Tuesday, 3 February 2015

വര്‍ഗീയതയുടെ രക്തസാക്ഷികള്‍

 
കേരളത്തില്‍,കഴിഞ്ഞ 45 years അരങ്ങേറുന്ന കപടമതേതരത്വം, ജനാധിപത്യ വിധ്വംസനം,ന്യൂനപക്ഷ മതവര്‍ഗീയത കണ്ടും,കേട്ടും നിശ്ശബ്ദരായി,
ഒടുവില്‍,
ഹിന്ദുക്കളാണ് വര്‍ഗീയവാദികള്‍''എന്ന് രാഷ്ട്രീയക്കാര്‍ അടക്കം മുദ്ര കുത്തുമ്പോള്‍ ,
മൌനം പാലിച്ചവര്‍ക്കറിയാം കടമ്പകള്‍ മറി കടക്കാന്‍.
ഡോക്ടര്‍.സുമേഷ് നായരെ പ്പോലുള്ളവര്‍,
ജീവിക്കാന്‍ മാര്‍ഗമില്ലാതെ സെക്യൂരിറ്റി പണിക്ക് പോയി,ഹിന്ദുവായതിനറെ പേരില്‍
മതവര്‍ഗീയത  കൊണ്ടു നടക്കുന്നവരാല്‍ , കൊല്ലപ്പെടുന്ന ഹൈന്ദവരുടെ ശബ്ദമാവുക.
കേരളത്തില്‍,മത വര്‍ഗീയത അഴിഞ്ഞാടുന്നത്,മനുഷ്യത്വം തെല്ലും ഇല്ലെന്ന് കാണുമ്പോള്‍,...വേദനയും,കേരളീയരോട് പുച്ഛവും തോന്നുന്നു.
ചിത്രം അയച്ചതിന് നന്ദി.

No comments:

Post a Comment