Friday, 15 August 2014

കേരള സര്‍ക്കാരിന്‍റെ,മതേതരന്മാരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
WE Love Sasikala Teacher പേജില്‍ നിന്ന് എടുത്തത്.
സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കുക.
ബ്രിട്ടനിലോ,അമേരിക്കയിലോ,ചൈനയിലോ,പാകിസ്ഥാനിലോ.ഇങ്ങനെ സംഭവിച്ചാല്‍ എന്താകും സ്ഥിതി.?
ദേശദ്രോഹികളെ കൂച്ചുവിലങ്ങിട്ടു ,തുറുങ്കില്‍ അടയ്ക്കുക.
രാജ്യത്ത്,സമാധാന്തരീക്ഷം നിലനിര്‍ത്തുക.
ന്യൂനപക്ഷ പ്രീണകര്‍ മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി രാജി വെയ്ക്കുക.
എന്‍.വി .ശങ്കരന്‍ എഴുതിയത് വായിക്കുക
കെ.എം.രാധ
N.v. Sankaran
ഭാരതമാതാവിനെ ലക്ഷ്മി(സമ്പത്ത്)യായും ദുർഗ്ഗ(ശക്തി)യായും സങ്കലപ്പിച്ച് വണങ്ങുന്നു എന്ന കാരണം പറഞ്ഞു
"വന്ദേ മാതര"ത്തിൽ ഹിന്ദു വർഗ്ഗീയത ആരോപിക്കുകയും, പകരം ബ്രിട്ടീഷ് ചക്രവർത്തിയെയും ഭാര്യയേയും പ്രകീർത്തിച്ചു കൊണ്ട് എഴുതി,
ആദ്യമായി അതെ ആവശ്യത്തിനായി ആലപിക്കുകയും ചെയ്ത, അല്ലെങ്കിൽ അങ്ങിനെ ആരോപിക്കപ്പെട്ട "ജന ഗണ മന"യെ ദേശീയ ഗാനം ആയി പ്രഖ്യാപിച്ചപ്പോഴും, ഭരണ ഘടന ദേശസ്നേഹികൾക്ക് ഒരു ഉറപ്പു നല്കിയിരുന്നു.
ദേശീയഗീതമായ "വന്ദേ മാതര"ത്തിനു ദേശീയഗാനമായ "ജന ഗണ മന"ക്കു തുല്യമായ സ്ഥാനം ഉണ്ടായിരിക്കും എന്ന്.
ആ സ്ഥിതിക്ക്,
"വന്ദേ മാതര"ത്തെ അവഹേളിക്കുകയോ, ആ ഗാനം ആലപിക്കുന്നത് തടയുകയോ ചെയ്‌താൽ അത് ദേശദ്രോഹ കുറ്റമായി കണ്ടു തക്കതായ ശിക്ഷ നൽകേണ്ടതല്ലേ.
സംഘ പരിവാർ സംഘടനകൾ ഇക്കാര്യം വളരെ ഗൌരവ പൂർവ്വം കണ്ടു തക്കതായ നടപടികള സ്വീകരിക്കാൻ ഇനിയും വൈകിച്ചു കൂട. നേരത്തെ ലോക സഭയിൽ വന്ദേ മാതരം പാടിയപ്പോൾ ഒരു മുസ്ലീം എം.പി. ഇറങ്ങിപ്പോയ നടപടിക്കെതിരെ അന്നേ വേണ്ട നടപടികൾ എടുക്കേണ്ടതായിരുന്നു.

Photo: കേരള സര്‍ക്കാരിന്‍റെ,മതേതരന്മാരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 

No comments:

Post a Comment