പ്രിയപ്പെട്ട സുഭാഷ് കെ.എം.
സന്തോഷമുണ്ട്.നിങ്ങളെപ്പോലെയുള്ള അറിയാത്ത ,ഒരിക്കലും കാണപ്പെടാത്തവര്‍ അകലെയെവിടെയോ വിദൂരമാം ദിക്കില്‍ നിന്ന് എഴുത്തുകളിലെ സാരാംശം മനസ്സിലാക്കി പിന്തുണയ്ക്കുന്നതിന്.
നന്ദി.ഒരുപാട്.
സായാഹ്നത്തിലെത്തി.
എല്ലാ രാഷ്ട്രങ്ങള്‍ക്കും ഗ്രീക്ക്,റോമന്‍,ഈജിപ്ഷ്യന്‍,...ഉള്ളത് പോലെ ഭാരതത്തിനും ഋഷിപ്രോക്തമായ വേദേതിഹാസ പാരമ്പര്യമുണ്ട്.
ലോകത്തിന്‍റെ ഏത് ഭാഗത്ത് പോയാലും നാം ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ബലത്തിലാണ് ജീവിക്കുക.
ഇന്ന്,ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത .ഓരോ ഇന്ത്യക്കാരന്റെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.
കര്‍ണ്ണാടകത്തിലെ ഇന്ത്യന്‍ മുജാഹിദുകാര്‍ ,വിദേശം വഴി അഫ്ഗാനിലെത്തി ജിഹാദിനായി പരിശീലനം നടത്തുന്നുവെന്ന്..
കഷ്ടം.
മുന്‍പ്,ഇന്ത്യന്‍ മുജാഹിദീന്‍ ബോധ്ഗയ,ഹൈദരാബാദില്‍ ഹിന്ദുക്കള്‍ മാത്രമുള്ള ഇടത്ത് ബോംബ് സ്ഫോടനം നടത്തിയെന്ന് ഈ ചുവരില്‍ എഴുതിയപ്പോള്‍
(കുറെ മാസങ്ങള്‍ക്ക് ശേഷം ,മുജാഹിദീന്‍കാര്‍ കുറ്റം സമ്മതിച്ചു.ബോംബ് സ്ഫോടനം നടത്തിയതില്‍ സന്തോഷിക്കുന്നുവെന്നും കൂസലില്ലാതെ പറഞ്ഞു).
ഞങ്ങളെ കടിച്ചു കീറി കൊന്നവര്‍ ഒരു കാര്യം ഓര്‍ക്കുക.
കഷ്ടം. മനുഷ്യര്‍ക്ക് മൃഗസമാന സ്വഭാവം !
ഇതൊക്കെ ആര്‍ക്കുവേണ്ടി ?എന്തിന് ?
ചിന്തിക്കുക.
ചില ഭരണാധികാരികളുടെയെങ്കിലും ,ശക്തമായ പിന്തുണയോടെയാണ് ഇതൊക്കെ ഇവിടെ നടത്തുന്നതെന്ന് പകല്‍ പോലെ സത്യം.
അതനുവദിച്ചു കൂട.
അര നൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്ഗ്രസ്കാര്‍ തീവ്രവാദ കേസുകള്‍ എത്രമാത്രം ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്ന് ചിന്തിക്കുക.
രാഷ്ട്ര വിരുദ്ധര്‍ക്ക് ചൂട്ടു പിടിക്കുന്ന സോണിയ-തരൂര്‍- മണിശങ്കര അയ്യര്‍ ,രാഹുലിനെപ്പോലെയുള്ള രാജ്യം നശിപ്പിക്കുന്നവരെ ഇന്ത്യയില്‍ നിന്ന് തൂത്ത് മാറ്റുക.
സാധാരണ ഇന്ത്യക്കാര്‍ സമാധാനം,സ്വസ്ഥ ജീവിതം ആഗ്രഹിക്കുന്നു.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment