ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരുതിക്കൂട്ടി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു.
ഏഷ്യാനെറ്റിലെ ശിവ പ്രസാദ് കണ്ടെത്തിയ സര്‍ക്കാര്‍''ഹോര്‍ട്ടി കോപ്പിലെ ''പച്ചക്കറി മുഴുവന്‍ സ്വകാര്യ നക്ഷത്ര ഹോട്ടലുകളും,സ്വകാര്യ സ്ഥാപനങ്ങളും കുറഞ്ഞ വിലയ്ക്ക് വാങ്ങി,പൊതുവിപണിയില്‍ ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നത്'ശരിയെന്ന് ഇവിടെ എഴുതിയിരുന്നു.
കഴിഞ്ഞ ദിവസം,മുഖ്യന് അഴിമതി നടന്നില്ലെന്ന് നിഷേധിച്ചു.
, അഴിമതി നടന്നെന്ന് വിജിലന്‍സ്കണ്ടെത്തി
പൊതുജനത്തിന് ലഭിക്കേണ്ട 30 രൂപ ഒരു കിലോ പച്ചക്കറി അവര്‍ പൊതു വിപണിയില്‍ 60 രൂപയ്ക്ക് വാങ്ങുന്നു.
വര്‍ദ്ധിപ്പിച്ച വൈദ്യതി ചാര്‍ജ് കുറക്കാന്‍ സര്‍ക്കാര്‍ തയാറാവുക
No comments:
Post a Comment