Tuesday, 30 June 2015

കേരളം കടക്കെണിയില്‍!

കേരളം കടക്കെണിയില്‍!
എന്നിട്ടും
,അധികാരരാഷ്ട്രീയത്തിന്,ഒത്തുതീര്‍പ്പുകള്‍ക്ക് കുട പിടിയ്ക്കുന്ന രാഷ്ട്രീയക്കാര്‍,
യാഥാര്‍ത്ഥ്യങ്ങള്‍ അസ്സലായി മനസ്സിലാക്കിയിട്ടും,
കല്ലുവെച്ച അസത്യങ്ങള്‍ മാത്രം കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുന്ന മീഡിയ.
കേരളം കടം തിരിച്ചടക്കില്ല.
ഉറപ്പുണ്ട്.
നികുതിപ്പണം മുഴുവന്‍ കണ്ട'' അലവലാതികളുടെ'' കേസുകള്‍ മായ്ക്കാന്‍ തന്നെ തികയില്ല.
അനൂപ് ജേക്കബ്,അസംബ്ലിയില്‍ നിന്ന് കൂവുമ്പോള്‍,
സിവില്‍സപ്ലൈസ്‌ ഉദ്യോഗസ്ഥര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ആര്‍ഭാട ''ലഹരി മധുര''ദിനങ്ങള്‍ ആഘോഷിക്കും.
കഷ്ടം.
അനന്തന്‍ എഴുതിയത് വായിക്കൂ.
സത്യം തുറന്നു പറഞ്ഞ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ
........................................................................................
ആന്ധ്രപ്രദേശിലെ നെല്ലൂരിലെ നെല്‍ കര്‍ഷകരില്‍നിന്ന് വാങ്ങിയ അരിയുടെ പണം തിരിച്ചടക്കാത്ത കേരളത്തിന് എങ്ങനെ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.
കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാതെപോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന്
വായ്പകളും സാമ്പത്തിക ഇടപാടുകളും സമയബന്ധിതമായി തീര്‍ക്കാത്തതാണെന്നും നായിഡു പറഞ്ഞു.
കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാത്തതില്‍ കേരളത്തിനുള്ള പരാതി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.
ഏഴ് സ്മാര്‍ട്ട് സിറ്റികള്‍ ചോദിച്ചപ്പോള്‍ ഒരെണ്ണം മാത്രം കൊടുത്തത് അനീതിയല്ലേ
എന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് കേരളത്തിന് ഒന്നില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാതിരുന്നതിലേക്ക് നയിച്ച കാരണങ്ങള്‍ മന്ത്രി വെങ്കയ്യ നായിഡു വിശദീകരിച്ചത്.
ഒരു സംസ്ഥാനത്തിന് എത്ര സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് ജനസംഖ്യ മാത്രം നോക്കിയല്ല,
വായ്പകള്‍ തിരിച്ചടക്കുന്ന കാര്യത്തില്‍ ആ സംസ്ഥാനം കാണിച്ച ജാഗ്രത അടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങളിലുണ്ട്.
50 പോയിന്റാണ് ജനസംഖ്യക്ക് കണക്കാക്കിയിരുന്നത്.
ബാക്കി 50 പോയിന്റ് ഇത്തരം ഘടകങ്ങള്‍ക്കാണ്.
കേരളം പല ആവശ്യങ്ങള്‍ക്കും എടുത്ത വായ്പകള്‍ തിരിച്ചടച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ മനസ്സിലായത്.
ഇതില്‍ എടുത്തുപറയേണ്ടതാണ്
ആന്ധ്രയിലെ നെല്ലൂരിലെ കര്‍ഷകര്‍ക്ക് കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കൊടുക്കാനുള്ള 800 കോടി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നെല്ലൂരില്‍നിന്ന് അരി കൊണ്ടുപോയതിന്റെ കാശാണിത്
. അരി കേരളത്തില്‍ വിറ്റഴിച്ചിട്ടും നെല്ലൂരിലെ കര്‍ഷകര്‍ക്ക് അതിന്റെ കാശ് കൊടുത്തിട്ടില്ല. നെല്ലൂരിനെ പ്രതിനിധാനംചെയ്യുന്ന എം.പിയാണ് താന്‍.
കേരളത്തില്‍നിന്ന് എങ്ങനെയെങ്കിലും കാശ് വാങ്ങിത്തരണമെന്നാണ് എന്റെ പക്കല്‍ വന്ന് നെല്ലൂരിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അവരോട് താന്‍ എന്തു പറയാനാണെന്ന് വെങ്കയ്യ നായിഡു ചോദിച്ചു. ഹഡ്‌കോയില്‍ നിന്നെടുത്തതാണ് കേരളം തിരിച്ചടക്കാത്ത മറ്റൊരു വായ്പ. മലബാറിലെ ഒരു പദ്ധതിക്കുവേണ്ടി എടുത്ത വായ്പയും തിരിച്ചടച്ചിട്ടില്ല.
പൊതുബജറ്റില്‍,
കേരളത്തില്‍ ഏഴ് സ്മാര്‍ട്ട് സിറ്റികള്‍ അനുവദിച്ചുവെന്ന വാദം തള്ളിക്കളഞ്ഞ വെങ്കയ്യ നായിഡു
ഒരു സംസ്ഥാനത്തിനും നല്‍കാത്ത വാഗ്ദാനം കേരള സര്‍ക്കാറിന് എവിടെനിന്നാണ് കിട്ടിയതെന്ന് ചോദിച്ചു.
തങ്ങളുടെ സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി വേണമെന്നല്ല,
സ്വന്തം മണ്ഡലത്തില്‍ ഒരു സ്മാര്‍ട്ട് സിറ്റി അനുവദിക്കുമോ എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത്.
മണ്ഡലം നോക്കി സ്മാര്‍ട്ട് സിറ്റി അനുവദിക്കുകയാണെങ്കില്‍
തന്റെ മണ്ഡലമായ നെല്ലൂര്‍ സ്മാര്‍ട്ട് സിറ്റിയാക്കണമെന്നും അതിന് കഴിയില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ലളിതജീവിതത്തിനുടമ?

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയേക്കാള്‍ മുന്‍പന്തിയിലെത്തി 
ലളിതജീവിതത്തിനുടമയെന്ന ഓസ്കാര്‍ നേടി,
വാക്കിലും നോക്കിലും ,പ്രവൃത്തിയിലും 
സത്യവചനങ്ങളുടെ ഹരിശ്ചന്ദ്രന് എന്ത് പറ്റിയോ ആവോ?
സ്വയം വൈദ്യതി ഉത്പാദിപ്പിക്കാന്‍ ,വന്‍ പദ്ധതി ആസൂത്രണം ചെയ്യുകയാണെന്ന് കേട്ടു?
പ്രാവര്‍ത്തികമായോ?
Like · Comment ·   · 2288

വിശുദ്ധയുദ്ധ'ത്തില്‍

നന്മ മനസ്സില്‍ സൂക്ഷിക്കുന്ന മനുഷ്യര്‍.
... നോമ്പ്സമയത്ത്/അല്ലാതെയും 
മനുഷ്യരെ വെട്ടി അരിഞ്ഞു ബോമ്പിട്ടു കൊല്ലരുതെന്ന് 'ഇസ്ലാമിക് State' നോട് please,please ഒന്ന് കുവൈറ്റില്‍ പോയി പറയു.
അവിടെ (26-06-2015 friday,)
ഇന്നലെയുണ്ടായ 'വിശുദ്ധയുദ്ധ'ത്തില്‍
കാഫിര്‍ ഇന്ത്യക്കാരന്‍ മാത്രമല്ല, 
25 shiyaകളും ചാമ്പലായി.
മാത്രമോ?
,ഫ്രാന്‍സിലും ,ഒരാളെ തലവെട്ടിക്കൊന്നു.
കുവൈറ്റില്‍,
ഇന്ത്യയില്‍ നിന്ന് ആര്‍ എസ് എസ് ഭീകരര്‍ എത്തിയോ?
അതും നോമ്പ് കാലത്ത്?
അതോ,ഇസ്രായേല്‍ ഭീകരരോ?
കഷ്ടം തന്നെ.
ഇതൊക്കെ, ലോകം മുഴുവന്‍ ഒറ്റമതം,ഒറ്റ രാഷ്ട്രം 'means
Sultanate of Khalif' ന്‍റെ ഭാഗമെന്നു
ഈ താളില്‍ എഴുതിയതോടെ
കെ.എം.രാധടീച്ചര്‍
ഹാഹാ...
മതവര്‍ഗീയവാദിയുമായി...
Like · Comment · 
 · 5074

അദ്ഭുതം! മഹാദ്ഭുതം!

അദ്ഭുതം! മഹാദ്ഭുതം!
19-06-2015 വെള്ളിയാഴ്ച. 
സമയം, വൈകീട്ട്, ഏഴ് മണി.
രാവിലെ, കോഴിക്കോട് നിന്ന്, 
ഗൃഹനാഥനൊപ്പം ജനശതാബ്ദി ട്രെയിന്‍ യാത്ര .
മക്കളെയും,പേരക്കുഞ്ഞുങ്ങളെയും കണ്ട ശേഷം,
തിരികെയെത്തി ,
ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സ തേടണം.
തീവണ്ടി വൈകിയെത്തിയിരിക്കുന്നു.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് പുറത്ത്,
മരുമകന്‍ അനീഷ്‌ രാജ് കൊണ്ടു വന്ന വാഹനത്തിന്‍റെ ഡിക്കിയില്‍
ലഗ്ഗേജ് എടുത്തു വെയ്ക്കുന്ന ഗൃഹസ്ഥന്‍.
,ആറുവയസ്സുകാരന്‍ കണ്ണന്‍, ,
അമ്മയോടും ,അമ്മൂമ്മയോടും എന്തൊക്കെയോ വിശേഷങ്ങള്‍ പറയുന്നു.
പെട്ടെന്ന്,
ഒരു വലിയ വണ്ടിയില്‍ നിന്ന് .(എട്ട് സീറ്റ് എന്ന് തോന്നി)ഒരു തടിയന്‍ ചാടിയിറങ്ങി,
ഇരുട്ടില്‍, വശത്തേക്ക് മാറി നില്‍ക്കുന്ന എന്‍റെ അരികിലേക്ക് ഓടി വന്നു.
''രാധ ടീച്ചറല്ലേ.?
sincere ആയിട്ടുള്ള എഴുത്ത് വളരെയധികം ഇഷ്ടമാണ്.
ടീച്ചറുടെ എഫ്ബി സുഹൃത്താണ്.
ആലപ്പുഴക്കാരന്‍.''
ആദ്യമായി,
ഇതാ ഒരു മുഖ പുസ്തക സുഹൃത്ത്
എന്നെ
അതും സന്ധ്യാനേരത്ത് തിരിച്ചറിഞ്ഞിരിക്കുന്നു.!
തീര്‍ച്ചയായും,
ആഹ്ലാദം പകരുന്ന നിമിഷങ്ങള്‍.
പലപ്പോഴും,
വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട ,പരിചയമുള്ളവര്‍ക്ക് പോലും ,തിരിച്ചറിയാനാകാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്...
ഇതാ..ഇവിടെ ഒരാള്‍!
കൌതുകം മറച്ചു വെച്ചില്ല.
''ടീച്ചര്‍,
നന്മയുള്ളവരെ കണ്ടുപിടിക്കാന്‍ എനിക്ക് intuition ഉണ്ട്.
ടീച്ചറുടെ രാജ്യസ്നേഹം,അപാരം.
,മോഡിയെ അറിയാമല്ലേ?'
ചെറുപ്പക്കാരന്‍റെ ഉശിരന്‍ വര്‍ത്തമാനത്തില്‍ ലയിച്ചു പോയപ്പോള്‍,സമയം നീങ്ങിയതറിഞ്ഞില്ല.
പേര്‍ ചോദിച്ചു.
'മനു.
ഈ പേരില്‍ എഫ്ബിയില്‍ എന്നെ കണ്ടുപിടിക്കാനാവില്ല.
'omkara house boats ' ചെക്ക് ചെയ്യുക.''
പാരമ്പര്യമായി,കെട്ടുവള്ളങ്ങളും,ബിസിനസ്സുമൊക്കെയായി കഴിയുന്ന
ഒട്ടേറെ ബിരുദങ്ങളുണ്ടെങ്കിലും,
അറിവിന്‍റെ അഹങ്കാരം തെല്ലുമില്ലാത്ത
മനുവില്‍ നിറഞ്ഞു നില്‍ക്കുന്ന നിഷ്കളങ്കത.
കൈക്കുമ്പിള്‍ നീട്ടി സ്വീകരിക്കുന്നു.
മനുവിന്‍റെ ഭാര്യയ്ക്ക് ആലപ്പുഴ സര്‍ക്കാര്‍ ഓഫീസില്‍ ജോലി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എന്നല്ല
രാഷ്ട്രീയക്കാരുമായി
ഒരു തരത്തിലുള്ള അടുപ്പം,ഫോണ്‍ വഴി സംസാരം പോലുമില്ലെന്ന്,
അക്കാര്യം ,
എന്‍റെ കുടുംബത്തിന് മാത്രമറിയുന്ന സത്യമാണെന്നും പറഞ്ഞു.
വന്ന കാര്യം സൂചിപ്പിച്ചു.
ഉടന്‍,
''ടീച്ചര്‍ വിഷമിക്കരുത്.
ആലപ്പുഴ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയില്‍ മിടുക്കനായ ഡോക്ടര്‍ സജീവുണ്ട്. എന്‍റെ അടുത്ത സ്നേഹിതന്‍.
എന്ത് സഹായവും ലഭിക്കും.ടീച്ചര്‍,വരൂ.''
അങ്ങനെ,
മനുവിനെപ്പോലെ
അജ്ഞാതരായ ചിലരെങ്കിലും
അകലങ്ങളില്‍ നിന്ന് ആശ്വാസവും കാരുണ്യവും,സ്നേഹവാക്കുകളും നല്‍കി ആശ്വസിപ്പിക്കാന്‍
മക്കളും,
അനിയന്മാരും ,അനിയത്തികളും,
സുഹൃത്തുക്കളുമൊക്കെയായി ചുറ്റും പ്രകാശവലയം തീര്‍ക്കുമ്പോള്‍....
ജീവിതം സാര്‍ത്ഥകമായി തോന്നുന്നു.
മനുവേ,
''Fields and trees teach me nothing
but,the people in a city do''
Socrates.
സോക്രട്ടിസ്‌ എഴുതിയ വാചകങ്ങള്‍ സ്വല്‍പ്പം ഭേദഗതിയോടെ
ഈ ലോകമെന്തെന്നറിയാന്‍,
''വയലുകളും വൃക്ഷങ്ങളും മനുഷ്യരും, ഭൂമിയിലെ സമസ്ത ജീവജാലങ്ങളും
പല തരത്തില്‍ ,വിവിധ രൂപങ്ങളില്‍ ''
വന്ന് സഹായിക്കുന്നു.
മനു നല്‍കിയ ആര്‍ദ്രത,
നിലയ്ക്കാത്ത സിംഫണിയായി
ഈ കുറിപ്പ് വായിക്കുന്നവരിലേക്കും പകരുന്നു.
നന്ദി.
കടപ്പാട്.
കെ.എം.രാധ
Like · Comment ·   · 15195

സത്യം

പഠിച്ചിട്ടില്ലെങ്കിലും.....
സത്യം എഴുതിയതില്‍ സന്തോഷമുണ്ട്.
Like · Comment · 
 · 2198111

സുബീഷ്‌ ചെറുവത്തേരിക്ക് അഭിനന്ദനങ്ങള്‍.


കേരളത്തിലെ നിഷ്പക്ഷ ജനാധിപത്യ സമൂഹം ഇനിയെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ നിഗൂഢ തന്ത്രങ്ങള്‍,
വോട്ടുകള്‍ ലഭിച്ച് അധികാരം പിടിച്ചെടുത്ത് ജനങ്ങളെ വാരിക്കുഴിയില്‍ വീഴുത്താനുള്ള വ്യാമോഹം തകര്‍ക്കുക.
കെ.എം.രാധ
സുബീഷ്‌ ചെറുവത്തേരിക്ക് അഭിനന്ദനങ്ങള്‍.
'നരേന്ദ്രമോദി മുഖം തുടച്ച് കോണ്‍ഗ്രസ്സ് വിവാദമാക്കിയ ദേശീയപതാക ഇതല്ലേ ???...''
Like · Comment ·   · 61618

രാഷ്ട്ര വിരുദ്ധത

രാഷ്ട്ര വിരുദ്ധരെ തിരിച്ചറിയുക.
''നൂറു കോടി ഹിന്ദുക്കളെ നിയമം പത്ത്നിമിഷം കണ്ണടച്ചാല്‍ വെടിവെച്ചു കൊല്ലുമെന്ന്അക്ബറുദ്ധീന്‍ ഉവൈസിയെപ്പോലുള്ള ചില എമ്പോക്കികള്‍ പറയുമ്പോള്‍,
ഭാരതത്തില്‍ നിന്ന്
ലോകം മുഴുവന്‍ ''ഒറ്റ ഖലീഫാ ഇസ്ലാമിക രാഷ്ടമാകാന്‍ ' 
ഐഎസിന് വേണ്ടി 5 ലക്ഷം ഇസ്ലാമിക പോരാളികളെ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ചില ഇന്ത്യന്‍മതപണ്ഡിതര്‍ ജിഹാദിന് കൊടി ഉയര്‍ത്തുമ്പോള്‍,
ചില ഇന്ത്യക്കാരെ ഇറാന്‍,ഇറാക്കിലേക്ക് വിശുദ്ധയുദ്ധത്തിനയച്ച്
ഭാരതത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍,
സൌദിയില്‍ നിന്നും ,മറ്റു ഇസ്ലാമികരാജ്യങ്ങളില്‍ നിന്നും
കോടികളുടെ പൊന്നും,ധനവും ഇറക്കുമതി ചെയ്ത്
സാധാരണക്കാരും പാവങ്ങളുമായ ഇന്ത്യക്കാരെ കൊന്ന് തള്ളി
ഭാരതത്തെ ഇസ്ലാമവത്ക്കരിക്കാന്‍ ശ്രമിക്കുന്നവരോട് മാത്രമേ
സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി പ്രതിനിധീകരിക്കുന്ന ബിജെപി പാര്‍ട്ടി
ലത്തീഫ് ഇബ്രാഹിം കൊടുത്ത സ്ക്രീന്‍ ഷോട്ട് കാര്യങ്ങള്‍ക്ക് പ്രതികരിച്ചിട്ടുള്ളൂ.
മുന്‍ആസ്ത്രേലിയ പ്രധാനമന്ത്രിയുടെ പ്രസ്താവന
''രാജ്യത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരായാലും രാജ്യത്ത് നിന്ന്പോകണം.''
എന്തിന്?
ജനങ്ങള്‍ക്ക്‌ സമാധാനത്തോടെ ജീവിക്കാന്‍.!
ഭീഷണിപ്പെടുത്തി ആരും ഒന്നും നേടാന്‍ പോകുന്നില്ല.
ഇന്ത്യയിലെ ന്യൂനപക്ഷം,
മൃഗീയമായി ഭൂരിപക്ഷത്തെ അവരുടെ തകര്‍ക്കുന്നു.
അവര്‍,പല കാര്യങ്ങളിലും അജ്ഞത നടിക്കുന്നു.
മുസ്ലിം രാജ്യങ്ങളില്‍ പ്പോലും,തീവ്രവാദവും,ബോംബ്‌ സ്ഫോടനങ്ങള്‍ കൊണ്ട് ജീവിതം നരകതുല്യമായ അവസ്ഥയിലേക്ക് നീങ്ങുമ്പോള്‍,
ഹിന്ദുക്കള്‍,ഇന്ത്യന്‍ മുസ്ലിംകള്‍,കൃസ്ത്യാനികള്‍ തുടങ്ങിയ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും സംരക്ഷിക്കുന്നു.
ഫലം?
ഇക്കൂട്ടര്‍ അറിഞ്ഞും,അറിയാതെയും ധന ക്കൊതിയുള്ള ഹിന്ദുക്കള്‍ക്ക് ഒപ്പം ചേര്‍ന്ന് രാഷ്ട്ര ത്തെ ഒറ്റുകൊടുക്കുന്നു.
കേരളത്തിലെ ചില പള്ളി വികാരികള്‍ കസ്തൂരി-ഗാഡ്ഗില്‍ പ്രശ്നം വന്നപ്പോള്‍,
മീറ്റിംഗ് വിളിച്ചുകൂട്ടി മൈക്കിനു മുന്‍പില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട്,ഞെട്ടിപ്പോയി.
കെ.എം.രാധ
Like · Comment ·   · 622012