ഡോക്ടര്‍ ഫസല്‍ ഗഫൂര്‍(അറിയില്ല.കണ്ടിട്ടില്ല) കള്ളം പറയില്ല...
പ്ലസ് 1 വിദ്ധ്യാര്‍ത്ഥി പ്രവേശനത്തില്‍/അദ്ധ്യാപക നിയമനത്തില്‍ അഴിമതി നടന്നെന്ന വെളിപ്പെടുത്തല്‍ ശരി.
ആരെപ്പോലെ?
ഓമന ശ്രീരാം,എളേറ്റില്‍ സ്കൂള്‍ അധികൃതര്‍,സ്വകാര്യ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍,വിവിധ ചാനലുകള്‍ ഉന്നയിച്ച 30-40 ലക്ഷം രൂപയുടെ ലേലം വിളി തികച്ചും വാസ്തവം.!
തെളിവുകള്‍?
വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍,ഈ വിവാദം കത്തുമ്പോള്‍,രാജി വെച്ചു.
''സ്വയം പ്രതിരോധിക്കാനറിയും,പാര്‍ട്ടിയും ,മന്ത്രിസഭയും'' പിന്തുണ നല്‍കുമെന്ന് ,വിദ്യാഭ്യാസമന്ത്രി.
നല്ലത്.
രാഷ്ട്രീയക്കാര്‍,മന്ത്രിമാര്‍ ആരും തന്നെ നേരിട്ട് കോഴ വാങ്ങാതെ,ഇടനിലക്കാര്‍ വഴി എത്തേണ്ട ഇടങ്ങളില്‍ പണം എത്തിക്കുക എന്ന കീഴ് വഴക്കമാണ് ഇവിടെയും സംഭവിച്ചത് എന്ന് ഗവേഷണം.
ഓമനയോടും ,മറ്റുള്ളവരോടും രാജി വെച്ചവരോ,അവരുടെ അടുപ്പക്കാരോ ആകാം പണം ചോദിച്ചത്.
അല്ലെങ്കില്‍,അദ്ധ്യാപക നിയമനത്തില്‍ പണം വാങ്ങി,അത് കൈമാറാന്‍ ആവശ്യപ്പെട്ടത്?
ഇപ്പോഴും ഒരു കാര്യം ബാക്കി.
തുടര്‍ പഠനത്തിന് പണം നല്‍കാനില്ലാത്ത കുട്ടികളെ ആര് രക്ഷിക്കും?
വിദ്യാഭ്യാസമന്ത്രിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ ,ഈ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ...കടമ നിര്‍വഹിക്കേണ്ടതല്ലേ?
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment