ഇനിയും കോണ്ഗ്രസ്സിനൊപ്പം കൂടി ജനവിരുദ്ധതയ്ക്ക് കൂട്ട് നിന്നാല്‍,ഇടതുപക്ഷം തകര്‍ന്ന് തരിപ്പണമാകും.
56 YEARS ഇന്ത്യ ഭരിച്ച് മുടിച്ച ,
ഇന്നും 90% ഇന്ത്യക്കാര്‍ ദാരിദ്ര്യ രേഖ മറികടക്കാന്‍ കഴിയാതെ ഉഴലുമ്പോള്‍,
അധികാര ദുര പൂണ്ട കോണ്ഗ്രസിനെ ,സിപിഎം സഹായിക്കുന്നത് ആത്മഹത്യാപരം.
അങ്ങനെ,ഒരിക്കലും സംഭവിച്ചു കൂട.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റി തിരഞ്ഞെടുപ്പിന് മുന്പ്/ശേഷം ഇവിടെ എഴുതിയ കാര്യം തന്നെ വീണ്ടും വീണ്ടും എഴുതുന്നു.
പ്രകാശ് കാരാട്ടിന്റെ,എസ്.രാമചന്ദ്രന്‍ പിള്ളയുടെ കാലഘട്ടത്തിന് പ്രതികൂലമായ ചിന്തകള്‍ക്ക് തടയിടുക.
ഉത്തര്പ്രദേശില്‍ ഭരണം നടത്തുന്ന 'രാജകുമാരനെ'സിപിഎം പിന്തുണയ്ക്കുന്നത് ശരിയോ എന്ന് സ്വയം ചിന്തിക്കുക.
കാരണം,ഭരിക്കുന്ന പാര്‍ട്ടി യാണ് കലാപങ്ങള്‍ അടിച്ചമര്‍ത്തേ ണ്ടത്.
പ്രകാശ് കാരാട്ട്,ബിജെപിക്കാരുടെ ചുമലില്‍ കുറ്റം ചുമത്തുന്ന നേരം കൊണ്ട് ,
കുറ്റക്കാര്‍ ബിജെപി/ആര്‍ എസ് എസ് എങ്കില്‍ എന്തുകൊണ്ട് അവരെ അഴിക്കുള്ളില്‍ അടയ്ക്കാന്‍ തിരഞ്ഞെടുപ്പ് കാലത്ത്
''ഇരു മെയ്യും ഒറ്റ കരളുമായ '' മുലായം സിംഗ് യാദവനോടും,രാജകുമാരന്‍ മോനോടും പറയുന്നില്ല?
ആരോടാണ്,ധീരതയോടെ കാര്യങ്ങള്‍ അവതരിപ്പിച്ച്,യാഥാര്‍ത്ഥ്യം ബോധിപ്പിക്കേണ്ടത്,
അവരോടു തന്നെ ചങ്കൂറ്റത്തോടെ പറയാനുള്ള ആര്‍ജ്ജ വം ഇടതുപക്ഷം കാണിക്കണമെന്ന്,രാഷ്യ്ട്രീയ വിഷയങ്ങളില്‍ അല്പ്പജ്ഞയായ,ഒരുവള്‍ എന്ന നിലയ്ക്ക് അപേക്ഷിക്കുന്നു.
തെറ്റിദ്ധരിക്കരുത്.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment