നിയാസ്,യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍നെ വിശ്വസിക്കല്ലേ.ഇരുതല മൂര്‍ച്ചയുള്ള വാള്‍.പലസ്തീന്‍ കാര്യത്തില്‍ യഥാര്‍ത്ഥ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍,
എന്തുകൊണ്ട് യു.എന്‍. സമാധാന സേനയെ അയച്ച് പ്രശ്നം പരിഹരിക്കുന്നില്ല?
പാകിസ്ഥാന്‍,ഇന്ത്യയെ ആക്രമിച്ചപ്പോള്‍,ഇന്ത്യ,പാകിസ്ഥാനെ അക്രമിച്ചു എന്ന് യു.എന്‍. കള്ളം പറഞ്ഞു.
മാത്രമോ, ആ കള്ളം,ബിബിസി തുടര്‍ച്ചയായി എഴുന്നള്ളിച്ചു .
നിയാസ്, ഇറാക്ക്, ,സിറിയ,ലിബിയ, സുഡാന്‍,ഈജിപ്തില്‍ നടക്കുന്ന യുദ്ധത്തില്‍ കുട്ടികളും, സ്ത്രീകളും മരിക്കുന്നു.
അതൊന്നും,മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.,
എന്തിനാണ്,എന്നെ ഓര്‍ക്കുമ്പോള്‍,നിയാസ്
ലജ്ജിക്കുന്നത്.?
ഒരു തരത്തിലുള്ള അക്രമത്തിനും അനുകൂലിച്ച് ചെറുവിരല്‍ അനക്കാത്തതോ/
പലസ്തീനെ മാത്രം പിന്തുണയ്ക്കാത്തതോ?
കെ.എം.രാധ

No comments:
Post a Comment