Thursday, 27 March 2014

Did you know 'Admiral' Ramdass Lara, one of the key leader of AAP and adviser for Kejri has a daughter name Kavitha?

1. Kavitha is a head officer at Delhi Ford Foundation office.

2. Kavitha's husband is 'Pakistani' Zulfiqar Ahmed is a Senior Associate for South Asia for Nautilus Institute.

That Nautilus Institute's sole purpose is to keep India and Japan's Nuclear activitis under control of USA and keep clear of Russia and China.

AK personally gave his support to Nuclear Activists is Tamil Nadu who oppse the opening of Indo-Russia nuclear plant. The leader is also accused of getting foreign funds for the protest and now facing several cases and also he is a MP candidate for AAP from Kanyakumari.

AK, Admiral Ramdoss and Kavitha all have won 'Ramon Magsaysay' award which given by US and Philippines to people in Asia.

If you dig deeper we can find more terrifying pattern and connection of AAP to anti-nationals.

Source:

Please go and read articles about ford foundation and nautilus institute and you can see these people in that website as well. Plus this is an investigation article by Tamil regional news paper written by social activist Banu Gomes[former India Against Corruption member] Anna supporter
http://election.dinamalar.com/detail.php?id=1817
Like ·  · Promote · 
ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന തീവ്രവാദത്തെ കുറിച്ചും പാകിസ്ഥാന്റെ അക്രമങ്ങളെ കുറിച്ചും ചോദിച്ചപ്പോ ഓണ്‍ലൈന്‍ പ്രധാനമന്ത്രി ജബ ജബ ജബ ജബ...............


ഉത്തരം ചോദ്യം ചെയ്യുന്നവരെ ഒക്കെ കേജ്രുവും കൂട്ടരും അവരുടെ മോട്ടിവ്... സിണ്ടിക്കേറ്റ് എന്നൊക്കെ പറഞ്ഞു ഒഴിയുമായിരുന്നു ഇപ്പൊ എന്ത് ചോദിച്ചാലും അംബാനിയുടെ മരുമകള്‍ ആകും :P

മോഡി ഇറങ്ങിപ്പോയ വീഡിയോ കമന്റ് ഇടാന്‍ പോകുന്ന ആപ്പന്മാര്‍ ഇതേ ചോദ്യം മോഡിയോടു ചോദിച്ചപ്പോ പറഞ്ഞത് കൂടി അറിയണം .. ഇങ്ങോട്ട് കേറിയാല്‍ അങ്ങോട്ട്‌ കേറി നാലിരട്ടി മുഖം നോക്കി  പൊട്ടിച്ചിട്ടെ  സംസാരിക്കൂ എന്ന്.. അതാകണം നേതാവ് LEADER Of A Country..!!

കമ്പിളിപ്പുതപ്പ്‌ കംബിളിപ്പുതപ്പേ.......

എന്ന് മോടതരാനന്ധ

മെറ്റി തങ്കച്ചന്‍ ഒരു ജപമാല തരൂ!
,മെറ്റി തങ്കച്ചന്‍,.പ്രിയ സജീവ്‌.ആരെയും മറന്നിട്ടില്ല.
നിങ്ങളെയെല്ലാം എന്നും,എക്കാലവും ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കുന്നു.
2013 APRIL 24 TO 2013 MAY 4 യൂറോപ്പ് യാത്രയ്ക്കിടയ്ക്ക്, ലണ്ടന്‍ പാരീസ്,ജര്‍മ്മനി,സ്വിറ്റ്സര്‍ലന്‍ഡ്,ഇറ്റലി രാജ്യങ്ങളില്‍സഞ്ചരിക്കുമ്പോള്‍,യാത്രാനുഭവങ്ങള്‍ ഏറെ.
അവ,പിന്നീട് എഴുതാമെന്ന് കരുതുന്നു..
പാരീസിലെ തെരുവില്‍ വെച്ചാണ് ടൈറ്റാനിക് നായകന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോവിന്‍റെ ചെറിയ പോസ്റ്റര്‍ കാണുന്നത്.
നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ, പ്രധാന വഴികളില്‍ എവിടെയും രാഷ്ട്രീയക്കാരുടെതെന്നല്ല ആരുടേയും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളില്ല. , അവിടെ ഒരിടത്തും കുഴികളും, ടാര്‍ ഒഴിക്കാതെ മെറ്റല്‍ വാരിയിട്ട നിരത്തുകളോ,സ്ലാബുകളില്ലാത്ത ഓവുചാലുകളോ കണ്ടില്ല.
എവിടെയും , കടലാസ്സു കഷണങ്ങളോ,പ്ലാസ്റ്റിക് മാലിന്യങ്ങളോ ഇല്ല.
കാരണം,നിയമം,ലംഘിക്കുന്നവര്‍ പിഴ ഒടുക്കേണ്ടി വരും.
നമ്മുടെ നാട്ടിലോ?
.......................................................................................
നല്ല ഉറപ്പേറിയ നിരത്തുകള്‍ക്ക് ഇരുവശവും ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു.
ഈയിടെ,യൂറോപ്പില്‍,വെള്ളപ്പൊക്കം വന്നിട്ടും,അവിടെയുള്ള നിരത്തുകള്‍ക്ക് ഒരു പോറലും ഏറ്റില്ലെന്ന് ,എവിടെയോ വായിച്ചു.
ഇങ്ങനെ,ഓരോ ചിന്തയില്‍ മുഴുകിയാണ്,
2014 MARCH 22 ശനിയാഴ്ച ,കോഴിക്കോട് ആകാശവാണിയില്‍ ചെന്ന്,ഒരു കഥ വായിച്ച ശേഷം,നടക്കാവിലുള്ള പ്രിയ സജീവിന്‍റെ വീട്ടിലെത്തുന്നത്.
യൂറോപ്പ് യാത്രയില്‍ ബിസിനസ്സുകാരന്‍ സജീവ്‌,ഭാര്യ പ്രിയ,മകന്‍ ഗോവിന്ദ്,മകള്‍ ഗോപിക ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
യൂറോപ്പ് യാത്രയില്‍ ,മെറ്റി തങ്കച്ചനൊപ്പമാണ്,താമസിച്ചത്.
ഒറ്റയ്ക്ക് ഹോട്ടല്‍ മുറി വാസത്തിന്,ഏറെ പണ ചിലവുണ്ട്.
മെറ്റിയുടെ മകനും, ഭാര്യയും ,കുഞ്ഞും ലണ്ടനിലാണ്.
ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് മെറ്റിയെ മകനും,മരുമകളും വന്ന് കൂട്ടിക്കൊണ്ടുപോയി ,ഒരു ദിവസം താമസിച്ച ശേഷമാണ്,മെറ്റി പിറ്റേന്ന്,പാരീസിലേക്ക് പോകുന്ന ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്‌.
മെറ്റി ,വത്തിക്കാന്‍ പള്ളിയില്‍ പൂജിച്ച ശേഷം,ബന്ധുക്കള്‍ക്ക് കൊടുക്കാന്‍, കുറെ ജപമാലകള്‍ നാട്ടില്‍ നിന്ന് വാങ്ങിയിരുന്നു.
വിശ്വാസിയായ കൂട്ടുകാരിക്ക് വേണ്ടി,ഒരെണ്ണം ചോദിച്ചു.തന്നു.
പക്ഷേ, മെറ്റി എത്ര നിര്‍ബന്ധിച്ചിട്ടും ,പണം വാങ്ങിയില്ല.
യാത്രയില്‍,മെറ്റി ഉള്‍പ്പെടെയുള്ള എല്ലാവരും വളരെ സൗഹൃദം,പരസ്പര ബഹുമാനം കാത്തു സൂക്ഷിച്ചവര്‍. അങ്ങനെയെങ്കില്‍ മാത്രമേ,യാത്രകള്‍ വിജയിക്കൂ.
, യാത്രയുടെ അവസാന ദിവസമാണറിയുന്നത്.,ഒമാന്‍ വിമാനം, ഇറ്റലി MILAN MALPENSA TERMINAL AIRPORTല്‍ നിന്ന് മസ്കറ്റിലെത്തി,
(അവിടെ വെച്ച് ദേവി ചന്ദന,കോട്ടയം നസീര്‍,സാജു പൊടിയനെ പരിചയപ്പെട്ടു.നല്ലവര്‍, ഒട്ടും അഹന്തയോ,ഞാനെന്ന ഭാവമോ ഇല്ലാത്തവര്‍. കലാകാരന്മാരായാല്‍ ഇങ്ങനെ ആയിരിക്കണം എന്ന് ഉള്ളില്‍ കണക്കുകൂട്ടി.)
.മറ്റൊരു ഒമാന്‍ വിമാനത്തില്‍ ,പകല്‍ മൂന്നു മണിയ്ക്ക് നെടുമ്പാശ്ശേരിയിലെത്തുമെന്ന്.
ശനിയാഴ്ച രാത്രി ഒന്‍പതു മണിയ്ക്കെ ത്തുമെന്ന് കരുതി,അന്ന് രാത്രി പന്ത്രണ്ട് മണിയുടെ ട്രെയിന്‍ യാത്രയ്ക്കാണ്, മുന്‍കൂട്ടി മകള്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.
കൊച്ചിയില്‍ താമസിക്കുന്ന മെറ്റി.റെയില്‍വേ സ്റ്റേഷനിലെത്തിക്കാമെന്ന് ഏറ്റിരുന്നു.
ഇത്രയും നേരത്തെ എത്തി ,രാത്രിയാവും വരെ എത്രയെത്ര മണിക്കൂറുകള്‍ ഒറ്റയ്ക്ക് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ .കഴിയണം?
വല്ലാത്ത വിഷമം എന്നെ പിടികൂടി.
..............................................................................................................ഒപ്പമുള്ളവരെല്ലാം ,മടക്ക യാത്രയ്ക്കുള്ള ഒരുക്കങ്ങളില്‍ മുഴുകി.
സജീവിന്‍റെ വീട് കോട്ടയ്ക്കലെന്നറിയാം.
ആ കുടുംബം കോട്ടയ്ക്കലെത്തുമ്പോള്‍,അവിടം വരെ ഒപ്പം പോയാല്‍ ,കോഴിക്കോട്ടേയ്ക്ക് പോകാന്‍ പ്രയാസമില്ല.
പക്ഷേ..നേരിട്ട് ചോദിക്കാന്‍ മടി.
കുറച്ചു ദിവസത്തെ പരിചയം മാത്രമുള്ളവരോട് എങ്ങനെ സഹായം ചോദിക്കും?
,വാഹനത്തില്‍ സൌകര്യമില്ലെന്നോ മറ്റോ പറഞ്ഞാല്‍,അത് കേള്‍ക്കാനുള്ള വിഷമം.?
ഒടുവില്‍ കാര്യം മെറ്റിയോട് പറഞ്ഞു.
മെറ്റി പറഞ്ഞു
''വിഷമിക്കണ്ട.അവര്‍ സമ്മതിച്ചാലും,ഇല്ലെങ്കിലും കാര്യം ഞാന്‍ മാത്രമേ അറിയൂ.മറ്റാരോടും പറയില്ല.
അന്ന് രാത്രി ,വല്ലാത്ത വിഷമമായിരുന്നു.
പിറ്റേന്ന്,മെറ്റി
''പ്രിയ,സമ്മതിച്ചു. ''
വളരെയധികം ആശ്വാസം.തോന്നി.
ജീവിതത്തില്‍,ചില നേരങ്ങളില്‍ ഒട്ടും വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നാകും,സഹായങ്ങള്‍ ലഭിക്കുന്നത്.
അങ്ങനെ,അനേകം സംഭവങ്ങള്‍ ഓര്‍മ്മയിലുണ്ട്.
കോട്ടയ്ക്കലെത്തിയപ്പോള്‍,നെടുമ്പാശ്ശേരിയിലെത്തിയ ഉടന്‍,ഫോണ്‍ വിളിച്ചതനുസരിച്ച് ,ഗൃഹനാഥന്‍ വാഹനവുമായി എത്തിയിരുന്നു.
നടക്കാവില്‍ ,പ്രിയയുടെ വീട്ടിലെത്തുമ്പോള്‍,പ്രിയയുടെ അച്ഛനും,അമ്മയും അവിടെ ഉണ്ടായിരുന്ന അവരെ കണ്ടപ്പോള്‍,ഈ ഭൂമുഖത്തില്ലാത്ത,മാതാവിനെ,പിതാവിനെ ഓര്‍ത്തു.
പ്രിയയേയും,മക്കളെയും കണ്ട്,മടങ്ങുമ്പോള്‍,ഓര്‍ത്തു
ജീവിതത്തില്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു.
''Always expect the unexpected''
1priya,gopika,sajeev 2 metty 3 vattican 4 vattican church 4vaiican
(ഫോട്ടോകള്‍, ഐ എസ്‌ ആര്‍ ഒ ശാസ്ത്രജ്ഞന്‍ കോശി അലക്സ് അയച്ചുതന്നത്.കടപ്പാട്,നന്ദി.)
 (5 photos)
തിരുവനന്തപുരത്തുകാര്‍ക്ക് അഭിനന്ദനങ്ങള്‍
ഇപ്പോഴത്തെ സിറ്റിംഗ് എം.പി മാരോട് ശശി തരൂരിനോട് ചോദിച്ച ചോദ്യങ്ങള്‍ ചോദിക്കുക
ഇടനിരത്തുകള്‍ മുഴുവന്‍ കുഴികള്‍,മൂക്കുപൊത്തും മാലിന്യങ്ങള്‍,കുടിവെള്ളം കിട്ടാക്കനി,പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടല്‍,
സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത അവസ്ഥ.
അധികാരം,പണം ഉണ്ടെങ്കില്‍ എന്തും നടത്താമെന്ന അവസ്ഥ
കേരളം , രാഷ്ട്രീയ ചെകുത്താന്‍മാരുടെ നാടായി തീര്‍ന്നു.
സാധാരണക്കാര്‍,നീതിയ്ക്കുവേണ്ടി കേഴുന്നു.
10 കൊല്ലത്തെ കാട്ടുകൊള്ള!!

എന്തുകൊണ്ട് തിരഞ്ഞെടുപ്പ് ചര്ച്ച ആവുന്നില്ല??

ഖജനാവ് കൊള്ള ചര്ച്ച ആക്കാത്ത മാദ്യമങ്ങളും രാഷ്ട്രീയ പാര്ടികളും കള്ളപ്പണത്തിന്റെ ഉപഭോക്തകളോ?

ആപ്പും കോപ്പും പൂപ്പലും വരെ ചര്ച്ചമോടി !! മോടി മാത്രം!! — withVicent Wilson and 15 others.

Wednesday, 26 March 2014

"The map on his party's website has shown Kashmir in Pakistan. A senior member of his party is shouting himself hoarse demanding plebiscite in Kashmir. Pakistan is dancing over their statements. These agents of Pakistan, enemy of India, you are speaking the language of Pakistan," he said. CORRECT .Kejriwal said,''release yasin batkal,that cold blooded indian mujahidin terrorist..is he a man of any morality ?shame.we,know,our borders are burning with terror activities.is he deaf?why ,he put questions before an ordinary politician like narendra modi.?kejriwal became so haughty,and dreamed to become PRIME MINISTER OF INDIA.NOW,WE,ORDINARY PEOPLE OF INDIA,KNEW HIS HYPOCRISY.WHY,HE DARE ENOUGH TO CONTEST AGAINST SONIA AND RAHUL GANDHI. IN THEIR CONSTITUENCIES?HE,KNEW,HE WILL DEFEAT BY THEM.HE IS AN AGENT OF UPA.SO,MODI MUST NOT UTTER A WORD BEFORE HIM.K.M.RADHA
Modi says 'three AKs' are helping Pak; Kejriwal says 'don’t get into bad mouthing’ - The Times of India
timesofindia.indiatimes.com
Hitting back at Modi for his 'AK49' and 'Pakistani agent' jibe, Arvind Kejriwal said such comments do not suit a prime ministerial candidate.

ഇന്ത്യയില്‍,കേരളത്തില്‍ കൃത്യമായി യുപിഎ സര്‍ക്കാരിന്‍റെ, കേരളത്തില്‍ ഇരുമുന്നണികളുടെ പരോക്ഷ-പ്രത്യക്ഷ സഹായത്തോടെ( അസമില്‍,കേരളത്തില്‍, ഉത്തര്‍പ്രദേശില്‍.,കാശ്മീരില്‍ പലപ്പോഴും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ച്) .തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യം കൊടുത്തു സാധാരണക്കാരെ കൊല്ലുന്ന /എന്നിട്ട് അതിനെതിരെ ചെറുവിരല്‍ അനക്കാത്തവര്‍ക്കെതിരെ ആര്‍.ആര്‍.നായര്‍ എഴുതിയ ലേഖനം വായിക്കൂ.
വിലയിരുത്തൂ. കെ.എം.രാധ
...........................................................................................
ജനിച്ചു ജീവിക്കുന്ന മാതൃ രാജ്യത്തെക്കാൾ അയൽ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ സ്നേഹിക്കുന്ന സമുദായ വിഡ്ഢികള് എന്റെ രാജ്യത്ത് ഉണ്ട് എന്ന നിരാശാജനകായ യാഥാർത്ഥ്യം ഇവിടെയും ആവര്ത്തിക്കുന്നു.. ചോറ് ഇവിടെയും കൂറ് അവിടെയും. ത്രീവ്രവാദികളെ എതിര്ക്കുകയോ അവര്കെതിരെ നിയമ നടപടികള എടുത്താൽ അത് ന്യൂനപക്ഷ പീഡനമായി കാണുന്ന രാജ്യ നിയമവും. പുറമേ ആനുകൂല്യങ്ങളും. എല്ലാം കൊണ്ടും ഇസ്ലാമിക ത്രീവ്രവാദം ഇന്ത്യയിൽ നല്ല രീതിയിൽ നിലയുറപ്പിച്ചു കഴിഞ്ഞു
...............................................................
ഉറച്ച സംഘടനാ സംവിധാനമുള്ള ഇന്ത്യയിലെ മുസ്ലിം സംഘടനകൾ വിചാരിച്ചാൽ മണികൂറുകൾ കൊണ്ട്‌ വിധ്വംസക പ്രവർത്തകരെ സഹായിക്കുന്ന ആളുകളെ പുറത്തുകൊണ്ടുവരാനാകും . അതുപോലെതന്നെ നാഴികക്ക് നാൽപതുവട്ടം ഫത്വ പുറപെടുവിക്കുന്ന മുസ്ലിം മത നേതാക്കൻമാർ രാജ്യത്തിനെതിരെ പ്രവര്തിക്കുന്നവർകെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടുണ്ടോ ? പാലസ്തീനിലും ഈജിപ്റ്റിലും പട്ടി കുരച്ചാൽ പ്രതിഷേതവുമായി തെരുവിലിറങ്ങുന്ന മുസ്ലിം യുവജനസംഘടനകൾ ഭാരതം തീവ്രവാദത്തിന്റെ പല നിർണായഘകട്ടങ്ങൾ നേരിടുമ്പോളും മൌനത്തിലാരുന്നില്ലേ ??????
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ,ദേശീയ താല്പര്യങ്ങൾക്കെതിരാണ് മിക്ക മുസ്ലിം സംഘടനകളും എന്ന് ഇവിടുത്തെ ശരാശരി പൌരൻ വിശ്വസിച്ചാൽ കുറ്റം പറയാൻ പറ്റുമോ ?
.................................................................................................

ഉടൻ തന്നെ ''വർഗീയതയുടെ ഇര'' തഹ്സീൽ അക്തറിന്റെ ബന്ധുക്കളെ സംഘടിപ്പിച്ച് സഖാക്കളുടെ ഒരു മതേതര കൂട്ടായ്മ പ്രതീക്ഷിക്കാം .
''നുനപക്ഷ വിഭാഗത്തിൽ പെട്ട ഒരു യുവാവിനു മൂന്നാറിൽ മുറിയെടുത്ത് മൂന്നു ദിവസം സുഖിക്കാൻ പോലും അവകാശമില്ലാത്ത ഇന്ത്യ'' വര്ഗീയത തുലയട്ടെ , നരേന്ദ്രമോഡി തോല്ക്കട്ടെ ......

''' ജീവൻതരാം അക്തറിനെ തരൂ''' —