ഇന്ത്യ കണ്ട
മികച്ച പ്രതിരോധമന്ത്രി തന്നെയാണ് എ.കെ.ആന്റണി.വല്ലാര്‍പാടം ടെര്‍മിനല്‍ വഴി കണ്ടെയ്നറുകളില്‍ വരുന്നതെന്തും കര്‍ശന
പരിശോധനക്ക് വിധേയമാക്കുമെന്ന ധീരമായ നിലപാട് സ്വീകരിച്ച അദേഹത്തിന് അഭിനന്ദനങ്ങള്‍.കാരണം
,ആ ടെര്‍മിനല്‍വഴി എന്തൊക്കെ കയറ്റിറക്കുമതിയെന്നു നാട്ടില്‍ പാട്ട്.അല്ല,ഈയിടെയല്ലേ അവിടെനിന്നു,(പിടിക്കപെടാതെ പോയ
നാല് കണ്ടെയ്നര്‍ രക്തചന്ദനത്തിനു പുറമേ)ഒരു കണ്ടെയ്നര്‍ രക്തചന്ദനം
പിടികൂടിയപ്പോള്‍ ഒപ്പം ഒരു വലിയ ആദര്‍ശ പാര്‍ടി കമൂണിസ്റ്റ്പ്രവര്‍ത്തകന്‍
കൂടിയുണ്ടല്ലോ!ഹ.ഹാ.....അല്ലാ,ഇങ്ങനെ കള്ളനോട്ടോ,ആയുധങ്ങളോ കടത്താന്‍ സ്വന്തം രാജ്യത്തെ വില്‍ക്കാന്‍
ചൈനയോ,അമേരിക്കയോ,ഗള്‍ഫ് രാജ്യങ്ങളോ സമ്മതിക്കുമോ?.രക്തചന്ദനം
ഹോങ്ങ്കൊഗിലേക്ക് കട്ട് കടത്തുന്നത് എന്തിനെന്നോ?നമ്മുടെ പാവം മാവോവാദികള്‍ക്ക് (പാവങ്ങളെ,നിയമപാലകരെ കൊന്നൊടൂക്കൂന്ന,തമിഴു പുലികള്‍ ചെയ്തതുപോലെ മറ്റൊരു
ഇന്ത്യക്കുവേണ്ടി)പണവും,സഹായവും നല്‍കാന്‍!.പാവപ്പെട്ട
സാധാരണക്കാരെ ഭീതിയുടെ,നിസ്സഹായതയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍.
No comments:
Post a Comment