സ്വപ്നം-ജീവിതം!
Friday, 1 July 2016
കുഞ്ഞു കവിത
കുഞ്ഞു കവിത
ഒഴുക്കില്ലാതെ?
കെ.എം.രാധ
ഓ....?
നീയെനിക്കു മുന്പില്
കാവ്യഭംഗിയായ്,
കവനനീതിയായ്
ഒരു പേരാറു പോല്‍!
അനുസ്വാരമില്ലാതെ
വിസര്‍ഗ്ഗമില്ലാതെ
പിടയുമീ,തുടിയുക്കുമീ
പൊട്ടിച്ചിതറുമീ
അഗ്നിനാരുകള് പടരുമീ
ജീവിത വഴികളില്‍?
ഒരുമാത്ര....
ഒരു നിമിഷം...
Like
Like
Love
Haha
Wow
Sad
Angry
Comment
Share
7 Comments
60
Raj Nair, ദീപു ചന്ദ്രൻ പെരിങ്ങനാട് and 58 others
Comments
View 3 more comments
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment