Saturday, 4 February 2017

കോൺഗ്രസിന്റെ തകർച്ച

കേരളത്തിൽ കോൺഗ്രസിന്റെ തകർച്ചയ്ക്കു
ആഴം കൂട്ടിയത് എണ്ണിയാലൊടുങ്ങാത്ത അഴിമതികൾ മാത്രമല്ല?
ഇതര മതസ്ഥർക്കും,ഘടകകക്ഷികൾക്കും വേണ്ടി
ഹൈന്ദവ സമൂഹത്തെ -വിശ്വാസികളെയടക്കം
നിരന്തരം വേട്ടയാടുക.
Radha K.M. Kizhakkematom added 2 new photos.

'ആറന്മുള ക്ഷേത്ര കൊടിമരം മുറിച്ചും ,വിമാനത്താവളം പണിയുമെന്ന
നിഗൂഢ തന്ത്രത്തിന്‍റെ സൂത്രധാരകരെന്ന് മനസ്സിലായല്ലോ.
അതായത്,
കൊച്ചു സംസ്ഥാനത്ത്
വേണ്ടത്ര സൌകര്യങ്ങളില്ലാത്ത മൂന്നെണ്ണമുണ്ടായിട്ടും( 2016 - വീണ്ടും കണ്ണൂരിലൊന്നും കൂടി!)
വന്നു.
മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല,
കെ.Sivadasan Nair
 തുടങ്ങിയവരുടെ വാശിക്ക് പിന്നിലുള്ളത്
ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ മാത്രമല്ലെന്ന്, മനസ്സിലാകും.?
ആ പ്രദേശത്ത് നിന്ന് മാറി എത്രയോ ഭൂമി ഉണ്ടായിട്ടും,
ആറന്മുള ക്ഷേത്ര പരിസരത്ത് തന്നെ വേണമെന്ന വാശി- ഉദ്ദേശശുദ്ധി
മനസ്സിലായല്ലോ!
ക്രൈസ്തവ പുരോഹിത സമൂഹം ,അതിനെതിരായിരുന്നു.
ആ എബ്രഹാം കലമണ്ണിലാണ്,സരിത പറയുന്ന ബിസിനസ്സുകാരനെന്ന് മനസ്സിലാക്കുക.
സൂക്ഷിക്കുക!
പാവങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമിയില്ല.
ആദിവാസിക്കൂട്ടം,കുപ്പത്തൊട്ടിയിലെ രുചി ആഹാരം തിരയുന്നു.
മയക്കുമരുന്നും, കൊലപാതകവും.....എല്ലാമെല്ലാം!
,ഇവിടെ
കോടീശ്വരന്മാരും,corporate കളും മാത്രം മതിയോ?
ഇനിയും,ആറന്മുളയിലെന്നല്ല,
വ്യോമയാന വകുപ്പ്,
കേരളത്തിലെവിടെയും
വിമാനത്താവളം കൊണ്ടുവരേണ്ട.കാര്യമുണ്ടോ?
നമുക്ക്,
കുറെ നല്ല തീവണ്ടി കോച്ചുകളും,പുതിയ ബോട്ടുകളും ലഭിച്ചുവോ?
(പഴയ file pictures)

ജയ്ഹിന്ദ്.
കെ.എം.രാധ
Narendra Modi
Budget 2017-18 is a #BudgetForBetterIndia. It lays out a roadmap for India's development & positively impacts every section of society. The Budget reforms old processes, empowers our human capital & aims to rejuvenate the economy.
Robust agriculture growth & doubling of farmer income gets an impetus in the Budget. When the farmer prospers, India progresses. Poverty alleviation initiatives will get renewed vigour. Effective & extensive implementation will ensure tangible gains for beneficiaries.

Thursday, 13 October 2016

സംസ്ഥാന യുവജനകമ്മീഷന്‍ അദ്ധ്യക്ഷ പദവി,

സംസ്ഥാന ഇടതുപക്ഷ ഭരണ നേതൃത്വത്തോട്?
ചിന്താ ജെറോമിന് സംസ്ഥാന യുവജനകമ്മീഷന്‍ അദ്ധ്യക്ഷ  പദവി,
അതും ഇത്ര കനത്ത പ്രതിഫലം നല്‍കി നിയമിച്ചത് ശരിയോ?
ചിന്തക്ക്, അറിവ്, പക്വതയുണ്ടോ?

അതേ..?

അതേ..?
മനുഷ്യജീവൻ ,അത്രമാത്രം വിലപ്പെട്ടത്.
രാഷ്ട്രത്തിനു വേണ്ടി ,ജീവൻ ബലിയർപ്പിക്കാം.കുടുംബത്തിനും.
പക്ഷേ?
രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വേണ്ടി,അവരുടെ സ്ഥാപിത താൽപ്പര്യങ്ങൾ നടപ്പിലാക്കാൻ, അണികൾ ബലിയാടാകണോ?
ചിന്തിക്കുക.
.
താഴെ കൊടുത്ത പോസ്റ്റർ തയാറാക്കിയ അണിയറ ശില്പികൾക്ക്,അഭിനന്ദനങ്ങൾ.

അറ്റ്ലസ് രാമചന്ദ്രൻ അജ്ഞാതന്, നേരിട്ട ദുരന്തം?

അറ്റ്ലസ് രാമചന്ദ്രൻ അജ്ഞാതന്, നേരിട്ട ദുരന്തം?
പലപ്പോഴും ,ചിന്തിച്ചിട്ടുണ്ട്?
പലരോടും,അന്വേഷിച്ചിട്ടുണ്ട്?
ഗൾഫിൽ,യൂറോപ്പിൽ,അമേരിക്ക,ബ്രിട്ടൻ ജർമ്മനി.ഫ്രാൻസ്...അങ്ങനെ
ലോകമെമ്പാടും മലയാളി കോടീശ്വരന്മാരുണ്ട്!
അവരെല്ലാവരും തന്നെ എന്തുകൊണ്ട് പുറം തിരിഞ്ഞു നിൽക്കുന്നു?
ശശി തരൂരിന്റെ മകൻ മയക്കുമരുന്ന് കേസിൽ ദുബൈയിൽ അറസ്റ്റിലായപ്പോൾ,
എന്റെ മകനല്ല,സുനന്ദയുടെ മകൻ എന്ന് തള്ളി പറഞ്ഞെങ്കിലും,കൃത്യസമയത്ത്
തരൂർ അയാളെ ജയിൽ മുക്തനാക്കി.
മലയാളി വ്യവസായി സമൂഹം,തീർച്ചയായും ഇടപെട്ട് ആ വയോവൃദ്ധനെ മോചിപ്പിക്കുക.
ഇവിടെ,ഇത്തരത്തിലുള്ള പോസ്റ്റുകൾ ജാതിമതവർഗ്ഗം നോക്കാതെ share
കൊടുക്കാറുണ്ട് .
അതുപോലെ,ഇതും.
സാഹിത്യമെഴുത്ത് ഉണ്ടെങ്കിലും,ഇദ്ദേഹത്തിന്റെ സഹായം പോകട്ടെ
ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ട് ജ്വല്ലറി advertisement പറയുന്ന രാമചന്ദ്രനെ
മാത്രമെ,കെഎം.രാധയ്ക്ക് അറിയൂ.
ഗൾഫിൽ
യൂസഫലി,രവിപിള്ള തുടങ്ങിയ ഒട്ടനവധി business magnet കൾ ഉണ്ടല്ലോ.
എന്നിട്ടും?
ആരോ ഒരാൾ എഴുതിയ post മീഡിയയുടെ ശ്രദ്ധയ്ക്ക് ഇവിടെ പതിക്കുന്നു.
.....,
"ഒരു പാട് പോസ്റ്റുകൾ നാം ഷെയർ ചെയ്യാറുണ്ട്.....
ഈ പോസ്റ്റ് ശ്രീ രാമചന്ദ്രനെ സഹായിക്കാൻ കഴിവുള്ളവരുടെ അടുത്ത എത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്‌.."
അറ്റ്‌ലസ് രാമചന്ദ്രൻ ജയിലായിട്ടു മാസങ്ങളായി,
ലോണ് എടുത്തു... അടവ് മുടങ്ങി...
പക്ഷേ ആസ്തിയുണ്ട് അത് വിലക്കാൻ സാവകാശം കിട്ടിയില്ല .
.നിയമം കർക്കശമായത് കൊണ്ട് രാമചന്ദ്രൻ ജയിലായി...എന്റെ ഭയം അതല്ല ... എന്തെ ആരും രാമചന്ദ്രനെ കുറിച്ച് സംസാരിക്കാത്തത് ..... ലോകത്തിലെ ആരെയും കുറിച്ച് എന്തും പറയാൻ ധൈര്യമുള്ള സോഷ്യൽ മീഡിയ യും നിശ്ശബ്ദം ....
രാമചന്ദ്രൻ അത്ര വലിയ കുറ്റവാളിയാണോ ...
.പൊളിഞ്ഞു പോയ ഒരു ബിസിനസ് കാരനെ കുറിച്ച് ആലോചിച്ചു എന്തിനു പുലി വാല് പിടിക്കണം അല്ലെ,
അതോ ആ നല്ല മനുഷ്യൻ ചെയ്തു തന്ന സഹായങ്ങൾ തിരിച്ചു ചോദിച്ചാലോ എന്നാ പേടിയോ..??
ടെലിവിഷൻ ചാനലുകളും നിശബ്ദം .....
പരസ്യങ്ങൾക്കായി വാരി തന്ന കോടികൾ അവരും മറന്നു.
കള്ള പൊന്നും കുഴൽ പണവും ഇല്ലാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കിയ ആളാണ് രാമചന്ദ്രന എന്ന് എല്ലാവര്ക്കും അറിയാം...
കൂടുതൽ സ്നേഹവും കുറച്ചു പൊങ്ങച്ചവും കൂട്ടിയാൽ രാമചന്ദ്രനായി എന്ന് ഗൾഫുകാരും പറയും.....
വൈശാലി പോലെയുള്ള വലിയ ബജറ്റ് സിനിമ കൾ....
എന്നിട്ടിപ്പോൾ സിനിമ ക്കര്ക്കും വേണ്ട ..... സാഹിത്യത്തിനും.. ടിവി ചാനലുകളുമായി ചേർന്ന് ആദ്യ അവാർഡ് തന്നത് രാമചന്ദ്രനാണ് . ആ അവാർഡ് വാങ്ങാൻ പോയപ്പോൾ UAE യിലെ കാശുള്ള വ്യവസായ പ്രമുഖരെ ഞാൻ…
അദ്ദേഹത്തിന് ചുറ്റും കണ്ടിട്ടുണ്ട് .
ചാൻസ് കാത്തു നില്ക്കുന്ന സിനിമ ക്കാരെയും ..
..പക്ഷേ ഇപ്പോൾ ആർക്കും അദ്ദേഹത്തെ വേണ്ട ....
അത് ശെരിയല്ലെന്ന് മനസ് പറയുന്നു ...
മനസ്സിൽ നന്മയുള്ള ആളുകൾ നമുക്ക് ചുറ്റും വേണം ....
അദ്ദേഹത്തിൽ നിന്ന് ഔദ്ദാര്യങ്ങൾ കൈ പറ്റിയവരും പിന്നെ വിശാല ഹൃദയമുള്ള വിവസായ പ്രമുഖർ, സിനിമാക്കാർ എല്ലാവരും ഒത്തു ചേർന്നാൽ ഒരു നല്ല മനുഷ്യൻ രക്ഷപെടും ..
കിട്ടിയ അവാർഡ് തുക ഉള്പ്പെടെ കുറചെന്തെങ്കിലും ചെയ്യാൻ എനിക്കും കഴിഞ്ഞേക്കും .
നമ്മുടെ സഹതാപം അദ്ദേഹത്തിന് വേണ്ട എന്നറിയാം ഇത് സഹതാപമല്ല സനേഹം മാത്രം. നല്ല മനുഷ്യര് ഈ സമൂഹത്തിനു ആവശ്യമെന്ന തിരിച്ചറിവ് മാത്രം ...
ഒരു പാട് പോസ്റ്റുകൾ നാം ഷെയർ ചെയ്യാറുണ്ട്.....ഈ പോസ്റ്റ് ശ്രീ രാമചന്ദ്രനെ സഹായിക്കാൻ കഴിവുള്ളവരുടെ അടുത്ത എത്തുമെന്ന് പ്രതീഷിച്ചുകൊണ്ടു.
ഞങ്ങൾക്ക്‌ കിട്ടിയ ഒരു മെസേജാണ്. അതിവിടെ പോസ്റ്റു ചെയ്യുന്നു. (എഴുത്തിന് കടപ്പാടുണ്ട്)
നല്ല മനസുള്ളവർ ഷെയർ ചെയുക.

കേരളവും, കലാ-സാഹിത്യ-സാംസ്കാരിക ലോകവും?

കേരളവും, കലാ-സാഹിത്യ-സാംസ്കാരിക ലോകവും?
കേരളത്തിലെ എഴുത്തുകാരുടെ മൗനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
പക്ഷം പിടിച്ചു സംസാരിക്കുന്ന ഇക്കൂട്ടർക്ക്
അതതു മുന്നണി സർക്കാർ -കേന്ദ്ര ഭരണകൂടവും നൽകുന്ന അവാർഡുകളും
വിവിധ ഔദ്യോഗിക തസ്തികകളും മാത്രമാണ് ലക്ഷ്യമെന്ന് സംശയമില്ല.
ഇക്കൂട്ടർ ഗുജറാത്ത് മാത്രമേ കാണു.
ബീഹാറോ,കാശ്മീരോ,അസം,അരുണാചൽ,യുപി
എന്തിന് ?
ഒരൊറ്റ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പുഴു ജീവിതവും കണ്ടെന്ന് നടിക്കില്ല.
കേരളത്തിലെ രാഷ്ട്രീയ-പീഡന കൊലകൾ കാണില്ല.
എല്ലാ കാര്യങ്ങളും നോക്കിക്കണ്ട് എഴുതുന്നവരെ, ഒത്തുതീർപ്പിലൂടെ സ്നേഹത്തിൽ
കഴിയുന്ന വിവിധ രാഷ്ട്രീയ പാർട്ടി മേലാളന്മാർ,
ശത്രുക്കളായി കാണുന്നു.
അങ്ങനെയുള്ളവരെ, എന്തിന് സർഗ്ഗാത്മക പരിപാടികളിൽ നിന്നു പോലും എക്കാലവും അകറ്റി നിർത്തുന്നു.
സാധാരണക്കാരായ, നാട്ടുകാരെ,
എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ സുകുമാർ അഴീക്കോട് പ്രസ്താവിച്ചത് പോലെ,
"ഏത് കാര്യത്തിന് പോകുമ്പോഴും,ചിന്തിക്കുക"
അതേ...
സ്വന്തം കുടുംബത്തെ മറന്നു കൊണ്ട്, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്
വേണ്ടിയും വിലപ്പെട്ട ജീവൻ തുലയ്ക്കരുത്.

കേരളത്തിൽ ഭരണ-പ്രതിപക്ഷം വെറും നോക്കുകുത്തി!

കേരളത്തിൽ ഭരണ-പ്രതിപക്ഷം വെറും നോക്കുകുത്തി!
ആഭ്യന്തര വകുപ്പ്,നിർജ്ജീവം.
കേന്ദ്രം,ഇടപെടുക.
കേന്ദ്ര സേനയെ,വിന്യസിക്കുക.
പോരാ?
ഇനിയൊരിക്കലും,രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാവാത്ത രീതിയിൽ
അതിന് ചുക്കാൻ പിടിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളെയും അറസ്റ്റു ചെയ്ത്,
ഭീകര പ്രവർത്തനം നടത്തിയവരെ. ശിക്ഷിക്കുന്ന രീതി അവലംബിക്കുക.
എങ്കിൽ മാത്രമേ,കൊലപാതക പരമ്പര അവസാനിക്കൂ.
കണ്ണൂരിൽ,നരബലി!
ഇന്നലെയോ,മിനിഞ്ഞാന്നോ കണ്ണൂരിൽ ഒരു സഖാവ് കൊല്ലപ്പെട്ടത് ചാനലിൽ
കണ്ട ഉടൻ,ഉള്ളിൽ ഉറപ്പിച്ചു...ഉടൻ ...മറ്റൊന്നുണ്ടാകുമെന്ന് !
അതു തന്നെ,സംഭവിച്ചു.
ഇതൊക്കെ,ആർക്കുവേണ്ടി?
അണികളെ,കരുത്തരാക്കാൻ?
നേതാക്കളുടെ,ശക്തി പ്രകടനത്തിന്?
രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി,ഹൈന്ദവരെ കൂട്ടക്കുരുതി നടത്തുന്നതിനെതിരെ,ഹൈന്ദവ ആത്മീയ -സമുദായിക സംഘടനകൾ
സമരരംഗത്തേക്ക് പോവുക തന്നെ വേണം.
പുലയ മഹാസഭ,മലബാർ നായർ സമാജം,ബിഡിജെഎസ് ഇടപെടുക.
മനുഷ്യ ജീവൻ,ഇത്ര നിസ്സാരമോ?
കുടുംബങ്ങൾക്കൊപ്പം,വേദന പങ്കിടുന്നു.