കളികൂട്ടുകാര്‍,ബാല്യകാല ഗന്ധങ്ങള്‍,സ്നേഹ-വിശ്വാസങ്ങളുമായി അരികിലെത്തും ശിഷ്യര്‍ .....മനസ്സിലെ വിജനതീരങ്ങളില്‍ പീലി വിരുത്തിയാടും മയില്‍....കഴിഞ്ഞ മാസം ട്രഷറിയില്‍ പണം വാങ്ങാന്‍ പോയപ്പോള്‍, ആര്‍ട്സ് കോളേജില്‍ ഒപ്പം പഠിച്ച സ്വാമി പാലപ്പുുറം,സാമൂതിരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പഴയകാല വിദ്ധ്യാര്‍ത്ഥി സംഗമത്തില്‍ കോഴിക്കോട് നഗരസഭ പുതിയറ കൌണ്‍സിലര്‍ .കെ.ശ്രീകുമാര്‍,1
967 കാലത്ത് ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ച ''ടൈഗര്‍''എന്ന വിളിപേരിന്നുടമ പ്രഭാകരന്‍ മാസററരുടെ മകള്‍-എന്റെ സഹപാഠി ഗീത,2012 december 3 ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സ്നേഹിത ലതികയുടെ മകളുടെ വിവാഹത്തിനു കോഴിക്കോട്ടു നിന്ന് ഷേര്‍ളിയുടെ കാറില്‍ ഒരു യാത്ര!കോഴിക്കോട് ബാറിലെ സീനിയര്‍ വക്കീല്‍ ലിയോ ഭാഗ്യനാഥിന്റെ ഭാര്യ,ഏതു ആപത്തിലും എനിക്കൊപ്പം നിന്ന ഷേര്‍ലി ചാന്ദിനി തോമസ്,സാഹിത്യത്തെ സ്നേഹിക്കുന്ന ഗിരിജമ്മ, കെ.എം.രാധയെ ''കുണ്ടാമണ്ടി രാധ"'എന്ന് വിളിക്കുന്ന ഹേസല്‍ ഗ്ലാഡിസ് തവേര,മാനാഞ്ചിറയിലെ കുളിര്‍ കാറ്റില്‍ കൂറ്റന്‍ വൃക്ഷതണലൊരുക്കും സസ്യശ്യാമള സമൃദ്ധിയില്‍''തന്മയി സംഘടന"'യില്‍ കഥകള്‍,കവിതകള്‍, അവതരിപ്പിച്ച സ്ത്രീകള്‍, ഉജ്ജ്വല ലേഖനം വായിച്ച 70 വയസ്സുകാരി ചന്ദ്രമതി എന്ന മുന്‍ അദ്ധ്യാപിക,മനോരമയിലെ മുന്‍ ഫോട്ടോഗ്രാഫര്‍ മുസ്തഫയുടെ ഭാര്യ,കഥാകാരി എന്റെ പ്രിയ കൂട്ടൂകാരി ലൈല.....കുഞ്ഞുനാളില്‍ രുചിച്ചറിഞ്ഞ ..അവിയല്‍,ഉണ്ണിയപ്പം,ശര്‍ക്കര ചോറിന്റെ....മണം..ജീവിതം...ഒഴുകുന്നു.കെ.എം.രാധ.
No comments:
Post a Comment