സ്വപ്നം-ജീവിതം!
Friday, 13 March 2015
ദുഷ്പേരും മാറി കിട്ടി!
അങ്ങനെ,ആ ദുഷ്പേരും മാറി കിട്ടി!
ഇനി,ഏകീകൃത സിവില്‍ കോഡ്,?
ജന്‍ ലോക്പാല്‍?
കശ്മീര്‍ പുനരധിവാസം?
...............................................................................................................................
ഇന്ത്യയ്ക്കകത്തെ കോര്‍പ്പറേറ്റ്-കള്ളപ്പണ കോടീശ്വരന്മാര്?
കേരളത്തിലെ രാഷ്ട്രീയക്കാരുടെ സ്വത്തുക്കള്‍ക്ക് ഒരു പ്രത്യേക വിജിലന്‍സ് റെയിഡ് പദ്ധതി...വേഗം..
വേഗമാകട്ടെ.
ഇല്ലെങ്കില്‍,
പാവം.മന്മോഹന് സിംഗ്!.കുടുങ്ങിയത് പോലെ,
ബിജെപി യെയും ഇന്ത്യക്കാര്‍ക്ക് മുന്പില് ഒറ്റിക്കൊടുക്കും.
സോണിയാമാഡം,രാഹുല്മോന്,കേരളത്തിലെ കോണ്‍ഗ്രസ് ഡല്‍ഹി ബേസ്ഡ് ശിങ്ക നേതാക്കള്‍
കല്‍ക്കരി, 2g, കോമണ്‍വെല്‍ത്ത് ഇവയെല്ലാം വേണ്ടരീതിയില്‍ കൈകാര്യം ചെയ്ത്,
ഒടുവില്‍, മന്മോഹന്ജിയുടെ നെഞ്ചത്ത് ചവിട്ടു നാടകം.!
ചിത്രം അയച്ച പ്രശാന്ത്നായര്ക്ക് നന്ദി.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment