Wednesday, 20 August 2014

എന്‍.വി.ശങ്കരന്‍ സാര്‍ ,
താങ്കളുടെ വിലയിരുത്തലുകള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്നവരാണ് ഞങ്ങള്‍.
പാക്കിസ്ഥാന്‍ എന്ന പരാജിത രാഷ്ട്രം ,ഇന്ത്യയ്ക്കകത്തുള്ള രാഷ്ട്രീയ ഉപജാപക സംഘത്തെ ,മീഡിയ-ചാനലുകളെ ഉപയോഗിച്ച് കൊണ്ട് ,എങ്ങനെ ഇന്ത്യയെ നശിപ്പിക്കാം എന്ന സത്യം ,സാധാരണക്കാര്‍ക്ക് മനസ്സിലായിട്ടുണ്ട്.
തീര്‍ച്ചയായും ,വരും കാലങ്ങളില്‍ തിരിച്ചറിവിന്റെ പാതയില്‍ അവരെത്തും.
കോണ്‍ഗ്രസ്സിനെയും,കൂട്ടു കക്ഷികളെയും തുടച്ചുനീക്കി,രാജ്യം രക്ഷിക്കും.
കാഴ്ചയല്ല,കാഴ്ചയ്ക്കപ്പുറമുള്ള വീക്ഷണമാണ് മുഖ്യമെന്ന് താങ്കള്‍,ഞങ്ങളെപ്പോലുള്ളവര്‍ക്ക് നല്‍കുന്ന സന്ദേശം ,എന്നും വഴിവിളക്കുകളായിരിക്കും.
ആശംസകള്‍
കെ.എം.രാധ
The Pakistan army and government may be counting on the support of the "secular" brigades of India - politician, media, activists and pseudo intellectuals-
who are opposed to Mr. Modi and BJP and who would go to any extent to see him fail. What is to be seen now is, whether they would stand united against the country's enemy
or would their hate-Modi, hate- -Hindu, hate- BJP and hate-RSS mindset will take precedence over their responsibility to their motherland.
Apologists for Pakistan are still active on the visual media even after the blatant abuse of the diplomatic freedom given to the Pakistani High Commission.
N.V.SANKARAN

Photo: എന്‍.വി.ശങ്കരന്‍ സാര്‍ ,

No comments:

Post a Comment