താഴെയുള്ള പോസ്റ്റ് ശരിയോ?
കേരള സര്‍ക്കാര്‍,ഖജനാവ് കൊള്ളയടിച്ച ശേഷം,കിട്ടാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം,1000,2000 കോടി രൂപയിലധികം കടമെടുക്കുന്നു.
ഏപ്രകാരം?
കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കോര്‍പ്പറേറ്റുകളെ താലോലിച്ച്,ഘടക കക്ഷികള്‍ക്ക് 2g,coal scam അങ്ങനെ പല വഴി ലക്ഷം കോടി കൈവശം വെച്ച്,അത് ഉപയോഗിച്ച് ഇന്ത്യക്കാരെ വിലയ്ക്ക് വാങ്ങി ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രം ഫലിച്ചില്ല.
ഇങ്ങനെ,കേരളത്തില്‍ കടക്കെണിയുണ്ടാക്കാന്‍ മന്ത്രിമാര്‍ ,ജനപ്രതിനിധി പരിവാരങ്ങള്‍ക്കൊപ്പം,ലോകമാകെ വിനോദയാത്രകള്‍ നടത്തി ഉല്ലസിച്ചതെന്തിന്?
അടുത്തകേരള മന്ത്രിസഭ,കുത്തുപാളയെടുക്കും.
എന്തുകൊണ്ട് ഒ.രാജഗോപാല്‍,16000 വോട്ടുകള്‍ക്ക് താഴെ പരാജയം ഏറ്റുവാങ്ങി,അതില്‍ ആര്‍ക്കെല്ലാം പങ്കുണ്ട് എന്ന് ഈ പേജില്‍ എഴുതി വെച്ചത് ഒന്നുകൂടി ഉറപ്പിക്കുകയാണ്,(ഈ വാര്‍ത്ത ശരിയെങ്കില്‍).ഈ പോസ്റ്റ്.
ഹിന്ദു ദരിദ്ര വിധവകള്‍ക്ക് മാത്രം വീട് വെയ്ക്കാന്‍ 2 ലക്ഷം രൂപ കൊടുക്കാത്ത മുഖ്യമന്ത്രി ,സിഖ്,പാര്‍സി,മുസ്ലിം,കൃസ്തന്‍ വിഭാഗങ്ങള്‍ക്ക് രണ്ട് ലക്ഷം ഫ്രീയായി കൊടുത്തു കൊണ്ട് മതേതരത്വം ഊട്ടിയുറപ്പിക്കുന്നത്,വളരെ നല്ലത്.
കെ.എം.രാധ

No comments:
Post a Comment