Friday, 1 July 2016

ഇടതു-വലതുപക്ഷമേ....സൂക്ഷിക്കൂ?

ഇടതു-വലതുപക്ഷമേ....സൂക്ഷിക്കൂ?
മുന്‍പ് എഴുതിയതെല്ലാം 99% സത്യമായി ഭവിച്ചല്ലോ?
താഴെ എഴുതിയതും, ശരിയായി വരും.
പിന്നെ?
എന്തുകൊണ്ട് ,അക്കാര്യം മുന്‍കൂട്ടി എഴുതിയല്ലെന്ന്,ചോദിക്കരുത്.
താഴെ M Anoop Nair എഴുതിയ ഉശിരന്‍ കുറിപ്പ് വായിക്കു?

താഴെ M Anoop Nair എഴുതിയ ഉശിരന്‍ കുറിപ്പ് വായിക്കു?
ഹൈന്ദസമൂഹം,ഉണര്‍ന്നു കഴിഞ്ഞെന്ന് തോന്നുന്നു.
കെ.എം.രാധ
.........................................................................................................
M Anoop Nair എഴുതുന്നു...
June 22 ·
ഓരോ ഹിന്ദു മത ...അമ്പല വിശ്വാസിയും ...ചിന്തിക്കുക ...'നന്മ പുലരട്ടെ 'എന്നാ വേദ മന്ത്രം പോലും യോഗയ്ക്ക് മുന്‍പ് ചൊല്ലുമ്പോള്‍ എതിര്‍ക്കുന്ന കമ്മുണിസ്റ്റു മന്ത്രി ഉള്ള നാട്ടില്‍
അവര്‍ വേദ മന്ത്രങ്ങള്‍ ഉയരുന്ന നമ്മുടെ അമ്പലം ഭരിക്കാന്‍ യോഗ്യര്‍ ആണോ ..??
' എല്ലാവരും ഒന്നായി കൂടിചേരൂ' എന്ന നന്മ മാത്രം ഉള്ള വാക്കുകള്‍ .
. സംസ്കൃതവും വേദ മന്ത്രവും ആയത് കൊണ്ട് മാത്രം എതിര്‍ത്ത കമ്മുണിസ്റ്റു മന്ത്രിമാര്‍ ഉള്ള നാട്ടില്‍ ..ഹിന്ദുവിന്റെ ഒരു അമ്പലവും ഇവര്‍ ഭരിക്കണ്ട..!!
അവിടെ കൂടി ഇരുന്ന മുസ്ലിമും ക്രിസ്ത്യാനിയും ആ മന്ത്രം ചൊല്ലി തന്നെ ആണ് യോഗ ചെയ്തത്
..പക്ഷെ ഈ മന്ത്രിക്ക് മാത്രം പ്രശ്നം ഉണ്ടായി.
..അല്ലെങ്കില്‍ മന്ത്രി മനപ്പൂര്‍വ്വം വര്‍ഗീയത ഉണ്ടാക്കി...
അങ്ങനെ ഉള്ള കമ്മുണിസ്റ്റു മന്ത്രിമാര്‍ എന്തിനു വേദ മന്ത്രങ്ങളാല്‍ ദേവനെ പൂജിക്കുന്ന അമ്പലത്തിന്റെ ഭരണം നടത്തുന്നു .?.
നിങ്ങള്ക്ക് ഹിന്ദു ,അമ്പലം,സന്യാസി,ദൈവം
ഇതൊക്കെ ഒരു തമാശയാണ്
...നിങ്ങള്ക്ക് വിശ്വാസമില്ല
..നിങ്ങള്‍ അവിടെ വന്നാല്‍ ഇന്നലെ ആരോഗ്യ മന്ത്രി കാണിച്ച പോലെ .
..അമ്പലങ്ങളോടും അസഹിഷ്ണുത കാണിക്കും...
നിങ്ങള്‍ അമ്പലം ഭരിക്കണ്ട.
Like
Comment

No comments:

Post a Comment