Tuesday, 5 August 2014

Hamas hangs children in GAZA.
ഹമാസ്, കൊച്ചുകുഞ്ഞുങ്ങളെ മനുഷ്യ കവചമാക്കുന്ന ഈ കൊടും ക്രൂരത അവസാനിപ്പിക്കുക.
ആരോഗ്യവും ,തടിമിടുക്കുമുള്ള യുവാക്കളെ ഇസ്രയേലുമായിട്ടുള്ള യുദ്ധത്തിന് ഉപയോഗിക്കുക.
പരസ്പരം പഴി ചാരാതെ,
യുദ്ധം നിര്‍ത്തിയാല്‍ എന്താണ് കുഴപ്പം?
നല്ല ബുദ്ധി തോന്നാന്‍ ദൈവം സഹായിക്കട്ടെ

Photo: Hamas hangs children in GAZA.
ഹമാസ്, കൊച്ചുകുഞ്ഞുങ്ങളെ മനുഷ്യ കവചമാക്കുന്ന ഈ കൊടും ക്രൂരത  അവസാനിപ്പിക്കുക. 
ആരോഗ്യവും ,തടിമിടുക്കുമുള്ള  യുവാക്കളെ ഇസ്രയേലുമായിട്ടുള്ള യുദ്ധത്തിന് ഉപയോഗിക്കുക.
പരസ്പരം പഴി ചാരാതെ,
യുദ്ധം നിര്‍ത്തിയാല്‍ എന്താണ് കുഴപ്പം?
നല്ല ബുദ്ധി തോന്നാന്‍ ദൈവം സഹായിക്കട്ടെ
ഇസ്രയേല്‍,നുണ പറഞ്ഞില്ല.
ഹമാസ് ,കൊച്ചു കുട്ടികളെ മനുഷ്യ കവചമാക്കി ഉപയോഗിക്കുന്നു.എന്തിന്,ലോകശ്രദ്ധ ക്ഷണിക്കാന്‍.സഹതാപം പിടിച്ച് പറ്റാന്‍.
സുനാമിയോ,വെള്ളപ്പൊക്കമോ വന്നാല്‍ ആ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുന്നത് ,അവരുടെ ജീവന്‍ രക്ഷിക്കാന്‍.
ഹമാസ്,പുരുഷന്മാര്‍ക്ക് യുദ്ധത്തിന് അവസരം കൊടുത്തു,കൊണ്ട്,കുഞ്ഞുങ്ങളെ ,സ്ത്രീകളെ എന്തുകൊണ്ട് യുദ്ധമേഖലയില്‍ നിന്ന് മാറ്റുന്നില്ല/
ആ സൂത്രങ്ങള്‍ മേലില്‍ കേരളത്തില്‍ വിലപ്പോവില്ല.
ഏത് കലാപവും,യുദ്ധങ്ങളും അവ..എവിടെയായാലും ഇറാക്ക്,ലിബിയ,ഇറാന്‍,ഈജിപ്ത്,ഇസ്രയേല്‍,പലസ്തീന്‍,കശ്മീര്‍,പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ നിര്‍ത്തണം,
ലോകത്ത് സമാധാനം പുലരണമെന്ന് എഴുതിയാല്‍,അതെങ്ങനെ വര്‍ഗീയതയും വര്‍ഗീയവാദികളുമാകും?
മനുഷ്യര്‍ക്കെല്ലാം വേദന ഒരേവിധത്തിലല്ലേ?
കെ.എം.രാധ
................................................................................................................
Hamas Terrorists in Gaza Hang Children as Human Shields to Protect Their Homes From IDF Strikes
Posted by sharia unveiled on August 4, 2014
Posted in: Uncategorized. Tagged: America, Christian, Gaza, Hamas, Islam, islamic, Israel, Jewish, Jews, Jihad, Koran, Muhammad, muslim, Obama, Persecution, Qur'an, Sharia Law, terrorism. 5 Comments
Hamas Hangs Children in Gaza
by, Joe Newby | Conservative Firing Line
As the saying goes, a picture is worth 1,000 words. Some pictures, however, are worth ten times that.
A picture retweeted by Adam Milstein, a Twitter user who describes himself as a “proud Israeli-American Community Activist” from Southern California, clearly displays the Satanic evil that is Hamas.
In the picture, two young children are being hung up on a fence and positioned so as to prevent the building from being attacked by the IDF. Of coure, you’ll never see this in the so-called “mainstream media.”
“Gee, I wonder what CAIR has to say about this?” asked a post at Director Blue. Good question.
Just think, these are the people liberals are falling all over themselves supporting.
As Director Blue noted: “Oh, and just a reminder: 61 percent of Democrats side with Hamas or are ambivalent to the Nazi-aligned group.”
Says a lot about the left, doesn’t it?
- – -
നടന്‍ സുരേഷ്ഗോപിക്ക് പിന്തുണ നല്‍കുക.
പിന്തുണച്ചുകൊണ്ട് ഉടന്‍,കോണ്ഗ്രസിന് മറുപടി കൊടുത്ത ബിജെപിക്കാര്‍ക്ക് അഭിനന്ദനങ്ങള്‍
നടന്‍ സുരേഷ്ഗോപിയ്ക്ക്(പരിചയമില്ല.കണ്ടിട്ടില്ല) എതിരെ തെറ്റായ,അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന,
അരുന്ധതി റോയ്ക്ക് മുന്‍പില്‍ മുട്ടുവിറയ്ക്കുന്ന കോണ്ഗ്രസ് നേതൃത്വത്തെ പുറം തള്ളുക.
രാഷ്ട്രപിതാവിനെ അപമാനിച്ച, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ പല വട്ടം കത്തിയെടുത്ത് മുറിച്ച,കേരളത്തിലെ പത്രപ്രവര്‍ത്ത കരെ പുച്ഛത്തോടെ ആക്ഷേപിച്ച അരുന്ധതിയെക്കൊണ്ട് ‘’മാപ്പ്’’ പോകട്ടെ
,’’ക്ഷമ’’ ചോദിപ്പിക്കാന്‍ കൂടി കഴിയാത്ത കേരളത്തിലെ കോണ്ഗ്രസ് നേതൃത്വത്തെ ,ജനാധിപത്യ വിശ്വാസികള്‍ ആരും തന്നെ ഭയപ്പെടില്ല.
അയ്യങ്കാളി കേരളത്തിലെ പിന്നോക്ക വര്‍ഗ്ഗത്തിന്‍റെ കണ്‍ കണ്ട ദൈവം.
ഗാന്ധിജി,ഇന്ത്യന്‍ ജാതിമത വ്യവസ്ഥയെ നീക്കംചെയ്യുകയെന്ന ആദര്‍ശത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹാന്‍.(എത്ര തെളിവുകള്‍ വേണമെങ്കിലും ഗാന്ധിയുടെ ആത്മകഥയിലുണ്ട്.പേജുകള്‍ പറയില്ല.വായിച്ച് കണ്ടെത്തുക.തെളിവുകള്‍ പിന്നീട് എഴുതുന്നതാണ്).
കാടും,നാടും കോര്‍പ്പ റേറ്റുകള്‍ക്ക്
തീറെഴുതിക്കൊടുത്ത സര്‍ക്കാരിനെ,ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ കേരളീയര്‍ക്ക് അര്‍ഹതയുണ്ട്.
കോണ്ഗ്രസ്സുകാര്‍ സുരേഷ്ഗോപി സിനിമകള്‍ ബഹിഷ്കരിച്ചാല്‍,ഒരു ചുക്കും സംഭവിക്കില്ല.
പേടിപ്പിക്കരുത്.
സിനിമകളുടെ കലാമൂല്യത്തെപ്പറ്റി എത്ര കോണ്ഗ്രസുകാര്‍ക്ക് ജ്ഞാനമുണ്ട്?
കേള്‍ക്കട്ടെ.
സുരേഷ്ഗോപി ഇനിയുമിനിയും ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതയ്ക്ക്, കാട്ടുനീതിയ്ക്ക് എതിരെ പ്രതികരിക്കുക.
പ്ലസ് ടു അനുവദിക്കുന്നതിന്,അദ്ധ്യാപക നിയമനത്തിന് കോടികള്‍ ,
കള്ളപ്പണം വേണോ സരിതോര്‍ജ്ജത്തില്‍ നിന്ന് രക്ഷപ്പെട്ട് ,ഭരണം നിലനിര്‍ത്താന്‍ എന്ന് ചാനലുകാരോട് ചോദ്യങ്ങള്‍,
പോരാ..,ബിന്ധ്യാസ് തോമസിന്‍റെ കള്ളപ്പണ വരവിനെപ്പറ്റിയുള്ള നേര്‍ തെളിവുകള്‍?
തിരഞ്ഞെടുപ്പ് കാലത്ത്,കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന സത്യം വിളിച്ചു പറഞ്ഞ ,
പി.സി ജോര്‍ജിനെ , സംസാരിക്കാന്‍ അനുവദിക്കാതെ, ചാനല്‍ ഓഫീസിന് മുന്‍പില്‍ കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച ഖദര്‍ധാരികളുടെ പോക്ക് വീണ്ടും വീണ്ടും ,ജനാധിപത്യവാദികള്‍ക്ക് നേരെ തിരിയുന്നത് അപകടം
സോണിയ മാഡത്തെ കോണ്ഗ്രസ്സ് യുവ രക്ത ത്തിന് താങ്ങാമെങ്കില്‍,മറ്റു ചിലര്‍ മോഡിയെ പിന്തുണച്ചാല്‍ എന്ത് കുഴപ്പം?
സാധാരണക്കാരെ, വിഡ്ഢികളാക്കുന്ന രീതി ഇനിയെങ്കിലും നിര്‍ത്തരുതോ?
കെ.എം.രാധ
ഇന്നലെ, മാതൃഭൂമി ചാനല്‍ തെറ്റ് നാട പോലെ എഴുതിക്കാണിച്ചു.
പ്രസാദനം...അല്ല.
'' പ്രസാധനം'' (ശരി)നിര്‍വഹിച്ചു.
സംശയം വരുന്ന വാക്കുകള്‍ ശബ്ദതാരാവലിയില്‍ നോക്കി അര്‍ത്ഥം മനസ്സിലാക്കുക. 
തിരുത്തിയാല്‍ ,ഗുണം...മാതൃഭാഷയ്ക്ക്.
കാഴ്ചക്കാര്‍ക്കും.
ആശംസകള്‍
കെ.എം.രാധ

Monday, 4 August 2014

ബിജെപി സര്‍ക്കാര്‍ ഉറച്ച ,ധീര നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍
കേരളത്തില്‍ ഇന്ന് നടമാടുന്നത് പോലെ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കല്‍, അഴിമതി,കാട് വെളുപ്പിക്കല്‍,
ഏത് സ്ത്രീ പീഡന കേസുകളും മായ്ക്കല്‍ ഇവയെല്ലാം കേന്ദ്രവും തുടര്‍ന്നാല്‍ ...
കോണ്ഗ്രസും , ബോഫോര്‍സ് മുതല്‍ കല്‍ക്കരി കുംഭകോണം വരെ,അവര്‍ക്കെന്നും കാവലാളായി ''കാലിത്തീറ്റ കള്ളന്മാര്‍ക്ക് വീണ്ടും അധികാരത്തിലെത്താന്‍ അവസരം തുറന്നുകൊടുക്കരുത്.
അഴിമതി,കള്ളപ്പണം,പെട്രോള്‍ വില വര്‍ദ്ധന തുടങ്ങിയ അനേകം കാര്യങ്ങളില്‍ മെല്ലെപ്പോക്ക് തുടര്‍ന്നാല്‍,പിന്നീടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ,ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഉള്‍ക്കൊള്ളുക.
1 പൊതു-സ്വകാര്യ ബാങ്കുകള്‍ ഉന്നതരെ സഹായിക്കാന്‍ മാത്രമായി കോടിക്കണക്കിന് രൂപ കിട്ടാക്കടം, അവ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് ആരെയാണ് പേടിക്കേണ്ടത്?
2 പെട്രോള്‍ കമ്പനികളെ വരച്ച വരയില്‍ നിര്‍ത്താന്‍,അല്ലെങ്കില്‍,കമ്പനികള്‍ ഏറ്റെടുക്കുക.
3.10 years കൊണ്ട് 20000 കോടികള്‍ക്കും അപ്പുറം സമ്പത്ത് ശേഖരിച്ച സ്വര്‍ണ്ണം,ഭൂമി,വനം,കല്‍ക്കരി....ഇങ്ങനെ നിരവധി മേഖലകളില്‍ ,രാജ്യം വിറ്റ് സ്വയം നന്നാവുന്നവരെ,നിയമത്തിന് മുന്‍പില്‍,കൊണ്ടുവരിക.
4 ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്ന'' ജനോപകാരപ്രദമായ നടപടികള്‍ ''തുടര്‍ന്നും,ഡല്‍ഹി നിവാസികള്‍ക്ക് നല്‍കുക.
5 ഇന്ത്യയിലെ 95% രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന്,ബിജെപി 'മത വര്‍ഗീയ പാര്‍ട്ടിയെന്നു മുദ്ര കുത്തി,
മോഡിയെ ''കഷണം കഷണമാക്കി നുറുക്കും',
ഞാനുള്ളപ്പോള്‍,പിന്നെ എന്തിന് മോഡി,
ഞങ്ങളാ യിരുന്നെങ്കില്‍,മോഡിയെ ഇതിനകം അറസ്റ്റ്ചെയ്തു ,ജയിലില്‍ തള്ളിയേനെ,
ബിജെപി വന്നാല്‍ 20000 പേര്‍ ഇന്ത്യയില്‍ കലാപത്തില്‍ കൊല്ലപ്പെടുമെന്ന രാഹുലിന്‍റെ ക്രൂര വാക്കുകള്‍,.
മോഡി പ്രധാനമന്ത്രിപദവിയിലെത്തുന്ന നിമിഷം ഇന്ത്യയില്‍ നിന്ന് പോകും.
..അങ്ങനെ, മധുസൂദനന്‍ മിസ്ത്രിയെന്ന വൃദ്ധന്‍ വരെ മോഡിയുടെ പോസ്റ്റര്‍,ഉയരമുള്ള മരത്തില്‍ കയറി കീറി നശിപ്പിച്ച് ഭീഷണിപ്പെടുത്തി,
ഇല്ലാത്ത കഥകള്‍ മെനഞ്ഞുണ്ടാക്കി,ബിജെപിയെ ഇനിയൊരിക്കലും അധികാരത്തിലെത്തിക്കരുതെന്ന് വാശി പിടിച്ച്,
ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്ത രാഷ്ട്രീയക്കാരില്‍ നിന്ന്
''ഇനി,ബിജെപിയ്ക്ക്,മോഡിയ്ക്ക് ആശ്രയം സാധാരണക്കാരായ ജനങ്ങള്‍ മാത്രം.അവരാണ്,ആര്‍ ഇന്ത്യ ഭരിക്കുമെന്ന് നിശ്ചയിക്കുക'' എന്ന് ഈ മുഖപുസ്തകത്തില്‍ എഴുതി.
കേന്ദ്ര സര്‍ക്കാര്‍, സാധാരണക്കാര്‍ക്കും,ദരിദ്രര്‍ക്കും ആശ്വാസം പകരുന്ന ജന പ്രിയ പദ്ധതികള്‍..(തമിഴ്നാട്ടില്‍ ജയലളിത ആവിഷ്ക്കരിച്ച് നടപ്പാക്കി വിജയിച്ച രീതിയില്‍) ജനകോടി കളിലെത്തി ക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുക.
ആശംസകള്‍
കെ.എം.രാധ

Photo: ബിജെപി സര്‍ക്കാര്‍ ഉറച്ച ,ധീര നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍

കേന്ദ്രം അനുവദിക്കുന്ന അരിയും ഗോതമ്പും വാങ്ങിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു,,,,,,,,''

Photo: ''കേന്ദ്രം അനുവദിക്കുന്ന അരിയും ഗോതമ്പും വാങ്ങിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു,,,,,,,,''
People ചാനലിന് അഭിനന്ദനങ്ങള്‍.
എന്തിന്?
അഭിപ്രായ സ്വാതന്ത്ര്യം, വിലയിരുത്തിയതിന്..................
തിരുവനന്തപുരത്തുകാരികളായ സീനറയ,റിയ എന്നീ പെണ്കുട്ടികളെ,സിനിമയുടെ അഭിപ്രായം ഫേയ്സ്ബുക്കില്‍ മോശമായി എഴുതിയതിന്
ആസീഫലി ഫാന്സ്ു‌ അസോസിയേഷനിലെ 25 പേര്‍ ഒന്നിച്ചു വന്ന്,
അവരില്‍ ചിലര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചുവെന്ന്.
കഷ്ടം.!
യുവതലമുറക്കാരേ...കേള്‍ക്കൂ.
അക്രമം ഒന്നിനും പരിഹാരമല്ല.
2014 JANUARY TO JUNE വരെ,മലയാളത്തില്‍ പുറത്തിറങ്ങിയ 95%സിനിമകള്‍ പൊട്ടിപ്പൊളിഞ്ഞു.
135 കോടി രൂപ വെള്ളത്തില്‍.!
അത്രയും കനത്ത നഷ്ടം ഈ പെണ്‍കുട്ടികളെപ്പോലെയുള്ളവര്‍ ഫേയ്സ്ബുക്കില്‍ എഴുതിയത് കൊണ്ടാണോ?
ആരെന്ത്,എവിടെ എഴുതിയാലും പറഞ്ഞാലും ,നല്ല ചലച്ചിത്രങ്ങള്‍ അംഗീകരിക്കപ്പെടും.തീര്‍ച്ച.
സാറ്റലൈറ്റ് ഇന്ദ്രജാലം കൊണ്ട് മാത്രമാണ്,പല മലയാള സിനിമകളും രക്ഷപ്പെടുന്നതെന്ന സത്യം ഉള്‍ക്കൊ ള്ളുക.
ഇന്നലെ Leonardo di caprio അഭിനയിച്ച 'The Great Gatsby’
Jason Statham ന്റെ ‘chaos’കണ്ടു.
Yes, 'The Great Gatsby’ is an ever loving magic movie.
but,’ chaos’ any way, am not interested.
അക്കാര്യം,’twitter’ല്‍ എഴുതുകയും ചെയ്തു.
നല്ല സിനിമകള്‍ക്ക് തീര്‍ ച്ച യായും ആസ്വാദകരുണ്ടാവും.
People tv ചാനലിന് ഒരിക്കല്‍ കൂടി പൂച്ചെണ്ടുകള്‍.
കെ.എം.രാധ
Jason Statham

Photo: People ചാനലിന് അഭിനന്ദനങ്ങള്‍.
എന്തിന്?
 അഭിപ്രായ സ്വാതന്ത്ര്യം, വിലയിരുത്തിയതിന്..................
  തിരുവനന്തപുരത്തുകാരികളായ സീനറയ,റിയ എന്നീ പെണ്കുാട്ടികളെ,സിനിമയുടെ അഭിപ്രായം ഫേയ്സ്ബുക്കില്‍ മോശമായി  എഴുതിയതിന്   