Sunday, 31 August 2014

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് , ശശി തരൂര്‍ എഴുതിയ കത്ത് 'വെറും നനഞ്ഞ പടക്കം'' .
'ജവഹര്‍ലാല്‍ നെഹ്‌റു' സ്തുതി ഏറ്റുപാടാന്‍,ബിജെപി/മോഡിയ്ക്ക് നേരമില്ല.
കാരണം,
ഇന്ത്യ ഇന്ന് നേരിടുന്ന അനേകം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ,തെല്ലെങ്കിലും പരിഹാരം കാണേണ്ടതുണ്ട്.
കോണ്ഗ്രസ് പാര്‍ട്ടിയിലെ ബുദ്ധിജീവി ശശി തരൂര്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മടങ്ങുക.
തരൂര്‍ 'നടന കേളികള്‍' അവസാനിപ്പിക്കുക,
'ജനപ്രതിനിധി'യെന്ന നിലയ്ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ പൊടിപൊടിച്ചത്‌ കൊണ്ട് ഒറ്റ ചെറുകുഴിപോലും ഇല്ലാത്ത നിരപ്പായ നിരത്തുകളും,കുടിവെള്ള ദൌര്‍ ലഭ്യമില്ലാത്ത,മാലിന്യക്കെടുതിയില്ലാത്ത
അനുഗ്രഹിക്കപ്പെട്ട തലസ്ഥാനം താങ്കളിലെ 'വികസന നായകനെ'ജനം അംഗീകരിച്ചു കഴിഞ്ഞു.
അതാണല്ലോ....
5 years കഴിഞ്ഞ്,വീണ്ടും ജനം താങ്കളെ തിരുവനന്തപുരം എംപി സ്ഥാനം നല്‍കി പട്ടാഭിഷേകം നടത്തിയത്.
അതുകൊണ്ട്,വീണ്ടും തിരുവനന്തപുരത്ത്,''വികസന വിപ്ലവം''പൊടിപൊടിക്കാം.
സൂര്യനെല്ലി ഫെയിം പി ജെ കുര്യനെ പീഡിത കൌമാരക്കാരി പെണ്‍കുട്ടിയുടെ വിലാപം ,മറികടന്നു കൊണ്ട്
പിജെ കുര്യന്‍ നിരപരാധിയെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്ത താങ്കള്‍,
ഇന്ത്യക്കാരെ 'cattle class'എന്ന് പുച്ഛത്തില്‍ വിളിച്ചതും,
കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ article 370 എടുത്തു മാറ്റുന്നതിനെ എതിര്‍ത്തതും ഓര്‍മ്മയുണ്ട്.
നെഹ്റുവിന്റെ ''ശക്തമായ നയങ്ങ''ളാണ്
കാശ്മീരില്‍ നിന്ന് 4 ലക്ഷം ഹൈന്ദവര്‍ ,ജീവനും കൊണ്ട് ഓടി താഴ്വര വിട്ടത്,
1962 ല്‍ ചൈന ഇന്ത്യന്‍ ഭൂമി പിടിച്ചടക്കിയത്.
ഇന്നും,കാരണമില്ലാതെ കാശ്മീരില്‍ മാത്രമല്ല ഇന്ത്യയാകെ ഭീകരര്‍ താണ്ഡവമാടി,സാധാരണ മനുഷ്യരെ തകര്‍ക്കുന്നത് ,കോണ്ഗ്രസിന്റെ അധികാര ദുര കൊണ്ട്.
56 years ഭാരതം ഭരിച്ച കോണ്ഗ്രസ്സ്, ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ച നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് 'ഏക ഭാരതം 'നിര്‍മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍,വി.പി.മേനോന്‍ എന്നീ മഹദ് വ്യക്തികളെ എത്രവട്ടം സ്മരിച്ചു?
ഭാരതത്തിന്റെ മോചനത്തിന് അങ്ങേയറ്റം പൊരുതിയ നേതാജിയെ,കോണ്ഗ്രസ്സിന് അറിയില്ല അല്ലേ?
പാകിസ്ഥാന്‍ അക്രമിച്ചപ്പോള്‍ പാക് അധിനിവേശ കശ്മീര്‍ മറികടന്ന് ലാഹോര്‍ വരെ എത്തി,സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇന്ത്യന്‍ സേന പിന്‍വാങ്ങിയപ്പോള്‍ വിഷമിച്ച ലാല്‍ബഹാദൂര്‍ ശാസ്ത്രിയെ കോണ്ഗ്രസ്,പ്രതിമയുണ്ടാക്കിയില്ലെങ്കിലും,വര്‍ഷം തോറും ജന്മദിനത്തില്‍ ഒന്ന് സ്മരിച്ചുവെങ്കില്‍..
മഹാത്മാഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്‌റുവും മാത്രമല്ല ആദരവ് അര്‍ഹിക്കുന്ന എത്രയോ സ്വാതന്ത്ര്യ സമര ധീര ദേശാഭിമാനികളില്‍ ആരെയെങ്കിലും കോണ്ഗ്രസ്സ് ഓര്‍ക്കാറുണ്ടോ?
കൂടുതല്‍ ,''കോണ്ഗ്രസ് പുരാണം 'എഴുതിക്കരുത്.
ഏകീകൃത സിവില്‍ കോഡ്, സ്ത്രീ സംവരണം,കശ്മീര്‍ പുനരധിവാസം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളില്‍ കോണ്ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കുന്നു,സഹകരിക്കുന്നില്ല എന്ന് കേന്ദ്ര ബിജെപി സര്‍ക്കാര്‍ വ്യാപക പ്രചരണം നടത്തുക.
പിന്നേ, കോണ്ഗ്രസ്സിന്റെ 'പൊടി'കാണില്ല.
'',സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് സുഖ ഭോഗ ലാലസരായി ,സ്വര്‍ണ്ണ സ്ഫൂണ്‍ കൊണ്ട് ഭക്ഷണം, കഴിച്ച്,മൃദു തല്പ്പത്തില്‍
ശയിക്കുന്ന ജനസേവകര്‍,ജനങ്ങളുടെ അന്തകരാവുന്ന കാഴ്ച ലജ്ജാവഹം.
കെ.എം.രാധ
1.shasi Tharoor

Photo: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് , ശശി തരൂര്‍ എഴുതിയ കത്ത് 'വെറും നനഞ്ഞ പടക്കം''  . 

No comments:

Post a Comment