സ്വപ്നം-ജീവിതം!
Thursday, 3 December 2020
വർഷങ്ങളായൊളിപ്പിച്ച രഹസ്യം,"കുഞ്ഞിന്റെ ബാല്യവുമെന്റെ യൗവനവും തകർത്തവനെങ്ങോ
പോയ്‌മറഞ്ഞെന്നാർത്തനാദം"തഴുകിയവൾ,മകളെ പുണർന്നു.
Wednesday, 12 February 2020
കവിത
'അവനെന്നെ കൊല്ലാതെ കൊന്നെന്ന'വൾ തൻ,
കണ്ണീരില്ലാ,ഏങ്ങലിൽ കൊടും ശാപത്തിൽ
പുഴുത്തു ചലത്തിൽ പുളഞ്ഞലയും ദുരാത്മൻ
അശ്വത്ഥാമാവിനെ കണ്ടു!
വളയനാട്ടു കാവിൽ ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, ചവലക്കൂത്ത്,
ഉത്സവപ്പെരുമക്കാഴ്ചകളിൽ നിന്നകന്ന്‍
,
മനമുരുകി
രണ്ടപേക്ഷ ഭഗവതിയിൽ സമർപ്പിച്ചൂ
2020 February start to write blog
Newer Posts
Older Posts
Home
Subscribe to:
Posts (Atom)