Thursday, 28 May 2015

കലാപം

    2 May 2015
    ,രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് ഹരിദ്വാറിലെക്ക്പോകുന്ന തീവണ്ടി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ എത്തിയപ്പോള്‍ മുസ്ലിംകള്‍ തീവണ്ടി നിര്‍ത്തിച്ച് യാത്രാക്കരെ സമാജ് വാദി പാര്‍ട്ടി എംഎല്‍എ Nahid Hasan. ന്റെ നേതൃത്വത്തില്‍ അക്രമിക്കുന്നു.
    ഇന്നലെ,Times Now ല്‍ വന്നു മോഡി,ന്യൂനപക്ഷ വിരുദ്ധന്‍ എന്ന് ആക്രോശിച്ച അക്ബറുദ്ദീന്‍ ഒവൈസിയുടെ ,
    അഖിലേഷ് യാദവന്റെ പാര്‍ട്ടിക്കാരന്‍ വോട്ടിനുവേണ്ടി ഭരണം നിലനിര്‍ത്താന്‍ എന്തുംചെയ്യും.
    എന്നിട്ടും,

    ഈ വാര്‍ത്തയുടെ അവസാനഭാഗം,
    'ലോകാസമസ്താ സുഖിനോഭവന്തു'ആഗ്രഹിക്കുന്ന ഹിന്ദുക്കള്‍ പറയുന്നു
    ഇതിന്റെപേരില്‍ മുസ്ലിം സമുദായത്തെ മുഴുവന്‍ ഒരിക്കലും അടച്ചാക്ഷേപിക്കില്ലെന്ന്.
    ''However, it'd be wrong to blame entire Muslim community for this incident. If anything, Islam teaches peace for all (quran.com/9/29)
    നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍ശ്രമിച്ചാലും ,അവരെ ശിക്ഷിക്കുക.
    കെ.എം,രാധ
    ShankhNaad added 11 new photos to the album: Shamli escapes its Godhra moment.
    alt. Being early in the morning, people woke up to a horror scene when they found their bogies surrounded by thousands of miscreants, dressed in islamic attire, attacking them with sticks and stones. Most of the glasses were broken and their only defence was the metalic windows of the train.
    It appeared the frenzied mob was led by SP MLA Nahid Hasan.
    Although this was a huge ruckus, police/ administration were nowhere to be found. Most of the passangers were from Rajasthan so they barely had a clue about what place they're in or whom to call.
    However, thanks to mobile tech, some friends and relatives were given frantic calls and soon the news reached local leaders who rushed the police to the spot. The police was able to placate the crowd for some time due to which the train was let go, although not withut serious altercations. As a matter of fact police and administration had to bear the burnt of this mob after the train left.
    The pictures tell the story of what happened and how prepared the mob was to incite yet another communal incidence in the country.
    However, it'd be wrong to blame entire Muslim community for this incident. If anything, Islam teaches peace for all (quran.com/9/29)
    Like · Comment ·  · 4418

    News Feed


ചലച്ചിത്ര ചിന്തകള്‍

സ്വല്പ്പം ചലച്ചിത്ര ചിന്തകള്‍
ബോളിവുഡില്‍ ആരാണ് Top Princess?
ദീപിക പദുകോണ്‍ അല്ല കങ്കണ റാവത്താണ് സ്വപ്നസുന്ദരിയെന്ന്
വന്‍ വിവാദം.
എങ്ങും നിലയ്ക്കാത്ത ബഹളം.
വെള്ളിത്തിര വെളിച്ചം എന്നും പ്രിയം.
ചലച്ചിത്രങ്ങളുടെ നിറങ്ങള്‍ തിരയാന്‍.
ഇഷ്ടമുള്ള വര്‍ണ്ണങ്ങളെടുക്കാന്‍ ,
WORLD MOVIES .
MOVIES NOW
SONY PIX
STAR MOVIES
HBO
STAR WORLD
ചാനലുകള്‍ തിരഞ്ഞു
......................................................................................................
Johnny English
Shanghai Knights
Good Luck Chuck
Love N Dance
Need For Speed
Thor
Godzilla(2014)
Ice Age
XMen days of Future Past
കണ്ട സിനിമകള്‍ വീണ്ടും കാണുന്നത് വിരസം..
.കെ.എം.രാധ
1Deepika Padukone 2 Kangana Ravat
Like · Comment ·  · 16

അനുജ ,മിടുക്കി പെണ്‍കുട്ടി

അനുജയെന്ന മിടുക്കി പെണ്‍കുട്ടി.അവളുടെകാമുകന്‍ പലകാര്യങ്ങളും അവളില്‍ നിന്ന്മറച്ചു...ഭാര്യയും,കുട്ടികളും ഉള്ള കാര്യം കൂടി...ലോകത്ത്,ഒരു പെണ്ണിനും ഇതുപോലെ ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ
7,827 Views
Sree Sreemesh uploaded a new video.
"Love jihadinu "eirayayi matha thevravadiyal kolapetta ANOJAyude ammayude vakukal
Like · Comment ·  · 4613

വന്‍ കള്ളനോട്ട് വേട്ട

ഹാഹാ...ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ കേരളത്തില്‍ വന്‍ കള്ളനോട്ട് വേട്ട നടന്നിട്ടുണ്ട്.സുമുഖ സുന്ദരന്മാര്‍ അറസ്റ്റ് നാടകം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം പുറത്ത് വന്നതോടെ,എന്നന്നേയ്ക്കുമായി അസ്തമിക്കുന്നു.
പടുകൂറ്റന്‍ ഷോപ്പിംഗ്‌ മാള്‍,ഇരുപത്തഞ്ചു നില ഫാറ്റുകള്‍,അതിനു മുകളില്‍ ഹെലിപ്പാഡ്.അണിയറയില്‍ കോടികളുടെ കള്ളനോട്ടുകളും,കള്ളപ്പണവും.ഇതാണ്,കേരളം.മയക്കുമരുന്നോ,ഡി ജെ -സ്മോക്ക്‌ പാര്‍ട്ടിയോ
എന്ത് നിയമവിരുദ്ധതയില്‍ നിന്നും രക്ഷപ്പെടാം.പണം,സ്വാധീനവുമുണ്ടെങ്കില്‍.
കെ.എം.രാധ

അബദ്ധങ്ങള്‍

മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ താഴെയുള്ള പ്രസ്താവനയുടെ ശരി തെറ്റുകള്‍ തത്ക്കാലം പരിശോധിക്കുന്നില്ല.
കാരണം,
ഉപതിരഞ്ഞെടുപ്പ് ,പടിവാതില്‍ക്കലെത്തി.
പക്ഷേ...
കഴിഞ്ഞ ദിവസം(2015 May 26) കോഴിക്കോട്ട് കടപ്പുറത്ത്
എഐ സി സി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ സോണിയ രാജീവിനെ കൊണ്ട് വന്ന് 
വിഡ്ഢിവേഷം കെട്ടിച്ചതെന്തിനായിരുന്നു?
കേരളത്തില്‍ സര്‍വ മേഖലകളിലും പടര്‍ന്നു പന്തലിച്ച
വെട്ടിയാലും വെട്ടിയാലും ഇടതൂര്‍ന്നു വളരുന്ന രാഷ്ട്രീയ ഉദ്യോഗതല അഴിമതികളെ സ്പര്‍ശിക്കാതെ ,
സ്തുതി അര്‍ഹിക്കും വിധം ഒരു വര്‍ഷം തികച്ച ബിജെപിയെ ,
കേന്ദ്ര സര്‍ക്കാര്‍ മോഡി വിരുദ്ധത ആവോളം
പൊലിപ്പിച്ചു കൊണ്ട് ,
സമൂഹത്തെ കലുഷമാക്കിയാല്‍,
ഒരു നേട്ടവുമുണ്ടാകില്ല.
കേരളത്തിലെ മീഡിയയും ഇതാവര്‍ത്തിക്കുന്നു.
ബിജെപിയെ അഞ്ച് വര്‍ഷം ഭരിക്കാനാണ്,
ജനം തിരഞ്ഞെടുത്തത്.
അതവര്‍ ,ജനാഭിലാഷമനുസരിച്ച് നിര്‍വഹിക്കും.
ഭാരതത്തിന്‍റെ പൂര്‍വ്വ ചരിത്ര മറിയാത്ത,
കഴിഞ്ഞ പത്തുവര്‍ഷം ബാറുവും, കോണ്ഗ്രസ് നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിച്ച
കേന്ദ്ര ഭരണവും ,ജഡീഷ്യറിയും വിരല്‍ത്തുമ്പില്‍ കറക്കിയത് സോണിയ മാഡമെന്ന് പകല്‍ വെളിച്ചം പോലെ മനസ്സിലാക്കിയവര്‍ കേരളത്തിലുണ്ട്.
ഭരണ പരിചയമില്ലാത്ത
എന്നും സ്വര്‍ണ്ണസ്ഫൂണില്‍ ആഹാരം രുചിക്കുന്ന
കോടികള്‍ മുടക്കി ലോകം ചുറ്റിക്കറങ്ങുന്ന
വെറും ഒരു സുഖിയന്‍ നേതാവിനെ ,
ഫോട്ടോ ഷോപ്പ് നടത്തി കര്‍ഷക വഞ്ചന നടത്തുന്ന
''രാഹുല്‍,ഇന്ത്യ കാത്തിരിക്കുന്ന നേതാവ് '
എന്ന് ഉച്ചത്തില്‍ ഘോഷിക്കാന്‍ സ്വല്‍പ്പം ആത്മാഭിമാനം താങ്കള്‍ക്കില്ലേ?
മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ജനപ്രിയ പദ്ധതികള്‍ കൂടി സാധാരണക്കാരിലെത്തിയില്ലെന്ന് മനസ്സിലായപ്പോള്‍,
വിഷമം തോന്നി.
കാരണം,
സംഘടിത കപട രാഷ്ട്രീയ ശക്തികള്‍ അകാരണമായി
ബിജെപി ജനകീയ സര്‍ക്കാരിനെതിരെ ,
വിഷാസ്ത്രങ്ങള്‍ തൊടുക്കുമ്പോള്‍
സാധാരണക്കാരിലെത്തേണ്ട ''ആശ്വാസ പദ്ധതികള്‍'കൂടി ജലരേഖകളായി മാറുന്നു.
കെ.എം,രാധ
Like · Comment ·  · 488

കൈവിലങ്ങുകളല്ലാതെ?

കേന്ദ്ര ബിജെപി സര്‍ക്കാര്‍
അഴിമതി,കരിഞ്ചന്ത,കള്ളനോട്ട് കടത്ത് തുടങ്ങിയവയില്‍ നിശ്ശബ്ദ സേവനം നടത്തുന്ന സര്‍ക്കാര്‍-സെമി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചു വിടാന്‍ ഉത്തരവിറക്കുക.
എത്രയുംവേഗം
സൈനികര്‍ക്ക് വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി കുറ്റമറ്റ രീതിയില്‍ പ്രാവര്‍ത്തികമാക്കുക.
യൂനിഫോം സിവില്‍ കോഡ് നടപ്പിലാക്കുക.
Like · Comment ·  · 31415

വാസ്തവം

Sreekumar D Pillai എഴുതിയ വാസ്തവം വായിക്കു.
വിലയിരുത്തു.
all wishes
കെ.എം.രാധ
.................................................................................................................
ഒരു വിത്തിട്ടാൽ അതുമുളച്ച് കായ്ഫലം ലഭിക്കുവാൻ നിശ്ചിത സമയം സമയം ആവശ്യമാണന്ന് എല്ലാവർക്കും അറിയാം.
ശ്രീ നരേന്ദ്രമോഡി സർക്കാർ അധികാരത്തിലേറി ഒരുവർഷം തികയുമ്പോൾ തകർന്നുകിടന്ന സാമ്പത്തികരംഗം ഉണർവ്വിലേക്ക് വരുമ്പോൾ കേരളത്തിലെ മീഡിയകളും
കൂട്ടത്തിലുള്ള കുറച്ച് ആൾക്കാരും മാത്രം അത് ഉൾക്കൊള്ളുവാൻ വല്ലാതെ കഷ്ടപ്പെടുന്നു..
മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചപ്പോൾ പോത്തുവിപ്ലവം നടത്തി പ്രതികരിച്ചു.
കേരളത്തിൽ
തൃശൂരിൽ പ്രവർത്തിക്കുന്ന സിറ്റി സൂപ്പർമാർക്കറ്റിലേക്ക് മുസ്ലീം ക്രിസ്ത്യൻ ഉദ്യോഗാർത്ഥികളെ തേടിയുള്ള പരസ്യം പ്രസിദ്ധപ്പെടുത്തിയ
പത്രങ്ങൾ ബോംബെയിലെ ഒരു സ്ത്രീ മുസ്ലീമായതിനാൽ വീടൊഴിയണമെന്നത് വലിയവാർത്തയായി
പ്രസിദ്ധീകരിച്ചു.
ഇന്ത്യയിൽ പെട്രോളിന് മറ്റു സംസ്ഥാനങ്ങളേക്കാളും കേരളം മുന്നിട്ടു നില്ക്കുമ്പോൾ
പ്രതികരിക്കാത്തവർ ആഗോള ക്രൂഡോയിൽ വിലനിലവാരവുമായി ഘോരഘോരം കേന്ദ്രസർക്കാരിനെ വിമർശിക്കൂന്നു.
തീവ്രവീപ്ലവത്തിന്റെ
ഹോൾസെയിൽ ഡീലർമാരായ കമ്മ്യൂണിസ്റ്റ് സഖാക്കൾ കൂട്ടത്തിലൊരു വിപ്ലവ ചിന്താഗതിക്കാരിയുടെ ദുരൂഹമരണത്തിൽ ഒരുവാക്കുകൊണ്ട്പോലും
പ്രതികരിക്കാതെ നിശബ്ദതയിൽ കഴിയൂന്നു.
ഇന്ത്യയുടെ നയങ്ങൾ
ചൈനയ്ക്കെതിരാണന്നു പറഞ്ഞ് ശ്രീ മോഡിക്കെതിരെ പാർട്ടിപ്രമേയം അവതരിപ്പിക്കുന്നു.
സ്വന്തം കുടുംബം സ്വാതന്ത്ര്യാനന്തരം ഇത്രകാലം ഭരിച്ചിട്ടും അമേത്തിയിൽ ഐഐറ്റി ഇല്ലാത്തതിന് ശ്രീമതി സ്മൃതി ഇറാനി മറുപടിപറയണമെന്ന് ഗണ്ടി കുടുംബം.
കാര്യമായ യാത്രാസൗകര്യങ്ങൾക്കുള്ള റോഡുകളോ, വൈദ്യുതീകരിച്ച ഭവനങ്ങളോ ഇതുവരെ എത്തിയിട്ടില്ലാത്തതിന് ഇപ്പോഴത്തെ സർക്കാരാണോ ഉത്തരവാദി?
കേരളത്തിലെ മാണി കോഴവാങ്ങിയതിന്റെ തെളിവു പുറത്തായപ്പോൾ തെളിവു പുറത്താക്കിയവർക്കെതിരേ അന്വേഷണത്തിന് ഉത്തരവിടുന്നവർ
പ്രതിയായ മാണിക്കെതിരേ എന്തുചെയ്തു എന്നതുകൂടാതെ മാണിക്കെതിരേ ആക്ഷനെടുത്താൽ പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്നുള്ള ഭീഷണിയും.
ആ മാണി മാണിസാറും ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി വെറും മോഡിയായും കാണുവാൻ
മീഡിയകൾ മത്സരിക്കുന്നു.
സത്യം പറയുന്നവരെ സംഘിയാക്കുന്ന
മതേതരന്മാർ മനസ്സിലാക്കണം ഒരാൾക്ക് കുരച്ചുപേരെയും കുറച്ച്പേർക്ക് ഒരാളെയും അധികകാലം വിഡ്ഢിയാക്കാൻ കഴിയുകയില്ല...
Like · Comment ·  · 1343