Wednesday, 27 January 2016

ഇന്ത്യയുടെ ദേശീയത ചോദ്യം ചെയ്യപ്പെടരുത്?


ഇന്ത്യയുടെ ദേശീയത ചോദ്യം ചെയ്യപ്പെടരുത്?
ബീഹാറിലും,യുപിയിലും ദളിതന്മാരെ ചുട്ടു കൊല്ലുന്നു.
ഹൈദരാബാദ് സംഭവം ഏറ്റെടുത്ത രാഷ്ട്രീയക്കാരുടെ ദളിത് പ്രേമം ,ചോദ്യം ചെയ്യുക.?
യാക്കൂബ് മേമന് വേണ്ടി വാദിച്ചവരാണ്,ഇതിനു പിന്നിലെന്ന്
മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയുണ്ട്.
ഹൈദരാബാദ് പ്രശ്നം ഊതിപ്പെരുപ്പിച്ചാലൊന്നും ,
വോട്ടുകളത്രയും ലഭിക്കുമെന്ന് കരുതരുത്.
താഴെയുള്ള ഫോട്ടോയിലെ രതീഷ്‌, ദളിത്‌ കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചത് ആരും മറന്നിട്ടില്ല.
ഇന്ത്യയിലെ/കേരളത്തിലെ ദളിതരെ പിന്തുണക്കുന്നത്
മത ന്യൂനപക്ഷങ്ങളും, ഇടതുപക്ഷവുമെന്ന നുണ ആരും വിശ്വസിക്കില്ല.
എരിയുന്ന ചിത ആളിക്കത്തിക്കുന്ന മത ന്യൂനപക്ഷ - ഇടതുപക്ഷ വൈതാളികരുടെ നീച കൃത്യം
തിരിച്ചറിയുക.
'നിയമം പത്ത് നിമിഷം കണ്ണടക്കു.നൂറ് കോടി ഹിന്ദുക്കളെ വെടി വെച്ച് കൊല്ലുമെന്ന് '
പ്രഖ്യാപിച്ച അക്ബറുദീന്‍ ഒവൈസിയുടെ
ശിഷ്യത്വം സ്വീകരിക്കുന്നത് ആരായാലും,
അവരെ തോല്പ്പിക്കുക.
രോഹിത് വെമ്മൂലയ്ക്ക് പിന്നാലെ ഓടുന്ന വിഡ്ഢികളോട്....
ആദ്യം,
കേരളത്തിലെ ആദിവാസി-എസ് സി-എസ് ടി കളോടുള്ള പീഡനം അവസാനിപ്പിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു?

മുഖ്യമന്ത്രി ഇടപെടുക?


മുഖ്യമന്ത്രി ഇടപെടുക?
സ്വകാര്യ സ്കൂള്‍ അദ്ധ്യാപകന്,
അനര്‍ഹമായ നിയമനം നല്‍കാതിരിക്കുക
ചാനലുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തത് ,സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് കരുതുന്നു.
കേരളത്തിലെ പൊതുസമൂഹം,ഇരുമുന്നണികളുടെയും ഓരോ നീക്കവും ശ്രദ്ധിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ്,അടുത്തെത്തിയ കാര്യം ഓര്‍ക്കുക.

Tuesday, 19 January 2016

twitter

Delhi CM Aravind kejriwal must stop his political stunt.
His dalit appeasement poisonous venom should not affect Indian democracy&Secularism

മംഗളാശംസകള്‍.?

കേരള വിമോചനയാത്രയ്ക്ക്, മംഗളാശംസകള്‍.
എല്ലാ ഹൈന്ദവരെയും എന്തിന് ധീര,ദേശസ്നേഹികളായ
ധീവര സമുദായത്തെ മാത്രമല്ല,
യോജിക്കാവുന്ന എല്ലാ ഹൈന്ദവ സംഘടനകളെയും കൂടി സ്വീകരിക്കാന്‍ ബിജെപി തയാറാവുക.
അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാനും സന്മനസ്സ് കാണിക്കുക.
എല്ലാ ഹൈന്ദവരെയും എന്തിന് ധീര,ദേശസ്നേഹികളായ
ധീവര സമുദായത്തെ മാത്രമല്ല,
യോജിക്കാവുന്ന എല്ലാ ഹൈന്ദവ സംഘടനകളെയും കൂടി സ്വീകരിക്കാന്‍ ബിജെപി തയാറാവുക.
അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കാനും സന്മനസ്സ് കാണിക്കുക.
മൂപ്പിളമ തര്‍ക്കം ഉപേക്ഷിക്കുക.
കൊടും ശത്രുക്കളെ,മിത്രങ്ങളായി കാണാതിരിക്കാന്‍ പഠിക്കുക.
അവരൊക്കെ പുറംകാല് കൊണ്ട് അടിച്ചു പുറത്താക്കുമെന്ന്
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലംകൊണ്ട് മനസ്സിലായല്ലോ?
ബിജെപിക്ക്,ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളില്‍ പോലും,
യുഡിഎഫ്-എല്‍ ഡിഎഫ് ഒപ്പം ചേര്‍ന്ന് ഭരിക്കുന്നു.
അതാണ്‌,തന്ത്രം.!
ബിജെപിയോട് അടുപ്പമുള്ളവരെ അകറ്റുന്നത് ആരുടെ സമ്മര്‍ദ്ദം
കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
Bharath Mutharayan Pulimukhath എന്ന ധീരന്‍റെ വാക്കുകള്‍,കേള്‍ക്കുക.
നാടിനും,നാട്ടുകാര്‍ക്കും വേണ്ടി സ്വജീവിതം സമര്‍പ്പിക്കാന്‍ തയാറാവുന്നവരെ ,സത്യസന്ധരെ,ഇരുകരങ്ങള്‍ നീട്ടി സ്വീകരിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാകണമെന്ന് കുമ്മനത്തോട് അപേക്ഷ.
രാഷ്ട്രീയത്തില്‍ പരിചയമില്ലാത്ത
കുതികാല്‍ വെട്ടും,അടിപിടിയൊന്നും വശമില്ലാത്ത
നേര്‍ കാഴ്ചകള്‍ മാത്രം കാണുന്ന,
ഒരു അപക്വ ചിന്താഗതിക്കാരിയുടെ,ശ്ലഥ ചിന്തകളായി കാണുക.
ആശംസകള്‍

കേരള കോണ്ഗ്രസ്നേതാവ്?

കേരള കോണ്ഗ്രസ്നേതാവ്?
ജോസ്കെ.മാണി
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ,
എന്തിന് റബര്‍ 
കര്‍ഷകര്‍ക്ക് വേണ്ടി നിരാഹാര സമര നാടകം? 
കഴിഞ്ഞ പത്ത് വര്‍ഷമായി യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചു?
അന്നും,കര്‍ഷകര്‍ക്ക് ,കൈക്കുമ്പിളില്‍ കഞ്ഞിതന്നെ.
കേന്ദ്ര സര്‍ക്കാര്‍ നേതാക്കളെ,നാടകം നിര്‍ത്തി വെച്ച്, നേരില്‍ചെന്ന് കാണുക.
കേരള എംപിമാര്‍,
കേന്ദ്രത്തെ
ജനോപകാരപ്രദമായ ബില്ലുകള്‍ പോലും പാസ്സാക്കാന്‍ അനുവദിക്കാതെ,
പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുകയായിരുന്നല്ലോ!

1ജോസ്കെ.മാണി

cunning fox?

Congress leader Rahul is a cunning fox. 
He never love Indians or INDIA.
His only target is making communal riots in INDIA,then divide people

startup

All wishes
K.M.Radha