ഭാരത ചരിത്രം ഇന്ന് വരെ :-
1. ഭാരതത്തിന്‍റെ സുവർണ്ണ കാലം സ്മരിയ്ക്കുവാനുണ്ടെങ്കിൽ യഥാർത്ഥ ത്തിൽ അത് 5000 വർഷങ്ങൾക്കു മുൻപാണ്. സർവ വിഷയങ്ങളും ശാസ്ത്രീയമായി അതിന്‍റെ ഉന്നതിയിൽ എത്തിയ സമയം.
2. മഹാഭാരത യുദ്ധമാണ് ഭാരതീയന്‍റെ പ്രധാന അധ:പതന കാരണം. (5153 വർഷങ്ങൾക്കു മുൻപ്. ബി.സി.3147 നവംബർ 29).
3. വേദ പഠനങ്ങൾ ജാതീയമായി ലോപിച്ചു.
4. ഈശ്വരാവതാരമായ ശ്രീകൃഷ്ണനാണ് ഈ അധ:പതനങ്ങൾക്കെതിരെ പോരാടിയ മഹാപുരുഷൻ.(ബി.സി.3228-3112)
5. യാദവ വംശം അധ:പതിച്ചതോടുകൂടി ഭാരതം അന്ധകാരത്തിലേയ്ക്ക് പോയി.(ബി.3112-500)
6. ഈ അന്ധകാരം വൈദിക സംസ്കൃതിയിലെ ജ്ഞാന-കർമാണ്ഡ സമന്വയത്തെ നശിപ്പിച്ചു. കർമ്മികൾ ജ്ഞാന കാണ്ഡത്തെ നിരാകരിച്ചു.
7. യാഗാദികളിൽ മദ്യവും മാംസവും ഉപയോഗിച്ചു തുടങ്ങി. ശ്രീബുദ്ധനും, മഹാവീരനും ഈ അന്ധകാരത്തെ തങ്ങൾക്കറിയാവുന്ന പോലെ പ്രതിരോധിച്ചു.(ബി.സി.563-483)
8. വൈദേശികനായ അക്രമി അലക്സാണ്ടർ ഭാരതത്തെ ആക്രമിച്ചു.(ബി.സി.327)
9. രാഷ്ട്ര സങ്കൽപ്പത്തെ പുനരുദ്ധരിച്ച് ചാണക്യൻ ഭാരതത്തിന്‍റെ അതിർത്തികൾ സംരക്ഷിച്ചു.(ബി.സി.325)
10. ബുദ്ധ-ജൈന സംഘങ്ങൾ ജാതി-ബ്രാഹ്മണ സങ്കൽപ്പങ്ങളെ തച്ചുടച്ചു. യാഗങ്ങൾ നടക്കാതായി.
11. യാഗശാലകളിൽ സ്വരസ്ഥാനങ്ങൾക്കായി ഉപയോഗിച്ച മുദ്രകൾ ബ്രാഹ്മണർ തന്ത്ര ശാസ്ത്ര പരമായി അവതരിപ്പിച്ചു.
12. ആദി ശങ്കരൻ ബുദ്ധ-ജൈന സംഘങ്ങളെ പ്രസ്ഥാനത്രയത്തിലുടെ ഖണ്ഡിച്ചു.(ബി.സി.44)
13. വേദപഠനം സമ്പൂർണമായും ജാതീയതയെ ആയുധമാക്കി ബ്രാഹ്മണർ മാത്രം കുത്തകയാക്കി.
14. അഭിനവ ശങ്കരാചാര്യർ ബുദ്ധ-ജൈന സിദ്ധാന്തങ്ങളെ എതിർത്ത് വിഹാരങ്ങൾ പിടിച്ചടക്കി(എ.ഡി.801-839).
15. ആശ്രമങ്ങൾ വേദ-പാഠശാലകളായി, ജാതി ബ്രാഹ്മണർ ആശ്രമാധിപതികളായി.
16. മുസ്ലിം ആക്രമണകാരികൾ ഭാരതത്തെ ആക്രമിച്ചു.
17. ഭാരതീയരെ ഹിന്ദുക്കൾ എന്ന് വിളിയ്ക്കപ്പെട്ടു.
18. ബ്രിട്ടീഷ് ഭരണം ക്രൈസ്തവ മത പ്രചാരത്തിലൂടെ ഭാരതീയനെ അടിമത്തത്തിലേയ്ക്ക് നയിച്ചു.
19. അടിമകളെ വിളിച്ചിരുന്ന ഇൻഡീസ് എന്ന പദത്തിൽ നിന്നും ഇൻഡ്യൻ എന്ന പദം ഭാരതീയനു നൽകി.
20. പൗരാണിക ലോക സംസ്കാരങ്ങളെ തച്ചുടച്ച ക്രൈസ്തവ മത പൗരോഹിത്യം ഭാരതം-ചീന (ഏഷ്യ) ലക്ഷ്യമാക്കി.
21. വില്യം ജോണ്സ്, ഗ്രിഫിത്ത്, മാക്സ് മുള്ളർ മുതലായ മത പ്രചാരകർ അനർഥക ഗ്രന്ഥങ്ങൾ രചിച്ചു.
22. മെക്കാളെ ഗുരുകുല സമ്പ്രദായം നിർത്തലാക്കി, ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കി.
23. ഇംഗ്ലീഷ് പഠനമാണ് വിദ്യാഭ്യാസം എന്ന ചിന്ത ഭാരതീയനു നൽകി.
24. 19-ആം നൂറ്റാണ്ടിലെ മത-സാംസ്കാരിക നവോത്ഥാനം (രാഷ്ട്രീയമായി) സ്വാതന്ത്ര്യ ബോധമുണ്ടാക്കി.
25. ഭാരതത്തിന്റെ സുവർണ കാലം സ്മരിയ്ക്കാനുണ്ടെങ്കിൽ അത് 5000 വർഷങ്ങൾക്കു മുൻപാണ്.
അതി സമ്പന്നമായ ഒരു സംസ്കാരം അനിവാര്യമായ ഒരു മാറ്റത്തിലേയ്ക്ക് കടക്കുകയായിരുന്നു.

5000 വർഷങ്ങൾക്കു മുൻപ്, ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള യുദ്ധം. ധർമ്മ സ്ഥാപനത്തിനെത്തിയ മഹാവതാരം ശ്രീകൃഷ്ണന്റെ കാലഘട്ടം...
90000 ശ്ലോകങ്ങളിലൂടെ അമൂല്യമായൊരു സാഹിത്യ സമ്പത്തായിരുന്നു വ്യാസൻ നൽകിയത്.

ആത്മീയ ശക്തിയുടെ വറ്റാത്ത ഉറവിടമായ 'മഹാഭാരത'ത്തിന്റെ ലക്ഷ്യം 'ധർമ്മാന്വേഷണം' ആയിരുന്നു. ഒരു കുടുംബ കലഹം ലോകമനസാക്ഷിയെ എങ്ങിനെ മുറിവേൽപ്പിച്ചുവെന്ന് ഭാരതകഥ പറയുന്നു.
യുദ്ധം കൊണ്ടു തകർന്ന് അധർമത്തിലേക്ക് തെന്നി വീണ സമൂഹത്തെ/സഹോദരങ്ങളെ/'ഭാരതീയരെ' രക്ഷിക്കാൻ ഇന്നും മഹാഭാരത കഥ നമുക്ക് വഴി കാണിച്ചു തരുന്നു.
MORE UPDATES LIKE ദേവദത്തം Devadatham
www.facebook.com/devadathampage — with Sree Neelakeshi Temple Erichaloor and 48 others.

No comments:
Post a Comment