Tuesday, 6 September 2016
അഭിവാദ്യങ്ങള്‍?
Radha K.M. Kizhakkematom added 2 new photos — with Vinod Varghese and 3 others.
അഭിവാദ്യങ്ങള്‍?
എസ്ഐ വിമോദ് മിടുക്കനാണല്ലോ.
.കോഴിക്കോട് കലക്ടര്‍ പ്രശാന്തിനെ പിന്തുണച്ചതു പോലെ
താങ്കളെയും പിന്തുണയ്ക്കുന്നു.
പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെ ഇനിയും
ചാട്ടവാറെടുത്ത് അടിക്കുക.
പ്രശാന്ത്-വിമോദിനെപ്പോലുള്ളവരാണ്,നാടിനാവശ്യം.
അല്ലാതെ,
കോഴിക്കോട്ടുകാരി,നടി പ്രിയങ്കയെ പ്രലോഭിപ്പിച്ച്,ചതിച്ച്
കൊന്നശേഷം,
അവളുടെ അമ്മയെ ഭീഷണിപ്പെടുത്തുന്ന ജനപ്രതിനിധികളല്ല.
ഇതെന്തൊരു നാട്!
ഒപ്പം,
നിര്‍ബന്ധിത മതംമാറ്റത്താല്‍ തടവിലാക്കപ്പെട്ടവരെ കണ്ടില്ലെന്ന് നടിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍റെ
കണ്ണുകളില്‍ പൂഴി പ്രയോഗം,നടത്തൂ.
താങ്കള്‍ക്ക് സസ്പെന്‍ഷന്‍ കാലാവധിക്കു ശേഷം,
നിര്‍ഭയമായി കടമ നിര്‍വഹിക്കാന്‍ ഇട വരട്ടെ.
വി.ബി.ഉണ്ണിത്താന്‍ പത്രപ്രവര്‍ത്തകനെ കൊല്ലാനാക്കിയ
കരടി, പോലീസില്‍ സ്വൈരമായി വിഹരിക്കുന്നു.
താങ്കള്‍,അത്തരക്കാരനല്ലെന്ന് മനസ്സിലായി.
അഭിനന്ദനങ്ങള്‍.
ജയ്ഹിന്ദ്
........................................................................................................

(REN 4 YOU wrote this.thank you,Ren.
ഒരു പോലീസ്കാരൻ വളരെ മാന്യമായി തന്റെ ജോലിനിർവ്വഹണത്തിന്റെ ഭാഗമായി ചാനലുകാരോട് മാറി നിൽക്കാൻ ആവശ്യപ്പെടുന്നു...
എന്നാൽ
അഹങ്കാരത്തിന്റെ അങ്ങേത്തലയ്കൽ എത്തി നിൽക്കുന്ന ചാനലുകാർക്ക്
ആ പോലീസ്കാരന്റെ വാക്കുകൾക്ക് പുല്ലുവില പോലും കൽപ്പിക്കാൻ തയാറാവുന്നില്ല..
. അവസാനം
അയാളുടെ നിരന്തര അഭ്യർത്ഥനയെതുടർന്ന് അവിടെനിന്നും മാറേണ്ടി വന്ന മീഡിയക്കാർ പുള്ളിക്കിട്ടൊരു പണിയും കൊടുത്തു...!!
മാധ്യമധര്‍മ്മം മറന്നു വെറും മാമ പണി ചെയ്യുന്ന ചില മാധ്യമങ്ങൾക്കു എതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല...)

Monday, 5 September 2016
സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക്, അഭിനന്ദനങ്ങള്‍.

പൊതു വിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്തുക,
സര്‍ക്കാര്‍ കോളേജുകളില്‍,
വിവിധ കോഴ്സുകള്‍ ഏര്‍പ്പെടുത്തി,അവ മികവുറ്റ സംവിധാനങ്ങളിലൂടെ ഫലപ്രാപ്തിയിലെത്തിക്കാനുള്ള,
നടപടികള്‍ സ്വീകരിച്ച പ്രൊഫ.സി. രവീന്ദ്രനാഥിന്
ആശംസകള്‍.
ചില കോളേജുകളില്‍, എസ്എഫ് ഐ കുട്ടികള്‍ അച്ചടക്കരാഹിത്യത്തില്‍ മുന്നിട്ടു നില്ക്കുന്നുവെന്ന് കേട്ടു.
യുവാക്കളെ,അവരെല്ലാം ഏത് പ്രസ്ഥാനത്തിന്‍റെ വക്താക്കളാകട്ടെ,
അഹങ്കാരികളും,അല്പ്പജ്ഞരുമാക്കി കോഴ്സ്
പൂര്‍ത്തീകരിച്ച് കലാലയം വിടാന്‍ അനുവദിക്കാത്ത വിധം
കര്‍ശന നിയമങ്ങള്‍ കൊണ്ടു വരിക.
കാരണം?
കഴിഞ്ഞ15 years,
ബിരുദമെടുത്ത് വരുന്നവരില്‍,90% മാതൃഭാഷ പോലും
തെറ്റില്ലാതെ എഴുതാനറിയാത്തവര്‍.
എന്നിട്ടല്ലേ,ഇംഗ്ലീഷ്?

കശ്മീരില്‍,വിഘടനവാദി വിളയാട്ടം.?
കശ്മീരില്‍,വിഘടനവാദി വിളയാട്ടം.?
സിപിഎം പോളിറ്റ് ബ്യൂറോവിന്‍റെ ,പ്രസ്താവന അംഗീകരിക്കാനാവില്ല.
അംഗീകരിക്കരുത്.
പാകിസ്ഥാന്‍ വക ഭീകരര്‍
ഇന്ത്യന്‍ സേനയുടെ നേര്‍ക്ക് ഒളിയുദ്ധം,നേര്‍ക്കു നേര്‍
കടന്നാക്രമണം,പോരാ?
ഇന്ത്യയുടെ ചോറു തിന്ന്,ധനമെടുത്ത് അമ്മാനമാടി
ഗിലാനിയടക്കം കുറെ നാട്ടുകാര്‍. ഇന്ത്യാവിരുദ്ധത കുത്തി വെച്ച് ,രാജ്യദ്രോഹം നടത്തി ചെറുപ്പക്കാരെ തെരുവിലേക്ക് ചോരക്കളമാക്കാന്‍ തള്ളി വിടുന്ന കുതന്ത്രത്തിനു
ഇനി അങ്ങനെ ഒരിക്കലും അങ്ങനെ പ്രവര്‍ത്തിക്കാന്‍ തോന്നാത്ത വിധം,ശരിക്കും പ്രഹരമേല്പ്പിക്കുക.
അതിനിടയ്ക്ക്,ഈയിടെ
കുറച്ച് മലയാളികള്‍ കേരളം വഴി കശ്മീരിലെത്തി കഞ്ചാവ് വില്‍പ്പന നടത്തി,അറസ്റ്റിലായി.
ഓ...കണ്ണൂരില്‍ നിന്ന് ആയുധങ്ങളെടുത്ത് മാതൃരാജ്യത്തിനെതിരെ, യുദ്ധം ചെയ്യാന്‍ കശ്മീരില്‍ പോയവരും,
ഡല്‍ഹി യൂണിവേര്‍സിറ്റി കോപ്ലെക്സില്‍
കൊടും തീവ്രവാദി
അഫ്സല്‍ ഗുരു അനുസ്മരണം നടത്താന്‍ ഒത്താശ ചെയ്തവരും,കനയ്യന്മാരെ പൂവിട്ട് പൂജിച്ചവരും, പാകിസ്ഥാന് ജയ് വിളിച്ചാല്‍
ഒന്നുമില്ല എന്നൊക്കെ മേനി പറഞ്ഞവര്‍ക്കും ,

അപര്‍ണ്ണയുടെ ,മതംമാറ്റം?
അപര്‍ണ്ണയുടെ ,മതംമാറ്റം?
ഈ ബന്ധത്തിന് അല്പ്പായുസ്സ്.
എവിടെ
ബിന്ദുവിന്റെ ഗര്‍ഭിണിയായ മകള്‍ നിമിഷ?
കൊച്ചിക്കാരി മെറിന്‍?
അഫ്ഗാനിസ്ഥാനില്‍ നിന്ന് പെട്ടെന്ന് അവരെ നാട്ടിലെത്തിക്കട്ടെ.
ഭ്രൂണഹത്യകള്‍ കുറെ നടത്തിയതല്ലേ?
അതുപോലെ ,
കേരളത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് കാണാതായ 2010-2016 വരെയുള്ള 6000 യുവതികള്‍ എവിടെ? ഇതൊക്കെ ഇവിടെയുള്ള മാഫിയകള്‍ക്കറിയാം.
കണക്കും അവരുടെ വശമുണ്ട്.
എന്താ.?
1000 പേരെ കൂട്ട മതം മാറ്റല്‍ നടത്തിയ സക്കീര്‍ നായിക്കിന്റെ കൂട്ടാളിയും,കേരളത്തിലെ ഇസ്ലാമികനേതാക്കളും പണ്ഡിതരും,ഉത്തരം തരട്ടെ.
പിന്നെ..
ചെറുപ്രായം തൊട്ടേ ,
മുഖം പോലും മൂടി നടക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ,സ്ത്രീകളെ തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ സമ്മതിക്കാത്ത,
പെണ്ണുങ്ങള്‍ പ്രസവിക്കാന്‍
മാത്രം ഉള്ളവരെന്നു മതപണ്ഡിതര്‍ ഘോഷിക്കുന്ന
ഒരു മതത്തോട് മാത്രം,
ഇതര മതസ്ഥരായ പരിഷ്കാരി പെണ്‍കുട്ടികള്‍ക്ക് അഭിനിവേശം?
തമാശ കേട്ടിട്ട് മതിയായേ.
കൊല്ലത്തുകാരി രേണുക പെണ്ണ് കണവനേയും,കുഞ്ഞുങ്ങളെയും തട്ടിയെറിഞ്ഞ്
മൂന്നു
മാസം കൊണ്ട് ഇസ്ലാം മതം സ്വീകരിച്ച്
ഹാഹാ..
29-07-2016 ന് മലപ്പുറത്ത് തൂങ്ങി ചത്തു..
അല്ലാ,
ഒരു ചെറു സംശയമാണേ..
ഇസ്ലാമിനെ പ്രേമിച്ച്,ഇതര മതക്കാര്‍ കെട്ടിയാല്‍ തൂങ്ങിച്ചാകുമോ?
തൂങ്ങിമരണം, ഇസ്ലാമിന് ഹറാമെന്നും,
അല്ലെങ്കില്‍ എന്നേ ചാകുമായിരുന്നുവെന്നും, എന്‍റെ മുസ്ലിം ശിഷ്യ പറഞ്ഞു.
പാവം കുട്ടി..
അവളുടെ കഥ കേട്ടപ്പോള്‍,കണ്ണ് നിറഞ്ഞു.
കെട്ടിയവന്‍, സുന്ദരിയായ,രണ്ട് മക്കളുള്ള എന്‍റെ കുട്ടിയെ
ഉപേക്ഷിച്ച് മറ്റൊന്നിനെ കെട്ടി.
ഇതൊക്കെ വേണമെന്നു വെച്ചിട്ടാണ്,ചില പ്രമാണിമാര്‍
union civil code വേണ്ടെന്ന് പറയുന്നത്.!
എന്റെ ശിഷ്യകള്‍ അടക്കം പതിനായിരങ്ങളെ കണ്ണീര്
കുടിപ്പിക്കുന്ന ആര്‍മി ഉദ്യോഗസ്ഥയുടെ മകളായാലും,അല്ലാത്തവളുമാരായാലും
,ഗുണം പിടിക്കില്ല.
ഇവിടെ,സംഘപരിവാറും,മണ്ണാങ്കട്ടയുമില്ല..
മനുഷ്യര്‍..മാത്രം.

Subscribe to:
Posts (Atom)