പാകിസ്ഥാന് മനസ്സിലാക്കുക?
ഇന്ത്യയെ നശിപ്പിക്കുകയെന്ന ഏക ലക്ഷ്യത്തോടെ, സ്വന്തം രാജ്യത്ത് ലഷ്കര്‍-ഇ-തോയിബ,ഹര്‍ക്കത്ത അങ്ങനെ എണ്ണമറ്റ സായുധ ഗ്രൂപ്പുകള്‍ക്ക്, ഭീകര്‍ക്ക് പാലും,തേനും കൊടുത്ത്,പരിശീലനം നല്കി പലവട്ടം ഭാരത മണ്ണില്‍ കടന്നുകയറി യുദ്ധങ്ങള്‍!,, ഭീകരാക്രമണങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍, എപ്പോഴെങ്കിലും അവരെല്ലാം, തിരിഞ്ഞു കുത്തുമെന്ന്, വിഴുങ്ങുമെന്ന്,,ചിന്തിച്ചി ഇല്ല.?.. തുടങ്ങിയിട്ടെയുള്ളൂ.. ഭീകരവാദികള്‍,. പാകിസ്ഥാനെയും, കൊണ്ടേ പോകൂ.. ,ഒരു രാജ്യവും ഒരിക്കലും,ഒരിക്കലും ഭീകരത പ്രോത്സാഹിപ്പിച്ചു കൂടാ. കെ.എം.രാധ |
No comments:
Post a Comment