Sunday, 10 August 2014

WROTE MY OWN ASSESSMENT.That's all.
തിരഞ്ഞെടുപ്പ് കാലത്ത് മമ്മൂട്ടി,സുരേഷ്ഗോപി മറ്റ് കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടന്‍ ഇന്നസെന്റ് ന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചാലക്കുടിയില്‍ എത്തി.,
സുരേഷ്ഗോപി
എന്തുകൊണ്ട് രാജഗോപാലിനെ പിന്തുണച്ച് ഒരിക്കലെങ്കിലും ,തിരുവനന്തപുരത്ത് പ്രചാരണ ത്തിനു ഇറങ്ങിയില്ല എന്ന് ഈ ചുവരില്‍ എഴുതിയിരുന്നു.
. അങ്ങനെ എഴുതാന്‍ കാരണം,തിരഞ്ഞെടുപ്പിന് മുന്‍പ് ,മോഡിയുടെ ക്ഷണ പ്രകാരം ,സുരേഷ് ഗോപി,ഗുജറാത്തില്‍ പോയിരുന്നു.
സുരേഷ്ഗോപി മാപ്പ് പറഞ്ഞില്ല.
മറിച്ച് ഖേദ പ്രകടനം. എന്ന് ടിവിയില്‍ ലൈവ് ആയി കണ്ടു.
കാരണം അറിയാം.
തല്‍ക്കാലം എഴുതില്ല.
ഇതൊന്നു കൊണ്ടും കോണ്ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല

Photo: WROTE MY OWN ASSESSMENT.That's all.

No comments:

Post a Comment