Monday, 4 August 2014

ബിജെപി സര്‍ക്കാര്‍ ഉറച്ച ,ധീര നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍
കേരളത്തില്‍ ഇന്ന് നടമാടുന്നത് പോലെ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കല്‍, അഴിമതി,കാട് വെളുപ്പിക്കല്‍,
ഏത് സ്ത്രീ പീഡന കേസുകളും മായ്ക്കല്‍ ഇവയെല്ലാം കേന്ദ്രവും തുടര്‍ന്നാല്‍ ...
കോണ്ഗ്രസും , ബോഫോര്‍സ് മുതല്‍ കല്‍ക്കരി കുംഭകോണം വരെ,അവര്‍ക്കെന്നും കാവലാളായി ''കാലിത്തീറ്റ കള്ളന്മാര്‍ക്ക് വീണ്ടും അധികാരത്തിലെത്താന്‍ അവസരം തുറന്നുകൊടുക്കരുത്.
അഴിമതി,കള്ളപ്പണം,പെട്രോള്‍ വില വര്‍ദ്ധന തുടങ്ങിയ അനേകം കാര്യങ്ങളില്‍ മെല്ലെപ്പോക്ക് തുടര്‍ന്നാല്‍,പിന്നീടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ,ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഉള്‍ക്കൊള്ളുക.
1 പൊതു-സ്വകാര്യ ബാങ്കുകള്‍ ഉന്നതരെ സഹായിക്കാന്‍ മാത്രമായി കോടിക്കണക്കിന് രൂപ കിട്ടാക്കടം, അവ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് ആരെയാണ് പേടിക്കേണ്ടത്?
2 പെട്രോള്‍ കമ്പനികളെ വരച്ച വരയില്‍ നിര്‍ത്താന്‍,അല്ലെങ്കില്‍,കമ്പനികള്‍ ഏറ്റെടുക്കുക.
3.10 years കൊണ്ട് 20000 കോടികള്‍ക്കും അപ്പുറം സമ്പത്ത് ശേഖരിച്ച സ്വര്‍ണ്ണം,ഭൂമി,വനം,കല്‍ക്കരി....ഇങ്ങനെ നിരവധി മേഖലകളില്‍ ,രാജ്യം വിറ്റ് സ്വയം നന്നാവുന്നവരെ,നിയമത്തിന് മുന്‍പില്‍,കൊണ്ടുവരിക.
4 ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്ന'' ജനോപകാരപ്രദമായ നടപടികള്‍ ''തുടര്‍ന്നും,ഡല്‍ഹി നിവാസികള്‍ക്ക് നല്‍കുക.
5 ഇന്ത്യയിലെ 95% രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന്,ബിജെപി 'മത വര്‍ഗീയ പാര്‍ട്ടിയെന്നു മുദ്ര കുത്തി,
മോഡിയെ ''കഷണം കഷണമാക്കി നുറുക്കും',
ഞാനുള്ളപ്പോള്‍,പിന്നെ എന്തിന് മോഡി,
ഞങ്ങളാ യിരുന്നെങ്കില്‍,മോഡിയെ ഇതിനകം അറസ്റ്റ്ചെയ്തു ,ജയിലില്‍ തള്ളിയേനെ,
ബിജെപി വന്നാല്‍ 20000 പേര്‍ ഇന്ത്യയില്‍ കലാപത്തില്‍ കൊല്ലപ്പെടുമെന്ന രാഹുലിന്‍റെ ക്രൂര വാക്കുകള്‍,.
മോഡി പ്രധാനമന്ത്രിപദവിയിലെത്തുന്ന നിമിഷം ഇന്ത്യയില്‍ നിന്ന് പോകും.
..അങ്ങനെ, മധുസൂദനന്‍ മിസ്ത്രിയെന്ന വൃദ്ധന്‍ വരെ മോഡിയുടെ പോസ്റ്റര്‍,ഉയരമുള്ള മരത്തില്‍ കയറി കീറി നശിപ്പിച്ച് ഭീഷണിപ്പെടുത്തി,
ഇല്ലാത്ത കഥകള്‍ മെനഞ്ഞുണ്ടാക്കി,ബിജെപിയെ ഇനിയൊരിക്കലും അധികാരത്തിലെത്തിക്കരുതെന്ന് വാശി പിടിച്ച്,
ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്ത രാഷ്ട്രീയക്കാരില്‍ നിന്ന്
''ഇനി,ബിജെപിയ്ക്ക്,മോഡിയ്ക്ക് ആശ്രയം സാധാരണക്കാരായ ജനങ്ങള്‍ മാത്രം.അവരാണ്,ആര്‍ ഇന്ത്യ ഭരിക്കുമെന്ന് നിശ്ചയിക്കുക'' എന്ന് ഈ മുഖപുസ്തകത്തില്‍ എഴുതി.
കേന്ദ്ര സര്‍ക്കാര്‍, സാധാരണക്കാര്‍ക്കും,ദരിദ്രര്‍ക്കും ആശ്വാസം പകരുന്ന ജന പ്രിയ പദ്ധതികള്‍..(തമിഴ്നാട്ടില്‍ ജയലളിത ആവിഷ്ക്കരിച്ച് നടപ്പാക്കി വിജയിച്ച രീതിയില്‍) ജനകോടി കളിലെത്തി ക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുക.
ആശംസകള്‍
കെ.എം.രാധ

Photo: ബിജെപി സര്‍ക്കാര്‍ ഉറച്ച ,ധീര നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍

No comments:

Post a Comment