Wednesday, 28 January 2015

LONDON,..EURO TRAIN

26-04-2013,Friday,LONDON, St. Pancras Railway station,
ലോകത്തെ ഏറ്റവും വേഗതയേറിയ യൂറോ ട്രെയിനില്‍ ഇരിക്കുമ്പോള്‍,
ഓര്‍ത്തുപോയി...
ഈ ലോകം എത്ര വിശാലമാണ്.
മനുഷ്യര്‍,മനസ്സ് വെച്ചാല്‍,ഭീതിയില്ലാത്ത,യുദ്ധമില്ലാത്ത ഭൂലോകം വാര്‍ത്തെടുക്കാം.
കെ.എം.രാധ

ദീര്‍ഘ-ഹ്രസ്വയാത്രകള്‍

ദീര്‍ഘ-ഹ്രസ്വയാത്രകള്‍ എന്നും ഇഷ്ടം 
എന്നതിലുപരി, സന്ദര്‍ശിക്കുന്ന ദേശങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ചരിത്രം, പ്രകൃതി, നാട്,നാട്ടുകാരെ അടുത്തറിയാനുള്ള അവസരം കൂടിയാണ്.
14-11-2014 to 19-11-2014 ല്‍ വരെ തായ് ലണ്ട് യാത്ര.
കൊളംബോ Bandaranaike International Airport ല്‍ വെച്ച് കണ്ട ലണ്ടന്‍ സ്വദേശികള്‍. 
പേരുകള്‍ മറന്നുപോയി
ഇരുവരും,ചരിത്രത്തില്‍ ഗവേഷണം നടത്തുന്നു.
ഇന്ത്യയെ ഏറെ സ്നേഹിക്കുന്നുവെന്ന്,അടുത്തുതന്നെ ഇവിടേക്ക് വരുമെന്നും പറഞ്ഞു.
കെ.എം.രാധ

WOMEN

അല്ലാ..അമേരിക്കന്‍ പ്രസിഡന്റ്, 
രാഷ്ട്രീയത്തില്‍ ഞങ്ങളെപ്പോലുള്ള സ്ത്രീകള്‍ വന്നാല്‍ വിജയിക്കുമെന്നാണോ,ലക്ഷ്യമിട്ടത്?
ശിവ,ശിവ.!
വേണ്ടേ..വേണ്ട.
എന്നും, നേരിന്റെ് വക്താക്കളാകാം.
സ്ഥാനമാനങ്ങളില്ലാതെ എന്നുമെന്നും
സാധാരണക്കാരുടെ അവകാശങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ക്കും വേണ്ടി പോരാടാം.
ജയ്‌ഹിന്ദ്‌
കെ.എം.രാധ

ഉത്തരം:

2014 May,Loksabha തിരഞ്ഞെടുപ്പ് സമയത്ത്,ബ്രിട്ടീഷുകാര്‍ നമ്മുടെ വിലപിടിച്ച മയൂരസിംഹാസനം,രത്ന-പവിഴ ശേഖരം, വിലമതിക്കാനാവാത്ത സംസ്കൃത താളിയോല കെട്ടുകള്‍ കൊണ്ടുപോയെന്ന്,ഇവിടെ എഴുതിയപ്പോള്‍,
യൂറോപ്പില്‍ താമസിക്കുന്ന ഒരു മലയാളിയില്‍ നിന്ന്(പേര്‍ ഓര്‍മ്മയില്ല) ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയ കുറിപ്പാണ് താഴെ കൊടുത്തത്.
ക്ഷമിക്കുക.
കെ.എം.രാധ
ഉത്തരം:
''കിട്ടി.നാളെ ,മകന്‍ ഇറ്റലിയ്ക്ക്പോകുന്നു.
അവിടെയുള്ള മ്യൂസിയങ്ങളിലും മറ്റു പുരാവസ്തു ശേഖരം വില്‍ക്കുന്ന കടകളിലും ,എന്‍റെ ഹസ്ബന്റിന്റെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന പലതുമുണ്ട്.
മോന്‍,അതെല്ലാം,ക്രയവിക്രയം ചെയ്ത്,അവിടെതന്നെ കഴിയാനാണ് പ്ലാന്‍.കേട്ടോ?''
K.M.RADHA
ചിത്രം അയച്ച സന്തോഷ്‌ പണ്ഡിറ്റിന് നന്ദി.

സ്റ്റാന്‍ലി സെബാസ്റ്റ്യന്‍

ഇന്ത്യ എന്‍റെ രാജ്യമെന്ന് ഓരോ ശ്വാസനിശ്വാസത്തിലും ഓര്‍ക്കുന്ന,
സ്വന്തം നാടിനോടും,ജനിച്ച മണ്ണിനോടും അചഞ്ചലമായ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന ,
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 
'ഐക്യഭാരതത്തെ'പിന്തുണയ്ക്കുന്ന സ്റ്റാന്‍ലി സെബാസ്റ്റ്യന്‍ന്‍റെ സൗഹൃദം എന്നെന്നും വിലപ്പെട്ടത്‌.
ആശംസകള്‍
കെ.എം.രാധ
..................................................................................................
Please read
Stanly Sebastian wrote the melodrama
HALF OF THE MONEY COLLECTED BY KM MANI IS EATEN BY CPM ---
JUST READ THIS --
cpm announced pk harikumar ( totally unknown / mani s nominee ) as kottayam mp seat candidate in 2014 -- the deal was brokered by BAR /JEWEL/TYRE LOBBY/ to make jose k mani mp again --
BUT NEWS LEAKED ,cpm/pinarai pling ---PC THOMAS ,KERALA CONGRESS DEMANDED A SEAT -- THEN CAME ETHE DRAMA ,,
janatha dal/ncp demanded a seat ,, (as rsp left )--- both ncp/janatha has no candidate at all --- CPM ESCAPED BY GIVING SEAT TO JANATHA DAL --- NO CANDIDATE FOR 1 WEEK -- suddenly ,sitting mla in another dt came as candidate -- WHAT WAS THE COMPENSATION,,NOBODY KNOWS ,,, --- the comdy here is after 1 week MATHEW T THOMAS GOT A MOMENTUM WITH OUT CPM ( as bjp has no candidate in kottayam in lotus .many bjp people decided to vote for mathew )-- finally cpm voted for jose k mani--- jose k mani won --ADAVU NAYAM WORTH 250 CRORE,,, HI HI--- NOW HOW MUCH MANI SPENT TO SUSPEND PC THOMAS FROM LDF ,,LDF/CPM CAN ANSWER PLS

INDIA-US

ഇന്ത്യക്ക് ,ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് എന്നും തടസ്സം നിന്നത്, 
ചൈന,പാകിസ്ഥാന്‍ എന്നീ രണ്ട് രാജ്യങ്ങളെണെന്ന്,മുന്‍പ് എവിടെയോ വായിച്ചതായി ഓര്‍മ്മയുണ്ട്.
വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു.
ഇന്ത്യയെ, ആ കടമ്പ കടക്കാന്‍ അമേരിക്ക, സഹായിക്കുമെങ്കില്‍,ലോകചരിത്രത്തിലെ സുവര്‍ണ്ണ ലിപികളാല്‍,അവ എഴുതപ്പെടും.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രസ്താവന,ശരി. 

ഇന്ത്യ,കഴിഞ്ഞ 56 years ,കോണ്ഗ്രസ് മതപ്രീണനം നടത്തി,ജനതയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട്,വോട്ടുകള്‍ നേടിയെങ്കില്‍,
മേലില്‍ അത്തരം ഗിമ്മിക്കുകള്‍ക്ക് സാധ്യതയില്ല. 
ഇന്ത്യ,കഴിഞ്ഞ 56 years ,കോണ്ഗ്രസ് മതപ്രീണനം നടത്തി,ജനതയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട്,വോട്ടുകള്‍ നേടിയെങ്കില്‍, 
മേലില്‍ അത്തരം ഗിമ്മിക്കുകള്‍ക്ക് സാധ്യതയില്ല.
ഇനിയൊരിക്കലും മടക്കയാത്രയ്ക്ക് കഴിയാനാവാത്ത വിധം ,കോണ്ഗ്രസ്സിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു.
കൊല്ലം സിപിഎം സമ്മേളനത്തില്‍,ചില സഖാക്കള്‍
''ഡല്‍ഹി എകെജി സെന്ററില്‍ അടയിരിക്കുന്ന ,കേരളത്തിലെ സമകാലിക കാര്യങ്ങള്‍ അറിയാത്ത നേതാക്കളാണ് സിപിഎമ്മിന്റെ ശത്രുക്കള്‍ എന്ന് വിലയിരുത്തിയത് ഉചിതം.
ഇക്കാര്യം,എത്രയോ മുന്‍പ് തന്നെ, ഇവിടെ പലവട്ടം എഴുതിയിട്ടുണ്ട്.
നിഷ്പക്ഷ ചിന്തകള്‍ പങ്കു വെയ്ക്കുന്നവരെ ,'ശത്രക്കാളായിട്ടാണ്
കോണ്ഗ്രസ്,സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്.
കോണ്ഗ്രസ്സിന് ലഭിച്ച,കിട്ടാന്‍ പോകുന്ന അതേ തിരിച്ചടികള്‍ ഇടതുപക്ഷത്തിന് കിട്ടാതിരിക്കണമെങ്കില്‍,
പിന്തിരിപ്പന്‍ ചിന്താഗതികളും,ഒത്തുതീര്‍പ്പുകളും തീര്‍ത്തും ഉപേക്ഷിച്ചേ മതിയാകൂ.
കെ.എം.രാധ

'അരാജകവാദി

രാഷ്ട്രമില്ലെങ്കില്‍,അഴിമതിയും തീവ്രവാദവും പട്ടിണിയും ഒന്നുമുണ്ടാകില്ല.
ചുവരുണ്ടെങ്കില്‍ മാത്രം ചിത്രമെഴുതാം.
സ്വയം 'അരാജകവാദി '
ഇന്ത്യക്കാര്‍,എന്തിനു റിപ്പബ്ലിക്ക് ദിനം ആഘോഷിക്കണം."?
അതില്‍,വിശ്വാസമില്ല എന്ന് പ്രസ്താവിച്ച കെജ്രുവാള്‍,

രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെതിരെ,ഒരക്ഷരം ശബ്ദിക്കാത്തത്,കേതന്‍ ഭഗത്ത് ,സൂചിപ്പിച്ച കാര്യം കൊണ്ടെന്ന്,സംശയമില്ലാതെ പറയാം.
very correct assessment from chetan.