Monday, 16 November 2015

അന്ത്യകൂദാശ സംഭവിക്കും?

കേരളത്തില്‍,
2016 May നിയമസഭ തിരഞ്ഞെടുപ്പോടെ
യുഡിഎഫിന്റെ,
എ.കെ.ആന്റണിയുടെയും,അഴിമതി-ദുര്‍ഭരണ-ന്യൂനപക്ഷ കോക്കസ് സഖ്യത്തിന്റെയും അന്ത്യകൂദാശ സംഭവിക്കും.

മലയാളം ചാനലുകള്‍?

മലയാളം ചാനലുകള്‍ എത്രയെത്ര അസത്യങ്ങള്‍ ഘോഷിക്കുന്നുവോ,
അതിനെക്കാള്‍പതിന്മടങ്ങായി ഞൊടിയിടയില്‍ സത്യത്തിന്‍റെ പ്രകാശവീചികള്‍ പടരും.
ഫരിദാബാദിലെ മാത്രമല്ല,എല്ലാം....എല്ലാമെല്ലാം

അഭിനന്ദനങ്ങള്‍?

പ്രമുഖ നടന്‍ ദിലീപിന് അഭിനന്ദനങ്ങള്‍?
രാഷ്ട്രീയത്തില്‍.
മതാടിസ്ഥാനത്തിലുള്ള വോട്ടു ബാങ്കാണുള്ളതെന്ന തിരിച്ചറിവിന് നന്ദി.
കേരളത്തില്‍ ഹൈന്ദവര്‍,
ഇക്കഴിഞ്ഞ 50 years 
ജനാധിപത്യം,മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് ഇരുമുന്നണികള്‍ക്കും വോട്ടുകള്‍ നല്‍കിയത് കൊണ്ട്മാത്രമാണ്,
ന്യൂനപക്ഷങ്ങള്‍ക്ക് അധികാരത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തിപ്പെടാനായത്!
ഫലം?
ന്യൂനപക്ഷങ്ങള്‍,പ്രബലരാവുകയും,
അവരെ സ്നേഹിച്ച്-ബഹുമാനിച്ച ഹൈന്ദവരെ ഒറ്റപ്പെടുത്തുകയും,
ഹൈന്ദവരിലെ പാവങ്ങള്‍ക്ക് പോലും,
ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കൂട്ടാക്കാതെ എതിര്‍ക്കുകയും ചെയ്തു.
അപ്പോള്‍ ,മാത്രമാണ്
സഹി കെട്ട് അവരില്‍ പലരും മാറി ചിന്തിച്ചു തുടങ്ങിയത്.?
ന്യൂനപക്ഷ പ്രീണകരായ ഉമ്മന്‍ചാണ്ടിയും,
പിണറായി വിജയന്‍ സഖാവും
മുസ്ലിം ലീഗും,കേരള കോണ്ഗ്രസും വര്‍ഗീയ പാര്‍ട്ടികളല്ലെന്ന് കണ്ടെത്തിയത് അത്യന്തം വേദനാജനകമായ കാര്യമാണ്.
ഇവരുടെയൊക്കെ
ആരാധനാലയങ്ങളില്‍ നിന്ന് ആര്‍ക്ക് വോട്ടുകള്‍ നല്‍കണമെന്ന് പറയുന്നത്,ഞങ്ങള്‍ കേട്ടിട്ടുണ്ട്.
ഇതോ,
ജനാധിപത്യ മതേതരത്വം?

കുറെ സീറ്റുകള്‍ കിട്ടാന്‍ സാദ്ധ്യത.?

രാഷ്ട്രീയ പാര്‍ട്ടികളെ,വ്യക്തികളെ ഒരിക്കലും അടച്ചാക്ഷേപിക്കരുത്!
കേരളത്തില്‍ നിന്ന് വര്‍ഗ്ഗീയ ബിജെപി പാര്‍ട്ടിയെ ഓടിക്കുമെന്ന് ഇരുമുന്നണികളും വീമ്പിളക്കിയല്ലോ.?
പാലക്കാട്,ജയം-പരാജയം എന്തായാലും,ഒരുകാര്യം ഉറപ്പുണ്ട് കേരളത്തില്‍,
ബിജെപി വേര് പിടിച്ചു.
ഇപ്രാവശ്യം കുറെ സീറ്റുകള്‍ കിട്ടാന്‍ സാദ്ധ്യത.

സുരക്ഷാഉപദേഷ്ടാവ് അജിത്‌ ഡോവല്‍ !

പ്രധാനമന്ത്രിയുടെ സുരക്ഷാഉപദേഷ്ടാവ് അജിത്‌ ഡോവല്‍ ! മികച്ച ഭരണാധികാരി,
ബിജെപി എംപി ,നടന്‍ ശത്രുഘ്നന്‍ സിന്ഹയെപ്പോലെയുള്ള ഒറ്റുകാരനല്ല., 
രാഷ്ട്രത്തിന്റെ അഖണ്ഡത,ഐക്യം നിലനിര്‍ത്താന്‍
നാഗാ കലാപകാരികളുമായി ഉടമ്പടി,
ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്നപരിഹാരം,
തീവ്രവാദികളെ നിയമത്തിനു മുന്പിലെത്തിക്കല്‍ തുടങ്ങിയവയില്‍ സ്തുതി അര്‍ഹിക്കും സേവനങ്ങള്‍!
ഇപ്പോള്‍,
,ഇതാ രാജനും!
അധോലോകനായകന്‍ ദാവൂദ്‌ ഇബ്രാഹിമിന് ആരാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നും കൂടി,ഡോവല്‍ ഇന്ത്യന്‍ ജനതക്ക് മുന്‍പില്‍, എത്തിക്കുക.
ഒപ്പം,
കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസവും ത്വരിതപ്പെടുത്തുക.
ആശംസകള്‍

ഇന്ത്യക്ക് ഒന്നും സംഭവിച്ചില്ല?

ഇന്ത്യക്ക് ഒന്നും സംഭവിച്ചില്ല.ഉത്തര്‍പ്രദേശ് ഭരിക്കുന്നവരാണ്/കോടതിയാണ് ,കൊലചെയ്തവനെ കൊല്ലേണ്ടത്. ഉത്തരേന്ത്യയില്‍,
എക്കാലവും,ഗോമാംസം,മാംസാഹാര കാര്യത്തില്‍ കലാപങ്ങളുണ്ടായിട്ടുണ്ട്‌.
അസമില്‍,വംശഹത്യ നടന്നാലും,
ഈയിടെ ഒരു ഹിന്ദു മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അവനെ ചുട്ടെരിച്ച്‌ കൊന്നതുമൊക്കെ ഇന്ത്യയില്‍ തന്നെ.
ഇന്ത്യയില്‍,ജാതിമതങ്ങളുടെ സാന്നിധ്യം തന്നെയാണ്,വോട്ടു ബാങ്കാവുന്നത്.
ഇത്തരം,ചേരിതിരുവുകള്‍
 ലഹളകള്‍ രാജ്യത്തിന്റെ വികസനം മുരടിപ്പിക്കും.
തീവ്രമതാന്ധത,ഒന്നിനും പരിഹാരമല്ല.
മുതലാളിത്ത ചൈനയുടെ വളര്‍ച്ച ഇന്ത്യന്‍ ഭരണാധികാരികളുടെ കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്.
നാം,35 years പിന്നില്‍.

അരുന്ധതി റായ്?

അരുന്ധതി റായ്?
എത്രയുംവേഗം പുരസ്കാരങ്ങള്‍ തിരിച്ചെല്പ്പിക്കൂ.?
മനുഷ്യസ്നേഹിയായ എഴുത്തുകാരിയല്ല,നിങ്ങള്‍?
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വര്‍ഗ്ഗീയവാദിയെന്ന് വിളിച്ചവള്‍?
(ഇന്ത്യാ വിഭജനത്തില്‍ മനം നൊന്ത്
മഹാത്മാഗാന്ധിയെ വധിച്ച ബ്രാഹ്മണന്‍ നാഥുറാം ഗോഡ്സെയെ തള്ളിപ്പറഞ്ഞവളാണ്,
ഇതെഴുതുന്നത്.)
തീവ്രവാദികളുടെ കൂട്ടുകാരി?
ഇന്ത്യ,നശിക്കണമെന്ന് ആഗ്രഹിക്കുന്നവള്‍?
വിഘടനവാദികള്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്നവള്‍?
ന്യൂനപക്ഷങ്ങളില്‍ വര്‍ഗ്ഗീയത കുത്തിവെച്ച് വഴിതെറ്റിക്കുന്നവള്‍?
എന്തുകൊണ്ട് ?
മലയാളിയായ നിങ്ങള്‍
കള്ളങ്ങളുടെ ,നെറികേടിന്റെ,
കപടമതേതരത്വത്തിന്‍റെ അംബാസിഡര്‍?
കൊച്ചു തമ്പുരാട്ടിയായി?
നിങ്ങളുടെ പുസ്തകങ്ങള്‍ വായിച്ച മലയാളികളെവിടെ?
ഞാന്‍ ,വായിച്ചിട്ടില്ല.
വായിക്കുകയും ഇല്ല.
അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചാല്‍,ആര്‍ക്കും ഒരുചുക്കും സംഭവിക്കില്ല.
ഒപ്പം ലഭിച്ച പണവും കൂടി,പലിശ സഹിതം മടക്കിത്തരുന്നതാവും ,ഭംഗി.?
ഓര്‍മ്മയുണ്ടോ?
കാശ്മീരില്‍ പട്ടാളക്കാര്‍ അക്രമം കാണിക്കുന്നുവെന്ന്,
കൈവശം തെളിവുണ്ടെന്ന് ലോകം മുഴുവന്‍ കൊട്ടിഘോഷിച്ചപ്പോള്‍,
Armed forces special Powers Acts(AFSPA) നിര്‍ത്തലാക്കണമെന്ന് ധിക്കാര സ്വരം കേട്ടപ്പോള്‍,
ഈ പേജിലും Twitter ലും എന്ത് എഴുതി.?
മുന്‍ യുപിഎ മന്ത്രിസഭയില്‍
പ്രതിരോധമന്ത്രി എ.കെ.ആന്‍റണി മലയാളി.
അദ്ദേഹത്തിനു നേരിട്ട് തെളിവുകള്‍ കൈമാറൂ എന്ന്.?
തെളിവുണ്ടായിട്ടു വേണ്ടേ,അവ സമര്‍പ്പിക്കാന്‍?
ഇത്തരം,,ഫാസിസ്റ്റുകള്‍ ചരിത്രത്തിലെ കറുത്ത അടയാളങ്ങളായി മാറും.
ഇന്ത്യക്കാര്‍,നിങ്ങളെ എന്നേ പുറം തള്ളി?