തിക്കാന്‍ ശ്രമിച്ചു.
പക്ഷേ...
''അന്നെ വഴീ കാണുന്ന ആ ഒരുമ്പട്ടോള്‍ക്കും,അണക്കും കൂടി..''
എന്ന് പറഞ്ഞുകൊണ്ട് മുടി കുത്തിപ്പിടിച്ച്,ചവുട്ടി,....
സ്വകാര്യമായി പോലീസില്‍ പരാതി കൊടുക്കാന്‍ അവര്‍ സമ്മതിച്ചില്ല.
'ന്റെ വിധി യെന്നു'
പറയുമ്പോള്‍ ,കണ്ണുകളില്‍ നിസ്സഹായത കണ്ടു.
പോലീസിനെക്കൊണ്ട് ഒന്ന് വിരട്ടിയാല്‍,അയാള്‍ മകളെ തൊടുന്നതില്‍ നിന്ന് പിന്മാറുമല്ലോന്ന് കരുതി.
അതും,കഴിഞ്ഞില്ല.
സുനിത,അവരെ സമാധാനിപ്പിച്ചു.
' പൊയ്ക്കൊള്ളു. എത്രയുംവേഗം ലേഡി ഗൈനക്കോളജിസ്റ്റിനെ കാണുക.എന്‍റെ കൂട്ടുകാരിയാണ്‌.
മോളോട് ഒട്ടും പേടിക്കണ്ട. ഒന്നും സംഭവിക്കില്ലെന്നു പറയു.
കാര്യം,നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി.
എല്ലാം കഴിഞ്ഞ ശേഷം,ഇവിടെ വരൂ.
അപ്പോഴേക്കും ,മറ്റൊരു തികച്ചും സുരക്ഷിത ഇടം ശരിയാക്കും ഉറപ്പ്,''
പെട്ടെന്ന്,അവര്‍ അലറി കുതിച്ച കരച്ചിലുമായി ...
സുനിതയുടെ കാല്ക്കലേക്ക്..
സുനിത, അവരുടെ മഞ്ഞു കട്ട പോല്‍ തണുത്ത കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട്...
'അരുത്.ഒരു കണക്കിന് ഞാനും ഉത്തരവാദി.നിങ്ങളെ രണ്ടു പേരെയും മറ്റെവിടെക്കെങ്കിലും,മാറ്റെണ്ടതായിരുന്നു.
സാരമില്ല. ഒരു പേപ്പട്ടി കടിച്ചതാണ് എന്ന് കരുതിയാല്‍ മതിയെന്ന് മോളെ ഇടയ്ക്കിടെ ഇത് കഴിയും വരെ ഓര്‍മ്മിപ്പിക്കുക..
അവള്‍ക്കു ഇനിയും ജീവിതമുണ്ട്.ഇത്,പെണ്മക്കളുള്ള, അമ്മമാര്‍ക്ക് മുന്നറിയിപ്പ്.
സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങളെ കാമിക്കുന്ന മനോരോഗികള്‍ക്കും''.!
Like   Comment   

അഭിമാനിക്കുന്നു!

അഭിമാനിക്കുന്നു! 
അഭിനന്ദനങ്ങള്‍! 
ബിജെപിയോട് ആഗ്ലോ ഇന്ത്യന്‍ സമൂഹം അനുഭാവം/പിന്തുണ പ്രകടിപ്പിച്ചതില്‍ സന്തോഷം.
തുടര്‍ന്നും
കേരളത്തില്‍ താമര വിരിയാനുള്ള,
അത് വഴി അര്‍ഹര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള പ്രക്രിയയില്‍ പങ്കാളികളാവുക.
ഒപ്പം,
കേരളീയര്‍ .
ബിജെപിയുടെ പേരില്‍ എന്നും ഉന്നയിക്കുന്ന അസത്യങ്ങളുടെ, ദുഷ്പ്രചരണങ്ങളുടെ മേല്‍ക്കുപ്പായം വലിച്ചെറിഞ്ഞു കൊണ്ട്,
പൊയ്കയില്‍ വിരിഞ്ഞ താമരപ്പൂക്കള്‍ പൂര്‍ണ്ണ മനസ്സോടെ എന്ന് ഇറുത്തെടുത്ത് ,സത്യ-നീതി ദേവതയുടെ മുന്‍പില്‍ അര്‍ച്ചിക്കുന്നുവോ,
അതേ...
ആ സ്വര്‍ഗ്ഗീയ,ഉദാത്ത നിമിഷങ്ങള്‍ക്കായി. കാത്തിരിക്കുന്നു.
ആശംസകള്‍
കെ.എം.രാധ.
— with Sunitha Sudheer Nambiar and 4 others.

,വടംവലി?

ഇന്ത്യന്‍ ഭരണഘടന ആര്‍ക്കുവേണ്ടി ?
എല്ലാം രാഷ്ട്രീയമയം?
മതേതര മുസ്ലിംലീഗ് ഹിന്ദുക്കളോട് വോട്ടുകള്‍ ചോദിച്ചോ?
ഇല്ലല്ലോ.?
പിന്നെന്തിനീ ,വടംവലി?

കുട്ടിശങ്കരന്‍ ശരത് ലാല്‍(കാലിഫോര്‍ണിയ?)

പ്രിയപ്പെട്ട കുട്ടിശങ്കരന്‍ ശരത് ലാല്‍(കാലിഫോര്‍ണിയ?)
( Kutty Sankra Sarth Lal)
ഈ നിമിഷം അറിഞ്ഞേ തീരൂ...
കുട്ടി ശങ്കരന്‍ മുഖം മൂടി ധരിച്ചാണോ,ഫോണ്‍ വിളിച്ചത്?
കാലിഫോര്‍ണിയയില്‍ നിന്ന് വിളിക്കുന്നു,ബിസിനസ്സ് ,
അബ്ദുള്‍ വഹാബ് എം.പി യോട്,ഈ ടൈം ലൈനില്‍ എഴുതിയ കാര്യം പറഞ്ഞു 
എന്നൊക്കെ സംസാരിച്ചത് ഓര്‍മ്മയുണ്ടോ?
അമേരിക്കയില്‍ ജയശ്രീ നായരുണ്ട്‌.
ഫോണില്‍ സംസാരിച്ചില്ലെങ്കിലും,
ഉള്ളിലുള്ള 'ഇന്ത്യന്‍ സ്വപ്നങ്ങള്‍'ജയശ്രീയുമായി പങ്കിടാറുണ്ട്.
രാജ്യസ്നേഹം, സമത്വം,സാഹോദര്യം,തുല്യ നീതി, ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് നല്കല്‍ !.
ഒന്നും മോഹിച്ചല്ല.
നമ്മുടെ നാട് നന്നാകണം .
അത്രതന്നെ.
പാവം..ജയശ്രീ...
നിഷ്കളങ്ക.
എല്ലാം കേള്‍ക്കും.
ഒന്ന് രണ്ടു വരി മറുപടിയും തരും.
ഇതൊക്കെ എന്തിനു കുട്ടിശങ്കരനോട് പറയുന്നു എന്ന ചോദ്യത്തിന്,ഉത്തരമുണ്ട്.
ആദ്യം,ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
പിന്നെ,ചില വാഗ്ദാനങ്ങള്‍ എനിക്ക് നല്‍കിയിരുന്നു.
പെട്ടെന്ന്,മായു ന്നുവോ?
അതിന്‍റെ കാരണമറിയണം.
കാനഡയില്‍ ഷിബു കുര്യാക്കോസ്‌,
സ്വിറ്റ്സര്‍ലന്‍ഡില്‍ കരുണാകരമേനോന്‍
,സിംഗപ്പൂരില്‍ അയ്യപ്പന്‍കുട്ടി നായര്‍,
ആസ്ത്രേലിയയില്‍ സാബു രംഗന്‍
അവരൊക്കെ ഒറിജിനല്‍!
കേള്‍ക്കട്ടെ..കുട്ടിശങ്കരന്‍ ഫെയ്ക്കായിരുന്നുവോ?
കെ.എം.രാധ ടീച്ചര്‍

കരുണാകരമേനോന്‍ എന്ന ദേശസ്നേഹി

പ്രിയപ്പെട്ട കരുണാകരമേനോന്‍ (1989 to 2015 Switzerland )
എന്ന ദേശസ്നേഹിക്ക്,
കൊച്ചിയില്‍ ജിഎന്‍ എസ് ട്രാവല്‍സ് സംഘടിപ്പിച്ച യൂറോപ്പ് ടൂര്‍
(2013 April 24 to May 4)
സമ്മാനിച്ചത്‌ നാലഞ്ച് ഉത്തമ സൌഹൃദങ്ങള്‍!
2013 April 26)
ലണ്ടന്‍ St.Pancras Railway station ല്‍ നിന്ന് ഏറ്റവും വേഗം കൂടിയ യൂറോ സ്റ്റാര്‍ ട്രെയിനില്‍ പാരീസിലെത്തി.
പിന്നീടുള്ള ദിവസങ്ങളില്‍
40 പേര്‍ അടങ്ങുന്ന യാത്രിക സംഘത്തിന്‍റെ സഞ്ചാരം ടൂറിസ്റ്റ് എസി കോച്ചിലായിരുന്നു .
പാരീസില്‍ നിന്ന് ജര്‍മ്മനി വഴി സ്വിറ്റ്സര്‍ലന്‍ഡില്‍
Lucerne- Engelberg ലെത്തിയപ്പോള്‍.
ഭൂമിയില്‍ ഇതാ ഒരു സ്വര്‍ഗ്ഗം !.
.പ്രകൃതി അനുരാഗിണി,വ്രീളാശീലമുള്ളവള്‍.
നിശാവസ്ത്രമണിഞ്ഞ
മാലാഖമാരും,മഞ്ഞുമലകളും,
Rhine Falls ഉം....
അതിമനോഹരം,വര്‍ണ്ണനാതീതം...സ്വിസ്സ് കൊളാഷ് ചിത്രം!
ചിന്തിച്ചു...
ഇന്ത്യന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതല്ലാതെ ,ഇന്ത്യക്കാരെ-മലയാളികളെ ആരെയും കണ്ടില്ലല്ലോ എന്ന്!.
എന്തായാലും ,സ്വിറ്റ്സര്‍ലന്‍ഡ്,ജനീവയില്‍ ,
World Trade Organization (WTO) നല്ല പദവിയിലിരിക്കുന്ന താങ്കളെപ്പോലുള്ളവര്‍,
മാതൃഭൂമിയോടുള്ള അചഞ്ചല വിശ്വാസം,സ്നേഹം ,പ്രതിബദ്ധത ഞങ്ങള്‍ക്ക് അഭിമാനം,ഉത്തേജനം ,ഊര്‍ജ്ജം പകരുന്നു.!
കവിതകള്‍ എഴുതാന്‍ ഇഷ്ടമെങ്കില്‍ ,തീര്‍ച്ചയായും എഴുതുക
(''.As far as politics is concerned, I am a dedicated nationalist and support the Sangh parivar.)
My stint with the RSS started as a teenager, and I attended sakhas till I left India in 1989.'')
എഴുത്തില്‍,നിലപാട് വ്യക്തമാക്കിയതിനു നന്ദി.
കാരണം,കേരളത്തില്‍,
ബിജെപി,രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നൊക്കെ എഴുതുകയോ ,മിണ്ടുകയോ ചെയ്താല്‍ ,അവരെല്ലാം വര്‍ഗീയവാദികള്‍.!
തല വേണമെന്ന്,ഭീഷണികള്‍!
നാടിനു വേണ്ടി ജീവന്‍ കൊടുക്കാന്‍ തയാറായി
രാഷ്ട്രസേവനം,യുദ്ധം, പ്രളയം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടിയ ബിരുദം..'സംഘി'!
സത്യം പറഞ്ഞാല്‍,ആരും വിശ്വസിക്കില്ലെങ്കിലും.,
കുറച്ചു കാലമായിട്ടെയുള്ളൂ'.
സംഘി 'എന്നാല്‍
ആര്‍ എസ് എസ് കാരെന്ന് മനസ്സിലാക്കിയത്‌!.
എന്തായാലും
.അകലങ്ങളിലായത് കൊണ്ട് ,മേനോന് ഭയപ്പെടാനില്ല.
ഒരു സംശയവും വേണ്ട.
സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കൃസ്ത്യന്‍ സമൂഹം കോണ്ഗ്രസായിരിക്കും.?
ബിജെപി-മോഡിയെ ഇഷ്ടവുമാകില്ല.
Am i correct?
താങ്കള്‍ ,മിടുക്കന്‍.
ഇന്ത്യന്‍ സമൂഹത്തെ ,
For the last 60 years, INDIA എന്തായിരുന്നുവെന്ന് ,
ഇപ്പോള്‍ ഇന്ത്യയുടെ അവസ്ഥയും ഓരോ സംഭവങ്ങള്‍ എണ്ണിയെണ്ണി അവരെ ബോധിപ്പിക്കേണ്ട ചുമതല കരുണാകരമേനോനുണ്ട്.
''.I feel that more and more people of your stature, especially women, should come forward and make every effort to support the movement''
തീച്ചയായും,
ജ്യേഷ്ഠന്മാര്‍, അനിയന്മാര്‍,ആണ്മക്കളടങ്ങുന്ന വലിയ കുടുംബത്തില്‍ പെണ്മക്കള്‍ വളരെ കുറവ്.
അത്,പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.
ഫെബിന ഷാഫി,ജീജ നായര്‍,റിയ മിനി വര്‍മ്മ,ശ്രീ പാര്‍വതി (കണ്ടിട്ടുണ്ട്)ശ്രീജ നായര്‍ ...അങ്ങനെ, ന്യൂജന്‍ കൂട്ടുകെട്ട് തുടരുന്നു.
'' I am fascinated by your FB posts articulating your thoughts on different topics on a daily basis, and I congratulate you for them.
I must confess that I agree with you on all of those posts and support you.
താങ്കള്‍ മുകളില്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി
കഥയെഴുത്തിനെ പ്രണയിച്ച്,സ്വയംവരം നടത്തി,
സ്വപ്നസഞ്ചാരിണിയായി,
മധുമാസ നിലാവില്‍( വസന്തകാല പൌര്‍ണ്ണമി)
സ്വര്‍ണ്ണമൃഗങ്ങളെ-പൊന്മാനുകളെ തഴുകി തലോടി ,
സര്‍പ്പക്കല്ല്-
(പൂജയ്ക്കായി നിര്‍മ്മിച്ച നാഗാകൃതിയിലുള്ള വിഗ്രഹം )തൊട്ടു വന്ദിച്ചുകൊണ്ട്,
അലകളില്ലാത്ത ചെന്താമരപ്പൊയ്കയിലേക്ക് നോക്കുന്നു.
അവിടെ കാണുന്ന പ്രതിബിംബം..?.
ഭാരതാംബയുടെ , ത്രിവര്‍ണ്ണ പതാക!.

'ഒറ്റ ഇന്ത്യ,ഒരൊറ്റ ജനത ''

'ഒറ്റ ഇന്ത്യ,ഒരൊറ്റ ജനത ''ആശയം ഉള്‍ക്കൊള്ളുന്നവര്‍ എന്നും മനസ്സില്‍ ഉരുവിടാന്‍ കൊതിക്കുന്ന മന്ത്രം !

CONGRESS MUKTHA BHARATH.

who is this bloody idiot pappu. rahul is  a chicken-hearted,clay brained person.INDIANS hate congress,SONIA AND Rahul.WE all are waiting to wipe out congress from INDIA.People of India WANT CONGRESS MUKTHA BHARATH.
K.M.RADHA
writer
kerala
india


"What the Modi government did with Congress MPs is being done across country with students, on internet,...
ECONOMICTIMES.INDIATIMES.COM
Like   Comment   

വിഷലിപ്ത രാഷ്ട്രീയ പാര്‍ട്ടികള്‍

ഇന്ത്യയിലെ വിഷലിപ്തമായ താഴെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ 
എല്ലാം തന്നെ കൊമ്പു കുത്തിയിട്ടൊന്നും ഒരു കാര്യവുമില്ല.
ഇതേ അടവായിരുന്നു,
2014 May Loksabha election ല്‍ അവരെല്ലാം കൂടി പയറ്റിയത്?
എന്നിട്ടെന്തു സംഭവിച്ചു?
തോറ്റ് തുന്നം പാടി.
ഇനി,അതിനേക്കാള്‍ ഭയാനകമായ അവസ്ഥ .
.പ്രതിപക്ഷം പാടെ തൂത്തു മാറ്റപ്പെടുന്നത് കാണാം.
എന്തുകൊണ്ട്?
അത്രമാത്രം ദേശദ്രോഹികളുടെ ആവാസകേന്ദ്രമാണ്,
കോണ്ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍!.
ഫലം ?
ജനം,അവരെ നിശ്ശേഷം തൂത്തു മാറ്റും.
മുന്‍പ്,ലോകകപ്പില്‍ ബ്രസീല്‍,അര്‍ജന്‍റീന ജയിക്കുമെന്ന് എന്ത് അട്ടഹാസമായിരുന്നു.
അതുപോലെ.
അഹങ്കരിച്ചാല്‍..നാശം ഫലം.!

Tuesday, 4 August 2015

വെല്ലുവിളി?

കേന്ദ്ര ബിജെപി -നരേന്ദ്രമോഡി സര്‍ക്കാര്‍ കോണ്ഗ്രസ്സിന്റെ,പ്രതിപക്ഷത്തിന്‍റെ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയില്‍ തളരരുത്.
ഇന്ത്യന്‍ ജനത 
കോണ്ഗ്രസിനെ വെറുത്തു കഴിഞ്ഞു.
പാര്‍ലമെന്റിന്‍റെ ഇരുസഭകളിലും അവര്‍ അട്ടഹസിക്കട്ടെ.
ഓര്‍ക്കുക..
ഇക്കഴിഞ്ഞ 2014 loksabha election ല്‍ ജയിച്ച് തൂക്കു മന്ത്രി സഭയെങ്കില്‍ സോണിയ രാഹുല്‍ നെഹ്‌റു,
മമത
എന്തിനു ജയലളിതയെ വരെ ഇന്ത്യന്‍ പ്രധാനമന്ത്രി യാക്കാനുള്ള ഇടതുപക്ഷമടക്കമുള്ളവരുടെ ശ്രമങ്ങള്‍,ഇന്ത്യന്‍ ജനത തകര്‍ത്തില്ലേ?
ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍,പിഎം നരേന്ദ്ര മോഡിയെ എത്ര വികലമായിട്ടായിരുന്നു കോണ്ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചിത്രീകരിച്ചത്,?
താങ്കളെ ഹിറ്റ്ലര്‍ എന്ന് വിളിച്ച് അമേരിക്കയിലേക്കുള്ള വിസ തടഞ്ഞില്ലേ?
ഒരു കോണ്ഗ്രസ് വൃദ്ധന്‍ പോസ്റ്റില്‍ പിടിച്ചു കയറി,താങ്കളുടെ ചിത്രം കീറി നിലത്തിട്ടു ചവുട്ടി അരച്ചില്ലേ?
താങ്കളെ വെട്ടി നുറുക്കുമെന്ന് പറഞ്ഞില്ലേ?
രാഹുല്‍ , സുശീല്‍കുമാര്‍ ഷിന്‍ഡേ ഹിന്ദുക്കളെ മുഴുവന്‍ 'ഹിന്ദു ഭീകരര്‍ 'എന്ന് വിളിച്ചില്ലേ?
ഇതെല്ലാം, കണ്ട ഇന്ത്യക്കാര്‍ വോട്ടുകള്‍ ഏതാണ്ടു മുഴുവനും തന്നെ ബിജെപിക്ക് നല്‍കി.
അതുപോലെ,
ഇന്ത്യക്കാര്‍ക്ക് വേണ്ടി നിരവധി ജനക്ഷേമ പദ്ധതികള്‍ കൊണ്ട് വരേണ്ട സമയത്ത്,
പാര്‍ലമെന്റില്‍ അട്ടഹസിക്കുന്ന ജനപ്രതിനിധി ഹിജഡകളെ ജനം കൈകാര്യം ചെയ്യും.
അഴിമതിയില്ലാത്തവരില്‍ ,അതു ഉന്നയിച്ചു കൊണ്ട്,
അധോലോക ഭീകരന് സുരക്ഷിത പാത ഒരുക്കിയ കോണ്ഗ്രസിനൊപ്പം ചെറു കക്ഷികള്‍ ഒന്നിച്ചു ചേര്‍ന്ന് സഭ ബഹിഷ്കരിച്ചാല്‍ ജനം അവരെയും തുടച്ചു നീക്കും.
സ്വന്തം നിയോജകമണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത
കേരളത്തില്‍ നിന്ന് പോയ
കെ.സി.വേണുഗോപാല്‍ ,കൊടിക്കുന്നില്‍ സുരേഷ്, തുടങ്ങിയ എല്ലാ കോണ്ഗ്രസ് എംപിമാരും ഇങ്ങോട്ട് വരുമല്ലോ.
.ജനം,അവരെ വെറുതെ വിടില്ല.
വീണ്ടുംവീണ്ടും എഴുതുന്നു..
കേരളത്തില്‍ നിന്ന് പോയവരാണ് നശീകരണ വിത്തുകള്‍.
ഇന്ന്,
ഏതോ ചാനലില്‍ കണ്ടു കണ്ണൂര്‍കാരന്‍ തേജസ്സ് പത്രത്തില്‍ ജോലിയെടുത്ത ഒരു രാജ്യസ്നേഹി ഐഎസില്‍ ചേര്‍ന്നുവെന്ന്!
നേരത്തെയുള്ള എല്ലാ കേസുകളും മായ്ക്കുമ്പോള്‍,
പിന്നെ,ആര്‍ക്കെന്തു പേടി?
അതേ,ചങ്കൂറ്റമാണ്,'
എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്ന ധിക്കാരമാണ് കോണ്ഗ്രസ്സിനെക്കൊണ്ട് ,സഭകളില്‍ വൃത്തികെട്ട രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്