Monday, 23 March 2015
,Milano Sylvester
എത്രയും പ്രിയപ്പെട്ട മിലാനോ,
ഇല്ല.ഒന്നും ഒന്നും സംഭവിച്ചിട്ടില്ല.
അങ്ങനെ ,ദുഷ്പേര്‍ വരുത്താന്‍,കുടുംബത്തില്‍ അസ്വാരസ്യങ്ങളുണര്‍ത്താന്‍ ,സമ്മതിക്കില്ല.
അതൊക്കെ വെറും തോന്നലുകള്‍ മാത്രം.
മിലാനോയെ പ്പോലെ, വേദപുസ്തകവും, ഖുറാനും വേദ ശാസ്ത്രങ്ങളും അഗാധമായി മനനം ചെയ്ത തികഞ്ഞ സംയമിയായ ഒരു പുരുഷന്‍റെ ആത്മാഭിമാനം തകര്‍ക്കാന്‍ ,അയക്കുന്ന പോര്‍ണോ ചിത്രങ്ങള്‍ ശരാശരി മലയാളിയുടെ രതിവൈകൃത മനസ്സെന്ന് കരുതി, പുച്ഛത്തോടെ,അവജ്ഞയോടെ തള്ളു.

എന്തിന്,ആരെ പേടിക്കണം?
സത്യ-നന്മകളെ മാത്രം!.
5000 ത്തോളം വരുന്ന സൌഹൃദ കൂട്ടായ്മയില്‍ ഒരു പിടി നല്ല മനുഷ്യരുണ്ട്.
അവരാരും ഭീരുക്കളുടെ കുപ്പായം അണിയുന്നവരല്ല.
ആപത്ത് വരുമ്പോള്‍, നെഞ്ചു വിരുത്തി,കാപട്യങ്ങളെ തകര്‍ത്തെറിയാന്‍,കവചങ്ങളായി നമുക്ക് കാവലുണ്ട്.
ബോക്സില്‍ ഫോണ്‍ നമ്പര്‍ എഴുതൂ..
മുന്‍പ് തന്നത് കാണുന്നില്ല.
ഈ ടീച്ചര്‍ പോയി വീട്ടുകാരെ സമാധാനിപ്പിക്കും.
തീര്‍ച്ച.
ഈ പേജ്, സാധാരണക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടത്.
സുരേഷ്ബാബു, ജംഷീര്‍,സിബി,ആസിഫ് വയനാട്, അച്ചാമ്മ, സുജ പവിത്രന്‍ പ്രശാന്ത് മുല്ലപ്പറമ്പില്‍,അരുണ്‍ ബാലകൃഷ്ണന്‍, സുനിത്,രാജേന്ദ്രന്‍ നായര്‍,മുരളി ശേഖര്‍, മണപ്പള്ളി സെയ്ഫ്, രാജശേഖരന്‍ നായര്‍,സണ്‍കൃഷ്ണ,രവി കുട്ടപ്പന്‍ നായര്‍....
മിലാനോ, നമുക്ക് നേരും നെറിയും അചഞ്ചമായ ജനാധിപത്യബോധവുമുള്ള അടുത്തറിയുമെങ്കിലും ,കാണാമറയത്ത് നില്‍ക്കും കുറച്ചു പേര്‍ മാത്രം മതി.
എന്ത് കാരണം കൊണ്ടാണ് ഗൌതമ മഹര്‍ഷിക്ക് ,അഹല്യയെ ശിലയാക്കി മാറ്റേണ്ടി വന്നത്?
മിലാനോ,ആസുരശക്തികളെ നേരിടാന്‍ ,കരുത്താര്‍ജ്ജിക്കൂ.
2011 ല്‍ എന്ന് തോന്നുന്നു
,മിലാനോ ,എഴുതിയ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടോ?
ടീച്ചറുടെ ഫോട്ടോ ഏതോ മലയാളപത്രത്തില്‍ കണ്ടു.
പക്ഷേ,ഫേയ്സ്ബുക്കില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.അദ്ഭുതം തോന്നിയെന്ന്.!
എന്നെ,ഇവിടേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്നതാണ്.
അധമ രചനകള്‍ ആഘോഷിക്കപ്പെടുകയും,
അക്ഷര വൈരികള്‍ അനര്‍ഹമായി ആദരിക്കപ്പെടുന്നതും കണ്ട്, സ്വയം ഉള്‍വലിഞ്ഞപ്പോള്‍,
ഈ മുഖപുസ്തക താളില്‍ നിന്ന് ലഭിച്ച സ്നേഹ സൗരഭ പൂമരക്കീഴില്‍, ഉഷ്ണമകറ്റി, സ്വല്‍പ്പം വിശ്രമിക്കട്ടെ.,
ആശംസകള്‍
കെ.എം.രാധ

Sunday, 22 March 2015
പെണ്മക്കളുടെ സൌഹൃദഹസ്തം
നിലാവിന്‍ കസവുകരയിട്ട ഗ്രാമ വീഥിയിലൂടെ,
രശ്മി സനിലിനെപോലെയുള്ള പെണ്മക്കളുടെ സൌഹൃദഹസ്തം സ്വീകരിച്ച്,
പതുക്കെപ്പതുക്കെ നടക്കുമ്പോള്‍,
ചുറ്റും , മിന്നാമിനുങ്ങുകള്‍,
രാവിന്‍ ഗീതം,
സുഗന്ധം വാരിവിതറും പേരറിയാപ്പൂക്കള്‍ക്കൊപ്പം, നിശാഗന്ധികള്‍!.

അന്തരീക്ഷം സാന്ദ്ര മോഹനം.!
രണ്ട് വര്‍ഷമായെന്നു തോന്നുന്നു..
'ക്ലാര മഴയെ പ്രണയിക്കുന്നവള്‍'ക്കൊപ്പം ,എന്നരികിലെത്തിയത്.
ഭര്‍ത്താവും,മക്കളുമൊത്ത് മുംബൈയിലെങ്കിലും,
കേരളത്തിന്റെ ഹൃത് സ്പന്ദം ,സുഷുപ്തി-ജാഗ്രത്തില്‍ കാത്തു സൂക്ഷിക്കുന്ന ലില്ലിപ്പൂവ്.
തികഞ്ഞ മതേതര-രാജ്യസ്നേഹി.!.
രശമീ,
,രാഷ്ട്രത്തിന്‍റെ അഖണ്ഡതയ്ക്ക് കരിനിഴല്‍ വീഴ്ത്തും അന്യഗ്രഹജീവികളെ കൊടുങ്കാറ്റായി തൂത്തെറിയാന്‍,
നിതാന്ത ജാഗ്രതയോടെ ,കാവലാളാവുക.
വരും തലമുറയ്ക്ക്,
നന്മയുടെ ഊര്‍ജ്ജം ആവാഹനമന്ത്രമായി ഓതിക്കൊടുക്കുക.
ആശംസകള്‍
കെ.എം.രാധ
Reshmi Sanil

ഭയരഹിത.
രശ്മിയേക്കാള്‍ കടുത്ത ഭീഷണി നേരിടുന്നവള്‍.
എന്‍റെ തല വേണമത്രേ.
ആവട്ടെ.
ഞാന്‍,ഭയരഹിത.
മുന്‍പോട്ടുള്ള പ്രയാണത്തില്‍,
അന്നും,ഇന്നും ,എന്നും നേര്‍വഴിയില്‍ നടന്നവള്‍ക്ക് ഭീഷണികള്‍ അലങ്കാരമാണ്.
അങ്ങനെയൊക്കെ,പെരുമാറുന്നവരോട്
'ചിന്താശേഷിയുള്ളവരാകൂ'എന്നേ,എഴുതാനുള്ളൂ.
''സത്യത്തിനെന്നും പതിനാറ്'' ( വയസ്സ്)എന്ന് പഴഞ്ചൊല്ല്.
ഭരണകൂടം,

പൊതുസമൂഹം ,
സാധാരണക്കാരുടെ,പാവങ്ങളുടെ പ്രശ്നങ്ങള്‍ മനുഷ്യത്വത്തിന്റെ പേരില്‍,
കപടമതേതരത്വവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ചവുട്ടി മെതിയ്ക്കപ്പെടു മ്പോള്‍,മിണ്ടിയതാണ് പ്രശ്നമായത്.
ജനാധിപത്യം, അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ തുല്യ നിലയില്‍ പങ്കിടാന്‍ ആവശ്യപ്പെടുന്നു.
അതിവിടെ ,സംഭവിക്കുന്നില്ല.
എന്നും,എപ്പോഴും മാനവരും ,അവരുടെ ഹൃദയം പിളര്‍ക്കും കൊടിയ വേദനകളും തന്നെയാണ്,കണ്മുന്‍പില്‍ തെളിയുക.
എന്‍റെ പ്രിയപ്പെട്ട ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ കേള്‍ക്കൂ
'ചെറുപ്പക്കാര്‍ക്ക് മരണത്തെ പേടിയാണ്.
പ്രായമായാല്‍ എന്തു സത്യവും വിളിച്ചു പറയാം''
അതേ...
വൈകുന്നേരത്തെ ഇളംവെയില്‍ മായ്ഞ്ഞ് പോവുകയാണ്.
നാട്ടില്‍ സമാധാനം,ശാന്തി എന്നെന്നുംനിലനില്‍ക്കാന്‍, വഴിയില്‍, കൂരിരുട്ട് വകഞ്ഞുമാറ്റി
ഇതാ...നന്മവെളിച്ചത്തിന്‍റെ കത്തിച്ച ചൂട്ട്,
അനേകം തീപ്പന്തങ്ങളിലേക്ക് പകരാന്‍ രശ്മി സനില്‍,സുജ പവിത്രന്‍,നിഷ കൊച്ചി ,ലക്ഷ്മികാന്ത്,സുരേഷ്ബാബു, തുടങ്ങിയ അനേകരിലെക്ക് കൈമാറുന്നു
.സ്നേഹത്തോടെ

Thursday, 19 March 2015
മാറ്റത്തിന്‍റെ ശംഖൊലി
മാറ്റത്തിന്‍റെ ശംഖൊലി മുഴങ്ങുന്നു!
ബിജെപി-രാഷ്ട്രീയ സ്വയം സേവക് പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.
കേരളം,ഇന്ന് വരെ ദര്‍ശിച്ചിട്ടില്ലാത്ത ഗംഭീര പൂരം !
( 2015 March 13 Friday)
നിയമസഭയ്ക്കകത്ത് തുടര്‍ച്ചയായി മേള പ്പകര്‍ച്ചയും,
കുറെ ആധുനിക വെളിച്ചപ്പാടന്മാര്‍ വാളെടുത്ത് ഉറഞ്ഞുതുള്ളി

കുറെ ആധുനിക വെളിച്ചപ്പാടന്മാര്‍ വാളെടുത്ത് ഉറഞ്ഞുതുള്ളി കൂവി ,മല്‍പ്പിടുത്തം,സംഹാര താണ്ഡവമാടിയപ്പോള്‍....
പുറത്ത് വെടിക്കെട്ടും ,കരിമരുന്ന് പ്രയോഗവും!
.ഒടുവില്‍ ...
ഉത്സവം കഴിഞ്ഞ്,ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ശുചീകരിക്കുന്ന സംഘശക്തി പ്രവര്‍ത്തകര്‍ക്ക് പൂച്ചെണ്ടുകള്‍
കെ.എം.രാധ.

Subscribe to:
Posts (Atom)