Saturday, 19 July 2014

തിരുവനന്തപുരത്ത് വികസനം കൊണ്ട് വരേണ്ടത് ശശി തരൂരിന്റെ കടമ.,
തരൂരിന്റെ ജോലി എടുക്കാന്‍,ശ്രീ രാജഗോപാലിനോട് കേരളീയര്‍ ആവശ്യപ്പെട്ടില്ല.
തരൂരൂരും,,കേരളത്തില്‍നിന്നു പോയഎംപിമാരും കേന്ദ്രത്തോട് ,സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങട്ടെ..
വെറുതെയല്ല,തരൂര്‍ തിരുവനന്തപുരത്തുകാരോട്
''മാലിന്യം നീക്കേണ്ടത്എന്‍റെ ചുമതലയല്ല .എന്ന് അവരുടെ മുഖത്ത് നോക്കി പറഞ്ഞിട്ടും .
ഞാന്‍ സുഖമായി ജയിച്ചത്‌ കണ്ടില്ലേ,ഭാര്യയുടെ ദേഹത്ത് മാന്തിപ്പറിച്ച്,അവളെ മാനസികമായിപീഡനം നടത്തി.
ഞാന്‍ എഐ സി സി മീറ്റിംഗിന് പോയ ശേഷം ,സുനന്ദയുടെ മുറിയില്‍ ആളുകള്‍ വന്നല്ലോ.
അത് ക്യാമറയില്‍ പതിഞ്ഞു.
എന്നിട്ടെന്തേ,എന്നെ തൊടാന്‍ കഴിഞ്ഞോ?
സുനന്ദയുടെ ദുരൂഹ മരണ റിപ്പോര്‍ട്ട് മാറ്റാന്‍ ഗുലാം നബിയെ ക്കൊണ്ട് AIIMS മൂത്താശാന്‍ ഡോക്ടറെ സ്വാധീനം ചെലുത്തി.
TWITTER ല്‍ നേരത്തെ മെഹറുമായി, ഇപ്പോള്‍, എനിക്ക് ഇഷ്ടമുള്ളവരുമായി സരസ സംഭാഷണം നടത്തും..
ഇനിയും,ഇന്ത്യക്കാരെ CATTLE CLASS, എന്ന് വിളിക്കും''.
എന്നൊക്കെ വീണ്ടുംവീണ്ടും ചൊല്ലാന്‍ രാജഗോപാലിനെ പോലുള്ളവര്‍ ഇട വരുത്തരുത്.
രാജഗോപാല്‍ ജമ്മുവില്‍പോകട്ടെ.
അവിടെ അമര്‍നാഥ്‌ യാത്രക്കാരെ അക്രമിക്കുന്നവരെ തുരത്താന്‍ വേണ്ട കാര്യം കേന്ദ്രത്തോട് പറയട്ടെ.
കശ്മീര്‍ പുനരധിവാസം,പാകിസ്ഥാന്‍/
അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശില്‍ കണ്ണീരില്‍ മൃഗ സമാന ജീവിതം നയിക്കുന്ന ന്യൂനപക്ഷ സിഖ്,കൃസ്ത്യന്‍,ഹിന്ദുക്കളെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാന്‍ കേന്ദ്രത്തില്‍സമ്മര്‍ദ്ദം ചെലുത്തട്ടെ.
കേരളത്തിന് കോണ്ഗ്രസ്-സോണിയ സര്‍ക്കാര്‍ എന്തെല്ലാം നല്‍കിഎന്ന്
നന്നായിട്ടറിയാം..
കേരളം, മതവര്‍ഗീയ
ബിജെപി യോട് ഒന്നും ആവശ്യപ്പെട്ടില്ല
.വടികൊടുത്ത് അടിവാങ്ങരുത്.
K.M.RADHA

Photo: തിരുവനന്തപുരത്ത് വികസനം കൊണ്ട് വരേണ്ടത് ശശി തരൂരിന്റെ കടമ., 

JEWELS OF BHARATAM ....SERIES [TM]

1200+ YEAR OLD Kopeshwar Temple is at Khidrapur, Kolhapur district, Maharashtra. It is also accessible from Sangli. It was built by Silhara King Gandaraditya in the 12th century and then by Seuna Yadavas. It is dedicated to Lord Shiva. —

Photo: JEWELS OF BHARATAM ....SERIES [TM]

1200+ YEAR OLD Kopeshwar Temple is at Khidrapur, Kolhapur district, Maharashtra. It is also accessible from Sangli. It was built by Silhara King Gandaraditya in the 12th century and then by Seuna Yadavas. It is dedicated to Lord Shiva.

Friday, 18 July 2014

കോഴിക്കോട് മാങ്കാവില്‍ നിന്ന് ഏകദേശം പത്ത് മിനിട്ട് നടന്നാല്‍,ഗോവിന്ദപുരത്തിനും,വളയനാടിനും ഇടയ്ക്ക് ശ്രീവളയനാട് ദേവീക്ഷേത്രം.
കിഴക്കുവശം,അമ്പലക്കുളത്തിന് എതിരെ വടക്ക് വശത്ത്,കിഴക്കേമഠത്തില്‍ ,സാധാരണ അമ്പലവാസി കൂട്ടുകുടുംബത്തില്‍ ജനിച്ച് 31 വര്‍ഷം ,ആ ചുറ്റുപാടുകളുമായി ഇണങ്ങി,പിണങ്ങി ജീവിച്ച എനിക്ക്,സാധാരണക്കാരുടെ വിഷമങ്ങള്‍ അറിയാം.
കണ്ടും,കേട്ടും,അറിഞ്ഞും ,അനുഭവിച്ചും'' ആലയില്‍ കൊല്ലന്‍ ചൂളയിലിട്ട്,ഇരുമ്പ് പഴുപ്പിച്ച് ,പണിയായുധങ്ങള്‍ 'നിര്‍മിക്കുന്നത് പോലെ....
മനസ്സില്‍, വാക്കുകള്‍ രാകി,ഉരച്ച്,തേച്ചുമിനുക്കി മുത്തും,പവിഴങ്ങളും ,രത്നക്കല്ലുകളും അനുവാചകരുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.
അവ ,വെറും കരിക്കട്ടകള്‍ എന്ന് തള്ളിക്കളയുന്നവര്‍,എങ്ങനെ,ഏത് രീതിയില്‍ അവ കോര്‍ത്തിണക്കിയെന്ന്,അന്വേഷിച്ച് കണ്ടെത്താനുള്ള കടമ,ദോഷൈകദൃക്കുകള്‍ക്കുണ്ട് (ദോഷം മാത്രം കാണുന്നവര്‍).
2011 മുതല്‍ ഈ ചുവരില്‍ ഗവേഷണം നടത്തി എഴുതിയ കാര്യങ്ങളില്‍ 95% ശരിയാണെന്ന്, ഇതിനകം തെളിഞ്ഞല്ലോ.
ലോകകപ്പ്,ഹോളണ്ട്‌ അല്ലെങ്കില്‍ ജര്‍മനി .ജയിക്കണം..
ഹോളണ്ടിന്,മൂന്നാം സ്ഥാനം.ജര്‍മനി കപ്പു നേടി.
അത്,ആഗ്രഹമായിരുന്നു.
പക്ഷേ.,സമൂഹത്തില്‍,വാദി പ്രതികളാവുന്ന സന്ദര്‍ഭങ്ങള്‍ കണ്ടത് കൊണ്ടാണ് ,അവ കള്ളമെന്ന് എഴുതേണ്ടി വന്നത്.
ദുരൂഹ സാഹചര്യത്തില്‍ നടന്ന ഗ്രഹാം സായിപ്പിന്‍റെ മരണം തൊട്ട്.പ്രജ്ഞ,അസമീയാന്ദയ്ക്കും അപ്പുറമെത്തി നില്ക്കുന്നു...
കോണ്ഗ്രസ് പാര്‍ട്ടിയുടെ ''അധികാര ദുര''.
'' ഗാന്ധി''യെ വിലയ്ക്ക് വാങ്ങി,സ്വന്തം പൈതൃകം (നെഹറു) ഒളിപ്പിച്ചവരാണ്,എപ്പോഴും മറ്റുള്ളവരെ വിമര്‍ശിക്കുന്നത്.
കേരളത്തില്‍, ,ബസ്സ് കത്തിക്കല്‍ പ്രതി',അദിതി എന്ന കുരുന്നിനെ കൊന്ന നീചര്‍ പരമസുഖ'ത്തോടെ കഴിയുന്നു.
ഇരുട്ടില്‍, മുട്ടുകുത്തി നിര്‍ത്തിച്ച് കോണ്ഗ്രസിന്‍റെ 'കൂട്ടിലിട്ട തത്തകള്‍'' പീഡിപ്പിച്ചവര്‍ ഇന്നും നരകയാതന അനുഭവിച്ചു കൊണ്ട് ജയിലഴികളില്‍...
അവരെ തുറന്നു വിടുക.
മനുഷ്യാവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് ,ഓര്‍ക്കുക.
ആശംസകള്‍.
കെ.എം.രാധ
.കിഴക്കേമഠം

Photo: കോഴിക്കോട് മാങ്കാവില്‍ നിന്ന് ഏകദേശം പത്ത് മിനിട്ട് നടന്നാല്‍,ഗോവിന്ദപുരത്തിനും,വളയനാടിനും ഇടയ്ക്ക് ശ്രീവളയനാട് ദേവീക്ഷേത്രം.

SADHVI PRAGYA യുടെ ജയിലഴികളിലെ നരക ജീവിതം പുറംലോകത്തെ അറിയിച്ച മികച്ച ചാനല്‍ അവതാരകന്‍ അര്‍നബ് ഗോസ്വാമി എന്ന മനുഷ്യസ്നേഹിക്ക് നന്ദി.
അഭിനന്ദനങ്ങള്‍.
കെ.എം.രാധ
1 SADHVI PRAGYA 2 ARNAB GOSWAMY

BEIJING: China is distributing millions of controversial updated maps to its military in the first upgrade in 30 years, reportedly reinforcing its claims over Arunachal Pradesh.All major army units will receive new, more accurate maps in the near future, PLA Daily reported.IS BJP%26PM NARENDRA MODI SLEEPING?TAKE 'CHANKYA 'STYLE OF OPERATION AGAINST CHINA..INDIA MUST MADE CRORES&CRORES OF MAPS, SIGNIFYING AS ARUNACHAL PRADESH,IS,WAS,WILL BE AN INTEGRAL PART OF INDIA LIKE KASHMIR.. HEREAFTER,INDIA MUST BEGIN '[TIT FOR TAT' POLICY,THEN ONLY, INDIA CAN SURVIVE INNER AND OUTER THREATS OF THE 'SO CALLED''ENEMIES.INDIA, MUST REMEMBER CHINESE LEADERS, FOR THEIR CHEATING,CUNNING POLICY IN 1962, CAUSED TO LOSS A HUGE PART OF OUR LAND.CONGRESS WAS RESPONSIBLE FOR ALL THESE HUDDLES &TROUBLES .HOW?IN CONGRESS RULE ,CHINESE INCURSIONS HAPPENED FREQUENTLY, BUT,CONGRESS KEPT QUIET,NO TALK WITH CHINESE LEADERS.THUS,FEARLESS,CHEATERS AGAIN AND AGAIN CAME AND ATTACK INDIAN BOUNDARY.INDIA, CAN BOLD ENOUGH TO DECLARE 'TIBET,MANASAROVR WAS A PART OF INDIA. 
K.M.RADHA
CHINA AND PAKISTAN ARE OUR MOST DANGEROUS ENEMIES.BOTH OF THEM WANT TO RUIN INDIA.SO,INDIA MUST TAKE ALL PRECAUTIONARY MEASURES TO DEFEND OUR COUNTRY ,FROM ENEMIES .INDIANS WANT PEACE,PROSPERITY .THAT'S ALL .BJP GOVT.MUST TAKE STERN ACTION TO CHINA..K.M.RADHA
China distributes millions of controversial maps to troops, incorporating claim on Arunachal: Report
 BEIJING: China is distributing millions of controversial updated maps to its military in the first upgrade in 30 years, reportedly reinforcing its claims over Arunachal Pradesh.
All major army units will receive new, more accurate maps in the near future, PLA Daily reported.
The Lanzhou Military Command, one of seven PLA ground force commands, has updated more than 15 million maps for its troops, it said.

READ ALSO: Modi meets Xi Jinping ahead of BRICS summit, presses for solution to boundary issue
Though the official media here has not published the maps being circulated in its military, it reportedly incorporated China's claims over the disputed borders with India as well as South and East China Seas, which were hotly contested by several of China's neighbours.
Last month, the new map issued by China stirred up strong reactions in India as it incorporated its claims over Arunachal Pradesh, which China claims as Southern Tibet.

READ ALSO: 2 incursions by China in 3 days even as Modi, Xi talk
India dismissed the new map issued by Chinese authorities saying cartographic depiction did not change the reality that Arunachal Pradesh was part of India.

Prime Minister Modi and Chinese President Xi Jinping at the BRICS Summit

"The fact that Arunachal Pradesh is integral and inalienable part of India has been conveyed to Chinese authority at several occasions including at the very highest level," external affairs ministry spokesman Syed Akbaruddin said on June 28.
The Chinese maps being issued to the military have been prepared using a geocentric coordinate system, which defines locations according to their latitude, longitude and height.

READ ALSO: Cong attacks 'silence' of Modi govt on Chinese incursions
This approach is widely used by other countries' forces, Wang Xiaoming, director of the Lanzhou Military Command's survey information centre said.
Production of the new maps began last year.
The project took into account the diverse needs of different branches of the armed forces, Wang said.
They also feature data obtained by experts in geomorphology - the scientific study of landforms.
Training sessions are being organised for the troops that received the maps.
Wang Huasheng, head of an air defence brigade at the Lanzhou command, said the maps would enable his soldiers to spend less time planning operations and would help to improve strike accuracy.
TODAY, AMARNATH HINDU PILGRIMS ARE ATTACKED BY KASMIRI MUSLIM TERRORISTS.
READ THIS THREAD BY Dr.subramaninan swamy
K.M.RADHA
Dr. Subramanian Swamy
July 17 · Edited
• ISIS killing 1700 Shias : Seculars Silent
• ISIS destroying Shias Mosques : Seculars Silent
• Boko Haram Kidnapping 276 Nigerian Girls : Seculars Silent
• Al-Shabaab killed innocents in Kenya mall : Seculars Silent
• Hindu persecution in Pakistan and Bangladesh : Seculars Silent
• Forced Conversion of Hindus in Pakistan : Seculars Silent
• Lakhs of Muslims killed in Syria : Seculars Silent
• Hamas bombing Israel : Seculars Silent
• But moment someone like Israel retaliates : This is Humanity Issue, we all should stand against Israel and support Palestine.
--------------------------------------
It's not hard to see that so called seculars in India are a complete hypocrite.
These people never protested in support of Kashmiri Pandits.
People who are putting "Save Gaza"in banners or their profile pic on social media, have they ever said "Save Uttarakhand" or "Justice for Kashmiri Hindus" ?

Whom they should be loyal to and who do they actually support ?

Why do people protest in India when someone in Denmark makes a cartoon on a prophet ?
Why do people protest in India when someone posts a video on Youtube ?
Why do people protest in India when there are riots in Myanmar ?
Why do we never see them raising a voice for atrocities in Pakistan, Bangladesh or even China?
And what about persecution of so called majority community in hands of politicians and immigrants in Bengal ?
If our Indian minorities and their Dhimmi boot-lickers want to revel in hypocrisy they're free to do so. Just don't call it protest. Call it a march to slavery. — with Lokesh Kalal and 46 others.
Photo: TODAY, AMARNATH HINDU PILGRIMS ARE ATTACKED BY KASMIRI MUSLIM TERRORISTS. 