Happy Xmas& New Year
Thursday, 20 December 2018
Friday, 5 October 2018
ജെനി രണ്ടാമതും
ഉറക്കമില്ലാത്ത രാവുകളില്‍ അവള്‍ കഥകള്‍ വായിച്ചു.മുഖപുസ്തകത്തില്‍ എഴുതുന്നതില്‍ സംശയമുള്ള കാര്യങ്ങള്‍ കുറിച്ച് വെച്ച് ,നെലും,പതിരും വേര്‍തിരിക്കാന്‍ ശ്രമിച്ചു.കൂടിക്കാഴ്ച യ്ക്ക് ഒരാഴ്ച മുന്‍പ്,അവള്‍ കുളിമുറിയില്‍ തെന്നി വീണ്.
ജെനി, പച്ച വെള്ളം പോലെയുള്ള.ദ്രാവകം ,ഉള്ള് പൊള്ള(അകം വലുതായ സ്ഫടികത്തിളക്കം ചേര്‍ന്ന ഗ്ലാസിലൊഴിച്ച് ,അല്പ്പാല്പ്പം ,നുണയുന്നു.
പെട്ടെന്ന്, anaamikaഅവളുടെ കൈയില്‍ നിന്ന്,കുടിച്ചു തീര്‍ത്ത ഗ്ലാസ്സ് വാങ്ങി,അരുതെന്ന് വിലക്കി.
വിദേശ മദ്യം കഴിക്കുന്നത് കാണാനാണോ,പെട്ടെന്ന് വരാന്‍ വാഹനം അയച്ചത്?''
അവളുടെ ശബ്ദമുയര്‍ന്നു
,ജെനിയുടെ മുഖത്ത് വിളര്‍ച്ച.. ഭാവഭേദമില്ല. (,നിര്‍വികാരത.അരുതാത്തതെന്തോ കേട്ടെന്ന തോന്നല്‍).
എന്നാണ് ഈ നല്ല സ്വഭാവം തുടങ്ങിയത്?''
;'ആദ്യം''
അനാമിക വീണ്ടും ചോദ്യക്കെട്ടഴിച്ചു.
,ജെനി വീണ്ടും കടും പച്ച കുപ്പിയെടുക്കാന്‍ തുടങ്ങുന്നു (വാങ്ങി,പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.)
ഒരിക്കലും,മദ്യപിക്കാത്ത നീ,ഇപ്പോള്‍....എന്ത് പറ്റി,പറയൂ...''
ജെനി,തല കുനിച്ചു.
അവള്‍,അനാമികയുടെ ചുമലില്‍ പതുക്കെപ്പതുക്കെ തടവി.
''അല്ലാ....നിന്റെ സാഹിത്യ എഴുത്ത്,വായന , ഗവേഷണങ്ങള്‍ ''മുഖപുസ്തക''ത്തില്‍ എഴുതുന്നത് ഒരു വാക്ക് വിടാതെ വായിക്കുന്നു. കൊള്ളാം.ചിന്തകള്‍, നേര്‍വഴിക്ക്. ഉശിരുണ്ട് ''
''ഇത് പറയാനാണോ,തിടുക്കത്തില്‍ എന്‍റെ അടിയന്തിര സഹായം വേണമെന്ന് വിളിച്ചത്?എന്താണ് പ്രശ്നം..പറയൂ''
അനാമിക യുടെ വാക്കുകളില്‍ , തിടുക്കമുണ്ട്.
ജെനി യുടെ ഓരോ വാക്കും ഊറ്റിയെടുത്ത്,,ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് അനാമിക ,അദ്ഭുതപ്പെട്ടു ജെനിയുടെ വാക്കുകള്‍ തെല്ല് നടുക്കത്തോടെ റാണി കേട്ടു.
.എങ്ങനെ,ഏത് രീതിയില്‍ ,ഇവളെ സഹായിക്കും?
''വിഷമിക്കണ്ട.നിനക്ക്,ഞാനുണ്ട് .''
.ജെനി ബുദ്ധിശാലിനി !.,ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം, പോലീസ് ഓഫീസറുടെ ഭാര്യ.കോടിക്കണക്കിന് രൂപ ആസ്തി,ചില ബഹുരാഷ്ട്ര കമ്പനികളില്‍ ഓഹരി,കള്‍.അച്ഛന്‍റെ സമ്പാദ്യം മുഴുവന്‍ ഏക മകള്‍ ജെനിക്ക്.
വല്ലപ്പോഴും,ജെനി,ശരണാലയങ്ങളില്‍ കൊണ്ട് പോകുന്ന വ ര്‍ ക്കൊപ്പം റാണിയും പോകാറുണ്ട്.
റാണിയില്‍ നിന്ന് വീഴുന്ന ഓരോ വാക്കും,ജെനി, ദിവ്യ ഔഷധതുള്ളികളായി നുണഞ്ഞു.
ജെനി,എഴുനേറ്റു.
തമ്മില്‍ കണ്ടത്എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ?
റാണിയുടെ ചോദ്യത്തിന് പെട്ടെന്ന് മറുപടിയെത്തി .
മൂന്ന് വര്‍ഷം മുന്‍പ് '
വഴിയോരത്ത്,സന്ധ്യക്ക് ,.തോരാ മഴയില്‍ വെറുങ്ങലിച്ച്, കുട പിടിച്ചു നീങ്ങുന്നവളെ , ഇടിമിന്നലിന്‍ തിളക്കത്തില്‍ തിരിച്ചറിഞ്ഞ്,വാഹനം നിര്‍ത്തി വീട്ടില്‍ സുരക്ഷിതമായി എത്തിച്ചത്'...
ജെനി , അവളുടെ കൈ തടവി.
''നഗരത്തിന്‍റെ രണ്ടററങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്ന് ഒത്തുകൂടാന്‍ കൊല്ലങ്ങള്‍ ,വേണ്ടി വരുന്നു അല്ലേ?.''.
റാണിയുടെ വര്‍ത്തമാനം ,ജെനി ശരി വെച്ചു.
അവളുടെ,സ്വരത്തില്‍,വാക്കുകളി ല്‍ നേര്‍ത്ത ആശ്വാസം.
'' നാളെ,കാണാം. .''
ജെനി,ബിഎംഡബ്ല്യു കാറില്‍ ,പോകുന്നത് നോക്കി,അവള്‍ സ്വയം പറഞ്ഞു.
''കഷ്ടം.
നിയമപാലകരുടെ ഓഫീസിന് മുന്‍പില്‍, ജെനിയും, മകനും ഒരു പാ വിരിച്ച് ,നിരാഹാരസമരത്തിലാണ്.
ആളുകള്‍ പലതായി,വലുതായി ...
എന്താണെന്നറിയാന്‍ ...
സ്വല്പ്പ നേരത്തെ കാഴ്ച മാപിനി തിരിഞ്ഞപ്പോള്‍...
ചാനലുകാര്‍ ഓടിയെത്തി. വാര്‍ത്തകള്‍ ,നിമിഷങ്ങള്‍ക്കകം...ടെളിവിഷനു കളില്‍..
പോലീസ് ഓഫീസറുടെ ഭാര്യ,പത്ത് വയസ്സുകാരന്‍ നിരാഹാരം.
മൃതദേഹത്തെ അനാദരിച്ചു...
ഇരുപത്തിമൂന്നുകാരിയായ
ജെനി ,ചന്ദനയുടെ കൈ തടവി.
ഇന്നലെ ''Pretty Woman'' '' Scorpion king''''siege'' കണ്ടു.നിന്നെ ഒരു പാട് ഓര്‍ത്തു.''
''വിഷയം മാറ്റേണ്ട. വന്ന കാര്യം? ചന്ദന ,അസ്വസ്ഥയായി
'' പിടയ്ക്കാതെ .പറയാം.''
ജെനിയുടെ വാക്കുകളില്‍ എവിടെയോ അക്ഷരപിശക്.?
''അല്ലാ....നിന്റെ എഴുത്ത്,വായന , ഗവേഷണങ്ങള്‍ മുഖപുസ്തകത്തില്‍ എഴുതുന്നത് ഒരു വാക്ക് വിടാതെ വായിക്കുന്നു.'കൊള്ളാം.ചിന്തകള്‍ , നേര്‍വഴിക്ക്. ഉശിരുണ്ട് ''
പിന്നെയും ജെനി എന്തൊക്കെയോ കലപില സംസാരിച്ചു.
ജനിമൃതികള്‍ക്കിടയില്‍, ഉല്‍ക്ക യായി കരിഞ്ഞമരും ആയുസ്സ്,പരീക്ഷണശാലയില്‍ ജീവന്‍റെ ഉല്‍പ്പത്തി കണ്ടെത്താന്‍, പിന്നെ,കോശങ്ങളില്‍ നിന്ന്,മനുഷ്യ പുനഃ സൃഷ്ടിക്ക് ബുദ്ധിയുള്ള തലച്ചോറുകള്‍, നടത്തും അറ്റമില്ലാ ഗവേഷണ പരമ്പരകള്‍......>>............ ......
''എപ്പോള്‍ വേണമെങ്കിലും കാറ്റില്‍ കെട്ടുപോകും വിളക്കാണ് ജീവിതം.എന്നിട്ടും,മനുഷ്യന്‍റെ. . ആര്‍ത്തി ഒടുങ്ങുന്നില്ല
''ചൊവ്വായിലേക്ക് പോകുന്നോ/പോയാല്‍ പിന്നെ ,ഇങ്ങോട്ട് വരാന്‍ കഴിയില്ല എന്നേയുള്ളൂ
ജെനിയുടെ വര്‍ത്തമാനം എത്ര കേട്ടാലും , മടുക്കുന്നില്ല
'' ജെനി ബുദ്ധിശാലിനി ?.,ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം, പോലീസ് ഓഫീസറുടെ ഭാര്യ,അടുത്ത കൂട്ടുകാരി
'' തമ്മില്‍ കണ്ടത്എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ?
മൂന്ന് വര്‍ഷം മുന്‍പ് '
''ജെനി ,ചന്ദനയുടെ കൈ തടവി
നഗരത്തിന്‍റെ രണ്ടററങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്ന് ഒത്തുകൂടാന്‍ കൊല്ലങ്ങള്‍ ,വേണ്ടി വരുന്നു അല്ലേ?..
. വഴിയോരത്ത്.തോരാ മഴയില്‍ വെറുങ്ങലിച്ച്, കുട പിടിച്ചു നീങ്ങുന്നവളെ ഇടിമിന്നലിന്‍ തിളക്കത്തില്‍ തിരിച്ചറിഞ്ഞ്,കാര്‍ നിര്‍ത്തി വീട്ടില്‍ സുരക്ഷിതമായി എത്തിച്ചത്......
''എന്തെങ്കിലും കാര്യമായ കാരണമില്ലതെ,നീ ഇവിടെ വരില്ലെന്നറിയാം ..
ജെനിയുടെ മനസ്സ് അറിയപ്പെടാത്ത നിവരുമ്പോള്‍ ,ചന്ദനയുടെ ചിന്തകള്‍ ,രക്ഷാവഴികളിലൂടെ കൂട്ടുകാരിയെ കൂട്ടിക്കൊണ്ട് പോകാന്‍
Thursday, 23 August 2018
2018 June ൽ എഴുതി.
2018 June ൽ എഴുതി.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് നെഹ്റു
വധം?
ജസ്റ്റീസ് കെ.ടി. തോമസിന്റെ സത്യമായ വിലയിരുത്തൽ വായിക്കു.
ഒപ്പം,NDA ഭരണത്തിൽ, ജനാധിപത്യ സംവിധാനം കൂടുതൽ കരുത്താർജ്ജിച്ചു വെന്ന അഭിപ്രായങ്ങൾ 100 %ശരി.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് നെഹ്റു
വധം?
ജസ്റ്റീസ് കെ.ടി. തോമസിന്റെ സത്യമായ വിലയിരുത്തൽ വായിക്കു.
ഒപ്പം,NDA ഭരണത്തിൽ, ജനാധിപത്യ സംവിധാനം കൂടുതൽ കരുത്താർജ്ജിച്ചു വെന്ന അഭിപ്രായങ്ങൾ 100 %ശരി.
ഓർക്കുക?
2014 to10-08-2018 ആയിട്ടും, ഇന്നും NDA കൊണ്ടുവരുന്ന ഏതു ബില്ലും ban tripple തലാഖ്, കശ്‌മീർ പണ്ഡിറ്റ് പുനരധിവാസം,40 ലക്ഷം അനധികൃത കുടിയേറ്റ ബംഗ്ലാദേശികളെ തിരിച്ചയക്കൽ എതിർത്തു തോല്പിക്കുകയെന്ന കോണ്ഗ്രസ്, ഇടതു ,പ്രതിപക്ഷ കക്ഷികളുടെ ദുഷ്ടലാക്ക് ഇന്ത്യൻ ജനത തോല്പിക്കുക
മറുപടി :
46 ലക്ഷം രാജീവ് വധ പ്രതികളിൽ നിന്ന്
അന്വേഷണോദ്യോഗസ്ഥർക്കു ലഭിച്ചെങ്കിൽ,
L T T E മാത്രമല്ല,ഇന്ത്യയിൽ ഉള്ളവർക്ക് ചന്ദ്രസ്വാമിയെങ്കിൽ അയാൾക്ക്, അയാളെ ചട്ടം കെട്ടിയവർക്ക് , പങ്കുണ്ട്.എന്നിട്ടെന്തേ,ഭർത്താവിനെ കൊന്നതിന് പിന്നിലുള്ള ഗൂഢാലോചനക്കാരെ ഇന്ത്യ 10 വർഷം തുടർച്ചയായി U P A ഭരിച്ചിട്ടും,മുൻ കോണ്ഗ്രസ് പ്രസിഡന്റ് , സോണിയ മാഡം അന്വേഷിക്കാതിരുന്നത്?
കെ. എം. രാധ
......
"രാജ്യത്ത് ജനാധിപത്യം തകര്‍ന്നുവെന്നത് മാധ്യമസൃഷ്ടി മാത്രം. ജനാധിപത്യം കുറച്ചു കൂടി ശക്തമാവുകയാണ് ഉണ്ടായത്" : ജസ്റ്റിസ് കെ.ടി തോമസ്
രാജ്യത്ത് ജനാധിപത്യം തകര്‍ന്നുവെന്ന പ്രചരണം മാധ്യമസൃഷ്ടിയാണെന്ന് ജസ്റ്റിസ് കെ.ടി ജോസഫ്. ജനാധിപത്യം തകരുകയല്ലല്ലോ. കുറച്ചുകൂടി സുശക്തമാകുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. "മുന്നണി ഭരണത്തെക്കാള്‍ എപ്പോഴും നല്ലത് ഏകകക്ഷി ഭരണമല്ലേ.
മുന്നണികള്‍ വരുമ്പോഴാണ് പല ബലഹീനതകളും ഉണ്ടാവുന്നത്. പലതിനകത്തും വീണുകൊടുക്കേണ്ടിവരുന്നത്. മുന്നണിയേക്കാള്‍ ഒറ്റ കക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിക്കുന്നതാണ് നല്ലത്. സുശക്തമായ സര്‍ക്കാരാണ് എല്ലാക്കാലത്തും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി തോമസിന്റെ വാക്കുകള്‍.
രാജീവ് വധക്കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് പ്രതികളെ പിടികൂടുമ്പോള്‍ അവരുടെ കയ്യില്‍നിന്ന് 46 ലക്ഷം രൂപ കിട്ടി. ഞാന്‍ ചോദിച്ചു: അത് ശ്രീലങ്കന്‍ കറന്‍സിയല്ലല്ലോ, ഇന്ത്യന്‍ കറന്‍സിയല്ലേ. ഒരു ലക്ഷമൊക്കേയുള്ളൂവെങ്കില്‍ കാര്യമാക്കില്ലായിരുന്നു. 46 ലക്ഷം വരണമെങ്കില്‍ ഒരു ‘ഇന്ത്യന്‍ സോഴ്സ്’ വേണ്ടേ. നിങ്ങളന്വേഷിച്ചിട്ടുണ്ടോ? നാളെ ഉത്തരം പറയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഫ്താഫ് അഹമ്മദ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ മേധാവിയും ഉണ്ടായിരുന്നു കൂടെ. രണ്ടുപേരുംകൂടി പിറ്റേദിവസം വന്നുപറഞ്ഞു: ക്ഷമിക്കണം, അന്വേഷിക്കാന്‍ സാധിച്ചില്ല.- കെ.ടി തോമസ് പറഞ്ഞു.
ഒരു പ്രതി ഇറങ്ങിവന്ന സമയത്ത് ‘ദ വീക്ക്’ വാരികയുടെ പ്രതിനിധിയോടു പറഞ്ഞു, പണം തരുന്നതുമുഴുവന്‍ ചന്ദ്രസ്വാമിയാണെന്ന്. ആരും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതി കൊളീജിയത്തില്‍ ഒരു പ്രശ്നവുമില്ല. പത്രക്കാരുണ്ടാക്കുന്ന പ്രശ്നമേയുള്ളൂ. ഉദാഹരണത്തിന് കൊളീജിയം ശുപാര്‍ശ ചെയ്യുന്നയാളുകളില്‍ സര്‍ക്കാരിന് വിയോജിക്കാന്‍ അവകാശമുണ്ടെന്ന് കൊളീജിയം സൃഷ്ടിച്ച വിധിന്യായത്തില്‍ പറയുന്നുണ്ട്… അഞ്ചുപേരുടെവരെ അയയ്ക്കുന്നത് കേന്ദ്രസര്‍ക്കാരിന് തിരിച്ചയയ്ക്കാം എന്നുള്ളത് ആ വിധിന്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പുനഃപരിശോധിച്ച് തിരിച്ചയച്ചാല്‍ ബാധകമാണ്. തിരിച്ചയയ്ക്കാനുള്ള അവകാശം വിധിന്യായത്തില്‍ പറയുമ്പോള്‍, അത് അയയ്ക്കാനേ പാടില്ലെന്നു പറയുന്നത് തെറ്റല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

പ്രചണ്ഡ പ്രളയ കാലം
പ്രചണ്ഡ പ്രളയ കാലം
1961 ൽ ഓർക്കാപ്പുറത്ത് 9 വയസ്സുള്ളപ്പോൾ എന്നു തോന്നുന്നു, പേമാരി വന്നു.
കിഴക്കേമഠത്തിലെ മുറ്റത്തേക്ക് ഇരച്ചു പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ വളർത്തു തത്തയുടെ ജഡം ഒഴുകിപ്പോകുന്നത് കണ്ട് വിഷമത്തോടെ ഉമ്മറത്തെ തൂണും ചാരി നിന്നതും,
ബന്ധുക്കൾ
' രാത്രിയോടെ വീട്ടിനുള്ളിലേക്ക് വെള്ളം കയറുമെന്നും, അത്യാവശ്യ സാധനങ്ങളെടുത്ത് അവരുടെ വാസസ്ഥാനങ്ങളിലേക്ക്,വരണമെന്നാവശ്യപ്പെട്ട'തും ഉടൻ,
" കാവിലമ്മേ, ഭഗവതീ രക്ഷിക്കണേ,ചതിക്കല്ലേ" എന്ന് കൈകൂപ്പി മുത്തശ്ശിയും, അമ്മയും ഉച്ചത്തിൽ പറഞ്ഞതും,
പിറ്റേന്ന് രാവിലെ നോക്കുമ്പോൾ മുറ്റത്തെ വെള്ളമാകെ ഇറങ്ങിപ്പോയതും, വീട്ടുകാർ കാവിലമ്മ കാത്തു രക്ഷിച്ചെന്ന് ആശ്വസിച്ചതും ഓർമ്മയിതൾ നിവർത്തി കാണുന്നു.
ഇപ്പോൾ, കേരളത്തിൽ സംഭവിച്ച അതിവർഷം കൊണ്ടുണ്ടായ ദുരിതങ്ങൾ ,പ്രകൃതിയെ ക്രൂരമായി വെട്ടി മുറിച്ചു പരിക്കേൽപ്പിച്ചതു കൊണ്ടെന്ന് വിശ്വസിക്കുന്നു.
മനുഷ്യർ, ഇനിയും പരിസ്ഥിതിയെ പരീക്ഷിക്കരുത്.
പ്രകൃതിയെ, സംരക്ഷിക്കു.

ശശി തരൂര്‍
NDA&ഡൽഹി പൊലീസ് ,ശശി തരൂരിനെ
രക്ഷിക്കരുത്.
ARrest തരൂർ .ഈ പാകിസ്ഥാൻ മെഹർ തരാറുമായിട്ടുള്ള tweet &പ്രണയമാണ് സുനന്ദയുടെ ദുരൂഹമരണത്തിൽ എത്തി
ച്ചത്.
രക്ഷിക്കരുത്.
ARrest തരൂർ .ഈ പാകിസ്ഥാൻ മെഹർ തരാറുമായിട്ടുള്ള tweet &പ്രണയമാണ് സുനന്ദയുടെ ദുരൂഹമരണത്തിൽ എത്തി
ച്ചത്.
ദുരിതാശ്വാസ ഫണ്ട്,വാങ്ങു
Radha K.M. Kizhakkematom August 12 at 9:13 PM · LDF,കുന്നിൻ മുകളിൽ തടയണകൾ റിസോർട്ട്,ആരാധനാലയങ്ങൾ,പാറമടകൾ പൊട്ടിച്ച് പ്രകൃതിയെ കൊന്ന മാഫിയകളോടും,പ്രളയ ദുരിതാശ്വാസ ഫണ്ട്,വാങ്ങു
കേരളം നമ്പർ 1
കേരളം നമ്പർ 1
കേരളത്തിൽ ചില പ്രത്യേക ജില്ലകളിൽ, എന്തുകൊണ്ട് വിഘടന പ്രവർത്തകരുടെ,മതംമാറ്റ ലോബിയുടെ സജീവ സാന്നിദ്ധ്യമുണ്ടാകുന്നു?
അന്വേഷിക്കു.
ബീഹാർ ബോധ്ഗയ ബുദ്ധ ക്ഷേത്രത്തിൽ ബോംബ് വെച്ചവർ എങ്ങനെ മലപ്പുറത്ത് എത്തി?
സഹായത്തിന് പിൻബലമുണ്ടെന്ന് ഉറപ്പു ലഭിച്ചതു കൊണ്ടല്ലേ?
എല്ലാ രാഷ്ട്രീയ പാർട്ടികളും,അണികളും തീവ്രചിന്താഗതിക്കാർക്ക് മൗന പിന്തുണ നൽകുന്ന വൃത്തികെട്ട വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽ,സന്തോഷമുണ്ട്.

വായിക്കുക.
Subscribe to:
Posts (Atom)