Friday, 15 August 2014

കേരള സര്‍ക്കാര്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു.
എപ്രകാരം?
അയല്‍സംസ്ഥാനങ്ങളില്‍ മുന്തിയതരം അരി മുതല്‍ പലവ്യഞ്ജനങ്ങള്‍ക്ക് വരെ വന്‍ വിലക്കുറവ്.
കേരളത്തില്‍ പച്ചക്കറികള്‍ പോലും,സ്വകാര്യ കുത്തക സ്ഥാപനങ്ങള്‍ക്ക് വില കുറച്ച് നല്‍കുന്നു.
ഷ്യാനെറ്റ് ശിവപ്രസാദിന്റെ കണ്ടെത്തല്‍ ശരി.
കോടിക്കണക്കിനു രൂപ കുടിശ്ശിക അടയ്ക്കാത്ത സ്വകാര്യ -സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കി ,
വീണ്ടും ,സാധാരണക്കാര്‍ക്ക് മാത്രം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന മന്ത്രിയെ തെരുവില്‍ നേരിടാന്‍ ആരുമില്ലേ?
പെട്രോളിന് 50 പൈസ കൂടിയാല്‍ ,ഹാലിളകുന്ന കേരളം,
നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ധനവില 2.40 രൂപ കുറച്ചിട്ടും മൌനം പാലിക്കുന്നു.
എന്നിട്ടും,അവശ്യ സാധന വില കൂടുന്നതെങ്ങനെ?
നിരുത്തുകള്‍ നന്നാക്കാതെ മന്ത്രിമാര്‍ക്ക് സുഖിക്കാന്‍ 'സീ പ്ലൈയ്ന്‍'കൊണ്ട്‌ വന്നാല്‍,യാത്രികരെ അമ്പയ്ത് വീഴ്ത്താന്‍ പരിശീലിക്കേണ്ടി വരുമോ?
ഹൈക്കോടതിയെ പോലും തൃണം സമം കരുതി,നിരത്തുകളില്‍ വാരിക്കുഴികള്‍, അഗാധ ഗര്‍ത്തങ്ങള്‍ ആര് നന്നാക്കും?
K.M.RADHA

Photo: കേരള സര്‍ക്കാര്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു.
എപ്രകാരം?
 അയല്‍സംസ്ഥാനങ്ങളില്‍  മുന്തിയതരം അരി മുതല്‍ പലവ്യഞ്ജനങ്ങള്‍ക്ക് വരെ വന്‍ വിലക്കുറവ്.
കേരളത്തില്‍  പച്ചക്കറികള്‍ പോലും,സ്വകാര്യ കുത്തക സ്ഥാപനങ്ങള്‍ക്ക് വില കുറച്ച് നല്‍കുന്നു.
ഏഷ്യാനെറ്റ് ശിവപ്രസാദിന്റെ കണ്ടെത്തല്‍ ശരി.
  കോടിക്കണക്കിനു രൂപ കുടിശ്ശിക അടയ്ക്കാത്ത സ്വകാര്യ -സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കി ,
  വീണ്ടും ,സാധാരണക്കാര്‍ക്ക് മാത്രം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന  മന്ത്രിയെ തെരുവില്‍ നേരിടാന്‍  ആരുമില്ലേ? 
 പെട്രോളിന്  50 പൈസ കൂടിയാല്‍ ,ഹാലിളകുന്ന കേരളം,
നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ധനവില 2.40 രൂപ കുറച്ചിട്ടും മൌനം പാലിക്കുന്നു.
എന്നിട്ടും,അവശ്യ സാധന വില കൂടുന്നതെങ്ങനെ?
 നിരുത്തുകള്‍ നന്നാക്കാതെ മന്ത്രിമാര്‍ക്ക് സുഖിക്കാന്‍ 'സീ പ്ലൈയ്ന്‍'കൊണ്ട്‌ വന്നാല്‍,യാത്രികരെ അമ്പയ്ത് വീഴ്ത്താന്‍ പരിശീലിക്കേണ്ടി വരുമോ?
  ഹൈക്കോടതിയെ പോലും തൃണം സമം  കരുതി,നിരത്തുകളില്‍ വാരിക്കുഴികള്‍, അഗാധ ഗര്‍ത്തങ്ങള്‍ ആര് നന്നാക്കും?
K.M.RADHA

No comments:

Post a Comment