Wednesday, 1 July 2015

JIHAD

രാജ്യം നശിപ്പിക്കാന്‍,വര്‍ഷങ്ങളായി,തന്ത്രപരമായി പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികള്‍ 
അവയെ ഒളിഞ്ഞും തെളിഞ്ഞു പിന്തുണയ്ക്കുന്ന ഇന്ത്യക്കാര്‍.
ഒപ്പം,മലയാളികളും.
അതല്ലേ,
കശ്മീരിലേക്ക്, 
 
കൃസ്തുമതത്തില്‍ നിന്ന് മതം മാറ്റിയവരെക്കൂടി ഉള്‍പ്പെടുത്തി , കണ്ണൂരില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യസ്നേഹികളെ ഇന്ത്യ തകര്‍ക്കാന്‍ പോരാളികളെ അയച്ചത്.!
ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നുണ്ടാകും.
ഓ..
ഞങ്ങള്‍ അമേരിക്ക,ഇംഗ്ലണ്ട്,ജര്‍മനി,ഫ്രാന്‍സ്,ഇറ്റലി,ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ അല്ലേ?
ജീവന്‍ സുരക്ഷിതമായിരിക്കുമെന്ന്.
ഹാഹാ...ഏകാധിപതി ചൈനയില്‍ മാത്രമേ,രക്ഷയുള്ളൂ.
ചൈനയെപ്പോലെ വൃത്തികെട്ട രാഷ്ട്രീയ അജണ്ടയുള്ളവര്‍ ലോകത്തില്ല.
ഒരുകാലത്ത്,ഭാരതത്തിന്‍റെ ഭാഗമായ ഹൈന്ദവര്‍ മാത്രമുള്ള മാലദ്വീപുകള്‍(ഇബനുബത്തൂത്തയുടെ സഞ്ചാര കഥകള്‍ വായിക്കുക )ഇന്ന് മുസ്ലിം രാജ്യം.
അവിടെയുള്ള ഹിന്ദുക്കള്‍ മുഴുവന്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ഒറ്റയടിക്കാണ് ഇസ്ലാം മതത്തില്‍ ചേര്‍ന്നത്‌.
ചൈന,
പാക് അധിനിവേശ കാശ്മീരില്‍, മാലദ്വീപില്‍ ഇന്ത്യയെ തകര്‍ക്കാന്‍ തകൃതിയായി പണി തുടങ്ങിക്കഴിഞ്ഞു.
.ഒപ്പം,ഇന്ത്യയിലെ രാജ്യസ്നേഹികളും.
ഇസ്രേയലിനെ നമസ്കരിക്കുന്നു.
ഇസ്രേയല്‍ ഭരണാധികാരികളും,ജനതയും രാജ്യസ്നേഹികള്‍.
1947 to 2015 വരെ ഇന്ത്യയിലെ ന്യൂനപക്ഷമെന്ന് വിളിക്കുന്നവര്‍ക്ക് എന്ത് ദ്രോഹം ഭൂരിപക്ഷ ഹിന്ദുക്കള്‍ ചെയ്തു?
എന്നിട്ടും,
മേയ്ക്കിട്ടു കയറി വന്ന് ഒരു ജനതതിയെ മുഴുവന്‍ നശിപ്പിക്കാന്‍ കച്ച കെട്ടുന്നത് ദ്രോഹം?
Like · Comment ·  · 70823

നായര്‍ -ഈഴവ സംഗമം

പ്രിയപ്പെട്ടവരേ
കേരളത്തിലെ ലക്ഷക്കണക്കിന് നായന്മാരും , 
സമസ്ത നായര്‍ സമാജവും ,അല്ലാത്തവരും ,തികഞ്ഞ ജനാധിപത്യവാദിയും,രാജ്യസ്നേഹിയുമായ 
സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപിയെപ്പോലെയുള്ളവര്‍ക്ക് ഒപ്പമുണ്ടാകും. 
ചങ്ങനാശ്ശേരിയില്‍ നിന്ന് ഒരു നായര്‍ കുരച്ചാല്‍,
വി ച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുമായി ,
ഹൈന്ദവ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയാറെന്ന് കൂടിക്കാഴ്ചയി ല്‍ അറിയിച്ചവര്‍,
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വേദി പങ്കിട്ടു കൊണ്ട്,
ഈഴവസമുദായത്തിനു വേണ്ടി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചവര്‍
ഒടുവില്‍ ,
കണ്ട അലവലാതി,അജ്ഞാനി നായരുമായി രഹസ്യ അജണ്ട ഉണ്ടാക്കിയാല്‍,
അവ തകര്‍ത്ത് തരിപ്പണമാക്കാന്‍ ,
രാഷ്ട്രസുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളാന്‍,
ഇനിയും
കേരളത്തില്‍ നിന്ന് രാജ്യം നശിപ്പിക്കാന്‍ (180 പേരെ എന്നല്ല,
ഒറ്റ ആളെയും )പാക്കിസ്ഥാന്‍റെ കുതന്ത്രങ്ങള്‍ക്ക്‌ വഴങ്ങി
കാശ്മീരിലേക്ക് എന്നല്ല എവിടേയ്ക്കും
ഒരു കൃമിയെപ്പോലും അയക്കാതിരിക്കാന്‍ സദാ ജാഗരൂകരായിയിരിക്കും.
കെ.എം.രാധ
Like · Comment ·  · 341

കേരള ബിജെപി സംസ്ഥാന പ്രസിഡന്‍റ്

കേരള ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്,
ഓരോ തിരഞ്ഞെടുപ്പിലും ,ഇരുമുന്നണികളില്‍ നിന്ന് മാത്രമല്ല,
ഇക്കാലം വരെ നിഷ്പക്ഷമായി വോട്ടുകള്‍ ചെയ്തവര്‍ പോലും,
ബിജെപിയിലേക്ക് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്.
രാഷ്ട്രതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളാത്തവരെ
    ബിജെപിയോട് സഹകരിക്കാന്‍ തയാറുള്ളവരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താം.
മാത്രമല്ല,
വിഘടിച്ചു നില്‍ക്കുന്ന അനേകം ഹൈന്ദവസംഘടനകളെ ഒരുമിച്ചു ചേര്‍ത്തുകൊണ്ട്,
ശിഷ്ടകാലത്ത് തല ചായ്ക്കാന്‍ ഇടമില്ലാത്ത ദരിദ്രരും, നിരാശ്രയരുമായ ആയിരക്കണക്കിനു കുടുംബങ്ങള്‍,വീടുവെയ്ക്കാന്‍
ഒരു സെന്റു പോലും ഭൂമിയില്ലാതെ നരകിക്കുന്നു.
(കുറെപ്പേരുടെ മേല്‍വിലാസം കൈവശമുണ്ട്. വേണമെങ്കില്‍ കൈമാറാം )അന്യാധീനപ്പെട്ടു കിടക്കുന്ന മൈനര്‍ സ്വത്തായ ക്ഷേത്ര ഭൂമി പിടിച്ചെടുത്ത്,
ഇന്നും വാടകവീടുകളില്‍ ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരെ രക്ഷിക്കാന്‍ തയാറാവുക.
,ഇതര ജാതിമത വര്‍ഗ്ഗ-വര്‍ഗ്ഗരഹിത വിഭാഗങ്ങളോ?
തീര്‍ച്ചയായും,ബിജെപിക്ക്,
,അവര്‍ അനുവദിക്കുമെങ്കില്‍ മാത്രം,അവരുടെ ജീവല്‍ പ്രശ്നങ്ങളിലും ഇടപെടാം.
ഇന്നലെ,യാദൃച്ഛികമായി,
അമൃത ടിവിയില്‍
'കഥയല്ലിതു ജീവിതം'പരിപാടിയുടെ അവസാന ഭാഗം കണ്ടപ്പോള്‍,
അല്ലാതെ നേരനുഭവങ്ങള്‍ വഴിയും കേരളീയ കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ സ്ഫോടനാത്മകമെന്നറിയുന്നു..
നാം,മരണമുള്ള മനുഷ്യര്‍.
ജീവിതം,ക്ഷണികം.

ധീര നൂതന ഭരണ പരിഷ്കാരങ്ങള്‍

കേന്ദ്ര ബിജെപി സര്‍ക്കാരിന്‍റെ ധീര നൂതന ഭരണ പരിഷ്കാരങ്ങള്‍ക്ക് ഒപ്പം,
ജനോപകാരപ്രദമായ insurance claim പോലുള്ള ഭേദഗതികളും ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും,,അല്ലാത്തവരും പൂര്‍ണ്ണ പിന്തുണ നല്‍കും.
Like · Comment ·  · 110156

Toll Plaza സ്കീം

കേന്ദ്ര ബിജെപി സര്‍ക്കാരിന്‍റെ Toll Plaza സ്കീം പ്രധാനമായും പ്രയോജനപ്പെടുന്നത് ബിസിനസ്സ് ക്ലാസിന്.
പക്ഷേ,
അവര്‍ക്ക്, 
ഇത്തരത്തില്‍ പല സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന 
കോടികളുടെ വരുമാനത്തില്‍
ചെറിയൊരു ശതമാനമെങ്കിലും,
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുവേണ്ടി,(റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയ വ്യക്തമായ രേഖകളുടെ തെളിവ ടിസ്ഥാനത്തില്‍ )
വില്പ്പനശാലകളില്‍ നിന്ന് ഭക്ഷ്യസാധനങ്ങളും,
ഇതര വസ്തുക്കളും ലഭ്യമാക്കാന്‍ തയാറായാല്‍ ,
അവിടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിക്കുക.
അല്ലാതെ,
പാവങ്ങളെ കടക്കെണിയില്‍ കുടുക്കി,ആത്മഹത്യയ്ക്ക് വഴിയൊരുക്കി,
മാറഡോണയുമായി ചാടിത്തുള്ളി,
,തെരുവുകള്‍ തോറും കൂട്ടയോട്ടത്തിലൂടെ ഹീറോകളായി ആരോഗ്യത്തിന്‍റെ അപ്പോസ്തലന്‍മാരായി ഞെളിഞ്ഞ്,
മീഡിയയ്ക്ക് സ്വാദിഷ്ട തീറ്റ കൊടുത്ത്‌ ,സുഖിപ്പിച്ച്,
എല്ലാ വാര്‍ത്താ വിനിമയ ലിങ്കുകള്‍ വഴി
ലോകപ്രശസ്തരായിട്ടൊന്നും ഒരു കാര്യവുമില്ല.
Like · Comment ·  · 956

രാജു നാരായണസ്വാമി

രാജു നാരായണസ്വാമി എവിടെപ്പോയി?
പത്രങ്ങളില്‍ കാണായില്ല.
പിന്നെ എന്തെല്ലാം കാഴ്ചകളില്‍ മയങ്ങുന്നു?
1 ഐജി എല്‍ എം പരീക്ഷയ്ക്ക് കോപ്പിയടിച്ചത് നേര്‍ക്കണ്ണില്‍ കണ്ടവര്‍ക്ക് ,തെളിവുകള്‍ മായ്ക്കാന്‍ കൂട്ട് നില്‍ക്കണമെന്ന് സമ്മര്‍ദ്ദം..
2 ആരോഗ്യ ഡയറക്ടര്‍ കൈക്കൂലി വാങ്ങിയത് മായ്ക്കുന്നു.
3 ആലപ്പുഴ സായ് കേന്ദ്രത്തില്‍ തുഴച്ചില്‍ താരം അപര്‍ണ്ണ ഒതളങ്ങ കഴിച്ചു ആത്മഹത്യ ചെയ്തതിനു ഉത്തരവാദികളായ സീനിയര്‍ വിദ്യാര്‍ത്ഥിനികളെ രക്ഷിക്കാന്‍,
,ഒതളങ്ങ കഴിച്ചെങ്കിലും ,ഭാഗ്യത്തിന് ജീവന്‍ തിരിച്ച് കിട്ടിയ കുട്ടികളെ പീഡനം നടന്നില്ലെന്ന്പഠിപ്പിക്കുന്നു.
4 മെഡിക്കല്‍കോളേജ് അടക്കം പ്രൊഫെഷണല്‍ കോളേജുകളില്‍ പഠിക്കാന്‍ റിസര്‍വേര്‍ഷനിലും,
അല്ലാതെയും കനത്ത തുക ഫീസ്‌ കൊടുത്തു വരുന്ന ബുദ്ധിയില്ലാത്ത ഗുണ്ടകള്‍ ,കാമ്പസ്സുകളില്‍ അക്രമം അഴിച്ചു വിടുന്നു.
മയക്കുമരുന്ന് കുത്തിവെയ്ക്കുന്നു.
ഇവരെയൊക്കെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പാലൂട്ടി വളര്‍ത്തുന്നു.
5 എന്ജിനീയറിംഗ് വിദ്യാഭ്യാസം കുളം തോണ്ടി മണ്ണിടാന്‍,പരീക്ഷ വേണ്ടെന്നു 'രണ്ടാം ക്ലാസ്സും ഗുസ്തിക്കാരും ''തീരുമാനിക്കുന്നു.
6 കഴിഞ്ഞ 15 years ഒരു ജനതയെ മുഴുവന്‍ ഒറ്റയടിക്ക് എങ്ങനെ നിരക്ഷരരാക്കാം എന്ന അതിനൂതന വിദ്യയില്‍
ഡോക്ടരേറ്റ് എടുത്ത പൊതുവിദ്യാഭ്യാസ വകുപ്പ്
പരീക്ഷ എഴുതാതെ തന്നെ ഡോക്ടര്‍മാരാകാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു.
7 ഫലം,
ഡോക്ടര്‍മാര്‍,പുസ്തകം നോക്കി മരുന്നുകളുടെ പേര്‍ എഴുതിക്കൊടുക്കുന്നുവെന്ന് കേള്‍വി.
8ഡിജെ,സ്മോക്ക്‌ പാര്‍ട്ടികളില്‍ വന്‍തോതില്‍ മയക്കുമരുന്നിനെക്കാള്‍ വീര്യം കൂടുതലുള്ള ,വിഷം ഉപയോഗിക്കപ്പെടുന്നു.
9 വര്‍ഷങ്ങളായി
പകുതി വിദേശി-ബാക്കി സ്വദേശിയായി കട്ടെടുത്ത് ബോക്സാഫീസ് വിജയം നേടിയ മലയാള ചലച്ചിത്രങ്ങള്‍
ഇപ്പോള്‍,
കടലിനപ്പുറത്ത് നിന്ന് കേരളത്തിലേക്ക്
ഒട്ടും മായം ചേര്‍ക്കാതെ അതേപടി പകര്‍ത്തി പടമുണ്ടാക്കി കോടികള്‍
കൊയ്ത് കാണികളെ പറ്റിക്കുന്നു.
10. നിയമസഭയില്‍ ശബരിനാഥന്‍ വിജയം ആഘോഷിക്കുമ്പോള്‍,
ശിവകുമാര്‍ നാടാര്‍ മന്ത്രി പൊട്ടിച്ചിരിക്കുമ്പോള്‍
വിയ്യൂര്‍ വനിതാ ജയില്‍ സെല്ലുകളില്‍ ,തടവുകാരികള്‍ കരയുന്നു.
എന്തിന്?
രക്തസ്രാവത്തിന് ചികിത്സയില്ല.
നാപ്പുകിന്നിന് പകരം പഴന്തുണി.
പുരുഷവാര്‍ഡര്‍മാരുടെ തേര്‍വാഴ്ച.
നോട്ടം,പെരുമാറ്റം..ഒക്കെ.
(എല്ലാവരും സരിതമാരും,ശോഭാ ജോണും,റെജീന മാഡം ആകണമെന്നില്ല .അങ്ങനെ വാര്‍ഡര്‍ മാര്‍ കരുതിക്കാണും.).
മുന്‍പ് ,
പൊള്ളലേറ്റ സ്ത്രീകളെ കുളിപ്പിക്കുമ്പോള്‍ ,പുരുഷ നേഴ്സു മാര്‍ പീഡിപ്പിച്ച ചരിത്രമുള്ള നാടാണ്.
ഇതെല്ലാം കണ്ട് ജയാഘോഷത്തില്‍ മുഖ്യമന്ത്രിയും,മറ്റു മന്ത്രിമാരും
കേരളീയരോട് അടുത്ത അഞ്ച് വര്‍ഷവും ഞങ്ങള്‍ തന്നെ ഭരിക്കുമെന്ന് പ്രഖ്യാപിക്കുന്നു.
പി.സി.ജോര്‍ജ്ജിനെ ,അരുവിക്കരയില്‍ ...
ഹാഹാ...
നന്നായി വിഡ്ഢിയാക്കിയ,അഴിമതിരഹിത രാജ്യസ്നേഹി പാര്‍ട്ടിക്കാരും പുഞ്ചിരിക്കുന്നു.
Like · Comment ·  · 1241068

Indian Army

pl.join Indian Army
Indian Army Recruitment 2015 - भारतीय सेना में भर्ती
Qualification :- 10+2 Passed
Last Date : 10 July 2015
More details & Apply On-line ==> http://goo.gl/DW0EGc