Thursday, 21 August 2014

TAKEN FROM REN NAIR'S FACEBOOK PAGE.K.M.RADHA
"ആഗസ്റ്റ് 20 സമ്മാനിക്കുന്നത് കറുത്ത ദിനങ്ങളുടെ ഓര്‍മ്മ..!!
--------------------------------------------------------------------------
"ജനിച്ച മണ്ണില്‍ നിന്നു ജീവരക്ഷാർത്ഥം ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഓടിപ്പോവേണ്ടിവന്ന ഒരു ലക്ഷത്തോളം ഹിന്ദുക്കളുടെ കരളലിയിപ്പിക്കുന്ന ദുരന്തകഥ , നിർബന്ധിത മതപരിവർത്തനത്തിന് വഴങ്ങേണ്ടി വന്ന ആയിരങ്ങളുടെ ദുരിതങ്ങൾ , കഴുത്തുവെട്ടി കിണറുകളിലേക്ക് എറിയപ്പെട്ടവരുടെ ദീനരോദനങ്ങൾ , അമ്മയേയും സഹോദരിയും ഭാര്യയെയും കണ്മുന്നിൽ വെച്ച് മാനഭംഗം ചെയ്യുന്നത് കൈയും കാലും കെട്ടപ്പെട്ടു കാണേണ്ടി വന്നവരുടെ ദൈന്യത , കുഞ്ഞുങ്ങളെയും സ്ത്രീകളെയും പോലും വാൾമുനയിൽ നിന്നൊഴിവാക്കാത്ത നരാധമന്മാരുടെ ക്രൂരതയുടെ കഥ .....

"ഏറനാട്ടിലെ ഹിന്ദുക്കൾക്ക് മറക്കാനാവാത്ത ദിവസമാണ് ആഗസ്റ്റ് 20. ഹിന്ദുവും മുസൽമാനും തോളോട് തോൾ ചേർന്ന് ,ആയുധമെടുക്കാതെ ,രക്തം ചിന്താതെ ,സ്വാതന്ത്ര്യ സമരം നടത്തണമെന്നാണ് കോണ്‍ ഗ്രസ് നേതാക്കൾ ആഹ്വാനം ചെയ്തതെങ്കിലും തുർക്കിയിലെ ഖലീഫയെ ബ്രിട്ടീ ഷുകാർ യുദ്ധത്തിൽ തോല്പ്പിച്ചതിന്റെ ദേഷ്യം ഒരു വിഭാഗം മുസ്ലിങ്ങൾ തീർത്തത് ഏറനാട്ടിലെ പാവപ്പെട്ട ഹിന്ദുക്കളുടെ നേരെയാണ് . അവരുടെ സ്വാതന്ത്ര്യ സമരം ഹിന്ദുക്കളെ മതം മാറ്റുന്നതിലും അതിനു വഴങ്ങാത്തവരെ തോലുരിച്ചും കഴുത്തുവെട്ടിയും കൊല്ലുന്നതിലും ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിലും സ്വത്തു കൊള്ളയടിക്കുന്നതിലും വീടുകൾ തീവെച്ചു നശിപ്പിക്കുന്നതിലുമായിരുന്നു..!!

"1921 ആഗസ്റ്റ് 20.നു തിരൂരങ്ങാടിയിൽ തുടങ്ങിയ കലാപം വേങ്ങരയിലും മലപ്പുറത്തും പൂക്കോട്ടൂരിലും തുവ്വൂരിലും മഞ്ചേരിയിലും നിലമ്പൂരിലും പാണ്ടിക്കാട്ടുമൊക്കെ ചൊരപ്പുഴകളൊഴുക്കി .മമ്പുറം തങ്ങൾ വിചാരിച്ചാൽ വെള്ളപ്പട്ടാളത്തിന്റെ തോക്കിൽ നിന്ന് കുതിക്കുന്ന ഉണ്ടയെല്ലാം വെള്ളമായിപ്പോവുമെന്ന് ആത്മാർത്ഥമായും അന്ധമായും വിചാരിച്ചവരായിരുന്നു മുസ്ലിങ്ങളിൽ ഭൂരിഭാഗവും .അവരിൽ പലരും ഇയ്യാംപാറ്റകളെപ്പോലെ മരിച്ചുവീണു .സ്വയം രാജാവായി പ്രഖ്യാപിച്ചവർ ആയുധം വെച്ചു കീഴടങ്ങി . ഒടുവിൽ മാനവും ജീവനും സ്വത്തും സർവതും നഷ്ടപ്പെട്ട ഹിന്ദുക്കൾ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെട്ടു .അവർക്കു പെൻഷനുമില്ല ആശ്വാസവുമില്ല , കൊല നടത്തിയവരും മാനഭംഗം നടത്തിയവരും സ്വത്തു കൊള്ളയടിച്ചവരും സ്വാതന്ത്ര്യ സമരയോദ്ധാക്കളായി .അവർക്കു നാടുമുഴുവൻ സ്മാരകങ്ങളായി ,ആദരവായി ,പെൻഷനായി ,കോടികൾ മുടക്കി അവരെ മഹത്വവത്കരിക്കാൻ സിനിമകൾ പിടിച്ചു ..!!

"ജനിച്ച മണ്ണിൽ മതാന്ധതയുടെ ക്രൂര പീഡനങ്ങൾക്കിരയാവേണ്ടി വന്ന ഏറനാട്ടിലെയും വള്ളുവനാട്ടിലെയും നിരപരാധികളുടെ സ്മരണകൾക്കുമുന്നിൽ നമുക്ക് ആദരാഞ്ജലികൾ അര്‍പ്പിക്കാം..!!

Join►►► REN 4 YOU New Page ►►►
https://www.facebook.com/ren4younew
Like ✔ Comment ✔ Tag ✔Share

Photo: "ആഗസ്റ്റ് 20 സമ്മാനിക്കുന്നത് കറുത്ത ദിനങ്ങളുടെ ഓര്‍മ്മ..!!

No comments:

Post a Comment