വർഷങ്ങളായൊളിപ്പിച്ച രഹസ്യം,"കുഞ്ഞിന്റെ ബാല്യവുമെന്റെ യൗവനവും തകർത്തവനെങ്ങോ
പോയ്‌മറഞ്ഞെന്നാർത്തനാദം"തഴുകിയവൾ,മകളെ പുണർന്നു.Thursday, 3 December 2020
Wednesday, 12 February 2020
കവിത
'അവനെന്നെ കൊല്ലാതെ കൊന്നെന്ന'വൾ തൻ,
കണ്ണീരില്ലാ,ഏങ്ങലിൽ കൊടും ശാപത്തിൽ
പുഴുത്തു ചലത്തിൽ പുളഞ്ഞലയും ദുരാത്മൻ
അശ്വത്ഥാമാവിനെ കണ്ടു!
കണ്ണീരില്ലാ,ഏങ്ങലിൽ കൊടും ശാപത്തിൽ
പുഴുത്തു ചലത്തിൽ പുളഞ്ഞലയും ദുരാത്മൻ
അശ്വത്ഥാമാവിനെ കണ്ടു!
Friday, 12 July 2019
2018 july 11 ന് എഴുതി.
ഇന്ത്യ നശിപ്പിച്ചത് നെഹ്‌റു കുടുംബം& കോണ്‍ഗ്രസ്.
സോണിയ രാജീവ് നെഹ്റുവിന്,ഹിന്ദുക്കളോട് വെറുപ്പാണ്.
അതുകൊണ്ടാണ്,ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മുഴുവന്‍ കൃസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനം വ്യാപകമാക്കി,ഹിന്ദുക്കളെ ഒന്നാകെ മതം മാറ്റിയത്.
ഇന്ദിര-രാജീവ് ഭരണ കാലത്ത് അവരിവരും ഒരു പരിധി വരെ,മതപരിവര്‍ത്തനം തടഞ്ഞു.

പക്ഷേ,സോണിയ ഇറ്റലിയില്‍ നിന്ന്‍ നെഹ്‌റു കുടുംബത്തിലെത്തിയതോടെ, ഇന്ദിരയെ വരെ സ്വാധീനിച്ചതോടെ ,ഹിന്ദുക്കളുടെ ശനിദശ തുടങ്ങി.
കഴിഞ്ഞ 20 വര്‍ഷം ഇന്ത്യയില്‍ എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കു.
2017-2018 ല്‍ കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്‍പ്,ലിംഗായത്ത് ഹിന്ദു ബ്രാഹ്മണര്‍ക്ക് പുതിയ മതം ,രാഹുല്‍ രാജീവ് പ്രഖ്യാപിച്ചു.
സംഭവിച്ചതോ?
ലിംഗായത്തുകളെ കൃസ്ത്യാനികളാക്കി മാറ്റി,അവര്‍ക്ക് കൃസ്ത്യന്‍ പള്ളി പണിതു കൊടുത്തു.
അല്ലാ,ഈ വിദേശി രാഹുല്‍ ആരാ,ഹിന്ദുക്കളെ മതം മാറ്റി രക്ഷിക്കുന്ന പിശാചോ?
ഛീ.
ത്രിപുര മുന്‍ മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റുകാരനായിട്ടു പോലും,മിഷനറിമാര്‍ ഹൈന്ദവ മതംമാറ്റം തകൃതിയായി നടത്തുന്നുണ്ടെന്ന് പ്രസ്താവിച്ചത് ഓര്‍ക്കുക.
മാസങ്ങള്‍ക്കു മുന്‍പ് ചാലക്കുടിയില്‍
ഹിന്ദു കുടുംബങ്ങള്‍ക്ക് 213 വീടുകളുണ്ടാക്കി കൊടുത്ത ശേഷം ,മതം മാറാന്‍ നിര്‍ബന്ധിച്ചതായി ,ജനം ടിവി യിലും,സമൂഹ മാദ്ധ്യമങ്ങളിലും കണ്ടല്ലോ.
സത്യങ്ങൾ വിളിച്ചു പറയുന്നവരെ കല്ലെറിയരുത്.

കഥ
ചന്ദന,മദ്യപിച്ചതെന്തിന്?
കെ.എം.രാധ
ചിത്രാംഗദ,
ഉറക്കമില്ലാത്ത രാവുകളില്‍ ചരിത്രം,ശാസ്ത്രം,പുരാണവേദേതിഹാസങ്ങള്‍,സാഹിത്യം വായിച്ചു.
മുഖപുസ്തക എഴുത്തിലെ സംശയമുള്ള കാര്യങ്ങള്‍ കുറിച്ച് വെച്ച് നെല്ലും,പതിരും വേര്‍തിരിക്കാന്‍ ശ്രമിച്ചു.
ചന്ദന,പലവട്ടം അവളെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു.
പക്ഷേ,ഒരാഴ്ച മുന്‍പ് ചിത്രാംഗദ കുളിമുറിയില്‍ തെന്നി വീണു.പരിക്ക് ഒന്നുമില്ല.
എങ്കിലും,ദേഹവേദന മാറിയ ഉടന്‍ തമ്മില്‍ കാണാമെന്ന്‍ അറിയിച്ചപ്പോള്‍,അപ്പുറത്ത് ചന്ദന വിങ്ങിയോ എന്ന്‍ സംശയിച്ചു.
ചന്ദന ഇരിപ്പുമുറിയില്‍,
പച്ച വെള്ളം പോലെയുള്ള.ദ്രാവകം ,ഉള്ള് പൊള്ളയായ അകം വലുതായ സ്ഫടികത്തിളക്കം ചേര്‍ന്ന ഗ്ലാസിലൊഴിച്ച് ,അല്പ്പാല്പ്പം ,നുണയുന്നു.
പെട്ടെന്ന്, അവളുടെ കൈയില്‍ നിന്ന്,കുടിച്ചു തീര്‍ത്ത ഗ്ലാസ്സ് വാങ്ങി,അരുതെന്ന് വിലക്കി.
വിദേശ മദ്യം കഴിക്കുന്നത് കാണാനാണോ,പെട്ടെന്ന് വരാന്‍ വാഹനം അയച്ചത്?''
ചിത്രാംഗദയുടെ ശബ് ദമുയര്‍ന്നു
അവളുടെ മുഖത്ത് വിളര്‍ച്ച. ഭാവഭേദമില്ല.
നിര്‍വികാരത!
അരുതാത്തതെന്തോ കേട്ടെന്ന തോന്നല്‍.
എന്നാണ് ഈ നല്ല സ്വഭാവം തുടങ്ങിയത്?''
'മൂന്നു വര്‍ ഷം'!
അവള്‍ വീണ്ടും ചോദ്യക്കെട്ടഴിച്ചു.
ചന്ദന വീണ്ടും കടും പച്ച കുപ്പിയെടുക്കാന്‍ തുടങ്ങുന്നു .വാങ്ങി,പുറത്തേയ്ക്ക് വലിച്ചെറിയാനായുമ്പോൾ,
ചന്ദന, തടുത്തു.
'ഒരിക്കലും,മദ്യപിക്കാത്ത നീ,ഇപ്പോള്‍....എന്ത് പറ്റി,പറയൂ...''
അവള്‍ തല കുനിച്ചു.
അവള്‍,ചിത്രാംഗദയുടെ ചുമലില്‍ പതുക്കെപ്പതുക്കെ തടവി.
''അല്ലാ....നിന്റെ സാഹിത്യ എഴുത്ത്,വായന , ഗവേഷണങ്ങള്‍ ''മുഖപുസ്തക''ത്തില്‍ എഴുതുന്നത് ഒരു വാക്ക് വിടാതെ വായിക്കുന്നു. കൊള്ളാം.
ചിന്തകള്‍, നേര്‍വഴിക്ക്. ഉശിരുണ്ട് '
''ഇത് പറയാനാണോ,തിടുക്കത്തില്‍ എന്‍റെ അടിയന്തിര സഹായം വേണമെന്ന് വിളിച്ചത്?എന്താണ് പ്രശ്നം..പറയൂ?''
ചിത്രാംഗദയുടെ വാക്കുകളില്‍ തിടുക്കമുണ്ട്.
ചന്ദനയുടെ ഓരോ വാക്കും ഊറ്റിയെടുത്ത്,,ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ചിത്രാംഗദ ,അദ്ഭുതപ്പെട്ടു .
ചന്ദനയുടെ വാക്കുകള്‍ തെല്ല് നടുക്കത്തോടെ കേട്ടു.
'വെറുമൊരു പത്താം ക്ലാസുകാരൻ ചെറിയ രീതിയിൽ തുടങ്ങിയ കോൺട്രാക്ട് പണിയിലൂടെ വൻകിട കരാറുകാരനും ,റിയൽ എസ്റ്റേറ്റ് മുതലാളിയുമൊക്കെയായത് എനിക്കു ലഭിച്ച സ്വത്ത് കൂടി എടുത്തു കൊണ്ടാണെന്ന് ഇയാൾ മറക്കുന്നു.'
.എങ്ങനെ,ഏത് രീതിയില്‍ ,ഇവളെ സഹായിക്കും?
''വിഷമിക്കണ്ട.നിനക്ക്,ഞാനുണ്ട്.''
'നീ ബുദ്ധിശാലിനി !.,ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം, ബിസിനസ്സുകാരന്‍റെ ഭാര്യ.കോടിക്കണക്കിന് രൂപ ആസ്തി,ചില ബഹുരാഷ്ട്ര കമ്പനികളില്‍ ഓഹരികള്‍.അച്ഛന്‍റെ സമ്പാദ്യം മുഴുവന്‍ ഏക മകള്‍ ചന്ദനയ്ക്ക്!
മുന്‍പ് വല്ലപ്പോഴും, ചന്ദന ശരണാലയങ്ങളില്‍ പോകുമ്പോള്‍ ചിത്രാംഗദ ഒപ്പം പോകാറുണ്ട്.
തമ്മില്‍ കണ്ടത്എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ?
ചിത്രാംഗദയുടെ ചോദ്യത്തിന് പെട്ടെന്ന് മറുപടിയെത്തി .
രണ്ടു വര്‍ഷം മുന്‍പ് '
ചിത്രാംഗദ അവളുടെ കൈ തടവി.
''നഗരത്തിന്‍റെ രണ്ടററങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്ന് ഒത്തുകൂടാന്‍ കൊല്ലങ്ങള്‍ ,വേണ്ടി വരുന്നു അല്ലേ?.''.
ചന്ദന ,അവളുടെ വര്‍ത്തമാനം ശരി വെച്ചു.
അവളുടെ,സ്വരത്തില്‍,വാക്കുകളില്‍ നേര്‍ത്ത ആശ്വാസം.
പെട്ടെന്ന്‍ അവള്‍ ചിത്രാംഗദയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
'ആ മനുഷ്യന്‍ എന്നും എന്‍റെ ശത്രുവാണ്.വിവാഹം കഴിഞ്ഞ അന്ന് മുതല്‍!
ഒട്ടും സ്വരച്ചേര്‍ച്ചയില്ലാത്ത ഈ ബന്ധം എന്തിനെന്ന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒരേയൊരു മകനെക്കൂടി അയാള്‍ എന്‍റെ കൊടും ശത്രുവാക്കി.
അയാള്‍ക്ക് എന്നും കുറ്റപ്പെടുത്താന്‍ മാത്രമേ നേരമുള്ളൂ.
എനിക്ക് എത്രയെത്ര ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ഉണ്ടാക്കാനറിയാം.രാത്രികാല ബാറുകളില്‍ പോയി ഇഷ്ടാക്കാരുമൊത്ത് ഇഷ്ടം പോലെ ജീവിതം ആഘോഷിക്കാം.കാസിനോകളില്‍ ചൂതാട്ടത്തിന് പോകാം.അതിനൊന്നും പോകാത്തതു കൊണ്ടാണോ ഈ ചെകുത്താന്‍ എന്നെ അപമാനിക്കുന്നത്?എന്നിലെ സ്ത്രീത്വത്തെ പരിഹസിക്കുന്നത്?പുച്ഛത്തോടെ തുപ്പുന്നത്? ഈ തടവറയില്‍ കെട്ടിയിട്ടത്? വേണമെങ്കില്‍ ബന്ധം വേര്‍പെടുത്തി പോടീ എന്ന്‍ ആ കാട്ടാളന്‍ പറഞ്ഞു. ഈ മൃഗം എന്നെ പലവട്ടം തല്ലി.'
ചന്ദനയുടെ കരച്ചിൽ ഉച്ചത്തിൽ.
'ആരെങ്കിലും കേൾക്കും'
'ഈ വലിയ വീട്ടിൽ നിന്ന് ശബ്ദം പുറത്ത് പോവില്ല.അതു നീ പേടിക്കണ്ട. നിനക്ക് എന്റെ നോവ് കാണാൻ കഴിയില്ലെന്ന് പറയു
അതല്ലേ ശരി'
ചിത്രാംഗദ, നിശ്ശബ്ദയായി.
'നാട് വിട്ട് എങ്ങോട്ടെങ്കിലും ഇവരുടെയെല്ലാം കാഴ്ചപ്പരിധിയ്ക്കപ്പുറത്തേക്ക് എനിക്ക് പോകണം...ഹിമാലയത്തിലെങ്കില്‍,അവിടെ.
എന്നും നിറമുള്ള ,സ്വല്‍പ്പം സന്തോഷ-സമാധാനം തരുന്ന മാത്രകള്‍...ആഗ്രഹിച്ചു.
ഒരു നിമിഷം പോലും ഈ വീട്ടില്‍ നില്‍ക്കില്ല.
ഇല്ല.ഇനിയൊന്നും ഒരിക്കലും ശരിയാവാനും പോകുന്നില്ല,ശരിയാക്കാനും ഇല്ല.'
ചിത്രാംഗദ,ചന്ദനയുടെ മുഖം പിടിച്ചുയര്‍ത്തി.
'പാടില്ല.നീയല്ലേ അവനെ വളര്‍ത്തിയത്.അവനെ നിനക്ക് തിരിച്ചു കിട്ടും.എന്നോട് പറയാതെ നീ എങ്ങോട്ടും പോകരുത്.കാലം,മോശമാണ്.
നീ,ചെറുപ്പം.സുന്ദരി.ഏതെങ്കിലും ഇരുണ്ട ചുറ്റുപാടില്‍ എത്തിയാല്‍ ആര്‍ക്കും കണ്ടെത്താനാവില്ല.'
ചന്ദന പതുക്കെ പറഞ്ഞു.
-നിനക്കു തോന്നുന്നുണ്ടോ എന്നെ കാണാതായാല്‍ അയാള്‍ അന്വേഷിക്കുമെന്ന്‍?നാട്ടുകാരെ ബോധിപ്പിക്കാന്‍ മാത്രം,അതില്‍ കൂടുതല്‍ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല!
ചിത്രാംഗദ കണ്ടെത്തിയ വഴി ചന്ദനയ്ക്ക് ആശ്വാസമായി.
ചന്ദനയുടെ മോഹം പോലെ തന്നെ, പരിചയക്കാരുടെ- ബന്ധുക്കളുടെ കാഴ്ചവട്ടത്തില്‍ നിന്നകന്ന്‍ തല്‍ക്കാലത്തേക്ക് ഒരഭയസ്ഥാനം!
ചിത്രാംഗദ നല്‍കിയ ഫോണ്‍ നമ്പറില്‍ ചന്ദന വിളിച്ചു.
നാളെത്തന്നെ തികച്ചും സസ്യശ്യാമള പ്രകൃതിദത്ത കുന്നിന്‍ ചെരിവിലെ ശരണാശ്രമത്തില്‍
അതിഥിയായെത്തുമെന്ന് ചന്ദന ഉറപ്പിച്ചു.
ചിത്രാംഗദയുമായി മാത്രമേ ബന്ധപ്പെടൂ എന്നും അവള്‍ ഉളളംകൈയില്‍ പിടിച്ചു സത്യം ചെയ്തു.
ചന്ദന സുരക്ഷിത താവളത്തില്‍ എത്തിയോന്നറിയാന്‍ , പിറ്റേന്നു തന്നെ വിളിച്ചു,
ചന്ദനയുമായി സംസാരിച്ചു.ഹാവൂ...അവിടെ എത്തിയല്ലോ.
ആഴ്ച ഒന്നു കഴിഞ്ഞിട്ടും ചന്ദനയെ കാണ്മാനില്ല എന്ന വിവരം ,അവള്‍ സൂചിപ്പിച്ചതുപോലെ തന്നെ ഭര്‍ത്താവും മകനും മറച്ചു വെച്ചല്ലോ എന്നോര്‍ത്ത് ചിത്രാംഗദ അദഭുതപ്പെട്ടു.
സമൂഹത്തില്‍ സ്വാധീനം,നല്ല പേര് നിലനിര്‍ത്തുന്ന വ്യവസായ കുടുംബമല്ലേ?
ദുഷ്പ്പേരുണ്ടായാല്‍ ബിസിനസ്സിനു തന്നെ ഇടിവ് സംഭവിച്ചാല്‍?
ഇടയ്ക്ക് ചന്ദന ഒറ്റയ്ക്ക് രണ്ടോ മൂന്നോ ദിവസയാത്രകള്‍ പതിവാണ്.തിരിച്ചു വരുമെന്ന തോന്നലുമാകാം പെട്ടെന്ന്‍ ഒരന്വേഷണം നടത്താതെ കാത്തിരിക്കുന്നത്?
പിറ്റേന്ന് അര്‍ദ്ധരാത്രി ചിത്രാംഗദയെ തേടിയെത്തിയ ഫോണ്‍ കോള്‍ ..
ചന്ദന വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതാണ്.തിരിച്ചെത്തിയില്ല.ഡ്രസ്സും,സ്യൂട്ട്കേയ്‌സും ഒന്നും കൊണ്ടുപോയിട്ടില്ല.മൊബയില്‍ ഫോണ്‍ മാത്രം കൈവശമുണ്ട്.'
ചിത്രാംഗദ പറഞ്ഞു
പെട്ടെന്ന്‍ പോലീസില്‍ അറിയിക്കണ്ട.നാളെ രാവിലെ മതി.
നിദ്ര വിട്ടുപോയ മണിക്കൂറുകള്‍.
ചന്ദന എവിടെപ്പോയി?വല്ല അപകടവും?
അവള്‍ പോയാല്‍ ഇന്നല്ലെങ്കില്‍ നാളെ ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തം തന്നിലായല്ലോ..
ഓര്‍ക്കുന്തോറും വിഷമം കൂടിവന്നു.
എപ്പോഴോ ചിത്രാംഗദയെ ഉറക്കം വിഴുങ്ങി.
ഏറെ വൈകി ഉണര്‍ന്നപ്പോള്‍,അവള്‍ ചാടി എഴുനേറ്റു.
തലേന്ന്‍ സംഭവിച്ചതെല്ലാം സ്വപ്നമായെങ്കില്‍...എന്ന് ആഗ്രഹിച്ചു.
എന്തായാലും,ചന്ദനയെ വിളിക്കാം..
ചന്ദനയുടെ ശബ്ദം കേട്ടപ്പോള്‍,സന്തോഷം കൊണ്ട് അവള്‍ സ്വയം മറന്നു.
'നീ വിളിക്കുമെന്നറിയാം.
വിഷമിക്കണ്ട.വീട്ടിലെത്തി.ഞാന്‍ കാരണം,അപവാദങ്ങള്‍ ഉണ്ടാകണ്ട എന്ന് കരുതി.പിന്നെ,വിളിക്കാം.'
ചിത്രാംഗദയുടെ ഉള്ളില്‍ ആശ്വാസത്തിന്‍റെ തിരയിളക്കം!

Friday, 5 October 2018
ജെനി രണ്ടാമതും
ഉറക്കമില്ലാത്ത രാവുകളില്‍ അവള്‍ കഥകള്‍ വായിച്ചു.മുഖപുസ്തകത്തില്‍ എഴുതുന്നതില്‍ സംശയമുള്ള കാര്യങ്ങള്‍ കുറിച്ച് വെച്ച് ,നെലും,പതിരും വേര്‍തിരിക്കാന്‍ ശ്രമിച്ചു.കൂടിക്കാഴ്ച യ്ക്ക് ഒരാഴ്ച മുന്‍പ്,അവള്‍ കുളിമുറിയില്‍ തെന്നി വീണ്.
ജെനി, പച്ച വെള്ളം പോലെയുള്ള.ദ്രാവകം ,ഉള്ള് പൊള്ള(അകം വലുതായ സ്ഫടികത്തിളക്കം ചേര്‍ന്ന ഗ്ലാസിലൊഴിച്ച് ,അല്പ്പാല്പ്പം ,നുണയുന്നു.
പെട്ടെന്ന്, anaamikaഅവളുടെ കൈയില്‍ നിന്ന്,കുടിച്ചു തീര്‍ത്ത ഗ്ലാസ്സ് വാങ്ങി,അരുതെന്ന് വിലക്കി.
വിദേശ മദ്യം കഴിക്കുന്നത് കാണാനാണോ,പെട്ടെന്ന് വരാന്‍ വാഹനം അയച്ചത്?''
അവളുടെ ശബ്ദമുയര്‍ന്നു
,ജെനിയുടെ മുഖത്ത് വിളര്‍ച്ച.. ഭാവഭേദമില്ല. (,നിര്‍വികാരത.അരുതാത്തതെന്തോ കേട്ടെന്ന തോന്നല്‍).
എന്നാണ് ഈ നല്ല സ്വഭാവം തുടങ്ങിയത്?''
;'ആദ്യം''
അനാമിക വീണ്ടും ചോദ്യക്കെട്ടഴിച്ചു.
,ജെനി വീണ്ടും കടും പച്ച കുപ്പിയെടുക്കാന്‍ തുടങ്ങുന്നു (വാങ്ങി,പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.)
ഒരിക്കലും,മദ്യപിക്കാത്ത നീ,ഇപ്പോള്‍....എന്ത് പറ്റി,പറയൂ...''
ജെനി,തല കുനിച്ചു.
അവള്‍,അനാമികയുടെ ചുമലില്‍ പതുക്കെപ്പതുക്കെ തടവി.
''അല്ലാ....നിന്റെ സാഹിത്യ എഴുത്ത്,വായന , ഗവേഷണങ്ങള്‍ ''മുഖപുസ്തക''ത്തില്‍ എഴുതുന്നത് ഒരു വാക്ക് വിടാതെ വായിക്കുന്നു. കൊള്ളാം.ചിന്തകള്‍, നേര്‍വഴിക്ക്. ഉശിരുണ്ട് ''
''ഇത് പറയാനാണോ,തിടുക്കത്തില്‍ എന്‍റെ അടിയന്തിര സഹായം വേണമെന്ന് വിളിച്ചത്?എന്താണ് പ്രശ്നം..പറയൂ''
അനാമിക യുടെ വാക്കുകളില്‍ , തിടുക്കമുണ്ട്.
ജെനി യുടെ ഓരോ വാക്കും ഊറ്റിയെടുത്ത്,,ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് അനാമിക ,അദ്ഭുതപ്പെട്ടു ജെനിയുടെ വാക്കുകള്‍ തെല്ല് നടുക്കത്തോടെ റാണി കേട്ടു.
.എങ്ങനെ,ഏത് രീതിയില്‍ ,ഇവളെ സഹായിക്കും?
''വിഷമിക്കണ്ട.നിനക്ക്,ഞാനുണ്ട് .''
.ജെനി ബുദ്ധിശാലിനി !.,ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം, പോലീസ് ഓഫീസറുടെ ഭാര്യ.കോടിക്കണക്കിന് രൂപ ആസ്തി,ചില ബഹുരാഷ്ട്ര കമ്പനികളില്‍ ഓഹരി,കള്‍.അച്ഛന്‍റെ സമ്പാദ്യം മുഴുവന്‍ ഏക മകള്‍ ജെനിക്ക്.
വല്ലപ്പോഴും,ജെനി,ശരണാലയങ്ങളില്‍ കൊണ്ട് പോകുന്ന വ ര്‍ ക്കൊപ്പം റാണിയും പോകാറുണ്ട്.
റാണിയില്‍ നിന്ന് വീഴുന്ന ഓരോ വാക്കും,ജെനി, ദിവ്യ ഔഷധതുള്ളികളായി നുണഞ്ഞു.
ജെനി,എഴുനേറ്റു.
തമ്മില്‍ കണ്ടത്എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ?
റാണിയുടെ ചോദ്യത്തിന് പെട്ടെന്ന് മറുപടിയെത്തി .
മൂന്ന് വര്‍ഷം മുന്‍പ് '
വഴിയോരത്ത്,സന്ധ്യക്ക് ,.തോരാ മഴയില്‍ വെറുങ്ങലിച്ച്, കുട പിടിച്ചു നീങ്ങുന്നവളെ , ഇടിമിന്നലിന്‍ തിളക്കത്തില്‍ തിരിച്ചറിഞ്ഞ്,വാഹനം നിര്‍ത്തി വീട്ടില്‍ സുരക്ഷിതമായി എത്തിച്ചത്'...
ജെനി , അവളുടെ കൈ തടവി.
''നഗരത്തിന്‍റെ രണ്ടററങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്ന് ഒത്തുകൂടാന്‍ കൊല്ലങ്ങള്‍ ,വേണ്ടി വരുന്നു അല്ലേ?.''.
റാണിയുടെ വര്‍ത്തമാനം ,ജെനി ശരി വെച്ചു.
അവളുടെ,സ്വരത്തില്‍,വാക്കുകളി ല്‍ നേര്‍ത്ത ആശ്വാസം.
'' നാളെ,കാണാം. .''
ജെനി,ബിഎംഡബ്ല്യു കാറില്‍ ,പോകുന്നത് നോക്കി,അവള്‍ സ്വയം പറഞ്ഞു.
''കഷ്ടം.
നിയമപാലകരുടെ ഓഫീസിന് മുന്‍പില്‍, ജെനിയും, മകനും ഒരു പാ വിരിച്ച് ,നിരാഹാരസമരത്തിലാണ്.
ആളുകള്‍ പലതായി,വലുതായി ...
എന്താണെന്നറിയാന്‍ ...
സ്വല്പ്പ നേരത്തെ കാഴ്ച മാപിനി തിരിഞ്ഞപ്പോള്‍...
ചാനലുകാര്‍ ഓടിയെത്തി. വാര്‍ത്തകള്‍ ,നിമിഷങ്ങള്‍ക്കകം...ടെളിവിഷനു കളില്‍..
പോലീസ് ഓഫീസറുടെ ഭാര്യ,പത്ത് വയസ്സുകാരന്‍ നിരാഹാരം.
മൃതദേഹത്തെ അനാദരിച്ചു...
ഇരുപത്തിമൂന്നുകാരിയായ
ജെനി ,ചന്ദനയുടെ കൈ തടവി.
ഇന്നലെ ''Pretty Woman'' '' Scorpion king''''siege'' കണ്ടു.നിന്നെ ഒരു പാട് ഓര്‍ത്തു.''
''വിഷയം മാറ്റേണ്ട. വന്ന കാര്യം? ചന്ദന ,അസ്വസ്ഥയായി
'' പിടയ്ക്കാതെ .പറയാം.''
ജെനിയുടെ വാക്കുകളില്‍ എവിടെയോ അക്ഷരപിശക്.?
''അല്ലാ....നിന്റെ എഴുത്ത്,വായന , ഗവേഷണങ്ങള്‍ മുഖപുസ്തകത്തില്‍ എഴുതുന്നത് ഒരു വാക്ക് വിടാതെ വായിക്കുന്നു.'കൊള്ളാം.ചിന്തകള്‍ , നേര്‍വഴിക്ക്. ഉശിരുണ്ട് ''
പിന്നെയും ജെനി എന്തൊക്കെയോ കലപില സംസാരിച്ചു.
ജനിമൃതികള്‍ക്കിടയില്‍, ഉല്‍ക്ക യായി കരിഞ്ഞമരും ആയുസ്സ്,പരീക്ഷണശാലയില്‍ ജീവന്‍റെ ഉല്‍പ്പത്തി കണ്ടെത്താന്‍, പിന്നെ,കോശങ്ങളില്‍ നിന്ന്,മനുഷ്യ പുനഃ സൃഷ്ടിക്ക് ബുദ്ധിയുള്ള തലച്ചോറുകള്‍, നടത്തും അറ്റമില്ലാ ഗവേഷണ പരമ്പരകള്‍......>>............ ......
''എപ്പോള്‍ വേണമെങ്കിലും കാറ്റില്‍ കെട്ടുപോകും വിളക്കാണ് ജീവിതം.എന്നിട്ടും,മനുഷ്യന്‍റെ. . ആര്‍ത്തി ഒടുങ്ങുന്നില്ല
''ചൊവ്വായിലേക്ക് പോകുന്നോ/പോയാല്‍ പിന്നെ ,ഇങ്ങോട്ട് വരാന്‍ കഴിയില്ല എന്നേയുള്ളൂ
ജെനിയുടെ വര്‍ത്തമാനം എത്ര കേട്ടാലും , മടുക്കുന്നില്ല
'' ജെനി ബുദ്ധിശാലിനി ?.,ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം, പോലീസ് ഓഫീസറുടെ ഭാര്യ,അടുത്ത കൂട്ടുകാരി
'' തമ്മില്‍ കണ്ടത്എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ?
മൂന്ന് വര്‍ഷം മുന്‍പ് '
''ജെനി ,ചന്ദനയുടെ കൈ തടവി
നഗരത്തിന്‍റെ രണ്ടററങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്ന് ഒത്തുകൂടാന്‍ കൊല്ലങ്ങള്‍ ,വേണ്ടി വരുന്നു അല്ലേ?..
. വഴിയോരത്ത്.തോരാ മഴയില്‍ വെറുങ്ങലിച്ച്, കുട പിടിച്ചു നീങ്ങുന്നവളെ ഇടിമിന്നലിന്‍ തിളക്കത്തില്‍ തിരിച്ചറിഞ്ഞ്,കാര്‍ നിര്‍ത്തി വീട്ടില്‍ സുരക്ഷിതമായി എത്തിച്ചത്......
''എന്തെങ്കിലും കാര്യമായ കാരണമില്ലതെ,നീ ഇവിടെ വരില്ലെന്നറിയാം ..
ജെനിയുടെ മനസ്സ് അറിയപ്പെടാത്ത നിവരുമ്പോള്‍ ,ചന്ദനയുടെ ചിന്തകള്‍ ,രക്ഷാവഴികളിലൂടെ കൂട്ടുകാരിയെ കൂട്ടിക്കൊണ്ട് പോകാന്‍
Thursday, 23 August 2018
2018 June ൽ എഴുതി.
2018 June ൽ എഴുതി.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് നെഹ്റു
വധം?
ജസ്റ്റീസ് കെ.ടി. തോമസിന്റെ സത്യമായ വിലയിരുത്തൽ വായിക്കു.
ഒപ്പം,NDA ഭരണത്തിൽ, ജനാധിപത്യ സംവിധാനം കൂടുതൽ കരുത്താർജ്ജിച്ചു വെന്ന അഭിപ്രായങ്ങൾ 100 %ശരി.

ഓർക്കുക?
2014 to10-08-2018 ആയിട്ടും, ഇന്നും NDA കൊണ്ടുവരുന്ന ഏതു ബില്ലും ban tripple തലാഖ്, കശ്‌മീർ പണ്ഡിറ്റ് പുനരധിവാസം,40 ലക്ഷം അനധികൃത കുടിയേറ്റ ബംഗ്ലാദേശികളെ തിരിച്ചയക്കൽ എതിർത്തു തോല്പിക്കുകയെന്ന കോണ്ഗ്രസ്, ഇടതു ,പ്രതിപക്ഷ കക്ഷികളുടെ ദുഷ്ടലാക്ക് ഇന്ത്യൻ ജനത തോല്പിക്കുക
മറുപടി :
46 ലക്ഷം രാജീവ് വധ പ്രതികളിൽ നിന്ന്
അന്വേഷണോദ്യോഗസ്ഥർക്കു ലഭിച്ചെങ്കിൽ,
L T T E മാത്രമല്ല,ഇന്ത്യയിൽ ഉള്ളവർക്ക് ചന്ദ്രസ്വാമിയെങ്കിൽ അയാൾക്ക്, അയാളെ ചട്ടം കെട്ടിയവർക്ക് , പങ്കുണ്ട്.എന്നിട്ടെന്തേ,ഭർത്താവിനെ കൊന്നതിന് പിന്നിലുള്ള ഗൂഢാലോചനക്കാരെ ഇന്ത്യ 10 വർഷം തുടർച്ചയായി U P A ഭരിച്ചിട്ടും,മുൻ കോണ്ഗ്രസ് പ്രസിഡന്റ് , സോണിയ മാഡം അന്വേഷിക്കാതിരുന്നത്?
കെ. എം. രാധ
......
"രാജ്യത്ത് ജനാധിപത്യം തകര്‍ന്നുവെന്നത് മാധ്യമസൃഷ്ടി മാത്രം. ജനാധിപത്യം കുറച്ചു കൂടി ശക്തമാവുകയാണ് ഉണ്ടായത്" : ജസ്റ്റിസ് കെ.ടി തോമസ്
രാജ്യത്ത് ജനാധിപത്യം തകര്‍ന്നുവെന്ന പ്രചരണം മാധ്യമസൃഷ്ടിയാണെന്ന് ജസ്റ്റിസ് കെ.ടി ജോസഫ്. ജനാധിപത്യം തകരുകയല്ലല്ലോ. കുറച്ചുകൂടി സുശക്തമാകുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. "മുന്നണി ഭരണത്തെക്കാള്‍ എപ്പോഴും നല്ലത് ഏകകക്ഷി ഭരണമല്ലേ.
മുന്നണികള്‍ വരുമ്പോഴാണ് പല ബലഹീനതകളും ഉണ്ടാവുന്നത്. പലതിനകത്തും വീണുകൊടുക്കേണ്ടിവരുന്നത്. മുന്നണിയേക്കാള്‍ ഒറ്റ കക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിക്കുന്നതാണ് നല്ലത്. സുശക്തമായ സര്‍ക്കാരാണ് എല്ലാക്കാലത്തും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി തോമസിന്റെ വാക്കുകള്‍.
രാജീവ് വധക്കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് പ്രതികളെ പിടികൂടുമ്പോള്‍ അവരുടെ കയ്യില്‍നിന്ന് 46 ലക്ഷം രൂപ കിട്ടി. ഞാന്‍ ചോദിച്ചു: അത് ശ്രീലങ്കന്‍ കറന്‍സിയല്ലല്ലോ, ഇന്ത്യന്‍ കറന്‍സിയല്ലേ. ഒരു ലക്ഷമൊക്കേയുള്ളൂവെങ്കില്‍ കാര്യമാക്കില്ലായിരുന്നു. 46 ലക്ഷം വരണമെങ്കില്‍ ഒരു ‘ഇന്ത്യന്‍ സോഴ്സ്’ വേണ്ടേ. നിങ്ങളന്വേഷിച്ചിട്ടുണ്ടോ? നാളെ ഉത്തരം പറയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഫ്താഫ് അഹമ്മദ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ മേധാവിയും ഉണ്ടായിരുന്നു കൂടെ. രണ്ടുപേരുംകൂടി പിറ്റേദിവസം വന്നുപറഞ്ഞു: ക്ഷമിക്കണം, അന്വേഷിക്കാന്‍ സാധിച്ചില്ല.- കെ.ടി തോമസ് പറഞ്ഞു.
ഒരു പ്രതി ഇറങ്ങിവന്ന സമയത്ത് ‘ദ വീക്ക്’ വാരികയുടെ പ്രതിനിധിയോടു പറഞ്ഞു, പണം തരുന്നതുമുഴുവന്‍ ചന്ദ്രസ്വാമിയാണെന്ന്. ആരും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതി കൊളീജിയത്തില്‍ ഒരു പ്രശ്നവുമില്ല. പത്രക്കാരുണ്ടാക്കുന്ന പ്രശ്നമേയുള്ളൂ. ഉദാഹരണത്തിന് കൊളീജിയം ശുപാര്‍ശ ചെയ്യുന്നയാളുകളില്‍ സര്‍ക്കാരിന് വിയോജിക്കാന്‍ അവകാശമുണ്ടെന്ന് കൊളീജിയം സൃഷ്ടിച്ച വിധിന്യായത്തില്‍ പറയുന്നുണ്ട്… അഞ്ചുപേരുടെവരെ അയയ്ക്കുന്നത് കേന്ദ്രസര്‍ക്കാരിന് തിരിച്ചയയ്ക്കാം എന്നുള്ളത് ആ വിധിന്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പുനഃപരിശോധിച്ച് തിരിച്ചയച്ചാല്‍ ബാധകമാണ്. തിരിച്ചയയ്ക്കാനുള്ള അവകാശം വിധിന്യായത്തില്‍ പറയുമ്പോള്‍, അത് അയയ്ക്കാനേ പാടില്ലെന്നു പറയുന്നത് തെറ്റല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

പ്രചണ്ഡ പ്രളയ കാലം
പ്രചണ്ഡ പ്രളയ കാലം
1961 ൽ ഓർക്കാപ്പുറത്ത് 9 വയസ്സുള്ളപ്പോൾ എന്നു തോന്നുന്നു, പേമാരി വന്നു.
കിഴക്കേമഠത്തിലെ മുറ്റത്തേക്ക് ഇരച്ചു പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ വളർത്തു തത്തയുടെ ജഡം ഒഴുകിപ്പോകുന്നത് കണ്ട് വിഷമത്തോടെ ഉമ്മറത്തെ തൂണും ചാരി നിന്നതും,
ബന്ധുക്കൾ
' രാത്രിയോടെ വീട്ടിനുള്ളിലേക്ക് വെള്ളം കയറുമെന്നും, അത്യാവശ്യ സാധനങ്ങളെടുത്ത് അവരുടെ വാസസ്ഥാനങ്ങളിലേക്ക്,വരണമെന്നാവശ്യപ്പെട്ട'തും ഉടൻ,
" കാവിലമ്മേ, ഭഗവതീ രക്ഷിക്കണേ,ചതിക്കല്ലേ" എന്ന് കൈകൂപ്പി മുത്തശ്ശിയും, അമ്മയും ഉച്ചത്തിൽ പറഞ്ഞതും,
പിറ്റേന്ന് രാവിലെ നോക്കുമ്പോൾ മുറ്റത്തെ വെള്ളമാകെ ഇറങ്ങിപ്പോയതും, വീട്ടുകാർ കാവിലമ്മ കാത്തു രക്ഷിച്ചെന്ന് ആശ്വസിച്ചതും ഓർമ്മയിതൾ നിവർത്തി കാണുന്നു.
ഇപ്പോൾ, കേരളത്തിൽ സംഭവിച്ച അതിവർഷം കൊണ്ടുണ്ടായ ദുരിതങ്ങൾ ,പ്രകൃതിയെ ക്രൂരമായി വെട്ടി മുറിച്ചു പരിക്കേൽപ്പിച്ചതു കൊണ്ടെന്ന് വിശ്വസിക്കുന്നു.
മനുഷ്യർ, ഇനിയും പരിസ്ഥിതിയെ പരീക്ഷിക്കരുത്.
പ്രകൃതിയെ, സംരക്ഷിക്കു.

ശശി തരൂര്‍
NDA&ഡൽഹി പൊലീസ് ,ശശി തരൂരിനെ
രക്ഷിക്കരുത്.
ARrest തരൂർ .ഈ പാകിസ്ഥാൻ മെഹർ തരാറുമായിട്ടുള്ള tweet &പ്രണയമാണ് സുനന്ദയുടെ ദുരൂഹമരണത്തിൽ എത്തി
ച്ചത്.

ദുരിതാശ്വാസ ഫണ്ട്,വാങ്ങു
Radha K.M. Kizhakkematom August 12 at 9:13 PM · LDF,കുന്നിൻ മുകളിൽ തടയണകൾ റിസോർട്ട്,ആരാധനാലയങ്ങൾ,പാറമടകൾ പൊട്ടിച്ച് പ്രകൃതിയെ കൊന്ന മാഫിയകളോടും,പ്രളയ ദുരിതാശ്വാസ ഫണ്ട്,വാങ്ങു
കേരളം നമ്പർ 1
കേരളം നമ്പർ 1
കേരളത്തിൽ ചില പ്രത്യേക ജില്ലകളിൽ, എന്തുകൊണ്ട് വിഘടന പ്രവർത്തകരുടെ,മതംമാറ്റ ലോബിയുടെ സജീവ സാന്നിദ്ധ്യമുണ്ടാകുന്നു?
അന്വേഷിക്കു.
ബീഹാർ ബോധ്ഗയ ബുദ്ധ ക്ഷേത്രത്തിൽ ബോംബ് വെച്ചവർ എങ്ങനെ മലപ്പുറത്ത് എത്തി?
സഹായത്തിന് പിൻബലമുണ്ടെന്ന് ഉറപ്പു ലഭിച്ചതു കൊണ്ടല്ലേ?
എല്ലാ രാഷ്ട്രീയ പാർട്ടികളും,അണികളും തീവ്രചിന്താഗതിക്കാർക്ക് മൗന പിന്തുണ നൽകുന്ന വൃത്തികെട്ട വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽ,സന്തോഷമുണ്ട്.

Subscribe to:
Posts (Atom)