പുതുജനാധിപത്യം,മതേതരത്വം.,സഹിഷ ്ണുതയുടെ പ്രതീകം...
കണ്ട് മനംകുളിര്‍ക്കുക..
`.കണ്ണൂര്‍: പോലീസിനെയും ഡിവൈഎസ്പി പി. സുകുമാരനെതിരെയും ഭീഷണിപ്പെടുത്തി കണ്ണൂര്‍ നഗരത്തിലും പരിസരങ്ങളിലും പോസ്റ്റര്‍ പതിച്ചു പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനെതിരെ പോസ്റ്റര്‍ പതിക്കുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പാപ്പിനിശേരി ബോട്ടുജെട്ടിയിലെ മുഹമ്മദ് ഫൗസ്, വളപട്ടണത്തെ പുന്നക്കല്‍ ഷുഹൈബ് എന്നിവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ ടൗണില്‍ പോസ്റ്ററൊട്ടിക്കാന്‍ ഇറങ്ങിയത്.
ഡിവൈഎസ്പി സുകുമാരന്‍ പോലീസ് വര്‍ഗീയവാദി എന്നു തലക്കെട്ടോടുകൂടിയ പോസ്റ്ററുകളാണു പ്രവര്‍ത്തകര്‍ നഗരത്തില്‍ പതിച്ചത്. ഡിവൈഎസ്പി പറഞ്ഞ വാക്കുകളെന്ന രീതിയില്‍ ചില വാചകങ്ങളും പോസ്റ്ററിലുണ്ട്.
ഇന്നലെ രാവിലെ പത്തരയോടെ കാല്‍ടെക്‌സ് ജംഗ്ഷനില്‍നിന്നാണു പ്രകടനം ആരംഭിച്ചത്. റോഡിന്റെ ഇരുവശവും പോസ്റ്ററുകള്‍ പതിച്ചു നീങ്ങിയ പ്രവര്‍ത്തകരെ മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസുദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന രീതിയിലുള്ള ഭീഷണിപ്പെടുത്തല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു.
Related posts:keralaonline...news.

No comments:
Post a Comment