സ്വപ്നം-ജീവിതം!
Monday, 14 September 2015
ഉടന്‍ ഇടപെടുക?
സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടുക
ചൊറി പിടിച്ച,
ത്വക് രോഗം വന്ന,
ചെവിയില്‍ പുഴു കേറിയ ആദിവാസി കുഞ്ഞുങ്ങളുടെ,
,മരുന്ന് കിട്ടാതെ ഭക്ഷണമില്ലാതെ ,ചികിത്സിക്കാന്‍ ഒരുനേഴ്സ് പോലുമില്ലാതെ വിടചൊല്ലുന്ന ആദിവാസികളുടെ കാര്യത്തില്‍ സ്വല്പ്പം കാരുണ്യം?ദയവ്?
26 Likes
8 Comments
2 Shares
No comments:
Post a Comment
Newer Post
Older Post
Home
View mobile version
Subscribe to:
Post Comments (Atom)
No comments:
Post a Comment