Saturday, 9 August 2014

ആരാണ് ഈ സുകുമാരന്‍ നായര്‍?
വിവേചന ശേഷി, സമസൃഷ്ടങ്ങളോട് സ്നേഹം, ദയ,സഹായ മനസ്ഥിതി ഉള്ളവര്‍ ഒട്ടേറെയുണ്ട്.
അവര്‍ക്ക് ആര്‍ത്തിയില്ല.,ദുരാഗ്രഹമില്ല .
ഞങ്ങളുടെ വിരല്‍ത്തുമ്പിലാണ് ഈ ലോകം കറങ്ങുന്നതെന്ന് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല.
ഈ മനുഷ്യനും മുകളില്‍ എഴുതിയ ഗുണങ്ങളുണ്ട്.
രണ്ടു പ്രാവശ്യം നേരില്‍ കണ്ടു.
കഠിനമായ കുറ്റബോധം എന്നെ മഥിക്കുന്നു.
കാരണം?
താഴെയുള്ള ബ്രാക്കറ്റില്‍ കൊടുത്ത പോസ്റ്റ്‌ വായിക്കുക.
( INDHU''''MEETING
2013 december 30th 10am to 3.30pm വരെ എറണാകുളം,ഹോട്ടല്‍ wood lands near jose junction
ഹൈന്ദവ സൌഹൃദ കൂട്ടായ്മ.)
പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ചകള്‍, തുടര്‍ന്ന് പ്രവ ര്‍ത്തനം,
നമ്മളാല്‍ കഴിയുന്ന സഹായം നല്‍കുക.
പെരുമയും,ശക്തി പരീക്ഷണവും ,മൂപ്പിളമ തര്‍ക്കവും,ധിക്കാരവും, മാത്രമുള്ള ഈ ലോകം ,ഇത്ര കാപട്യം നിറഞ്ഞതെന്ന് ,
2013 DECEMBER 30th.ന് മനസ്സിലാക്കി .
പലരും മീറ്റിംഗ് ന് വരാമെന്ന് പറഞ്ഞു.ചതിച്ചു.
(ഗവേഷണം നടത്തുന്നവളല്ലേ?
സംഘടന നശിപ്പിക്കാന്‍ ഒരുങ്ങിയവരെ നിമിഷം കൊണ്ട് കണ്ടുപിടിക്കാന്‍ കഴിഞ്ഞു. അതാണ്‌,പലപ്പോഴും,ഈ ചുവരില്‍ എഴുതിയത്,
ഹിന്ദുക്കള്‍ തന്നെയാണ്ഹിന്ദുക്കളുടെ ശത്രുക്കള്‍.
അവരില്‍ ചിലര്‍,വെള്ളിക്കട്ടന്‍ സര്‍പ്പത്തെക്കാള്‍ ഉഗ്ര വിഷമുള്ളവര്‍.
കുലം മുടിക്കാന്‍ ഇറങ്ങി തിരിച്ചവര്‍.
ഈ ശാന്തശീലന്‍ മനുഷ്യന് ഒറ്റയടിക്ക് 10000 രൂപ നഷ്ടം.
50 പേര്‍ക്ക് ഫുഡ്,ഹാള്‍ വാടക.എല്ലാം ഒരുക്കിയത് പാഴായി.
ഇതുപോലുള്ള ക്ലീന്‍ ഇമേജുള്ള വ്യക്തിത്വങ്ങള്‍ക്ക് ആദിവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുള്ളവരെ ഒരുമിപ്പിച്ച്,ഒരു കുടക്കീഴില്‍കൊണ്ടുവന്ന് അവരിലെ പാവങ്ങള്‍ അനുഭവിക്കുന്ന
ദുരിതങ്ങള്‍ക്ക് ,ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാനാകുമെന്നാണ് വിശ്വാസം.
താങ്കളെപ്പോലുള്ളവര്‍ , ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് ഇനിയും മുന്നിട്ടിറങ്ങുക.
ഒപ്പം,സന്മനുസ്സുള്ളവരെല്ലാം എന്‍.വി.ശങ്കരന്‍ , വിഷ്ണു പാല,കിരണ്‍ രാജ് ,റെന്‍ നായര്‍,വിവേക് തളാപ്പന്‍,...എത്രയോപേര്‍ ഒപ്പമുണ്ടാകും.
ആശംസകള്‍
കെ.എം.രാധ

Photo: ആരാണ് ഈ സുകുമാരന്‍ നായര്‍?

No comments:

Post a Comment