Thursday, 21 August 2014

കോണ്ഗ്രസ്സ് സര്‍വ നാശത്തിലേക്ക്....
ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലായിരുന്നു ,2014 APRIL-MAY ലോക്സഭാ തിരഞ്ഞെടുപ്പ്.
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, പത്ര-ചാനല്‍ മാദ്ധ്യമങ്ങള്‍ ഒത്തുചേര്‍ന്നു ധനവും,ഒപ്പം ഏക പക്ഷീയ വ്യാജപ്രചരണങ്ങളും അഴിച്ചുവിട്ട്‌ കോണ്ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ കിണഞ്ഞ് പിന്തുണ നല്‍കിയിട്ടും ,ജനം തിരഞ്ഞെടുത്തത് ബിജെപി-നരേന്ദ്ര മോഡി സര്‍ക്കാരിനെ.
ഇന്ത്യയില്‍ ഏത് സംസ്ഥാനത്തും വരാനും,ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും ,ഇന്നുവരെ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരെപ്പോലെത്തന്നെ നരേന്ദ്രമോഡിയ്ക്കും അവകാശം,അധികാരമുണ്ട്‌.
കോണ്ഗ്രസ് മുഖ്യമന്ത്രിമാര്‍,മോഡിയെ ബഹിഷ്കരിച്ചാല്‍ ,കോണ്ഗ്രസസിനെ ഇന്ത്യന്‍ ജനത തൂത്തെറിയും.
ഓര്‍മ്മയിരിക്കട്ടെ.
കാലിത്തീറ്റ കേസില്‍ അഴിയെണ്ണി,യുപിഎ സര്‍ക്കാരിന്റെ കാരുണ്യം കൊണ്ട് തിരഞ്ഞെടുപ്പിന് മുന്‍പ് ജാമ്യത്തിലിറങ്ങിയ കാട്ടുകള്ളന്മാരും,പ്രധാനമന്ത്രി പദം മോഹിച്ച്
'ഞാനായിരുന്നെങ്കില്‍ ,മോഡിയെ തടവിലാക്കുമായിരുന്നു''
എന്ന് വീമ്പിളക്കിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിണിയും ഓര്‍ക്കുക.
ജനാധിപത്യത്തില്‍ ,ഏകാധിപത്യം കൊണ്ടുവന്നാല്‍,ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ 'നല്ല പാഠം'പഠിപ്പിക്കും.
സോണിയ മാഡം വിഡ്ഢിത്തം,അല്പ്പത്വം എഴുന്നള്ളിക്കരുതേ...
ഭരണം മെച്ചപ്പെടുത്താന്‍ ആരില്‍ നിന്നും 'നല്ലത്'പകര്‍ത്താം.
ബിജെപി അധികാരത്തില്‍ വന്ന ശേഷം,
സാധാരണക്കാര്‍,മോഡിയുടെ PM,Twitter account ല്‍ പോയി എഴുതുന്നത്‌ പോലും മുഖവിലയ്ക്കെടുത്തു കൊണ്ട് ,അന്വേഷണം നടത്തി ശരിയോ,തെറ്റോ എന്ന് വിശകലനം നടത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
മാഡത്തിന് അക്കാര്യം കേള്‍ക്കണമെങ്കില്‍................
''കാല്‍ കാശിന് വിലയില്ലാത്ത''
ഭരണം നിലനിര്‍ത്താന്‍ അഴിമതിയില്‍ കുളിച്ച,നിരത്തുകള്‍ കുരുതിക്കളം,
പ്ലസ് വണ്ണില്‍ കോടികളുടെ അഴിമതി പകല്‍ പോലെ തെളിഞ്ഞിട്ടും ഹൈക്കോടതിയെ കുറ്റപ്പെടുത്തി,ഭീഷണിപ്പെടുത്തുന്ന,
സരിതാ സൌരോര്‍ജ്ജം പോലെയുള്ള പെണ്‍ സേവ കൊണ്ട് ഭരിക്കാന്‍ പോലും നേരം ലഭിക്കാതെ ,
ക്ഷേത്ര കാണിയ്ക്ക കൈയിട്ട് വാരി തിന്ന് കൊഴുത്ത് കോമാളികളായി നടക്കുന്ന ജനപ്രതിനിധികളോട് ഒരു നിമിഷം പാഴാക്കാതെ
സാധാരണക്കാരായ ഞങ്ങളോട് ചോദിക്കാന്‍ പറയുക.
പിന്നേ...പ്രധാനമന്ത്രിയുടെ യോഗത്തില്‍ ആളുകളെ അയച്ചു കുഴപ്പമുണ്ടാക്കുന്ന രാഷ്ട്രീയക്കാരുടെ അഴിമതികള്‍ എത്രയും പെട്ടെന്ന് കേസുകളെടുത്ത്,'ജനാധിപത്യ 'ഘാതുകരെ' ജനത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുക.
ബാക്കി ജനം നോക്കിക്കൊള്ളും .
കെ.എം.രാധ
Photo: കോണ്ഗ്രസ്സ് സര്‍വ നാശത്തിലേക്ക്....

No comments:

Post a Comment