Tuesday, 5 August 2014

കേരള സര്‍ക്കാര്‍ നീതി പാലിക്കുക
തൃശ്ശൂര്‍ മാത്രമല്ല കോഴിക്കോട്,കൊച്ചി,കാസര്‍ഗോഡ്‌,മലപ്പുറം,തിരുവനന്തപുരം '''ഇറക്കുമതിയിലും കള്ളക്കടത്തിലും കൂടെ ഏറ്റവും അധികം സ്വർണം കൊണ്ടുവന്നു ബിസിനസ് ചെയ്യുന്നുണ്ട്''
.കേരളത്തില്‍ ഓരോ ജില്ലയിലും വിമാനത്തവളം വന്നാല്‍, കച്ചവടം പൊടിപൊടിക്കും.
സ്വര്‍ണ്ണ കടത്ത് മാത്രമല്ലെന്ന് അറിയാമല്ലോ.
പെണ്‍ സേവയും,മയക്കുമരുന്ന് കടത്തും ഒക്കെ നിര്‍ബാധം നടത്താം.
അതല്ലേ, കൊച്ചി,ഗുരുവായൂര്‍ റോഡുകള്‍ പോലും നന്നാക്കാത്തവര്‍ ''വികസനത്തിന്''ആറന്മുള ക്ഷേത്രത്തിന്‍റെ നെഞ്ചത്തേക്ക് ഓടിക്കയറുന്നത്.
സോണിയാ മാഡം,കേരളത്തിലെ കോണ്ഗ്രസ് നേതാക്കളുടെ സഹായത്തോടെ ഇന്ത്യാ മഹാരാജ്യത്തെ ധനമാന്ദ്യം ''തീര്‍ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൊന്നെടുക്കാന്‍ വിദഗ്ദ്ധ സംഘത്തെ അയച്ചത്.?
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് മുഴുവന്‍ കോണ്ഗ്രസ് സോണിയസര്‍ക്കാര്‍ കൊണ്ടുപോകുമായിരുന്നു.
കേന്ദ്രത്തില്‍,ബിജെപി സര്‍ക്കാര്‍ വന്നത് കൊണ്ട് മാത്രമാണ്,അങ്ങനെ സംഭവിക്കാതിരുന്നത്.
അമിക്കസ്സ് ക്യൂറിയുടെ വീട്ടില്‍നിന്ന് എടുത്തു കൊണ്ടു വന്നതാണോ ഭക്തരുടെ കാണിക്ക?
ആ മനുഷ്യന്‍ എന്ത് കരുതിയിട്ടാണ് തന്ത്രിക്കും മറ്റും ലക്ഷം രൂപ മാസ ശമ്പളം കൊടുത്തത്.?
രാജകുടുംബത്തിന് ക്ഷേത്ര ഭരണത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് പറഞ്ഞത്?
ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലെ ,ഭരണാധികാരികളോട്,അങ്ങനെ ശബ്ദിക്കാന്‍ ഈ മനുഷ്യന് കഴിയുമോ?
അവരുടെ ആരാധനാലയങ്ങളിലെ ധനം,സ്വര്‍ണ്ണം സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടണമെന്ന്,ഒരു വാക്ക് എഴുന്നള്ളിക്കാന്‍ ഈ അമിക്കസ്സ് ക്യൂറിയല്ല,മറ്റാര്‍ക്കെങ്കിലും ചുണയുണ്ടോ?
എന്തും സഹിച്ചുകൊണ്ട്,ഭരണാധികാരികളുടെ കാല്‍ച്ചുവട്ടില്‍ ,ഹൈന്ദവ വിശ്വാസികള്‍ നമസ്കരിക്കുമെന്ന് കരുതേണ്ട.
സകലതും തട്ടിപ്പറിച്ച ശേഷം..ഒരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു!,
കൃസ്ത്യന്‍,പാര്‍സി,മുസ്ലിം,സിഖ് ദരിദ്ര വിധവകള്‍ക്ക് വീട് കെട്ടാന്‍ 2 ലക്ഷം രൂപ ഫ്രീ.
ദരിദ്ര ഹിന്ദു വിധവകള്‍ അറബികടലില്‍ ചാടി ചാകണോ മുഖ്യമന്ത്രി?
ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ
കണ്ണുരുട്ടലും, ഇംഗ്ലീഷ് ചാനല്‍ വര്‍ത്തമാനവും ഒന്നും കേട്ടാല്‍ പേടിക്കുന്നവരല്ല,കേരളത്തിലെ ക്ഷേത്ര വിശ്വാസികള്‍ എന്ന് ആ വ്യക്തി ചിന്തിക്കട്ടെ.
ഗോപാല്‍ സുബ്രഹ്മണ്യന്‍

Photo: കേരള സര്‍ക്കാര്‍ നീതി പാലിക്കുക  

No comments:

Post a Comment