സ്വപ്നം-ജീവിതം!
Sunday, 13 April 2014
എനിക്ക്,ഹൈന്ദവര്‍ നടത്തുന്ന ഒരു സാഹിത്യ സംഘടനയില്‍,പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.പ്രധാന കാരണം,പൊതുവായി നല്ല കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക. ഇതായിരുന്നു,ലക്ഷ്യം.പക്ഷേ..അതിന്റെ ഏഴയലത്ത്,എന്നെ അടുപ്പിക്കാതിരിക്കാന്‍ ,ചരിത്രബോധമോ,അറിവോ,സാഹിത്യാഭിരുചിയോ ഇല്ലാത്തവര്‍ ശ്രമിച്ചു.വിജയിച്ചു. ഇപ്പോള്‍ ,അവര്‍ അതിന്റെ നേതൃസ്ഥാനത്ത് വിഹരിക്കുന്നു.ഇതുപോലെ തന്നെ,ഹൈന്ദവര്ക്ക്മാത്രമായി ഒരു രാഷ്ട്രീയ സംഘടന ,തൃശ്ശൂര്‍ ഉള്ള ഒരാള്‍ 15 years മുന്‍പ് തുടങ്ങി എന്ന് അയാള്‍ തന്നെ പറഞ്ഞു.അയാള്‍,കഷ്ടപ്പെട്ട് ,കുറെ പേരെ സംഘടിപ്പിച്ച് അനന്തപുരിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഏതോ മന്ത്രിസഭയില്‍ ഘടക കക്ഷിയായി പോലും നിന്നത്രേ. പിന്നീട്,ഹൈന്ദവരുടെ തമ്മിലടിയുടെ ഫലം ,ഒക്കെ നാമാവശേഷമായി.ഇതാണ്,കഥ
3 minutes ago
·
Like
·
1
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment