Thursday, 13 October 2016
അറ്റ്ലസ് രാമചന്ദ്രൻ അജ്ഞാതന്, നേരിട്ട ദുരന്തം?

പലപ്പോഴും ,ചിന്തിച്ചിട്ടുണ്ട്?
പലരോടും,അന്വേഷിച്ചിട്ടുണ്ട്?
ഗൾഫിൽ,യൂറോപ്പിൽ,അമേരിക്ക,ബ്രിട്ടൻ ജർമ്മനി.ഫ്രാൻസ്...അങ്ങനെ
ലോകമെമ്പാടും മലയാളി കോടീശ്വരന്മാരുണ്ട്!
അവരെല്ലാവരും തന്നെ എന്തുകൊണ്ട് പുറം തിരിഞ്ഞു നിൽക്കുന്നു?
ശശി തരൂരിന്റെ മകൻ മയക്കുമരുന്ന് കേസിൽ ദുബൈയിൽ അറസ്റ്റിലായപ്പോൾ,
എന്റെ മകനല്ല,സുനന്ദയുടെ മകൻ എന്ന് തള്ളി പറഞ്ഞെങ്കിലും,കൃത്യസമയത്ത്
തരൂർ അയാളെ ജയിൽ മുക്തനാക്കി.
മലയാളി വ്യവസായി സമൂഹം,തീർച്ചയായും ഇടപെട്ട് ആ വയോവൃദ്ധനെ മോചിപ്പിക്കുക.
ഇവിടെ,ഇത്തരത്തിലുള്ള പോസ്റ്റുകൾ ജാതിമതവർഗ്ഗം നോക്കാതെ share
കൊടുക്കാറുണ്ട് .
അതുപോലെ,ഇതും.
സാഹിത്യമെഴുത്ത് ഉണ്ടെങ്കിലും,ഇദ്ദേഹത്തിന്റെ സഹായം പോകട്ടെ
ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ട് ജ്വല്ലറി advertisement പറയുന്ന രാമചന്ദ്രനെ
മാത്രമെ,കെഎം.രാധയ്ക്ക് അറിയൂ.
ഗൾഫിൽ
യൂസഫലി,രവിപിള്ള തുടങ്ങിയ ഒട്ടനവധി business magnet കൾ ഉണ്ടല്ലോ.
എന്നിട്ടും?
ആരോ ഒരാൾ എഴുതിയ post മീഡിയയുടെ ശ്രദ്ധയ്ക്ക് ഇവിടെ പതിക്കുന്നു.
.....,
"ഒരു പാട് പോസ്റ്റുകൾ നാം ഷെയർ ചെയ്യാറുണ്ട്.....
ഈ പോസ്റ്റ് ശ്രീ രാമചന്ദ്രനെ സഹായിക്കാൻ കഴിവുള്ളവരുടെ അടുത്ത എത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്.."
അറ്റ്‌ലസ് രാമചന്ദ്രൻ ജയിലായിട്ടു മാസങ്ങളായി,
ലോണ് എടുത്തു... അടവ് മുടങ്ങി...
പക്ഷേ ആസ്തിയുണ്ട് അത് വിലക്കാൻ സാവകാശം കിട്ടിയില്ല .
.നിയമം കർക്കശമായത് കൊണ്ട് രാമചന്ദ്രൻ ജയിലായി...എന്റെ ഭയം അതല്ല ... എന്തെ ആരും രാമചന്ദ്രനെ കുറിച്ച് സംസാരിക്കാത്തത് ..... ലോകത്തിലെ ആരെയും കുറിച്ച് എന്തും പറയാൻ ധൈര്യമുള്ള സോഷ്യൽ മീഡിയ യും നിശ്ശബ്ദം ....
രാമചന്ദ്രൻ അത്ര വലിയ കുറ്റവാളിയാണോ ...
.പൊളിഞ്ഞു പോയ ഒരു ബിസിനസ് കാരനെ കുറിച്ച് ആലോചിച്ചു എന്തിനു പുലി വാല് പിടിക്കണം അല്ലെ,
അതോ ആ നല്ല മനുഷ്യൻ ചെയ്തു തന്ന സഹായങ്ങൾ തിരിച്ചു ചോദിച്ചാലോ എന്നാ പേടിയോ..??
ടെലിവിഷൻ ചാനലുകളും നിശബ്ദം .....
പരസ്യങ്ങൾക്കായി വാരി തന്ന കോടികൾ അവരും മറന്നു.
കള്ള പൊന്നും കുഴൽ പണവും ഇല്ലാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കിയ ആളാണ് രാമചന്ദ്രന എന്ന് എല്ലാവര്ക്കും അറിയാം...
കൂടുതൽ സ്നേഹവും കുറച്ചു പൊങ്ങച്ചവും കൂട്ടിയാൽ രാമചന്ദ്രനായി എന്ന് ഗൾഫുകാരും പറയും.....
വൈശാലി പോലെയുള്ള വലിയ ബജറ്റ് സിനിമ കൾ....
എന്നിട്ടിപ്പോൾ സിനിമ ക്കര്ക്കും വേണ്ട ..... സാഹിത്യത്തിനും.. ടിവി ചാനലുകളുമായി ചേർന്ന് ആദ്യ അവാർഡ് തന്നത് രാമചന്ദ്രനാണ് . ആ അവാർഡ് വാങ്ങാൻ പോയപ്പോൾ UAE യിലെ കാശുള്ള വ്യവസായ പ്രമുഖരെ ഞാൻ…
അദ്ദേഹത്തിന് ചുറ്റും കണ്ടിട്ടുണ്ട് .
ചാൻസ് കാത്തു നില്ക്കുന്ന സിനിമ ക്കാരെയും ..
..പക്ഷേ ഇപ്പോൾ ആർക്കും അദ്ദേഹത്തെ വേണ്ട ....
അത് ശെരിയല്ലെന്ന് മനസ് പറയുന്നു ...
മനസ്സിൽ നന്മയുള്ള ആളുകൾ നമുക്ക് ചുറ്റും വേണം ....
അദ്ദേഹത്തിൽ നിന്ന് ഔദ്ദാര്യങ്ങൾ കൈ പറ്റിയവരും പിന്നെ വിശാല ഹൃദയമുള്ള വിവസായ പ്രമുഖർ, സിനിമാക്കാർ എല്ലാവരും ഒത്തു ചേർന്നാൽ ഒരു നല്ല മനുഷ്യൻ രക്ഷപെടും ..
കിട്ടിയ അവാർഡ് തുക ഉള്പ്പെടെ കുറചെന്തെങ്കിലും ചെയ്യാൻ എനിക്കും കഴിഞ്ഞേക്കും .
നമ്മുടെ സഹതാപം അദ്ദേഹത്തിന് വേണ്ട എന്നറിയാം ഇത് സഹതാപമല്ല സനേഹം മാത്രം. നല്ല മനുഷ്യര് ഈ സമൂഹത്തിനു ആവശ്യമെന്ന തിരിച്ചറിവ് മാത്രം ...
ഒരു പാട് പോസ്റ്റുകൾ നാം ഷെയർ ചെയ്യാറുണ്ട്.....ഈ പോസ്റ്റ് ശ്രീ രാമചന്ദ്രനെ സഹായിക്കാൻ കഴിവുള്ളവരുടെ അടുത്ത എത്തുമെന്ന് പ്രതീഷിച്ചുകൊണ്ടു.
ഞങ്ങൾക്ക് കിട്ടിയ ഒരു മെസേജാണ്. അതിവിടെ പോസ്റ്റു ചെയ്യുന്നു. (എഴുത്തിന് കടപ്പാടുണ്ട്)
നല്ല മനസുള്ളവർ ഷെയർ ചെയുക.

കേരളവും, കലാ-സാഹിത്യ-സാംസ്കാരിക ലോകവും?
കേരളവും, കലാ-സാഹിത്യ-സാംസ്കാരിക ലോകവും?
കേരളത്തിലെ എഴുത്തുകാരുടെ മൗനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
പക്ഷം പിടിച്ചു സംസാരിക്കുന്ന ഇക്കൂട്ടർക്ക്
അതതു മുന്നണി സർക്കാർ -കേന്ദ്ര ഭരണകൂടവും നൽകുന്ന അവാർഡുകളും
വിവിധ ഔദ്യോഗിക തസ്തികകളും മാത്രമാണ് ലക്ഷ്യമെന്ന് സംശയമില്ല.
ഇക്കൂട്ടർ ഗുജറാത്ത് മാത്രമേ കാണു.
ബീഹാറോ,കാശ്മീരോ,അസം,അരുണാചൽ,യുപി
എന്തിന് ?
ഒരൊറ്റ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പുഴു ജീവിതവും കണ്ടെന്ന് നടിക്കില്ല.
കേരളത്തിലെ രാഷ്ട്രീയ-പീഡന കൊലകൾ കാണില്ല.
എല്ലാ കാര്യങ്ങളും നോക്കിക്കണ്ട് എഴുതുന്നവരെ, ഒത്തുതീർപ്പിലൂടെ സ്നേഹത്തിൽ
കഴിയുന്ന വിവിധ രാഷ്ട്രീയ പാർട്ടി മേലാളന്മാർ,
ശത്രുക്കളായി കാണുന്നു.
അങ്ങനെയുള്ളവരെ, എന്തിന് സർഗ്ഗാത്മക പരിപാടികളിൽ നിന്നു പോലും എക്കാലവും അകറ്റി നിർത്തുന്നു.
സാധാരണക്കാരായ, നാട്ടുകാരെ,
എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ സുകുമാർ അഴീക്കോട് പ്രസ്താവിച്ചത് പോലെ,
"ഏത് കാര്യത്തിന് പോകുമ്പോഴും,ചിന്തിക്കുക"
അതേ...
സ്വന്തം കുടുംബത്തെ മറന്നു കൊണ്ട്, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്
വേണ്ടിയും വിലപ്പെട്ട ജീവൻ തുലയ്ക്കരുത്.

കേരളത്തിൽ ഭരണ-പ്രതിപക്ഷം വെറും നോക്കുകുത്തി!

ആഭ്യന്തര വകുപ്പ്,നിർജ്ജീവം.
കേന്ദ്രം,ഇടപെടുക.
കേന്ദ്ര സേനയെ,വിന്യസിക്കുക.
പോരാ?
ഇനിയൊരിക്കലും,രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാവാത്ത രീതിയിൽ
അതിന് ചുക്കാൻ പിടിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളെയും അറസ്റ്റു ചെയ്ത്,
ഭീകര പ്രവർത്തനം നടത്തിയവരെ. ശിക്ഷിക്കുന്ന രീതി അവലംബിക്കുക.
എങ്കിൽ മാത്രമേ,കൊലപാതക പരമ്പര അവസാനിക്കൂ.
കണ്ണൂരിൽ,നരബലി!
ഇന്നലെയോ,മിനിഞ്ഞാന്നോ കണ്ണൂരിൽ ഒരു സഖാവ് കൊല്ലപ്പെട്ടത് ചാനലിൽ
കണ്ട ഉടൻ,ഉള്ളിൽ ഉറപ്പിച്ചു...ഉടൻ ...മറ്റൊന്നുണ്ടാകുമെന്ന് !
അതു തന്നെ,സംഭവിച്ചു.
ഇതൊക്കെ,ആർക്കുവേണ്ടി?
അണികളെ,കരുത്തരാക്കാൻ?
നേതാക്കളുടെ,ശക്തി പ്രകടനത്തിന്?
രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി,ഹൈന്ദവരെ കൂട്ടക്കുരുതി നടത്തുന്നതിനെതിരെ,ഹൈന്ദവ ആത്മീയ -സമുദായിക സംഘടനകൾ
സമരരംഗത്തേക്ക് പോവുക തന്നെ വേണം.
പുലയ മഹാസഭ,മലബാർ നായർ സമാജം,ബിഡിജെഎസ് ഇടപെടുക.
മനുഷ്യ ജീവൻ,ഇത്ര നിസ്സാരമോ?
കുടുംബങ്ങൾക്കൊപ്പം,വേദന പങ്കിടുന്നു.

"Peace school"
കേരളത്തിൽ,വിഷലിപ്തം,വിചിത്രമായ ഒരു വിദ്യാലയമോ?
കൊച്ചിയിലെ,
"Peace school"ന് അടുത്തു കൂടി പോകുന്നവർ പോലും മതം മാറി IS നൊപ്പം
യുദ്ധത്തിന് പോയാൽ,അവരെ കുറ്റപ്പെടുത്താനാവില്ല.
സിലബസ് നിർമ്മിച്ചവരെ ,അഭിനന്ദിക്കുന്നു.
സ്‌കൂൾ,അടച്ചു പൂട്ടുക.

Tuesday, 11 October 2016
Grand children AMAN Raj&Arman Ashik
Radha K.M. Kizhakkematom updated her cover photo.
With my beloved grandchildren AMAN Raj&Arman Ashik
Save humanity
ഡല്‍ഹിയില്‍ സഖിക്കുന്ന കേരള എം പിമാര്‍?
ഡല്‍ഹിയില്‍ സഖിക്കുന്ന കേരള എം പിമാര്‍?
കേരളത്തിലെ നീറും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്ത
അവരെയെല്ലാം തന്നെ,
കേരളീയര്‍,കൈകാര്യപ്പെടുത്തുക.
45 Years പഴക്കമുള്ള റെയില്‍ പാളങ്ങളില്‍,അനേകം
വിള്ളലുകള്‍,
ആരൊക്കെയോ പാളം മുറിച്ചു മാറ്റിയെന്ന്,ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടു വെച്ചെന്നും മീഡിയ.
വളരെ നല്ല വാര്‍ത്തകള്‍.
ഹോ..വര്‍ഗ്ഗീയത! പിണ്ണാക്ക് എന്നൊക്കെ പറഞ്ഞു കൊണ്ട്,
സ്വന്തം പാര്‍ട്ടിക്കു വേണ്ടി പാര്‍ലമെന്റ് സ്തംഭിപ്പിച്ച്, ലാഭം കൊയ്യാന്‍ നടക്കുന്ന,
കേരളീയരുടെ ജീവന്‍ കൊണ്ട് പന്താടുന്ന ജനപ്രതിനിധികളെയെല്ലാം തന്നെ ഡല്‍ഹിയില്‍ പോയി ഘരാവോ ചെയ്യുക.
കേരളത്തിലെക്കുള്ള ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കൂ...
ജീവന്‍ വേണമെങ്കില്‍ ....

Subscribe to:
Posts (Atom)