Tuesday, 29 December 2015

Oriental Pearl TV Tower,Shanghai,CHINA(19-10-2015)

Oriental Pearl TV Tower,Shanghai,CHINA(19-10-2015)

Col. Santosh Mahadik.

INDIA,Will remember..you...your braveness forever!
K.M.Radha.
Kishor Gadade
Col. Santosh Mahadik.
Martyred in action today.(17-11-2015) in J&k.
Defending his Country. 
India salutes you.
People go beyond your castes, communities and religion.
Someone took the bullet today irrespective of your caste, community or religion.

ഫെയ്ക്ക് പൌരത്വം?

ബിജെപി കേന്ദ്ര നേതൃത്വം?
സുബ്രഹ്മണ്യസ്വാമിയുടെ
ആരോപണങ്ങള്‍ ഗൌരവത്തിലെടുക്കുക?
ബ്രിട്ടീഷ് പൌരത്വം രഹസ്യമാക്കി വെച്ച
കോണ്ഗ്രസ് നേതാവ് രാഹുല്‍ രാജീവ് നെഹ്‌റുവിനെ പുറത്താക്കുക.
എം പി സ്ഥാനം റദ്ദാക്കുക.
2001 September 24 ന് .
. രാഹുല്‍ ഗാന്ധിയെ ബോസ്റ്റണിലെ ലോഗന്‍ വിമാനത്താവളത്തില്‍ വെച്ച് 1,60000 US DOLLAR പിടികൂടിയത്,
അന്ന് സഹതാപത്തിന്റെ പുറത്ത് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി
രാഹുലിനെ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കി.
ഇത്തരം,സഹായങ്ങള്‍
,വീണ്ടും ആവര്‍ത്തിച്ചാല്‍,
കോണ്ഗ്രസ്+പ്രതിപക്ഷം ബിജെപിയെ തകര്‍ക്കും.
ഒപ്പം,ബിജെപിയിലെ ഒറ്റുകാരും! .
........................................................................................
ഇന്ത്യ 59 years ഭരിച്ചു മുടിച്ച നെഹ്‌റു കുടുംബം,!
ലോകത്തെ നാലാമത്തെ സമ്പന്ന വനിത നെഹ്‌റു കുടുംബത്തിലെ പിന്മുറക്കാരി സോണിയാ മാഡം!.
നേതാജിസുഭാഷ്ചന്ദ്രബോസ്സിന്റെ.,
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ദൂര്‍ ശാസ്ത്രിയുടെ
അങ്ങനെ ,ഒട്ടനവധി
ദുരൂഹമരണങ്ങള്‍ കണ്ടില്ലെന്ന് നടിച്ച കോണ്ഗ്രസ്!,
ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത്,(2014 May)
സോണിയ മാഡത്തെ
പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ശ്രമിച്ച
കമ്യൂണിസ്റ്റ് നേതാവ്സീതാറാം യെച്ചൂരി,
ദിനവും,
മോഡിയെ ഹിറ്റ്ലര്‍ എന്ന് വിളിക്കുന്ന വികസനവിരുദ്ധന്‍
വി.എസ് അച്യുതാനന്ദന്‍ ,
എന്നും ,പാകിസ്ഥാന്‍ സൈന്യം,
ഇന്ത്യക്കാരെ കൊന്നൊടുക്കുമ്പോള്‍,
ചര്‍ച്ചകള്‍ വേണ്ടെന്നു വെച്ച
കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു പകരം
നരേന്ദ്രമോഡി മാറിയാല്‍ മാത്രമേ
,ഇന്ത്യ-പാക് ചര്‍ച്ചയെന്നു കൂവുന്ന
രാജ്യദ്രോഹി മണിശങ്കര്‍ അയ്യര്‍ !
ഇതോ..ജനാധിപത്യം?

ചുംബനസമരത്തിനെതിരെ?

 ചുംബനസമരത്തിനെതിരെ, കൂട്ടായ്മ!
സുഇന്ല്‍ മടപ്പള്ളി,രാധ കിഴക്കേമഠം തുടങ്ങിയവര്‍.

?

ഓണ്‍ ലൈന്‍ രാഹുല്‍ പെണ്‍വാണിഭം ?

ഓണ്‍ ലൈന്‍ പെണ്‍വാണിഭം?

വലത്-ഇടതുപക്ഷ ജീര്‍ണ്ണത?

   വലത്-ഇടതുപക്ഷ  ജീര്‍ണ്ണത ?

അധമ നീക്കങ്ങള്‍?

കോഴിക്കോട്ടെ ഹോട്ടലില്‍ നടന്ന അനിഷ്ട സംഭവങ്ങളാണ്
'kiss of love ' ന്‍റെ 'ആണിയെന്ന്,
അത്
തെറ്റെന്ന് ഈ താളില്‍ എഴുതിയിരുന്നു.
ബിജെപിയോടുള്ള പക പോക്കലിന്,
ഇത്തരം ,അധമ നീക്കങ്ങള്‍ക്ക്‌ പിന്തുണയ്ക്കുന്ന
രാഷ്ട്രീയക്കാര്‍,
മീഡിയ,സാംസ്‌കാരിക നായകര്‍ ചിന്തിക്കുക.!
രാഹുല്‍ പശുപാലനെപ്പോലുള്ള,
കാമദാഹികള്‍ ,പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങളുടെ ഇളം ശരീരം വരെ
കാശിന് വേണ്ടി,വില്ക്കുന്നത് കാണേണ്ടിവരും.!
അന്യരുടെ മക്കള്‍ മാത്രമല്ല,
നിങ്ങളുടെയൊക്കെ കുട്ടികളും അതില്‍പ്പെടും.
ഓര്‍മ്മയിരിക്കട്ടെ.
7 comments