ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തെ ഒറ്റു കൊടുക്കരുത്!
അത്തരം
,വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക്,ചുക്കാന്‍ പിടിക്കുന്നവര്‍

-ഏത്ജാതിമതവര്‍ഗ്ഗ-വര്‍ഗ്ഗരഹിതരായാലും,തൂക്കിക്കൊല്ലുക,
കേരളീയരുടെ കാപട്യം,ജനാധിപത്യ വിശ്വാസികള്‍ എന്നേ
തിരിച്ചറിഞ്ഞു

!കേന്ദ്ര ബിജെപി-മോഡിസര്‍ക്കാരാണ്
ഭീകരസംഘങ്ങളിലേക്ക്,കേരളീയരെ
റിക്രൂട്ട് ചെയ്തതെന്നും,കേള്‍ക്കും മുന്‍പ്,പിടികൂടി ശിക്ഷിക്കു.
കേരളത്തില്‍,സമാധാനജീവിതം ഇല്ലാതായോ?
.......................................................................................................................
🕉ജനം ടി വി.🕉🚩🚩
അൽ ഖ്വായ്ദയിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ്, ഞെട്ടിക്കുന്ന വിവരങ്ങൾ ജനം ടി.വിയ്ക്ക്
Posted on: 2016-06-24 10:49:18
മലപ്പുറം:
ഭീകര സംഘടനായ അൽ ഖ്വായ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഗൂഢ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ
ജനം ടിവിയ്ക്ക്.
യമനിലെ ദമാസിൽ പ്രവത്തിക്കുന്ന (DAR UL HADID) ദാർ ഉൾ ഹദിത് മദ്രസയിലേക്ക്
കേരളത്തിൽ നിന്ന് ഇരുപതോളം യുവാക്കളെ കടത്തിയതായി വിവരം ലഭിച്ചു
. മതപരിവർത്തനത്തിന് വിധേയമാക്കിയാണ് ഹിന്ദുക്കടക്കമുള്ള യുവാക്കളെ യമനിലെ സലഫി ഗ്രൂപ്പുകളുടെ ഭാഗമാക്കിയതെന്നാണ് സൂചന
. അൽ ഖ്വായ്ദയുടെ പ്രധാന റിക്രൂട്ടിംഗ് കേന്ദ്രമായ ദമാസ് മദ്രസയിലേക്ക് കേരളത്തിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപതോളം യുവാക്കളെ മതപഠനത്തിന്‍റെ പേരിൽ കൊണ്ട് പോയതായാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
മലപ്പുറം പട്ടിക്കാട് സ്വദേശിയായ നൗഫൽ കുരിക്കൽ, അങ്ങാടിപ്പുറം സ്വദേശി അബ്ദുള്ള, എറണാകുളം ആലങ്ങാട് സ്വദേശി അബ്ദുൾ റഹ്മാൻ, എന്നീ യുവാക്കളെയാണ് യമനിലേക്ക് കടത്തിയത്
. എറണാകുളം നെട്ടൂർ സ്വദേശി ബാസിം അലിയെ യമനിലേക്ക് കടത്താൻ ശ്രമിച്ചെങ്കിലും യുദ്ധം തുടങ്ങിയതിനാൽ യാത്ര മുടങ്ങി.
അബ്ദുള്ള, അബ്ദുൾ റഹ്മാൻ, ബാസിം അലി എന്നിവർ നേരത്തെ ഹിന്ദുക്കളായിരുന്നു.
പെരിന്തൽമണ്ണ എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ പഠിക്കുമ്പോഴാണ് അബ്ദുള്ളയെ മതം മാറ്റിയത്. സംസ്ഥാനത്ത് ജിഹാദി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നൗഫൽ കുരിക്കൽ വിദ്യാർത്ഥിയായിരുന്നപ്പോൾ കേരളാ നദ് വത്തുൾ മുജാഹിദീന്‍റെ പോഷകസംഘനയായ നീഷ് ഓഫ് ട്രൂത്തിന്‍റെ സജീവപ്രവർത്തകനായിരുന്നു.
നദ് വത്തുൾ മുജാഹിദിന്‍റെ നിലപാടുകൾക്ക് തീവ്രത പോരെന്ന അഭിപ്രായക്കാരാണ് യമൻ സലഫി സംഘങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതെന്നാണ് സൂചന. കഴിഞ്ഞ ഏഴ് വർഷത്തോളമായി
ഈ സംഘങ്ങൾ, അൽ ഖ്വായ്ദയുടെ കേരളത്തിലെ റിക്രൂട്ടിംഗ് ഏജൻസിയായി പ്രവർത്തിക്കുവെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ.
ദമാസ് മദ്രസയിൽ പഠനം നടത്തിയ നിരവധിപ്പേർ അൽ ഖ്വായ്ദയിൽ ചേർന്നതായി നേരത്തെ അന്ത്രാരാഷ്ട്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
യമനിലെ തീവ്ര മതപണ്ഡിതനായ ഷെയ്ക്ക് യഹ്യ ഹജ്ജൂരിയുടെ നേതൃത്വത്തിൽ മതപഠനം നടത്തിയവരാണ് അൽ ഖ്വായ്ദയിൽ അംഗങ്ങളായത്
. ഇവർക്ക് എ.കെ.47 അടക്കമുള്ള ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനവും ദമാസ് മദ്രസയിൽ ലഭിച്ചിരുന്നതായാണ് വിവരം
. ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ വർഷം ആദ്യം മദ്രസ അടച്ചപ്പോൾ ഇവരെ സനയിലേക്ക് മാറ്റി.
യുദ്ധം ശക്തമായിട്ടും യമൻ വിട്ട് കാഫിറുകളുടെ നാട്ടിലേക്ക് മടങ്ങാനില്ലെന്നായിരുന്നു
യുവാക്കളുടെ തീരുമാനം.

No comments:
Post a Comment