Thursday, 28 August 2014

ബീഹാര്‍ ഉപതിരഞ്ഞെടുപ്പില്‍ കാലിത്തീറ്റ ഉള്‍പ്പെടെയുള്ള നിരവധി അഴിമതി കേസുകളില്‍ ജയിലില്‍ പോയ ലാലു പ്രസാദ് യാദവന്‍-ബീഹാറിന്‍റെ പിന്നോക്കാവസ്ഥയ്ക്ക് ചുക്കാന്‍ പിടിക്കുന്ന നിതീഷ് -കോണ്ഗ്രസ് വിശാല സഖ്യം എങ്ങനെ പത്തില്‍ ആറു സീറ്റുകള്‍ നേടി വിജയിച്ചു ?
ജനാധിപത്യ മതേതര കക്ഷികളുടെ വിജയം എന്നൊക്കെ കേരള ദിനപത്രങ്ങള്‍,ചാനലുകള്‍ ഉച്ചത്തില്‍ ഘോഷിക്കുന്നുണ്ടെങ്കിലും,
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?
കര്‍ണ്ണാടകയിലെ ബെല്ലാര ബിജെപിയില്‍ നിന്ന് ,കോണ്ഗ്രസ് തിരിച്ചു പിടിച്ചതെങ്ങനെ?
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ അപാകതകള്‍,കേന്ദ്ര ഭരണത്തെപ്പറ്റിയുള്ള ദുര്‍ വ്യാഖ്യാനങ്ങള്‍,ട്രെയിന്‍യാത്രാക്കൂലി വര്‍ദ്ധന...ഇവയൊക്കെയാണ് കാരണങ്ങള്‍ എന്ന് തോന്നുന്നു
ഇനിയും ,ഉപതിരഞ്ഞെടുപ്പുകള്‍ വരുന്നു..
ബിജെപി സ്വയം വീഴ്ചയുടെ കുഴി
തിരഞ്ഞെടുക്കരുത്.
ഡല്‍ഹി നിവാസികളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുക.
ഇന്ത്യയിലെ സാധാരണക്കാര്‍,ബിജെപിയില്‍ വെച്ച് പുലര്‍ത്തുന്ന പ്രതീക്ഷകള്‍ ഇല്ലാതാക്കരുത്.

Photo: ബീഹാര്‍  ഉപതിരഞ്ഞെടുപ്പില്‍ കാലിത്തീറ്റ ഉള്‍പ്പെടെയുള്ള  നിരവധി അഴിമതി കേസുകളില്‍ ജയിലില്‍ പോയ ലാലു പ്രസാദ് യാദവന്‍-ബീഹാറിന്‍റെ പിന്നോക്കാവസ്ഥയ്ക്ക് ചുക്കാന്‍ പിടിക്കുന്ന നിതീഷ് -കോണ്ഗ്രസ് വിശാല സഖ്യം എങ്ങനെ പത്തില്‍ ആറു സീറ്റുകള്‍ നേടി  വിജയിച്ചു ?
  ജനാധിപത്യ മതേതര കക്ഷികളുടെ വിജയം എന്നൊക്കെ കേരള ദിനപത്രങ്ങള്‍,ചാനലുകള്‍ ഉച്ചത്തില്‍  ഘോഷിക്കുന്നുണ്ടെങ്കിലും,
  എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?
   കര്‍ണ്ണാടകയിലെ ബെല്ലാര ബിജെപിയില്‍ നിന്ന് ,കോണ്ഗ്രസ് തിരിച്ചു പിടിച്ചതെങ്ങനെ? 
  ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ അപാകതകള്‍,കേന്ദ്ര ഭരണത്തെപ്പറ്റിയുള്ള  ദുര്‍ വ്യാഖ്യാനങ്ങള്‍,ട്രെയിന്‍യാത്രാക്കൂലി വര്‍ദ്ധന...ഇവയൊക്കെയാണ് കാരണങ്ങള്‍ എന്ന് തോന്നുന്നു
  ഇനിയും ,ഉപതിരഞ്ഞെടുപ്പുകള്‍ വരുന്നു..
  ബിജെപി  സ്വയം  വീഴ്ചയുടെ കുഴി തിരഞ്ഞെടുക്കരുത്.
  ഡല്‍ഹി നിവാസികളുടെ പ്രശ്നങ്ങള്‍  ഉടന്‍ പരിഹരിക്കുക. 
ഇന്ത്യയിലെ സാധാരണക്കാര്‍,ബിജെപിയില്‍  വെച്ച് പുലര്‍ത്തുന്ന പ്രതീക്ഷകള്‍ ഇല്ലാതാക്കരുത്.

No comments:

Post a Comment